കുട്ടന്‍തമ്പുരാന്‍ – 8 1

“പപ്പാ…എനിക്കൊരുകൂട്ടം പറയാനുണ്ട്.” എനിക്ക് വണ്ടിയുടെ കയ്യേണ്ടാൾ വിട്ട് ചോകുമെന്ന് തോന്നി. എന്നിരുന്നാലും ഞാൻ എന്തും വരട്ടെ എന്ന് കരുതി ധൈര്യം സംഭരിച്ചിരുന്നു.

“എന്താ മോളേ.പ്പായോട് എന്തെങ്കിലും പറയാൻ ഒരു ഫോർമാലിറ്റിയുടെ ആവശ്യമുണ്ടോ..? എന്തായാലും മോൾ പറ .“ ഞാൻ തന്നെ എനിക്കുള്ള കുഴി കുഴിച്ചു. മിടുക്കൻ.

“പപ്പായ്ക്ക് എന്നോടു ദേഷ്യമുണ്ടോ..? അവൾ അപ്പോഴും എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു. “എന്താ മോൾ ഈ പറയുന്നത്. പപ്പായ്ക്ക് മോളോട് ദേഷ്യം വരുമോ. കൊള്ളാം. അങ്ങനെയാണോ മോൾ പപ്പായെ പറ്റി വിചാരിച്ചിരിക്കുന്നത്..? അപ്പോഴും അവളുടെ ഉദ്ദേശം എന്താന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞില്ല…(തുടരും)

Leave a Reply

Your email address will not be published. Required fields are marked *