“”””നിയൊക്കെ…. ഇപ്പോൾ എവിടെയാ ‘”””അവന്മാർ എല്ലാംകൂടെ എന്താ പരിപാടി എന്നറിയാനായി ഞാൻ തിരക്കി…
അതിന്””””ഞങ്ങൾ ഇപ്പോൾ ക്യാന്റീനിൽ ഇരിപ്പുണ്ട്….””””
“”””അതെന്താ… ക്ലാസ്സിൽ കേറിയില്ലേ…””””ഈ സമയം എന്തായാലും ഇന്റർവെൽ അല്ലെന്ന ഉറപ്പുള്ളതുകൊണ്ട്… ഞാൻ വീണ്ടും തിരക്കി…
“”””ഇന്റർവ്വലിന്… എല്ലാരും കൂടെ ഇരുന്ന് നിന്റെ കാര്യം സംസാരിക്കുവായിരുന്ന്…. അതുകഴിഞ്ഞു കേറാൻ വയ്യ… അതുകൊണ്ട് കേറിയില്ല…. ഇനി ഉച്ചകഴിഞ്ഞു കേറണോ എന്ന് ആലോചിച്ചിരിക്കുവായിരുന്നു “””””…അഹ് പഷ്ട്ട്….അതുകൊണ്ടായിരിക്കും ഈ നേരത്ത് ഒരു ഫോൺ വിളി…
“”””മൈരേ… എന്റെ കുറ്റം വല്ലതും ആണോ നീയൊക്കെ ഇരുന്ന് പറയുന്നത്”””
“”””ശേ…. ഞങ്ങൾ അത് ചെയ്യുവോ “”””… എന്ന ഒരു ആക്കിയപോലുള്ള മറുപടിയാണ് അവൻ തന്നത്…
“”””എന്ന ശെരി…. ഞാൻ വെക്കുവാ…എല്ലാരുംകൂടി വൈകിട്ട് ഇങ്ങോട്ടേക്ക് പോര്”””… ഓക്കേ പറഞ്ഞ് അവന്മാരും കോൾ കട്ടാക്കി…
എന്തായാലും അവന്മാർ പറഞ്ഞതല്ലേ ഒന്ന് സ്റ്റാറ്റസ് ഒക്കെ നോക്കി കളയാം… നെഞ്ചിടിപ്പോടുകൂടി ആണ് ഞാൻ വാട്സപ്പ് ഓപ്പൺ ചെയ്തത്… ക്ലാസ്സ് ഗ്രൂപ്പ് എടുത്ത് നോക്കിയപ്പോൾ തന്നെ എനിക്ക് മനസിലായി ഇന്നലെ എന്നെ കുറിച്ചായിരുന്ന് ഗ്രൂപ്പിൽ ചർച്ച. ഇനി സ്റ്റാറ്റസ് കൂടി നോക്കിയേക്കാം… ശെരിയാണ് കൂടുതലും പിള്ളേർ ഇട്ടേക്കുന്നത് കേട്ട് കഴിഞ്ഞുള്ളത് പോലെ ഉള്ള ഫോട്ടോ ആണ്. അവൾ ഒരു ചുമന്ന സാരി ആണ് ഞാൻ ഒരു വെള്ള ഷർട്ടും കാസവ് മുണ്ടും. ഞാൻ ആ ഫോട്ടോ ഒന്ന് സൂം ചെയ്ത് നോക്കി…. ഇവൾക്ക് ഇത്രയും ഭംഗി ഉണ്ടായിരുന്നോ… മേക്കപ്പ് ഇന്റെ ഒരു പവർ… എന്ന് മനസ്സിൽ പറഞ്ഞ് കളിയാകുമ്പോൾ അതുകൊണ്ടൊന്നുമല്ല എന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു… എന്നെ നോക്കിയേ… ആ..മോന്ത കണ്ടാൽ ആരേലും പറയുവോ ബോധം ഇല്ലന്ന്… എന്താ ഒരു ആറ്റിട്യൂട് ഇട്ടുള്ള നിൽപ്പ്… കള്ള പൂറിമോൻ…
ഞാൻ ഓരോ സ്റ്റാറ്റസ് സ്കിപ്പ് ചെയ്ത് കൊണ്ടിരുന്നു… ഇത് കൊറേ ഉണ്ടല്ലോ.സ്റ്റാറ്റസ് ഇട്ടിട്ടുള്ള സമയം നോക്കിയാൽ ചിലപ്പോൾ ആരാണ് ആദ്യം ഇട്ടതെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞേക്കും അതുകൊണ്ട് ഞാൻ അത് തിരയാൻ തുടങ്ങി. കെട്ടിന്റെ സമയം പന്ത്രണ്ട് അരയ്ക്ക് എന്തോ ആയിരുന്നു അതുകൊണ്ട് സ്റ്റാറ്റസ് പോകാൻ സാധ്യതയില്ല… അല്പനേരത്തെ തിരച്ചിലിനോടുവിൽ ഞാൻ ആളെ കണ്ടുപിടിച്ചു…. സാലിയ മിസ്സ്… ഞാൻ ഇപ്പോളാണ് അത് ഓർത്തത് പിള്ളേർ ഒക്കെ ഇല്ലാതെ ഇരിക്കാനേ വഴിയുള്ളു… ടീച്ചേർസ് മിക്കവരും ഉണ്ടായികാണണം… എന്നാലും സാലിയ മിസ്സേ… നിങ്ങള്ടെ സ്റ്റാറ്റസ് കണ്ടിട്ടായിരിക്കും അവന്മാർ വിവരം അറിഞ്ഞിട്ടുള്ളത്…ഇവർക്ക് ആണല്ലോ കല്യാണ തലേന്ന്… കാറ്ററിംഗിന് നിന്ന പയ്യനെ കൊണ്ട് വേണ്ടന്ന് പറഞ്ഞിട്ടും നിർബന്ധിച്ചു കൂടുതൽ ഫുഡ് ഇടീപ്പിച്ചത്.ഇനിയിപ്പോൾ പറഞ്ഞിട്ട് എന്താ കാര്യം ഞാൻ കല്യാണം കഴിച്ചന്ന് പറഞ്ഞ് അവർ ഇപ്പോൾ എന്ത് ചെയ്യാനാ… ഒരു സ്റ്റാറ്റസ് അല്ലെ ഇട്ടൊള്ളു…
രണ്ട് കാർ അല്ലെ റോഡിലൂടെ എന്റെ വീട് ലക്ഷമാക്കി വരുന്നത്. വൗ… ആ കാറുകൾ ഏതാണെന്നു മനസിലാക്കിയപ്പോൾ തന്നെ എനിക്ക് ആൾക്കാരെ മനസിലായി… എന്റെ രണ്ട് അമ്മാവന്മാരുടെ വണ്ടികളാണ്. ഞാൻ ഇവിടെ നിക്കുന്നത് അവർ കാണണ്ട ഓടിക്കോടാ മോനെ എന്ന് മനസ് പറഞ്ഞപ്പോൾ ഞാൻ പിന്നെ ഒന്നും നോക്കിയില്ല ബാൽക്കണിൽ നിന്നും തിരിഞ്ഞ് ഒരൊറ്റ ഓട്ടമായിരുന്നു റൂമിലേക്ക് . റൂം പൂട്ടിയിട്ടിരിക്കുവാണ് ഞാൻ പിടിയിൽ കൈ അമർത്തി തുറക്കാൻ നോക്കി ഭാഗ്യം ലോക്ക് അല്ല… അല്ലേലും എന്റെ റൂം ആര് ലോക്ക് ചെയ്യാനാ എന്ന് ചിന്തിച്ചുകൊണ്ട് ഡോർ തുറന്ന ഞാൻ ഒരു നിമിഷം സ്തംഭിച്ചുപോയി…. കുഞ്ഞേച്ചി അവൾ ഡ്രസ്സ് മാറുവായിരുന്നു… ഇവൾ എപ്പോ ഇതിൽ കേറി… പെട്ടന്ന് ഡോർ തുറന്നകൊണ്ട് നെട്ടി തിരിഞ്ഞു നോക്കിയ അവൾ കണ്ടത് കുന്തം വിഴുങ്ങിയതുപോലെ നിക്കുന്ന എന്നെ…പക്ഷെ ശെരിക്കും നെട്ടിയത് ഞാനാണ്… എന്താ സ്ട്രക്ചർ ശെരിക്കും അങ്ങ് ആസ്വദിക്കാൻ പറ്റിയില്ലെങ്കിലും കുറഞ്ഞസമയംകൊണ്ട് അവളുടെ സൗന്ദര്യത്തിൽ എനിക്ക് ചെറിയ അട്ട്രാക്ഷൻ തോന്നാതിരുന്നില്ല… ഉടനെ അവൾ പൂർത്തിയാക്കാതെ ഉടുത്തുകൊണ്ടിരുന്ന സാരി കൊണ്ട് മാറുമറച്ചതിനു ശേഷം എന്നോടായി എന്തോ പറയാൻ പോകുന്നു എന്ന് എനിക്ക് മനസിലായി… അവളുടെ മുഖലക്ഷണം കണ്ടാലേ അറിയാം നല്ലതൊന്നുമായിരിക്കില്ലെന്ന്….
