കാറിനുളളിൽ

ഹലോ നിങ്ങളുടെ അക്കാമ്മ വീണ്ടുമെത്തി ട്ടോ, ഇത്തവണ ലതികയുടെ ‘മടക്കയാത്ര’ എന്ന 6 പേജ് കഥയുടെ പുനരാവിഷ്കരണമാണ് നിങ്ങൾക്ക് ഉള്ള സമ്മാനം. കാലത്തിനു ചേർന്ന മാറ്റങ്ങളോടെ ഒരു പുതിയ വായന അനുഭവം. ആസ്വദിക്കുക. ഇഷ്ടായാൽ ഓരോ ലൈക് അടിച്ചോളൂ ഇല്ലെങ്കിൽ മിണ്ടണ്ട….

🫦🫦🫦🫦🫦🫦🫦🫦

പാതി തുറന്നു കിടന്നിരുന്ന വീടിന്റെ വാതിൽ ശ്കതമായി തള്ളികൊണ്ട് ഞാൻ വീട്ടിലേക്ക് കയറി. വാതിൽ ഏങ്ങലടച്ചു മുറുമുറുത്തു. കാളിയെപോലെ എന്റെ ദേഹമാസകലം കോപം തിളച്ചു മറിയുന്നുണ്ടായിരുന്നു. ബാഗെടുത്തു സോഫയിലേക്കിട്ടു മരത്തിന്റെ ഗോവണിയിൽ ആഞ്ഞു ചവിട്ടികൊണ്ട് ഞാൻ മുറി ലക്ഷ്യമാക്കി നടന്നു. കണ്ണാടിയുടെ മുന്നിൽ നിന്ന് സ്വയം മുഖം നോക്കി മുടി കൈകൊണ്ട് മാടിയതും, മുഖത്തെ വിയർപ്പ് കൈവിരലിലൂടെ ഒറ്റി. കണ്ണുകൾ ചുവന്നിരുന്നു, വാട്ടർ ബോട്ടിൽ തുറന്നു ഞാനൊരല്പം വെള്ളം തോണ്ടയിലേക്കിറക്കി. ധൃതി കൊണ്ട് ഇളം പിങ്ക് നിറമുള്ള ചുരിദാറിൽ വെള്ളം ഒഴുകി നനഞ്ഞതും ഞാൻ കഴുത്തിലൂടെ അതൂരി മൂലയിലേക്ക് വലിച്ചെറിഞ്ഞു. പ്രാന്ത് പൂക്കുന്ന പോലെ തോന്നിയ നേരം എന്റെ നെഞ്ചിലെ നിറഞ്ഞു നില്കുന്ന മാംസകുന്നുകൾ ബ്രായുടെ ഉള്ളിൽ വീർപ്പുമുട്ടികൊണ്ട് ഉയർന്നു താഴ്ന്നു കൊണ്ടിരുന്നു, അലറാൻ തോന്നിയ നേരം കട്ടിലിലേക്ക് ഞാൻ കമിഴ്ന്നു കിടന്നു.

“നല്ല ചുവന്ന ചുണ്ടുകൾ, കണ്ടാൽ ആ ചുണ്ടുകൾക്കിടയിൽ കുണ്ണ വെച്ച് കൊടുത്തു ഊമ്പിച്ചു പാൽ കളഞ്ഞേ കഴപ്പ് മാറൂ എന്ന് തോന്നും. അല്ലേടാ…” ഇരുവശത്തും കുറ്റിക്കാട് നിറഞ്ഞ വഴിയിലൂടെ വീട്ടിലേക്ക് വരുമ്പോ കമന്റടിച്ച ചെക്കനെ കുറിച്ച് വീണ്ടും ഞാനോർത്തു.

ശ്യാം എന്നാണവന്റെ പേര്! തന്റെ സ്ട്രീറ്റിന്റെ അവസാനം താമസിക്കുന്ന ഒരു തെണ്ടിയാണവൻ. ഈശ്വരാ ഇന്നെന്തൊക്കെയാണ് അവൻ തന്നെ ചെയ്തു കൂട്ടിയത്. ബസിൽ വെച്ചാരെങ്കിലും കണ്ടെങ്കിലോ. ദേഹം മുഴുവനും രക്തം തിളക്കുന്നപോലെയുണ്ട്. മുഷ്ടി ചുരുട്ടി ഞാൻ പല്ലു കടിച്ചുപോയി. മഴമൂടികെട്ടി കാർമേഘം ഇരുണ്ടുകൂടുന്ന നേരത്താണ് കോളേജിന്റെ മുന്നിൽ ബസ് വന്നു നിന്നത്. നടക്കുമ്പോ ചുരിദാറിന്റെയുള്ളിൽ തന്റെ മാംസ ഭാരങ്ങളുടെ അനക്കം നോക്കി ശ്വാസം വിടുന്ന പിള്ളേർക്കിടയിൽ ശ്യാം പാവമാണെന്നു കരുതിയിരുന്നത്. പക്ഷെ ഏറ്റവും പിഴ അവനാണെന്നു ഇന്ന് താനറിഞ്ഞു. അവന്റെ ഉരുക്കു കുണ്ണ എത്ര വട്ടമാണ് എന്റെ കുണ്ടിയെ താങ്ങിയത്. അവനു ശെരിക്കും സുഖം കിട്ടിക്കാണും. തെണ്ടി.!!!!
തിരക്കിന്റെ ഇടയിലായിരുന്നത് കൊണ്ട് ഒന്ന് തിരിയാൻ പോലും പറ്റിയില്ല. പക്ഷെ അവൻ ആ തിരക്കിലും തന്റെ പൂറിലേക്ക് കയ്യിടുമെന്നു കരുതിയില്ല. അച്ഛനും അമ്മയ്ക്കും ഒറ്റ മോൻ. പഠിക്കാൻ പണ്ടേ മിടുക്കനായതു കൊണ്ട് എന്റെയമ്മയ്ക്കും അച്ഛനും പോലും ഒരുപാടിഷ്ടമാണ്. ഞാനൊരു ഉഴപ്പിയും മടിച്ചിയും ആയതുകൊണ്ട് ശ്യാമേട്ടനെ കണ്ടു പഠിക്കാനും അവർ പറയും. പക്ഷെ അവന്റെ ഉള്ളിലിരിപ്പ് ഇതണെന്ന് എനിക്കല്ലേ അറിയൂ. പട്ടി തെണ്ടി ചെറ്റ!!!!!! മനസ്സിൽ പിറുപിറുത്തുകൊണ്ട് നെഞ്ചിനു ഭാരമായ മുലകളെ ഞാൻ കിടക്കയിൽ കമഴ്ത്തി പൂഴ്ത്തി.

നനുത്ത മേൽമീശയും തെറിച്ചു നിൽക്കുന്ന മുലകളും ഉരുണ്ട ചന്തികളും ഒക്കെയുള്ള വെളുത്ത സുന്ദരിക്കുട്ടിയല്ലേ ഞാൻ. നല്ല ഉരുണ്ട കുണ്ടികൾ കണ്ടാൽ ആർക്കും കമ്പിയാകുന്ന രൂപം. ശ്യാമേട്ടനെ എന്തിനാ വെറുതെ കുറ്റം പറയുന്നേ. ഇതെന്താ ശ്യാം എന്ന് വിളിച്ചവനെ ശ്യാമേട്ടൻ എന്നായതെന്നു എനിക്ക് മനസിലായില്ല.

തുടകൾ തമ്മിൽ ഉരുമ്മിയപ്പോൾ വല്ലാത്ത തരിപ്പ്, എന്തോ കവക്കിടയിൽ ഊറി വരുന്ന സുഖത്തിനൊപ്പം ഉന്മാദം തലക്ക് പിടിക്കുന്ന രോമഹർഷം ഞാനനുഭവിച്ചു. വെറുതെ ഓരോന്ന് ആലോചിച്ച് കുറെ നേരം കട്ടിലിൽ കിടന്ന ശേഷം കുളിക്കാൻ കയറി.

വൈകുന്നേരമാകുമ്പോളേക്കും വിയർത്തൊരു പരുവമായ യൂണിഫോം ചുരിദാർ പാന്റ് ഞാനൂരിയിട്ടു. കൈപൊക്കിയെന്റെ കക്ഷം സ്വയം മണത്തതും എന്റെ പൂറു കടിച്ചു. ബ്രായും പാന്റിയിലും നിന്നുകൊണ്ട് വെളുത്ത ടൈൽസ് പതിച്ച ബാത്റൂമിലെ കണ്ണാടിയിൽ നോക്കി ഞാനെന്റെ ചക്ക മുലകളും പിന്നിലെ ഉരുണ്ടു നൽകുന്ന കുണ്ടിയും പിടിച്ച് അമർത്താനും മുലഞെട്ടുകൾ ഞെരടുവാനും തുടങ്ങി…..

“അആഹ് ആഹ് ആഹ്…..”

ഇനിയും ഈ സുഖം വേണം എന്ന് മാത്രം ആയിരുന്നു എന്റെയുള്ളിലപ്പോൾ. നനഞ്ഞു തുടങ്ങിയ പൂറിലേക്ക് തെരു തെരെ വിരലുകളെ കയറ്റിയും, മുഴുത്ത മുലകളെ ഞെക്കിപ്പിഴിഞ്ഞു വായിലേക്ക് കൊണ്ട് വന്നും സ്വയം മതിമറന്നു കണ്ണാടിയിൽ നോക്കി ഞാൻ ചിരിച്ചു. ശ്യാമേട്ടന്റെ വിരലുകൾ പൂറിന്റെ ആഴങ്ങൾ തേടുമ്പോ ഓടുന്ന ബസിൽ ഉപ്പൂറ്റി കുത്തി പിടഞ്ഞത് വീണ്ടുമോർത്തു. പെണ്ണിനെ ശെരിക്കും സുഖിപ്പിക്കാൻ അറിയുന്നവനാണ് ശ്യാം. തനിക്ക് സുഖിക്കണം, ട്യൂഷൻ ക്‌ളാസിൽ വരുന്ന ചേച്ചിമാരെ പോലെ അറിഞ്ഞു സുഖിക്കണം. തടിച്ചു മലർന്ന ചുണ്ടുകളെ മടക്കി കടിച്ചുകൊണ്ട് കാമപൂറിയായി കണ്ണാടിയിലേക്ക് നോക്കിക്കൊണ്ടു പൂറിന്റെ അറ്റത്തേക്ക് വിരലുകളെ കറക്കി ഞാൻ ഞെരടി.
വർദ്ധിച്ച കാമ സുഖംകൊണ്ട് കണ്ണ് പയ്യെ അടയുന്ന നേരം പല്ലിറുമ്മി കൊണ്ട് എന്റെ പൂറിമോള് ബാത്റൂമിലേക്ക് രതി രസം ചീറ്റി തെറിപ്പിച്ചു. ബാക്കിയുള്ള പൂർ കൊഴുപ്പ് തുടയിൽകൂടെ പതിയെ ഒഴുകുന്ന നേരം കിതപ്പടങ്ങാതെ എന്റെ കൊഴുത്ത തുടകൾ വിറച്ചുകൊണ്ടിരുന്നു.

സുഖലഹരിയിൽ സോപ്പ് തേപ്പിച്ചുകൊണ്ട് മുലകളെ ഞെക്കി രസിച്ചും മുടിയിഴകളെ ഒതുക്കിയും കുളി പൂർത്തിയാക്കിയ ശേഷഷം ടവ്വലും ഉടുതുകൊണ്ട് ബെഡ്റൂമിലേക്ക് ചെന്നു. സുഖം തേടാൻ കൊതിക്കുന്ന മനസും, എന്റെ തളർന്ന ശരീരവും ബെഡിലേക്ക് ഒറ്റ മറിച്ചിൽ ആയിരുന്നു. കണ്ണുകൾ കൂമ്പിയടയുന്നപോലെ തോന്നി. കിതപ്പിലും വേണ്ടത് ആൺ കുണ്ണയാണെന്നു തിരിച്ചറിഞ്ഞു.

ഒറ്റമോളായ എന്നെ അമ്മയും അച്ഛനും രാത്രി കഴിക്കാൻ വിളിച്ചപ്പോൾ മയക്കത്തിൽ നിന്നും ഞാനെണീറ്റു, നിതംബം മൂടുന്ന മുടി വാരിക്കെട്ടി ഹാളിലേക്ക് നടന്നു. പാന്റിയില്ലാതെ വീട്ടിൽ സ്വയ്‌രവിഹാരം നടക്കുമ്പോ വിരിഞ്ഞ പൂർ തമ്മിൽ ഉരസുന്ന സുഖം ഞാനറിഞ്ഞു. കണ്ണാടിയിൽ കൂടെ നോക്കിയപ്പോൾ ഇഡ്ലിയുടെ വലിപ്പവും തുടിപ്പുമുണ്ട് തന്റെ പൂറിന്. കൊതി തീരെ പണ്ണാൻ കിട്ടേണ്ട പ്രായമാണ് എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് തുടകളെ തമ്മിൽ ഞാനുരുമ്മി. സ്റ്റെയർ കേസിന്റ സോഫ്റ്റായ മുഴയിൽ പൂറിനെ ഉരക്കുമ്പോ കിട്ടുന്ന സുഖം അറിയാൻ ഞാൻ നടക്കുമ്പോ കൊതിച്ചു.

ഇത്ര നേരം കമഴ്ന്നു കിടക്കുമ്പോ ബ്രായില്ലാതെ എന്റെ പെരും മുലകൾ പഞ്ഞിമെത്തയില് അമർന്നപ്പോൾ പഞ്ഞിമെത്തയക്ക് മറ്റൊരു പഞ്ഞിമെത്ത അമർത്തി വെച്ച സുഖമായിരിക്കും എന്നോർത്തതും എനിക്ക് ചിരിപൊട്ടി. മുലകൾ ഈയിടെയായി പെരുത്ത് വരികയാണ്. ആണുങ്ങൾ ആണെങ്കിൽ അതുങ്ങളെ കൊത്തി തിന്നുന്ന പോലെയുള്ള നോട്ടമാണ്. ഞാൻ തിന്നുന്നത് മുഴുവനുമിനി മുലയിലേക്ക് ആണോ എന്ന സംശയവും എനിക്കുണ്ട്. മിക്കവാറും എന്നെ നോക്കുന്ന ആണുങ്ങൾക്കും അത് തന്നെയാകും.

Leave a Reply

Your email address will not be published. Required fields are marked *