കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ – 6 3അടിപൊളി 

ദിലീപ് : അപ്പൊ അവസരം കിട്ടാഞ്ഞിട്ടാണ് അല്ലേ … ഞാൻ ഒരു അവസരം ഉണ്ടാക്കാം അവനെ ദൂരെ ഓട്ടം വിട്ട് നിങ്ങൾക്ക് കൂടാൻ ഒരു സമയം ഒപ്പിക്കാം എന്തു പറയുന്നു ..

സന്ധ്യ : എനിക്കറിയില്ല എന്ത് പറയണമെന്ന് ..

ദിലീപ് : ഞാൻ വിളിച്ചാൽ… ഞാൻ പറയുന്നിടത്തു നീ വരുമോ …. എന്നാൽ കാര്യം നടക്കും ..

സന്ധ്യ : ഞാൻ……. ഞാൻ വരാം പക്ഷെ ചേട്ടൻ അറിയരുത് …. ഈ ഒരു പ്രാവശ്യം മാത്രം …

ദിലീപ് : അത് നിങ്ങൾ തീരുമാനിക്കുക എനിക്കിതിൽ ഒരു പങ്കും ഇല്ല … എന്നാൽ ok ..

 

കാർത്തു : ഇതെങ്ങനെ വർക്കാക്കും ചേട്ടാ …

ദിലീപ് : അതിനൊക്കെ വഴി ഉണ്ട് പെണ്ണെ നീ നോക്കിക്കോ … നീ ഒരു കാര്യം മാത്രം ചെയ്‌താൽ മതി ഷൈനിയെ വിളിച്ച് സുമതിയെ നിന്നെ ചതിക്കാൻ ശ്രമിച്ച വീട്ടിൽ എത്തിക്കാൻ ഉള്ള വഴി ആലോചിച്ച് ഏതിക്ക് ബാക്കി ഞാൻ ഏറ്റു .

 

ദിലീപ് മനോജിനെ വിളിച്ചു പറഞ്ഞു …. അവൻ ഈ നിമിഷം വരാനും റെഡ്ഢി..

 

സുനിയെ വിളിച്ചു … ഒരു ചരക്ക് പെണ്ണിനെ കളിക്കാനുള്ള അവസരം ഉണ്ടെന്നറിഞ്ഞ അവൻ അതിരറ്റ സന്തോഷം … സുനിയെ ദിലീപിന് പണ്ടേ അറിയാം … ഒരു പെണ്ണിന് വേണ്ടി അവൻ എന്തും ചെയ്യും… വരും വരായ്കൾ ഒന്നും നോക്കില്ല … അവൻ വരുമെന്ന് ദിലീപിന് ഉറപ്പാണ്.. അങ്ങനെ കാര്യങ്ങൾ സെറ്റാക്കി .ഒരു ദിവസം തീരുമാനിച്ചു …ആ ദിവസത്തിനു മുമ്പായി അവന് ആ വീട്ടുകാരെ അറിയാവുന്നത് കൊണ്ട് താക്കോൽ വാങ്ങി അവിടെ കുറച്ചു പണികൾ ചെയ്തു .

 

വലിയ മാസ്റ്റർബെഡ്‌റൂം കർട്ടൻ ഇട്ട് തിരിച്ചു രണ്ടാക്കി … പുറത്തു നിന്നും ചരട് വലിച്ചാൽ ഒറ്റ റൂമാകുന്ന രീതിയിൽ കർട്ടൻ സെറ്റ് ചെയ്തു .കർട്ടനിട്ട് തിരിച്ച രണ്ടു റൂമുകളിൽ രണ്ടു കട്ടിലുകൾ ഇട്ട് റെഡ്ഢി ആക്കി .

 

നാലുപേരും വരുന്നതിനുള്ള സമയം നേരത്തെ ക്രമീകരിച്ചിരുന്നു .

ആദ്യം സന്ധ്യയും മനോജും നവമിഥുനങ്ങളെ പോലെ എത്തി . ദിലീപിനെ കണ്ടതും സന്ധ്യ ഒന്ന് ചൂളി…

സന്ധ്യ : ദിലീപേട്ട ചേട്ടൻ ഒരിക്കലും അറിയരുതുട്ടോ എന്നെ ചതിക്കരുത് …

ദിലീപ് : ഇല്ലെടി പെണ്ണെ ഇതൊക്കെ ഒരു രസമല്ലേ സമയം കളയാതെ മുറിയിലേക്ക് കേറിക്കോ …പിന്നേ ഇവിടെ ഞാൻ ഉണ്ട് .. അയൽക്കാരുണ്ട് അതികം ഒച്ചയും ബഹളവും ഒന്നും ഉണ്ടാക്കരുത് ..

 

അവൾ നാണം പൂണ്ടു ചിരിച്ചു തലയാട്ടി..

 

അവൻ അവരെ കർട്ടന് പിന്നിലെ മുറിയിലേക്ക് ആക്കി പുറത്തിറങ്ങി .

 

ആ സമയം തന്നെ സുനി എത്തി ആക്രാന്തത്തോടെ …

സുനി : എവിടെ അളിയാ ചരക്ക് …

ദിലീപ് : ഇപ്പൊ വരും നീ ഇവിടെ വെയ്റ്റ് ചെയ്യ് …

 

അവനെ വേറെ റൂമിലാക്കി ദിലീപ് വാതിലടച്ചു .

 

രണ്ടു മിനിറ്റിനകം ഷൈനി സുമതിയുമായി എത്തി . ദിലീപ് അവർ കാണാതെ മാറി നിന്നു (ഷൈനിയോട് നേരത്തെ എല്ലാം പറഞ്ഞിരുന്നു )സുമതിയെയും ഷൈനിയെയും മുൻപ് കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ കാണുന്നത് ആദ്യം ആയിരുന്നു ദിലീപ്

അവൻ സുമതിയെ ഒളിഞ്ഞു നിന്ന് നോക്കി… ഈ ചരക്കിനെ ആണല്ലോ സുനി കളിക്കാൻ പോകുന്നതെന്നോർത്തപ്പോൾ ദിലീപിന് ഒരു പരവേശം ഉണ്ടായി .ഷൈനി സുമതിയെ റൂമിലാക്കി പുറത്തു വന്നു .. അവൾ സുനി കാണാതെ മാറി നിന്നതും ദിലീപ് സുനിയെ സുമതിയുടെ റൂമിലാക്കി രണ്ടു റൂമിലും ക്യാമറ സെറ്റുചെയ്തത് വർക്ക് ചെയ്യുന്നുണ്ടെന്ന് അവരറിയാതെ ഉറപ്പുവരുത്തി അവൻ പുറത്തിറങ്ങി വാതിൽ അടച്ചു .രണ്ടുപേർക്കും കിട്ടാൻ പോകുന്ന പണി ഓർത്തു ഷൈനിയും ദിലീപും പുറത്ത് കാത്തിരുന്നു ..

 

അപ്പോൾ അകത്ത് ….

 

ഒരുപാട് നാളായി കൊതിച്ച ……മറ്റൊരാളുടെ ഭാര്യയും രണ്ടുമക്കളുടെ അമ്മയുമായ സന്ധ്യ എന്ന ചരക്കിനെ ആദ്യമായി അനുഭവിക്കാൻ നൂൽബന്ധമില്ലാതെ കിടത്തി അവനും വിവസ്ത്രനായി അവളുടെ മുകളിലേക്ക് കേറികഴിഞ്ഞിരുന്നു മനോജ്‌ ..

 

തന്റെ ഇഷ്ട കാമുകന് കെട്ടിയവനെയും മക്കളെയും മറന്ന് അവന്റെ ആഗ്രഹങ്ങൾക്കെല്ലാം വഴങ്ങി കൊടുക്കാൻ അവൾ മനസ്സാൽ തയ്യാറെടുത്ത് അവനെ വാരിപുണർന്നു കിട്ടാൻ പോകുന്ന പുതുസുഖമോർത്ത് അവൾ കിടന്നു .

Leave a Reply

Your email address will not be published. Required fields are marked *