കിച്ചുവിന്റെ ഭാഗ്യജീവിതം – 4 Like

 

ബാബു ചേട്ടൻ സിറ്റ്ഔട്ടിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ടതും പുള്ളിക്കാരൻ ഒരു ചിരിച്ചു.

 

ബാബു ചേട്ടൻ: എടാ കിച്ചു, കയറി വാടാ. എടി മീനെ, ദാ കിച്ചു വന്നെടി.

 

ചേട്ടന്റെ വിളി കേട്ട് ചേച്ചി പുറത്തിറങ്ങി വന്നു.

 

മീനച്ചേച്ചി: എടാ കിച്ചു, നിനക്ക് ഇങ്ങോട്ടുള്ള വഴിയൊക്കെ ഓര്മയുണ്ടോടാ.?

 

ഞാൻ: അതെന്തൊരു ചോദ്യമാണ് ചേച്ചി, ഞാനല്ലേ കല്യാണം വിളിക്കാൻ അച്ഛന്റെയും അമ്മയുടെയും കൂടെ വന്നത്.

 

മീനചേച്ചി:  അല്ല വർഷത്തിൽ ഒരിക്കലെങ്കിലും നിന്നെ ഈ പരിസരത്തൊന്നും കണ്ടു കിട്ടില്ലെലോ.

 

ബാബുച്ചേട്ടൻ: അതിനെന്താടി ഇനി മുതൽ അവൻ മിക്കവാറും ദിവസം ഇവിടെ തന്നെ കാണും, അല്ലേടാ കിച്ചു.

 

സംസാരം കേട്ട് ബാബുച്ചേട്ടന്റെ അമ്മ പുറത്തിറങ്ങി വന്നു. സാവിത്രി അമ്മ. പഴയ തറവാട്ടമ്മ പോലെ ഉണ്ട്. ഒരു സെറ്റും മുണ്ടും ഉടുത്തു, നെറ്റിയിൽ ഒരു ഭസ്മകുറിയും ഇട്ട്, മുറിയിൽ നിന്ന് പുറത്തേയ്ക്ക് വന്നു.

 

സാവിത്രി: ഇതാര് കിച്ചുവോ?  വീട്ടിൽ എല്ലാപേർക്കും സുഖമാണോടാ?

 

ഞാൻ: സുഖം തന്നെ അമ്മ.

 

സാവിത്രി: അവനോട് വെളിയിൽ നിറുത്തി കഥ പറയാതെ, അകത്തു വിളിച്ചു വല്ലതും കഴിക്കാൻ കൊടുക്ക് മീനെ.

 

മീനച്ചേച്ചി: അയ്യോ, ആ കാര്യം ഞാനും മറന്നു പോയി, എടാ വാടാ കാപ്പി കുടിക്കാം. നീ ആദ്യം അകത്തോട്ട് കയറ്.

 

ബാബുച്ചേട്ടൻ: എടാ കയറി വാടാ. നമുക്ക് അകത്തിരുന്നു സംസാരിക്കാം.

 

അമ്മ നേരെ അടുക്കളയിലേക്ക് പോയി. ഞാൻ ചേച്ചിയുടെയും ചേട്ടന്റെയും പുറകെ അകത്തേയ്ക്ക് കയറി അവിടെ സോഫയിൽ ഇരുന്നു.

 

മീനച്ചേച്ചി: എടാ ഞാൻ കാപ്പി എടുക്കാമെ.

 

ഞാൻ: അയ്യോ കാപ്പി വേണ്ട ചേച്ചി, ഞാൻ കഴിച്ചിട്ടാണ് ഇറങ്ങിയത്.

 

മീനച്ചേച്ചി: അതൊന്നും പറഞ്ഞാൽ പറ്റില്ല. വർഷത്തിൽ ഒരിക്കലാണ് ഇവിടെ വരുന്നത്, അന്നും ഒന്നും തിന്നാതെ നിന്നെ ഞാൻ വിടില്ല.

 

ഞാൻ: ചേച്ചി സത്യമായിട്ടും ഞാൻ കാപ്പി കുടിച്ചതാണ്.

 

മീനച്ചേച്ചി: എങ്കിൽ ഒരു ചായ എടുക്കാം. നീ ഇരി.

 

ചേച്ചിയും അടുക്കളയേക്ക് പോയി. ചേച്ചിയുടെ വലിയ കുണ്ടി ആ സാരിയിൽ നല്ല പോലെ തള്ളി നിൽക്കുന്നുണ്ടായിരുന്നു. ചേട്ടൻ കൂടെ ഉള്ളതുകൊണ്ട് കൂടുതൽ നോക്കാൻ പറ്റിയില്ല.

 

ചേട്ടൻ: കിച്ചു, കാര്യങ്ങൾ ഒക്കെ വിശദമായിട്ട് പറയാനാണ് ഞാൻ ഉള്ളപ്പോൾ വരാൻ പറഞ്ഞത്. എനിക്ക് നിന്നെ വെറും ഒരു ജോലിക്കാരൻ ആയിട്ടല്ല വേണ്ടത്, എന്റെ വിശ്വസ്തൻ ആയിട്ടാണ്. അറിയാമെല്ലോ നൂറുകൂട്ടം കാര്യങ്ങൾ ആണ് എനിക്ക്. മനഃസമാധാനമായിട്ട് ഒരു ദിവസം പോലും ഈ വീട്ടിൽ നില്ക്കാൻ കഴിയാറില്ല. അവൾക്കും അതിന്റെ ടെൻഷൻ കുറച്ചൊന്നുമല്ല. ഞാൻ പുറത്തു പോകുമ്പോൾ മുഴുവൻ കാര്യങ്ങളും അവളുടെ തലയിൽ ആവും. പുതിയ രണ്ടു മൂന്ന് ഹോട്ടൽ പ്രൊജക്റ്റ് ഉടനെ തന്നെ തുടങ്ങും, അതിൽ രണ്ടെണ്ണം ഗോവയിലും ഒരെണ്ണം മുംബൈയിലും. ഇനി അതിന്റെ പുറകെ ഞാൻ പോയാൽ പിന്നെ ഇവിടത്തെ കാര്യം മുഴുവൻ അവൾ ഒറ്റയ്ക്ക് നോക്കേണ്ടി വരും. നീ ഉള്ളത് എന്ത് കൊണ്ടായാലും ഒരു സഹായവും കൂടി ആവും അവൾക്ക്. നിനക്ക് ജോലിക്ക് വരാൻ താല്പര്യം ഉണ്ടെന്ന് മീനയുടെ അച്ഛൻ പറഞ്ഞപ്പോൾ തന്നെ അത് കൊണ്ടാണ് എനിക്ക് വല്യ സന്തോഷമായത്.

 

ഞാൻ: അയ്യോ, ചേട്ടാ..എനിക്ക് ഈ ജോലികൾ ഒന്നും ചെയ്തു പരിചയം ഇല്ല. അതാണ് ഒരു പേടി.

 

ചേട്ടൻ: അത് നീ പേടിക്കേണ്ട, ഓരോന്നായി പഠിക്കാം. ആദ്യം നമ്മുടെ അക്കൗണ്ട്സ് ഒക്കെ ഒന്ന് പഠിക്കാൻ നോക്ക്. അപ്പോൾ തന്നെ നിനക്ക് ഒരു വിധം ഐഡിയ കിട്ടും. അപ്പോൾ എന്ന് മുതൽ നിനക്ക് വരാൻ പറ്റും കിച്ചു?

 

ഞാൻ: നാളെ തിങ്കളാഴ്ച് അല്ലേ, അതും ഒന്നാം തീയതിയും. അപ്പോൾ നാളെ മുതൽ വരാം ചേട്ടാ. വീട്ടിൽ ഇരുന്നു മടുത്തു.

 

ചേട്ടൻ: ശെരിയെട, നാളെ നീ ഇവിടെ വന്നാൽ മതി, ഞാൻ നമ്മുടെ കോർപ്പറേറ്റ് ഓഫീസിൽ നിന്നെ കൊണ്ട് പോയി എല്ലാപേർക്കും പരിചയപ്പെടുത്തി കൊടുക്കാം. ബാക്കി ഒക്കെ നമുക്ക് ശെരിയാക്കാം. പിന്നെ ശമ്പളം എത്ര വേണമെടാ.

Leave a Reply

Your email address will not be published. Required fields are marked *