ഞാൻ : ചെ, നീ എന്തോക്കെയാ പറയുന്നേ
രഞ്ജിത്ത് : അതെ കീർത്തി,
ഞാൻ ഫോൺ വെച്ചു,
ദീപക് ചെറുപ്പം മുതൽ ഉള്ള ഫ്രണ്ട് ആണ്, ഫ്രണ്ട് മാത്രം അല്ല,അവൻ എന്റെ എല്ലം എല്ലം ആയിരുന്നു.
ഇപ്പോൾ രഞ്ജിത്തും എന്റെ എല്ലം എല്ലം ആണ്.
എന്റെ ലൈഫിൽ എനിക്ക് ആരെ വേണം എന്ന് തീരുമാനം എടുക്കാൻ പറ്റുന്നില്ല.
എനിക്ക് 2പേരെയും വേണം
തുടരും…..