കുടുംബകോടതി – 2 4

എന്ത് പറ്റി സുമേ . എന്തെ വരാഞ്ഞേ , എന്തേലും കുഴപ്പം ഉണ്ടോ . അതോ ഇന്നലെത്തെ ഇൻസിഡന്റ് കാരണം ആണോ ,ആണെങ്കിൽ സോറി , ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല . ഇനി ബുദ്ധിമുട്ടാണെങ്കിൽ ഞങ്ങൾ വേറെ സ്ഥലത്തു ജോലി ശരിയാക്കിത്തരാം .
ഒറ്റ ശ്വാസത്തിൽ ആണ് സാജൻ എല്ലാം പറഞ്ഞു നിർത്തിയത് .
എയ് , അതൊന്നും അല്ല വക്കീലേ , ഞാൻ മുൻപ് ലീവ് പറഞ്ഞിരുന്നു . അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി . പിന്നെ വീട്ടിലെ ജോലികൾ കഴിഞ്ഞപ്പോ ലേറ്റ് ആയി, അതിനിടയിൽ ഫോൺ നോക്കിയില്ല . അല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ല , എന്ന് ഞാൻ മറുപടി പറഞ്ഞു .

ആ അത് കേട്ടാൽ മതി എന്ന് സാജൻ
വകീൽ ഇപ്പൊ എവിടെയാ ..

സാജൻ : വീട്ടിൽ ആണ് , തിരക്കിലാണെങ്കിൽ നടക്കട്ടെ , ഞാൻ ഡിസ്റ്റർബ് ചെയ്യാന്നില്ല
ഞാൻ , തിരക്കില്ല , എല്ലാം കഴിഞ്ഞു റസ്റ്റ് എടുക്കുന്നു . അതുകൊണ്ട് കുഴപ്പമില്ല , ഫ്രീ ആണ് ഇപ്പോൾ .
എനിക്ക് സംസാരിക്കാൻ ആഗ്രഹം ഉണ്ടെന്നു സാജന് മനസ്സിലായി എന്ന് തോനുന്നു .
ഇനിയെന്താ പരിപാടികൾ

ഞാൻ : കുളിക്കണം , പിന്നെ നൈറ്റ് ഫുഡ് , വേറെ ഒന്നും ഇല്ല . കൈലാഷ് എവിടെ
സാജൻ : അവൻ വീട്ടിലാ

അവനും ഞാനും റിലേറ്റീവ്സ് ആണ് .
ഞാൻ : അതെയോ , അപ്പോൾ ഞാൻ ഇന്നലെ നിങ്ങൾ തമ്മിൽ എന്തേലും ഉണ്ടോ എന്ന് ചോദിച്ചത് കുഴപ്പം ആയോ
സാജൻ : എയ് , അത് കുറേപേർ ചോദിച്ചിട്ടുണ്ട് . എന്തിനു കൈലാഷിന്റെ ഗേൾഫ്രണ്ട് വരെ ഇട്ടിട് പോയി .
ഞാൻ : അതൊക്കെ നടന്നിടുണ്ടോ
സാജൻ : ആ , ആ മണ്ടൻ എന്നെ പിരിയാൻ പറ്റില്ലാന്ന് പറഞ്ഞതാ , എന്ന പിന്നെ എന്നെ കെട്ടി ജീവിച്ചോളാൻ അവൾ പറഞ്ഞെന്നു പറഞ്ഞു
ഞാൻ : എന്നിട്ട്
സാജൻ : എന്നിട്ടെന്താ , അവൾ ഇട്ടേച്ചു പോയി , ഞങ്ങൾ ഇപ്പോഴും ഹാപ്പി ആയി നടക്കുന്നു .
പിന്നെയാണ് ഞങ്ങൾ 2 പേരും കൂടി ഒരാളെ മാര്യേജ് ചെയ്യുന്ന കാര്യം ഒക്കെ ആലോചിക്കുന്നത് .
പക്ഷെ , ഇതും പറഞ്ഞോണ്ട് ആരെയും സമീപിക്കാൻ പറ്റില്ലാലോ .
ഞാൻ : അപ്പോൾ എന്നോട് പറഞ്ഞതോ
സാജൻ : അത് കൈലാഷിനു തോന്നിയതാണ് ,അവനെന്തോ ഇയാളെ വല്ലാതെ ഇഷ്ടപ്പെട്ടു . അങ്ങനെ അവന്റെ ബുദ്ധിയിൽ ഉദിച്ച കാര്യം ആണത് .
ഞാൻ : അപ്പോൾ നിങ്ങളുടെ വീട്ടിലോ , അവർ സമ്മതിക്കണ്ടേ .
സാജൻ : അവർ ഞങളെ എഴുതിത്തള്ളിയ മട്ടാണ് . സുമക്ക് അറിയോ , അവരും ഞങ്ങളെ മറ്റേ രീതിയിലാ കാണുന്നെ .
ഞാൻ :എന്ന് വച്ചാൽ
സാജൻ : സുമ ചോദിച്ചത് തന്നെ , ഞങ്ങൾ ചുമ്മാ ഒരു പെണ്ണിനെ രണ്ടു പേരും കൂടി കെട്ടുന്നത് പറഞ്ഞപ്പോ , നിങ്ങടെ ഇഷ്ടം പോലെ ചെയ്യ് . മറ്റേതിനേക്കാളും ഭേദം അല്ലെ എന്ന ചോദിക്കുന്നെ
അത് കേട്ട് ഞാൻ ഒരുപാട് ചിരിച്ചു . ഒരുപാട് നാളുകൾക്കു ശേഷം ആണ് ഇങ്ങനെ മനസ്സുഅറിഞ്ഞു ചിരിക്കുന്നത് .ഇത് എനിക്ക് അവരോടുള്ള അടുപ്പത്തിന് ആക്കം കൂട്ടി

സാജൻ : സുമക്ക് തമാശ ആയി തോന്നി അല്ലെ . ബട്ട് ഞങ്ങളുടെ കാര്യമോ . ഞങ്ങൾ അല്പം സീരിയസ് ആണ് ഈ കാര്യത്തിൽ . അത്കൊണ്ടാണ് ഇയാളോട് ചോദിച്ചത് . ബട്ട് ഇയാൾക് താല്പര്യം ഇല്ലെന്നു മനസ്സിലായി .

ഞാൻ : താല്പര്യത്തിന്റെ അല്ല. ഇതൊന്നും ഞാൻ ഒട്ടും ആലോചിക്കാതെ വിഷയം ആണ് . 2 പേരെ എങ്ങനെ കല്യാണം കഴിക്കും . പിന്നെ അടുത്തത് ഞാൻ ഡിവോഴ്‌സ്ഡ് ആണ് . പിന്നെ വയസ്സ് കൂടുതലും . ഒന്നുകൊണ്ടും ശരിയാകില്ല .
ചർച്ച കുറച്ചു സീരിയസ് മോഡിലോട് പോയി .
സാജൻ : ഇതൊക്കെ വല്യ പ്രശ്നങ്ങൾ ആണോ . എല്ലാറ്റിനും മേലെ പരസ്പര ബഹുമാനവും സ്നേഹവും പോരെ .
ഞാൻ : സ്നേഹം മാത്രം പോരല്ലോ , എന്തേലും ഇഷ്യൂ ഉണ്ടായി 2 പേരും ഉപേക്ഷിച്ചു പോയാലോ .
സാജൻ : അങ്ങനെ ഉണ്ടാകില്ല . അത് ഉറപ്പാണ് . പിന്നെ വെറുതെ വേണ്ട . ഞങ്ങളുടെ പാതി സ്വത്ത് ആ പെൺകുട്ടിയുടെ പേരിൽ എഴുതി കൊടുക്കാം , ബാക്കി പാതി ജനിക്കുന്ന കുഞ്ഞിന്റെ പേരിലും .
ഞാൻ : അയ്യോ ഞാൻ അത് ഉദ്ദേശിച്ച പറഞ്ഞതല്ല . വെറുതെ ഓരോന്ന് ചോദിച്ചതാണ്
സാജൻ : മനസ്സിലായി . ഞങ്ങൾ സീരിയസ് ആയി പറഞ്ഞെന്നു മാത്രം

1 Comment

Add a Comment
  1. yesssssssssssssss sumede poovilekk sajantem kailashintem kunna ketti polikku, waiting for this n more

Leave a Reply

Your email address will not be published. Required fields are marked *