കിനാവിലെ സുന്ദരി – 2 Like

എന്നാലകത്തേക്ക് കേറിപ്പോരെ മക്കളെ, മഞ്ഞ് കൊള്ളണ്ട്. ഞങ്ങൾ തിരിച്ച് വീട്ടിനകത്ത് കയറി അവൾ ഹാളിൽ നിന്ന് പോകും മൂന്നേ ഞാൻ കൈ പിടിച്ച ടീവിയുടെ മൂന്നിൽ ഇരിക്കാൻ കണ്ണ് കാണിച്ചു. അവളെന്നെ ഒന്ന് നോക്കിയിട്ട് പിന്നെ ചിരിച്ച് കൊണ്ട് അവൾ സോഫയിലിരുന്നു. കുറച്ച് നേര കഴിഞ്ഞപ്പോൾ വാഹി കേറി വന്നു.

അല്ല ഞാനിതെന്താണ് കാണുന്നത്? നീയിവളെ എങ്ങിനെ പൊക്കിക്കൊണ്ട് വന്നിഷ്ടാ?

അതൊക്കെയുണ്ട്, സൈനുന്നെ എനിക്കറിയാവുന്നത്ര മറ്റാർക്കാണ് അറിയുക? അത് കേട്ടവൾ എന്നെ സൂക്ഷിച്ച് നോക്കി ഞാൻ വെറുതേ പറഞ്ഞതാണെങ്കിലും അവളത്തിലെന്തോ സംശയിച്ചുവേന്ന് വൃക്ട.

പിറ്റേന്ന് വാഹിദ് വൈകീട്ട് വന്നിട്ട് പറഞ്ഞു, ഞാൻ സെക്കന്റ് ഷോയ്ക്കുള്ള ടിക്കറ്റ് റിസർവ്വ് ചെയ്തിട്ടുണ്ട്. അളിയാ നീ സൈനുവിനെ ഒന്ന് പറഞ്ഞ് സമ്മതിപ്പിക്കണം. അവളൊന്നുഷാറായാൽ വാപ്പയുടേയ്ക്ക് ഉമ്മയുടേയും പകുതി ടെൻഷൻ തീരൂ.

നീ ചെന്ന് പറ, അവൾ മൂറിയിൽക്കാണും. അവനെന്നെ നിർബന്ധിച്ചു.

ഞാൻ സൈനുവിന്റെ മൂറിയുടെ വാതിൽക്കൽ ചെന്നകത്തേയ്ക്ക് നോക്കി സൈന മെത്തയിൽ കമഴ്സന്ന് കിടന്ന് എന്തോ വായിക്കുന്നു. വെളൂത്തുരൂണ്ട കാലുകൾ രണ്ടും മടക്കി പൊക്കിപ്പിടിച്ചിട്ടുള്ളതിനാൽ കണംകാൽ മുട്ടുവരെ നഗ്നമാണ്, കാലിലെ വെള്ളിക്കൊലൂസ് കാൽ വണ്ണ വരെ വീണ് കിടക്കുന്നു. കാലുകൾ രണ്ടും മാറി മാറി ആട്ടിക്കൊണ്ടുള്ള അവളുടെ കിടപ്പ അത്യാകർഷക തന്നെ. ഞാൻ തുറന്ന് കിടക്കുന്ന കതകിലൊന്ന് മുട്ടിയപ്പോൾ അവൾ തിരിഞ്ഞ് നോക്കി
ഹാ ഫസിക്കിയോ? അവൾ മെല്ലെ തിരിഞ്ഞ് എണീറ്റ് മേക്സസി നേരെയാക്കി കാലുകൾ മൂടി എന്താ വായിക്കുന്നത്? കഥയോ നോവലോ? രണ്ടുമല്ല, ഒരു ലേഖനം, പ്രണയം വിവാഹത്തിന് മൂന്നും, ശേഷവും. അതിന് നീയാരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?
ഞാനോരാളെ പ്രണയിച്ചു. ഇപ്പോഴും അത് കെടാതെ കിടപ്പുണ്ട്, അവളെന്നെ മിഴിയുയർത്തി നോക്കി പൂഞ്ചിരിച്ചു. എനിക്ക് പെട്ടന്നൊന്നും പറയാൻ തോന്നിയില്ല.

സൈനു നമുക്കൊരു സിനിമയ്ക്ക് പോയാലോ? വാഹിദ് ടിക്കറ്റെടുത്ത് വന്നിട്ടുണ്ട്, നിന്നെ വിളിക്കാൻ എന്നെ ഏർപ്പാടാക്കിയിരിക്കാണ്.

ഞാൻ വരണം എന്ന് നിർബന്ധം ഉണ്ടോ ?

നിർബന്ധാണ്, നീ വരണം. എന്റെ ഗൗരവം കണ്ട് അവൾ ചിരിച്ചുകൊണ്ട് എന്റെ നേർക്ക് കൈകൾ നീട്ടി ഞാനവളെ പിടിച്ച് പൊക്കിയെണീപ്പിച്ചു.

പെണ്ണെ നിനക്ക് നല്ല വെയ്ക്കറ്റുണ്ട് കേട്ടോ.

ഫസിക്ക കണ്ടിരുന്ന പഴയ സൈനുവല്ല ഞാനിപ്പോൾ, വയസ്സ് ഇരുപത്തിമൂന്നായി അതിന്റേതായ വ്യത്യാസമൊക്കെ കാണില്ലേ? പിന്നേ നിക്കാഹ് കഴിയുമ്പോൾ പെണ്ണിനെ ഇടയ്ക്കൊക്കെ എടുത്ത് പൊക്കേണ്ടി വരും. അതൊക്കെ പെണ്ണുങ്ങൾക്കൊരിഷ്ടായിരിക്കും.
സൈനുന്റെ നിക്കാഹ് കഴിഞ്ഞപ്പോൾ അങ്ങനെ എടൂത്ത് പൊക്കീട്ടുണ്ടോ?

ദേ ഫസിക്കാ അതിനെ പറ്റി മിണ്ടണ്ട്, അവളെന്റെ വാ പൊത്തി. ഞാൻ പെട്ടെന്ന് അവളുടെ കൈ എടുത്ത് മാറ്റിയിട്ട് പറഞ്ഞു, ഞാനൊരു തമാശയ്ക്ക് പറഞ്ഞതാണെടാ, പോട്ടെ, നീ ഒരുങ്ങ് അവളുടെ കവിളിൽ തട്ടി ഞാൻ മുറിയിൽ നിന്നും പുറത്തേയ്ക്ക് പോന്നു.

എന്തായി മോനേ, അവള സമ്മതിച്ചോ? ഉമ്മ അടുക്കളയിൽ നിന്നും വന്നെന്നോട് ചോദിച്ചു.

സമ്മതിച്ചു. ഉമ്മ ഭക്ഷണം എടുത്ത് വെച്ചോ, അവൾ ഇപ്പോ ഒരുങ്ങി വരം, കഴിച്ചിട്ട് വേഗം പോകാം. ഞങ്ങൾ ഒരുമിച്ചിരുന്ന ഭക്ഷണം കഴിച്ചു. പിന്നെ നാലുപേരും ചേർന്ന് സിനിമയ്ക്ക് പോയി പടിപടിയായുള്ള സൈനുവിന്റെ മാറ്റം എല്ലാവരേയും അതിശയിപ്പിച്ചു.
പിറ്റേന്ന് ഞാൻ ജോലിക്ക് പോകാനായി തയ്യാറായിക്കൊണ്ടിരിക്കേ പതുങ്ങി പതുങ്ങി അവളെന്റെ മൂറിയിലേക്ക് വന്നു.

എന്താ സൈനു ?

ഒന്നുമില്ലെന്നവൾ കണ്ണടച്ച് കാണിച്ചു. ഞാൻ ഷർട്ട് ഇൻ ചെയ്ത് കഴിഞ്ഞപ്പോൽ അവൾ അടുത്ത് വന്ന് എന്റെ പോക്കറ്റിൽ ഒരു പേന കൊണ്ട് വെച്ചു.

ഓ എനിക്കുള്ള ഗിഫ്റ്റാണോ ഇത്? ഗിഫ്റ്റ് മാത്രമല്ല, എന്റെ മനസ്സും കൂടിയുണ്ട് താഴെ വീഴാതെ നോക്കണം! ഞാൻ വെറുതെ ചിരിച്ചു.
ഞാനവളുടെ കൈ പിടിച്ചുയർത്തി വിരലുകൾക്ക് മേലെ ചുംബിച്ചു. അവളുടെ മിഴികൾ മെല്ലെയടഞ്ഞു. കൈകളിലെ രോമങ്ങളെണീറ്റ് നിന്നു. അവൾ മെല്ലെ കൈ വലിച്ച് തിരിഞ്ഞ് നോക്കി പൂഞ്ചിരിഞ്ഞുകിക്കൊണ്ട് മൂറി വിട്ട് പോയി
രണ്ട് മൂന്നാഴ്ചകൾ കൊണ്ട് സെനുവിലുണ്ടായ മാറ്റങ്ങൾ അനിർവ്വചനീയമാണ് എനിക്കും അവളുടെ സാമീപ്യവും സമ്പർക്കവും പറയാനാവാതൊരനുഭൂതിയേകി. അവരുടെ ബന്ധത്തിലെവിടെയോ ഒരു കല്യാണമുണ്ടായിരുന്നു. വാഹിയൂ. ഉമ്മയും കല്യാണത്തിന് പോയപ്പോൾ ഞാനും സൈനുവും മാത്രമായി വീട്ടിൽ. മറ്റാരും ഇല്ലാത്തതിനാൽ ഞാൻ പ്രതവും പുസ്തകവുമൊക്കെ വായിച്ച് മൂറിയിൽ തന്നെ കഴിഞ്ഞ് കൂടി

Leave a Reply

Your email address will not be published. Required fields are marked *