കിവികളുടെ നാട്ടിലൊരു പ്രണയകാലം – 3 1

‘ ശ്ശെ… ആന്റീ… എന്തായിത്… ആന്റി എന്ത് ചെയ്തിട്ടാ.. ഞാനല്ലേ എല്ലാം തൊടങ്ങിയെ… അപ്പൊ മാപ്പ് പറയേണ്ടതും ഞാനല്ലേ…’ കുറെ നേരം ആന്റിയെ ചേർത്ത് പിടിച്ചും പുറത്ത് തഴുകി സാന്ത്വനിപ്പിച്ചും ജിനുവിരുന്നു. ഒടുവിൽ തന്റെ മനസ്സിലുള്ളതും പറയണമെന്ന് അവന് തോന്നി. ആന്റിയുടെ താടിയ്ക്ക് പിടിച്ച് മുഖം അവനിലേക്കുയർത്തി. എന്നിട്ടാ കലങ്ങിയ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

‘ ആന്റീ… നടന്നതൊക്കെ ആരുടെ കുറ്റമായിരുന്നാലും… എ..എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളായിരുന്നു അത്. എന്നാലും അതിന് വേണ്ടി… എനിക്കൊരിക്കലും… ഒരിക്കലും…. ആന്റീയെ വേദനിപ്പിക്കണമെന്നില്ലായിരുന്നു…. ആന്റിയെ കരയിക്കണമെന്നും ഇല്ലായിരുന്നു… ആന്റീടെ കണ്ണീര് കണ്ട് എന്റെ ചങ്കാ പൊടിയുന്നെ…’ ജിനുവിന്റെ നയനങ്ങൾ ജലമയമായി.

‘ അതുകൊണ്ട് ആന്റിയൊരു കാര്യം ചെയ്യണം. എനിക്ക് വേണ്ടിയെങ്കിലും സ്വയം കുറ്റപ്പെടുത്തുന്നത് നിർത്തണം.

പറ, നിർത്തില്ലേ?’

‘ ജിനുക്കുട്ടാ… എന്റെ പൊന്നുമോനേ…’ സെലീന വികാരവായ്പ്പോടെ വിളിച്ചുപോയി.

കൂടുതലൊന്നും പറയാന്‍ സമ്മതിക്കാതെ അവൻ സെലീനയുടെ ചുണ്ടിൽ ഊഷ്മളമായി ചുംബിച്ചു. പിന്നെ അവരിൽ നിന്നകന്ന് ആ മുഖത്തേക്ക് നോക്കി. ആ നീണ്ട മിഴികൾ വീണ്ടും എന്തിനോ വേണ്ടി അവനെ തന്നെ നോക്കിയിരിക്കുകയാണ്. അവരുടെ കവിളുകളിൽ നിന്ന് കുത്തിയൊലിച്ച കണ്ണുനീർച്ചാലുകൾ തുടച്ചുകൊണ്ട് അവൻ പറഞ്ഞു.

‘ ഇനി ഞാനെന്നെ കൺഡ്രോൾ ചെയ്യാൻ ശ്രമിക്കാം.. ഓക്കേ?’

‘ ഓക്കെ. ഞാനുമിനി എന്നെ കൺഡ്രോൾ ചെയ്യും!’ കണ്ണുനീരിനിടയിലും പുഞ്ചിരിയോടെ സെലീന പറഞ്ഞു.

 

ജിനുവും തിരിച്ചൊരു കള്ളച്ചിരി പാസാക്കി.

‘ പക്ഷേങ്കി ഇപ്പഴും ഞാനൊരു ‘ഹോണി’ ടീനേജേറാണേ.. അതോർമ്മ വേണം. അപ്പൊ എന്നിൽ നിന്ന് ചെറിയ കുരുത്തക്കേടൊക്കെ പ്രതീക്ഷിക്കാം..’ അവൻ കണ്ണിറുക്കി.

‘ഓ…!! ഈ കൊശവനെക്കൊണ്ട്… വാടാ ഇവിടെ… നെന്റെ ചെവി ഞാനിന്ന്! ’ സെലീന ചിരിച്ചുകൊണ്ട് അവന്റെ ചെവി പിടിച്ച് തിരിക്കാനാഞ്ഞതും അവൻ ഒഴിഞ്ഞുമാറി. ചെവി കിട്ടാഞ്ഞപ്പോൾ അവളവന്റെ ഇടുപ്പിന് ഇക്കിളികൂട്ടി. പൊട്ടിച്ചിരിച്ചുകൊണ്ട് അവൻ അവളുടെ മടിയിൽ തല പൂഴ്ത്തി.

ഒടുവിൽ ചിരിയൊന്ന് അടങ്ങിയപ്പോൾ അവൻ തലതിരിച്ച് അവളെ നോക്കി ആ മടിയിൽ തന്നെ കിടന്നു.

‘ ആന്റീ…’ കുറച്ച് കഴിഞ്ഞ് അവൻ വിളിച്ചു.

‘ ഉം..’ സെലീന അവന്റെ മുടിയിൽ വിരലോടിച്ചുകൊണ്ടിരുന്നു.

‘ ഒരു ഡേറ്റൂടെ താ ആന്റി…’

‘ നീ നന്നാവൂല്ലടാ..’ അവളവന്റെ കവിളിൽ പിച്ചി.

‘ അതോണ്ടല്ലെ ആന്റിയ്ക്കെന്നെ ഇത്ര ഇഷ്ടം.. പറ.. ഒരു ഡേറ്റൂടെ… പ്ലീസ്..’

സെലീന ഒരു നിമിഷം ചിന്തിച്ചു.

‘ ഉംം..’

‘ എന്ത് ഉംംന്ന്?’

‘ ഓക്കേന്ന്… പക്ഷേ കണ്ടീഷനുണ്ട്..’

‘ എന്ത് കണ്ടീഷൻ?’

‘ മോൻ കുരുത്തക്കേടൊന്നും കാണിക്കാതെ നല്ല കൊച്ചായിട്ട് ഇരിക്കാന്ന് ആന്റിക്ക് പ്രോമിസ് തരണം..’

‘ നൂറുശതമാനം ഉറപ്പ്.. നാളെത്തന്നെ നമ്മക്ക് പോണേ…’ ജിനു ആവേശഭരിതനായി.

‘ അതാലോചിക്കാം. പക്ഷേ ആദ്യം ഞാൻ പറയുന്നതൊന്ന് കേൾക്ക്… നമ്മക്ക് കൊറച്ച് റൂൾസ് ഉണ്ടാക്കണം’

‘ ഓക്കേ.. സമ്മതിച്ചു..’ ആ സമയത്ത് അവൻ എന്തും സമ്മതിക്കുമായിരുന്നു. ‘റൂൾസ് പറ’

‘ അങ്ങനൊന്നും പറഞ്ഞാ എനിക്കറിയില്ല. എന്നാലും ഒന്ന് പറയാം.. നമ്മള് നമ്മളെത്തന്നെ കൺഡ്രോൾ ചെയ്യണം. നമ്മള് കൊറേ അതിര് കടക്കുന്നു. അതിനിയുണ്ടാവരുത്. എല്ലാത്തിനും ഒരു ലിമിറ്റ് വേണം.’

‘ ലിമിറ്റെന്ന് പറയുമ്പോ? അപ്പൊ ഇനിയെനിക്ക് ആന്റിയൊന്നും പറഞ്ഞു തരില്ലേ.. ഗേൾസിനെപ്പറ്റിയൊള്ള കാര്യങ്ങളും അവരുടെ ഇഷ്ടാനിഷ്ടങ്ങളും ഒന്നും?’

ഒരു നിമിഷം സെലീന ഒന്നും മിണ്ടിയില്ല. അപകടകരമായ അതിരിലാണ് തങ്ങള്‍ നിൽക്കുന്നതെന്ന് അവൾക്ക് മനസ്സിലായിരുന്നു. ഇല്ലെന്ന് പറയാന്‍ അവളുടെ വിവേചനബുദ്ധി മുന്നറിയിപ്പ് കൊടുത്തുകൊണ്ടിരുന്നു. എന്നാൽ അപ്പോഴും വൈകാരികതയ്ക്കായിരുന്നു വിജയം.

‘ അങ്ങനെയല്ല.., നമ്മക്ക് എവിടെ നിൽക്കണമെന്ന് അറിയണം. ആന്റി നിർത്താൻ പറഞ്ഞാ മോൻ നിർത്തണം. അത് എന്തു ചെയ്തോണ്ടിരുന്നാലും… എത്ര ബുദ്ധിമുണ്ടാണേലും.. സമ്മതിച്ചോ?’ ചെറിയൊരു വിറയൽ തന്നിലൂടെ കടന്നുപോവുന്നത് അവളറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *