“എഹ് .? അത് വരെ എന്ത് ചെയ്യും ?”
“ഒന്നും ചെയ്യാൻ ഇല്ല , പാത്രം ഇവിടെ വെക്കും “
അവർ സൊസൈറ്റിയുടെ തിണ്ണയിൽ പാത്രം വച്ചു ..
“എഹ് .. അപ്പോ പാത്രം ആരും എടുത്ത് കൊണ്ട് പോവില്ലേ .”
“ആര് കൊണ്ട് പോവാൻ .. ഒരു 10 മിനിറ്റ് കഴിഞ്ഞാൽ ഇവിടെ പാത്രം കൊണ്ട് നിറയും .. പിന്നെ ഇവിടെ ഉള്ള കടകൾ ഒക്കെ തുറക്കില്ലെ ..”
“ഓഹ് .. അല്ല .. അപ്പോൾ പൈസയോ ..”
“അത് പാത്രത്തിന് പുറത്ത് പേര് എഴുതി വച്ചിട്ടുണ്ട് .. ഓരോടുത്തർ എത്ര പാലാണ് കൊടുത്തത് എന്ന് അളന്ന് ചിട്ടപ്പെടുത്തി ആഴ്ചയുടെ അവസാനം പൈസ തരും ..”
“അല്ല .. അപ്പോ ..പറ്റിക്കാൻ എളുപ്പം അല്ലേ ..?”
“മോനേ .. എത്ര പാലാണ് ദിവസവും കൊണ്ട് പോവുന്നത് എന്ന് ഞങ്ങള്ക്ക് അറിയാം .. അപ്പോ , ലിറ്റർന് എത്ര ആണെന്ന് അറിയാമെങ്കിൽ നമുക്ക് തന്നെ കണക്ക് കൂട്ടാലോ .. പിന്നെ ഈ സൊസൈറ്റി ഇവിടത്തെ കുടുംബശ്രീ കാരാണ് നടത്തുന്നത് , അവർ പാൽ മൊത്തത്തിൽ ടൌണില് കൊണ്ട് പോയി ചെറിയ ലാഭത്തിന് വീറ്റ് ഞങ്ങൾക്ക് പൈസ തരുന്നു .. “
“ഓഹ് .. അങ്ങനെ ..”
സൊസൈറ്റിയില് നിന്ന് ഞങ്ങൾ തിരിച്ചു നടന്നു ..
“അല്ല ഇതെന്താ മോന്റെ ചെവിയില് ..”
“ഓഹ് .. ഇതോ .. ഇതു ബ്ളുടൂത്ത് ഇയർ ഫോണ് ആണ് .. “
‘എഹ് ..”
ഞാൻ എന്റ വലത്തെ ചെവിയിലെ ഇയർ പീസ് എടുത്ത് അവരുടെ ചെവിയില് വച്ചു കൊടുത്തു എന്നിട്ട് രാവണപ്രഭു സിനിമയിലെ ‘അറിയാതെ .. അറിയാതെ ..” സോങ് വച്ചു കൊടുത്തു ..
അവർ പാട്ട് കേട്ട് ആശ്ചര്യത്തോടെ എന്നെ നോക്കി .. പുരികം പൊക്കി തല ഇളക്കി അടി പോളി എന്ന് കാണിച്ചു ..
ആ ഇയർ പീസ് ഊരി എനിക്ക് തിരിച്ച് താരാൻ നോക്കിയപ്പോൾ ഞാൻ തടഞ്ഞു , അവരുടെ ചെവിയില് തന്നെ തിരിച്ചു വച്ചു ..
അങ്ങനെ പാട്ടും വർത്തമാനവും ഒക്കെ ആയി ഞങ്ങൾ തിരിച്ചു നടന്നു ..
താറാവാട്ടിന്റെ മുൻപിൽ എത്തിയപ്പോൾ ..
“എന്നാൽ മോനേ .. ഞാൻ പോട്ടെ .. ഒരു പാട് പണി ഉണ്ട് .. വീണ്ടും കാണാം ..”
അവർ ഇയർ പീസ് തിരിച്ച് തന്നുകൊണ്ട് പറഞ്ഞു ..
“ഒക്കെ .. അതേയ് .. ഞാൻ പറഞ്ഞ കാര്യം മറക്കണ്ട , “
“എന്ത് ?”
അവർ എന്നെ ഒരു സംശയത്തോടെ നോക്കി ..
“അല്ല .. നമ്മുടെ വിശ്വാസത്തിന്റെ കാര്യമേ ..”
“ഓഹ് .. അതോ .. ഇപ്പോ കുറച്ച് ഒക്കെ ആയി വരുന്നുണ്ട് .. നമുക്ക് നോക്കാം ..”
അതും പറഞ്ഞു അവർ ഒന്ന് ചിരിച്ചു , ഒരു ആളുടെ മനം മയക്കുന്ന ചിരി , എന്നിട്ട് തിരിഞ്ഞ് നടന്നു ..
ഞാൻ അവർ പോകുന്നത് നോക്കി നിന്നു , മെയിന് ആയിട്ട് അവരുടെ ചന്തിയുടെ ആട്ടം ( ചന്തി മുഖ്യം ബിഗിലേ )..
ഗെയ്റ്റ് കടന്ന് ഞാൻ അകത്തേക്ക് നടന്നു .. മുറ്റത്ത് ചെറിയമ്മ കുനിഞ്ഞു നിന്ന് അടിച്ചു വാരുന്നുണ്ടായിരുന്നു ..
‘അഹ് .. ഇന്ന് നല്ല ദിവസം ആണല്ലോ , ചന്തി കൊണ്ട് ഒരു കളി ആണല്ലോ ..ഇന്ന് ആരെയാണവോ കണികണ്ടത് ..ഏതായാലും കൊള്ളാം ..’ ഞാൻ മനസ്സിൽ വിചാരിച്ചു ..
ചെറിയമ്മ പെട്ടെന്ന് തിരിഞ്ഞു ..
“അഹ് , നീ ഇത് രാവിലെ തന്നെ എവിടെ പോയതാടാ ?”
“ഞാൻ ഒന്ന് ഓടാൻ പോയതാ , “
ഞാൻ കൈ ഒക്കെ ഒന്ന് സ്ട്രേറ്റച്ച് ചെയ്ത്കൊണ്ട് പറഞ്ഞു ..
“ഓഹ് , എന്നിട്ട് എവിടെ വരെ ഓടി ?..”
“കവല വരെ ..”
“മമ് “
ചൂലിന്റെ അടിയിൽ കൈ കൊണ്ട് രണ്ട് തട്ട് തട്ടി ചെറിയമ്മ വീണ്ടും കുനിഞ്ഞ് മുറ്റം അടിക്കാൻ തുടങ്ങി ..
“ഇവർ എന്നെ കേടാക്കിയെ അടങ്ങുള്ളു ..” ചെറിയമ്മയുടെ ചന്തിയിലേക്ക് നോക്കി ഞാൻ ഉമിനീർ ഇറക്കികൊണ്ട് മനസ്സിൽ പറഞ്ഞു ..
ഞാൻ ചെറിയമ്മയുടെ അടുത്ത് നിന്ന് കുറച്ച് മാറി വാം-അപ്പ് ചെയ്യാൻ തുടങ്ങി .. ഫോണിൽ ലിൻകിൻ പാർക്ക്ൻടെ സോങ് പ്ലേ ചെയ്യാൻ തുടങ്ങി , മൂപ്പരുടെ പാട്ട് കേട്ടാൽ ഒരു അഡ്രിനാലിൻ റഷ് ആണ് .. (RIP ❤️ legend )
പുഷ്-അപ്പ് , സിറ്റ്-അപ്പ് , ജമ്പിങ്-ജാക്കസ് ,മൌണ്ടൻ-കളിയ്ബ് , പ്ലാങ്ക് , പിന്നെ തൊടിയിലെ മാവിന്റെ ചാഞ്ഞു കിടക്കുന്ന കൊമ്പിൽ പുളള്-അപ്പ് , അങ്ങനെ ..
വാം-അപ്പ് കഴിഞ്ഞ് ഞാൻ അറ്റാക്കിങ് സ്റ്റാൻസിൽ നിന്നു , ജാബ് ,ക്രോസ്സ് , ലീഡ്-ഹൂക്ക് ,റിയർ-ഹൂക് , അപ്പർ-കട്ട് (ലീഡ് &റിയർ ), ബോഡി-ഷോട്ട് (ലീഡ്&റിയർ ) അങ്ങനെ , പിന്നെ ക്ലോസ് ടാർഗെറ്റ്ന് വേണ്ടി കനീ-സ്ട്രിയ്ക്ക് , എൽബോ ഒക്കെ കൂടുതൽ വർക്ക് ചെയ്തു , കാരണം ഞാൻ 6’0 ഉണ്ട് അപ്പോൾ എന്റെ ആം ലെങ്ത് കൂടും അത് എന്നെകാൾ ഹൈറ്റ് കുറഞ്ഞ ഓപ്പോണേണ്ടസ് അവരുടെ അഡ്വാൻടേജ് ആക്കും .. സോ .. പിന്നെ കിക്ക്സ് .. ലീഡ് കിക്ക്/സൈഡ് കിക്ക് , റിയർ കിക്ക്/റൌണ്ട്ഹൌസ് കിക്ക് , ഹൂക് കിക്ക്
