കുടുംബത്തെ പ്രണയിച്ചവൻ

അന്ന് രാത്രി എന്നത്തേയും പോലെ ഞാൻ ഫോണിൽ കമ്പി കഥയും വായിച്ച് ഇരിപ്പായിരുന്നു. ലോക്ക് ഡൗൺ തുടങ്ങിയതിനു ശേഷം പിന്നെ അങ്ങനെ ആണ് ഉച്ചക്ക് എഴുന്നേൽക്കും ഫുഡ്‌ കഴിക്കും ഫോണിൽ കളിക്കും

ഒരു പണിയും ഇല്ലാതെ ഇരിക്കുമ്പോൾ ആണ് ചുമ്മാ വാട്സ്ആപ്പ് ഒന്ന് ഡൗൺലോഡ് ചെയ്തത്, ഞാൻ വാട്സ്ആപ്പ് ഉപയോഗിക്കില്ല എനിക്ക് എന്തോ അതിൽ താല്പര്യം ഇല്ല സോഷ്യൽ മീഡിയ ഒന്നും ഉപയോഗിക്കില്ല ട്രോൾ വായിക്കാൻ ഇൻസ്റ്റാ ഉപയോഗിക്കും
അങ്ങനെ വാട്സ്ആപ്പ് എടുത്ത് എല്ലാം സെറ്റ് ആക്കി.
ആർക് മെസ്സേജ് അയക്കും എന്ന് വച്ച് ഇരിക്കുമ്പോൾ ആണ് എന്തോ മായാജാലം പോലെ ആണ് റുമാന മെസ്സേജ് അയക്കുന്നത്. ഉപ്പയുടെ അനിയന്റെ മകൾ ആണ് അവൾ. ഞങ്ങൾ അതികം കമ്പനി ഒന്നും ഇല്ല

അവൾ ഈ സമയത്ത് അതും എനിക്ക് തന്നെ മെസ്സേജ് അയച്ചത് എനിക്ക് അത്ഭുതം ആയി. ഞാൻ അവൾക്

റുമാന: ”ഹായ്”..

ഞാൻ : ഹാ

റുമാന : എന്താ മാഷേ ഒരു ഹാ മാത്രം 🙄
അവൾ ചെറിയ ഒരു ഇഷ്ട കേടോടെ ചോദിച്ചു

ഞാൻ : അല്ല, എനിക്ക് വാട്സ്ആപ്പ് ഇല്ല എന്ന് നിനക്ക് അറിയാം എന്നാലും ഞാൻ അത് എടുത്തപ്പോ തന്നെ നീ മെസ്സേജ് അയച്ചു അപ്പൊ ഒരു അത്ഭുതം അതാ

റുമാന : 🤣ഹഹഹ..
അവൾ ചിരിക്കുന്ന സ്മൈലി വിട്ടു

ഞാൻ : കളിക്കാതെ പറയടി😡…. ഞാൻ ഒന്ന് ദേശ്യം ഭാവിച്ചു
റുമാന : ഓഹ് ദേഷ്യം പിടിക്കണ്ട ഇഷ്ടയില്ലേ ഞാൻ പൊക്കോളാം
ഈ സമയത്തു ആരും ഇല്ലാത്തത് കൊണ്ട് തന്നെ അവളെ വിടാൻ എനിക്ക് ഉദ്ദേശം ഇല്ലായിരുന്നു

ഞാൻ : ഹാ പിണങ്ങല്ലേ.. നീ കാര്യം പറയടി കുഞ്ഞോളെ. അവളെ ഞാൻ അങ്ങനെ ആണ് പണ്ട് നല്ല കമ്പനി ആയിരുന്നപ്പോൾ വിളിച്ചിരുന്നത്
ഒരു രണ്ട് മിനിറ്റ് അവൾ റിപ്ലൈ തന്നില്ല
ഞാൻ : എന്താ നീ മെസ്സേജ് കണ്ടിട്ടും റിപ്ലൈ തരാതെ ഇരിക്കുന്നെ

റുമാന : അല്ല അജുന് എന്റെ ആ പേര് എല്ലാം ഓർമ ഉണ്ടോ
അവൾ അങ്ങനെ ചോദിച്ചപ്പോ എനിക്ക് എന്തോ വല്ലാതെ ആയി. ശരി ആണ് 4വർഷം മുന്നേ വരെ ഞങ്ങൾ ഇണ പിരിയാത്ത കൂട്ട് ആയിരുന്നു പിന്നീട് എന്തോ ഞങ്ങൾ അകന്നു

ഞാൻ : ആഹാ അത് എന്താ കുഞ്ഞോളെ, നമ്മൾ വലുതായപ്പോ കുറച്ചു കമ്പനി കുറഞ്ഞു എന്ന് വച്ച് നീ എന്താ ഇങ്ങനെ പറയുന്നേ. ഞാൻ ചുമ്മാ തട്ടി വിട്ടു

റുമാന : അല്ല നീ ശെരിക്കും എന്നെ അവോയ്ഡ് ചെയ്യുന്നുണ്ട്. ഇപ്പൊ ഡിഗ്രി ആയി നീ ഹൈസ്കൂളിൽ നിന്ന് എന്നെ ഒഴിവാക്കാൻ തുടങ്ങിയതാ. അതിന് മാത്രം എന്ത് തെറ്റാണ് ഞാൻ നിന്നോട് ചെയിതെ. ഒന്ന് പറ

കാര്യങ്ങൾ വേറെ വഴിക് തിരിഞ്ഞതും എന്റെ ഉള്ളിലും കഴിഞ്ഞ് പോയ കാര്യങ്ങൾ മിന്നി മറഞ്ഞു
9ൽ പഠിക്കുമ്പോൾ ആണ് ഇവളോട് ഉള്ള കൂട്ട് വിടുന്നത്.അന്ന് പല കാമ വേഴ്ചകളും ഉള്ളിൽ കൊണ്ട് നടക്കുന്ന കാലം. ഒരു പെണ്ണിനെ വളക്കണം എന്ന തന്ത്രപാടിൽ ആയിരുന്നു ഞാൻ. അതിൽ പിന്നെ ഇവളെ മൈൻഡ് ചെയ്യൽ കുറഞ്ഞു അന്ന് അവൾ അത് കാര്യം ആക്കിയില്ല. 10ൽ എത്തിയപ്പോൾ ക്ലാസിലെ ഒരു പെണ്ണ് വളഞ്ഞു പിന്നീട് അവളുടെ പിന്നാലെ തന്നെ ആയിരുന്നു.ക്ലാസ്സ്‌ കഴിഞ്ഞ് വന്ന് കാൾ ചെയ്യും, ക്ലാസ്സിൽ വന്നാൽ ഇവളുടെ അടുത്ത് നിന്ന് പോക്ക് കുറഞ്ഞു. അങ്ങനെ പയ്യെ റുമാനയെ മറന്നു. റുമാന വീട്ടിലേക് വരുമ്പോൾ ഒന്നും ഞാൻ ഉണ്ടാകാറില്ല കണ്ടാൽ തന്നെ ചിരിക്കും അത്ര തന്നെ പിന്നെ +1, +2 ഒക്കെ ഞങ്ങൾ വേറെ സ്കൂൾ ആയിരുന്നു.

ഡിഗ്രി ആയപ്പോൾ ആണ് അവൾ വീണ്ടും എന്റെ ജീവിതത്തിലേക്കു വരുന്നത്.അവളും ഞാൻ ചേർന്ന അതേ കോളേജിൽ ആണ് ചേർന്നത്. എന്നാൽ ഞാൻ അവളെ കണ്ടാൽ ചിരിക്കുക മാത്രം ചെയ്തുള്ളു.ഒരു വർഷം പിന്നിട്ടു

റുമാന : എന്താ അജു നീ ഒന്നും റിപ്ലൈ തരാത്തെ..

പെട്ടെന്ന് ഞാൻ മെസ്സേജ് നോക്കി കുറേ മെസ്സേജ് അയച്ചിട്ടുണ്ട് ഞാൻ കുറച്ചു നേരം ആലോചനയിൽ ആണ്ടു പോയി. ഞാൻ റിപ്ലൈ കൊടുക്കാൻ നോക്കുമ്പോൾ അവൾ ഓൺലൈനിൽ നിന്ന് പോയി കഴിഞ്ഞിരുന്നു.

ഞാൻ ആകെ നിരാശയിൽ ആഴ്ന്നു. എന്തിനാണ് ഞാൻ ഇങ്ങനെ സങ്കടപെടുന്നത് ഞാൻ എന്നോട് തന്നെ ചോദിച്ചു. എനിക്ക് അതിന് ഉത്തരം ഇല്ലായിരുന്നു. ഞാൻ കണ്ണുകൾ അടച്ച് ഓരോന്ന് ആലോചിക്കുമ്പോൾ ഒരു കാൾ വന്നു. റുമാന ആവണേ എന്റെ മനസ്സ് അതാണ് ആഗ്രഹിച്ചത്, മനസ്സ് മാത്രം അല്ല എനിക്ക് അതാണ് വേണ്ടിയിരുന്നത്.
അതേ അവൾ തന്നെ റുമാന, എന്റെ മഞ്ഞു പൊഴിയുന്ന പോലെ ഒരു തോന്നൽ മനസ്സാകെ ഒരു അസ്വസ്ഥതയും സന്തോഷവും. ഞാൻ എന്റെ ഫോൺ ചാടി എടുത്ത് കാൾ അറ്റൻഡ് ചെയിതു. ഹലോ……..
മറുതലക്കൽ അവളുടെ ശബ്‌ദം ഞാൻ തിരിച്ച് ഹലോ എന്ന് പറഞ്ഞു ഒരു നിമിഷം ഞങ്ങൾ രണ്ട് പേരും മൂകരായി തുടർന്നു. ആ മൂകതയുടെ മതിൽക്കെട്ട് റുമാന തന്നെ പൊളിച്ചു

റുമാന : എന്താ അജു നീ റിപ്ലൈ തരാത്തെ, ഞാൻ അത്രക്കും ശല്ല്യം ആവാൻ മാത്രം എന്താടാ നിന്നോട് ഞാൻ ചെയിതെ, നീ എന്തെങ്കിലും ഒന്ന് പറ എന്നോട്. പണ്ടത്തെ പോട്ടെ അത് മറക്കാം ഞാൻ നിന്റെ കൂടെ ഒരേ കോളേജിൽ ചേർന്നിട്ടും നീ എന്നെ അവോയ്ഡ് ചെയ്തില്ലേ. നിന്റെ ഫാമിലി ആണെന്ന ഒരു പരിഗണനയെങ്കിലും തന്നിരുന്നെങ്കിൽ എനിക്ക് ഇത്ര സങ്കടം കാണില്ലായിരുന്നു.

അവളുടെ പറയുന്നത് കേട്ട് മനസ്സിൽ ഞാൻ എന്നോട് തന്നെ എന്തിൻ എന്ന ചോദ്യം നൂറു തവണ ആവർത്തിച്ചു ചോദിച്ചു ” എന്തിനായിരുന്നു ”…

റുമാന : നിന്റെ കൂടെ നടക്കണം എന്ന ഒറ്റ ആഗ്രഹം കാരണം ആണ് നീ ചേർന്ന ആ കോളേജിൽ തന്നെ ഞാൻ വന്ന് ചേർന്നത് അത് അറിയോ നിനക്ക്

ആ വാക്കുകൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഞാൻ : എന്താ നീ പറഞ്ഞെ എനിക്ക് വേണ്ടിയോ

റുമാന :അതേ നിന്നോട് പ്രേമം തലക്ക് പിടിച്ചിട്ടൊന്നും അല്ല, പക്ഷെ അതിലുപരി എനിക്ക് നിന്നെ എന്തോ ഭയങ്കര ഇഷ്ടം ആയത് കൊണ്ട് മാത്രം ആണ്. എവിടെയെങ്കിലും നീ എന്റെ കൂടെ കാണുമല്ലോ എന്ന ഒറ്റ ചിന്ത, പിന്നെ അത് തെറ്റായിരുന്നു എന്ന് എനിക്ക് തോന്നി….

അവളുടെ വാക്കുകൾ കേട്ട് ഞാൻ എന്നെ തന്നെ ശപിച്ചു. നീ ആരാ, നിന്നെ കൊണ്ട് എന്തിന് കൊള്ളാം, ഒരു പെണ്ണിന്റെ സ്നേഹം മനസിലാകാതെ നീ എന്ത് കണ്ടിട്ടാ നടക്കുന്നെ. ഞാൻ എന്നെ തന്നെ ചോദ്യ മുനയിൽ നിർത്തി

ഞാൻ : കുഞ്ഞോളെ… അറിയില്ലെടാ എന്താ എനിക്ക് എന്ന്, ഞാൻ എന്താ ഇങ്ങനെ ആയി പോയെ എന്ന് എനിക്ക് മനസിലാവുന്നില്ല, നീ ഇതെല്ലാം പറയുമ്പോ എന്റെ ശരീരം മൊത്തം തളരുന്നത് പോലെ. ടാ എനിക്ക് നിന്നെ കാണണം ഞാൻ അങ്ങോട്ട് വരുവാ

മനസ്സിലെ ഭാരം അവളെ കണ്ട് അപ്പൊ തന്നെ ഇറക്കണം എന്ന് എനിക്ക് തോന്നി 12മണി ആയിരുന്നു സമയം ലോക്ക്ഡൗൺ ആയത് കൊണ്ട് എല്ലാരും നേരത്തെ കിടന്ന് കാണണം
എന്റെ വീട്ടിൽ നിന്നും 300മീറ്റർ അകലെ മാത്രം ആണ് അവളുടെ വീട്. മഴ ചെറുതായി പെയ്ത് കൊണ്ടിരുന്നു ഞാൻ ഉള്ളിൽ കയറി കുട എടുത്ത് വാതിൽ ചാരി പുറത്തിറങ്ങി. കുട നിവർത്തി ഞാൻ ആ ചെറു മഴ ആസ്വദിച്ചു നടന്നു. അവിടെ എത്തി അവളോട് ഒന്നും അറിഞ്ഞു കൊണ്ടല്ല എന്ന് പറയണം. പണ്ടത്തെ പോലെ നല്ല കൂട്ടാവണം. ചെറിയ കാറ്റത്തു മഴ തുള്ളികൾ എന്റെ കയ്യിൽ വന്ന് പതിച്ചു അത് അതിന് മുകളിൽ കാറ്റു വന്ന് തട്ടുമ്പോൾ ഭയങ്കര കുളിര് കയറി ഞാൻ കുട പിടിച്ച രണ്ടു കയ്യും എന്നോട് ചേർത്ത് പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *