“എനിക്കൊന്നും പറ്റില്ല . അവരുടെ ആട്ടും തുപ്പും കേള്‍ക്കാന്‍ . അമ്മ പോയി പറ . ഞാന്‍ വേണേല്‍ വാതില്‍ക്കല്‍ വരെ കൊണ്ടാക്കാം . ”
“പിന്നെ ഈ രാത്രിക്കല്ലേ ഞാന്‍ പുറത്തിറങ്ങുന്നത് . മോനെ നീ ഒന്ന് പോയിട്ട് വാ”
“ഡാ ജയ ഞാന്‍ വീട്ടില്‍ വരെ പോയി അമ്മയോട് പറഞ്ഞിട്ട് വരാം”
ജയന്‍ ഒന്നും പറഞ്ഞില്ല
ഫ്രാന്‍സി ബൈക്കും എടുത്ത് ജയന്റെ വീട്ടിലേക്കു പോയി . ഒരു ഇരുനൂറു മീറ്റര്‍ അകലെയാണ് ജയന്റെ വീട് . അത് റോഡിലൂടെ പോയാല്‍ . പറമ്പിന്റെ പുറകു വശം ഫ്രാന്സിയുടെ പറമ്പിന്റെ അതിരാണ് . കമ്പി വേലി കേട്ടിയിരിക്കകുന്നതിനാല്‍ അതിലൂടെ പോകാന്‍ പറ്റില്ല . പക്ഷെ കാണാം വര്‍ത്തമാനം പറയാം
ജയനും ഫ്രാന്സിയും ഒന്നാം ക്ലാസ് മുതല്‍ ടൌണില്‍ ഒന്നിച്ചു പഠിച്ചതാണ് . ഫ്രാന്സിയുടെ പപ്പ ഗള്‍ഫില്‍ വര്‍ക്ക് ചെയ്യുന്നു . ഒരു ചേച്ചിയെ കെട്ടിച്ചു വിട്ടു അവര് രണ്ടു പേരും ഗള്‍ഫില്‍ തന്നെയാണ് . ഫ്രാന്സിയും മരിയയും തമ്മില്‍ സുഹൃത്തുക്കളെ പോലെയാണ് . എല്ലാ വിശേഷങ്ങളും പങ്കു വെക്കും . ഫ്രാന്‍സി ഒരു ആയുര്‍വേദ കമ്പനിയില്‍ ഏരിയ മാനേജര്‍ ആണ് . ടൌണില്‍ ഒരു റൂം ഉണ്ട് . മിക്കവാറും അവിടെ കാണും .പിന്നെ ഇടയ്ക്കു സെയില്‍സ് റെപ്പിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പോണം .
ജയന്റെ കാര്യം തിരിച്ചാണ് . ജയന്‍ ആറു വരെ ടൌണില്‍ ആണ് പഠിച്ചത് . അവനു പന്ത്രണ്ടു വയസായപ്പോള്‍ അവന്റെ അച്ഛന്‍ മരിച്ചു . ടൌണിലെ വീടും മറ്റും നല്ല വിലക്ക് വിറ്റിട്ട് ആണ് ഇപ്പോള്‍ കാണുന്ന പുരയിടം വാങ്ങിയത് . അവന്റെ അമ്മ സുധ അവിടെ പശുവിനെ വളര്‍ത്തിയും പച്ചക്കറി നട്ടും ഒക്കെ പഠിപ്പിച്ചു .അത്യാവശ്യം റബറും ഉണ്ട് . കഥകള്‍.കോം എന്നാല്‍ അവന്റെ അമ്മ ഒരു മാതിരി മുരട്ടു സ്വഭാവം ആണ് . ആരോടും മിണ്ടാറില്ല . എങ്ങോട്ടും അങ്ങനെ പോകാറുമില്ല. നല്ല ഉയരമുള്ള ഇരു നിറത്തിലും അല്പം മേലയുള്ള സ്ത്രീ . ഒരു അയഞ്ഞ നൈറ്റി ആണ് സ്ഥിരം വേഷം . മാറത്തു ഒരു തോര്‍ത്ത് ഉണ്ടാവും . ഫ്രാന്‍സി മിക്കവാറും അവിടെ പോകുന്നത് ആണെങ്കിലും അവരോടു മിണ്ടിയത് അഞ്ചോ ആറോ പ്രാവശ്യം മാത്രം . ഫ്രാന്‍സി ചെല്ലുമ്പോള്‍ രണ്ടു ഗ്ലാസില്‍ ചായ ടേബിളില്‍ കാണും .അത്ര തന്നെ
ഫ്രാന്‍സി ജയന്റെ വീട്ടില്‍ ചെന്ന് കതകു തട്ടി . അല്പം കഴിഞ്ഞു കതകു തുറന്നു .സ്ഥിരം വേഷം കയ്യില്‍ ചോറ് പാത്രം ഉണ്ട് .ഊണ് കഴിക്കുവാരുന്നുഎന്ന് തോന്നുന്നു . അവനെ കണ്ടതും മുഖം ഒന്ന് കൂടി കറുത്ത്. ഫ്രാന്‍സി അകത്തേക്ക് കയറി . സുധ അവനോടു ചോദിച്ചു .
“അവന്‍ അങ്ങോട്ട് വന്നോ ?”
“വന്നമ്മേ . എന്താ അമ്മെ പ്രശ്നം ? ”
“പ്രശനം .!! എന്താന്ന് നിനക്കറിയത്തില്ല അല്ലേടാ . ഏതാടാ ആ അലവലാതി പെണ്ണ് . രണ്ടും കൂടി ഇങ്ങനെ കൂത്താടി നടന്നോ . ”
“അമ്മെ ..അത് ഞങ്ങടെ കൂടെ പഠിച്ച പെണ്ണാ ”
“ഉവ്വ ..ടൌണില്‍ പഠിച്ച നിങ്ങക്കെങ്ങനാടാ ഇവിടെ കൂടെ പഠിച്ചവര്‍ ഉള്ളത് . നീ എന്റെ ചെറുക്കനെ കൂടി ചീത്തയാക്കരുത്”
ഫ്രാന്സിക്ക് കലി വന്നു തുടങ്ങി
“അമ്മ എന്തറിഞ്ഞിട്ടാ ഈ പറയുന്നത് ? ”
“ഉവ്വ !! ഞാന്‍ പൊട്ടിയാണല്ലോ .. അവനെവിടെ ? ”
“വീട്ടില്‍ ഉണ്ട് ”
“വല്ല പെണ്ണും ഒപ്പിച്ചു കൊടുത്തിട്ടാണോ വന്നിരിക്കുന്നത് ? നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല
പെണ്ണുങ്ങള്‍ടെ പുറകെ മണപ്പിചൊണ്ട് നടക്കുന്നു ”
ഫ്രാന്സിക്കു കലി കയറി ഉച്ചസ്ഥായില്‍ ആയി
“പിന്നെ , നിങ്ങടെ പറച്ചില്‍ കേട്ടാല്‍ തോന്നും ഞാന്‍ എന്നും മണപ്പിചോണ്ട് നിങ്ങടെ പുറകെ നടക്കുവാന്നു.. ഒരു മാതിരി ചേന പിടിക്കാത്ത കന്നുകാലീടെ ചൂരും ഒട്ടു പാലിന്റെ മണവും …ഒന്ന് പോ തള്ളെ ”
“എന്ത് പറഞ്ഞെടാ നീ ?”
സുധ കയ്യില്‍ ഇരുന്ന പാത്രം അവന്റെ നേര്‍ക്ക് എറിഞ്ഞു . ഓര്‍ക്കാപ്പുറത്ത് ആയതോണ്ട് അത് ഫ്രാന്സിയുടെ നെറ്റിയില്‍ തന്നെ കൊണ്ട്
എന്നിട്ടും കലി അടങ്ങാത്ത സുധ അവന്റെ കരണ കുറ്റി നോക്കി ഒരു വീക്കും കൊടുത്തു , ഫ്രാന്‍സി മാറിയിട്ടും അവന്റെ ചുണ്ടിലും മൂക്കിലുമായി കൈ കൊണ്ടു. ചുണ്ടല്പം മുറിയുകയും ചെയ്തു
