കുരുവികൾ-1 Like

ഹിമയ്ക്ക് എന്തോ വെപ്രാളം ഉള്ളിൽ നിറഞ്ഞു.. ഇനി മേടത്തിന്റെ ഉദ്ദേശം ആരോട് എങ്കിലും പറഞ്ഞില്ല എങ്കിൽ ഞാൻ കുറ്റക്കാരി ആകും. ഹിമ വേഗം ഫോൺ എടുത്തു രേഷ്മയെ വിളിച്ചു.
രേഷ്മ :ഹലോ ഹിമ, എന്താടാ, ഞാൻ കൂട്ടുകാരിയുടെ കല്യാണത്തിന് നിൽക്കുവാ,
ഹിമ :എനിക്ക് നിന്നോട് അത്യാവശ്യം ആയി ഒരു കാര്യം പറയാൻ ഉണ്ട്..
രേഷ്മ :എന്താ,
ഹിമ :അത് നേരിട്ട് പറയാം,
രേഷ്മ :ഞാൻ ഒരു 1:15 ഓടെ ഓഫീസിൽ എത്തും..
ഹിമ :ഓഫീസ് ശരിയാവില്ല, നമുക്ക് പുറത്ത് വെച്ചു കാണാം..
രേഷ്മ :എന്താടാ കാര്യം, എന്തെങ്കിലും പ്രശ്നം ഉണ്ടോ
ഹിമ :ഒക്കെ പറയാം ഞാൻ ഒരു 20 മിനിറ്റ് കഴിഞ്ഞു നമ്മുടെ പോസ്റ്റ് ഓഫീസിന്റെ മുൻപിൽ കാണും.. നീ വരണം.. വന്നേ പറ്റു.. Very urgent..
രേഷ്മ :ശരി, ഞാൻ വരാം
ഹിമ ഫോൺ വെച്ചു..
എന്തോ വലിയ കാര്യം ഉണ്ട്.. രേഷ്മ മനസിൽ ഉറപ്പിച്ചു.. കല്യാണം കഴിഞ്ഞു സദ്യ കഴിച്ചു വേഗം രേഷ്മ ഹിമയുടെ അടുത്തേക്ക് ചെന്നു..

രേഷ്മ ഹിമയുടെ അടുത്തേക്ക് എത്തി
രേഷ്മ: എന്താടി കാര്യം
ഹിമ ആകെ പരിഭ്രമിച്ചു..ശേഷം :എടി, അത്… ഹിമ മേടത്തിന്റെ ആവിശ്യങ്ങളും ആഗ്രഹങ്ങളും മീരയോട് തോന്നിയ വികാരങ്ങളും എല്ലാം തുറന്നു പറഞ്ഞു..
രേഷ്മ ഒരു നിമിഷം നടുങ്ങി.. ശേഷം :ഞാൻ ഇത് കരുതി ഇരുന്നത് ആണ് ഹിമ.. അവർ മീരയെ വൈകാതെ നോട്ടം ഇടും എന്ന്..എന്നിട്ട് നീ എന്ത് പറഞ്ഞു
ഹിമ :ഞാൻ എന്ത് പറയാൻ.. എന്റെ ലൈഫ് നിനക്ക് അറിയാമെല്ലോ.. എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ ഇരുന്നു..കാര്യം നിന്നോട് പറയാം എന്ന് കരുതി.. നീ വേഗം മീരയെ കണ്ടു കാര്യങ്ങൾ പറയണം..
രേഷ്മ വേഗം മീരയെ വിളിച്ചു..മീര വരുന്നതേ ഉള്ളു.. നമുക്ക് കാത്തിരിക്കാം..
അര മണിക്കൂർ കഴിഞ്ഞ് മീര എത്തി.. കാര്യങ്ങൾ രേഷ്മ പറഞ്ഞു.. ശ്രീദേവിയെ കൊല്ലാൻ ഉള്ള ദേഷ്യം മീരയ്ക്ക് വന്നു
രേഷ്മ :നീ ഒന്ന് അടങ്ങു,
മീര:അവർക്ക് സൂക്കേട് വേറെയാണ്.. ഇവളെപ്പോലെ(ഹിമ) ഞാനും വഴങ്ങി കൊടുക്കും എന്നാണോ അവരുടെ വിചാരം.. ഞാൻ ഇന്ന് അവരെ, മീര വണ്ടി സ്റ്റാർട്ട്‌ ചെയ്തു
ഹിമ :നീ ഒന്ന് നിന്നെ മീര,എനിക്ക് അവരോട് കടപ്പാട് ഉണ്ട്..അത് കൊണ്ട് ആണ് ഞാൻ ഇങ്ങനെ ഒക്കെ.. നിനക്ക് അത് അല്ല.. നിനക്ക് അറിയില്ല അവരുടെ

ശക്തിയും സ്വാധീനവും.. നീ ചെയ്യേണ്ടത് വേഗം ഈ കമ്പനി മാറി പോവുക എന്നാണ്..
രേഷ്മ :അതേ, ഇത് നീ ചെന്നു അവരോട് പറഞ്ഞാൽ തകരുന്നത് ഹിമയുടെ ലൈഫ് ആണ്.. നീ അവരുടെ അടുത്ത് നിന്ന് മാറിക്കോ..
മീര ഒന്ന് ആലോചിച്ചു.. ഹിമ സമയം നോക്കി..1:38..
ഹിമ :ഓഹ് ഗോഡ്.. 1:30 കഴിഞ്ഞു.. ഞാൻ പോകുവാ.. മീര, പ്ലീസ് എന്റെ കുടുംബത്തെ ഓർത്തു നീ ഞാൻ വന്നു പറഞ്ഞു എന്ന് മേഡം അറിയരുത്.. അവൾ വേഗം വണ്ടി എടുത്തു ഓഫീസിലേക്ക് പോയി.. പിന്നാലെ മീരയും രേഷ്മയും പോയി.. അവർ ഓഫീസിൽ എത്തി..
മീര നേരെ ഓഫീസിലേക്ക് ചെന്നു..
ശ്രീദേവി :ഹേയ് മീര, നീ വന്നോ.. നിന്റെ പെർഫോമൻസ് നന്നായിരുന്നു എന്ന് ക്ലയന്റ് പറഞ്ഞു.. ഗുഡ്.. Soo നിനക്ക് സ്പെഷ്യൽ 1500 രൂപ ഈ മാസം സാലറിയിൽ അധികം ആയി വീഴും..സന്തോഷം ആയില്ലേ
മീര :സന്തോഷം ആയി മേഡം..(അവരോട് ഉള്ള കലി ഉള്ളിൽ നിറച്ചു കൊണ്ട്) എനിക്ക് വേറെ ഒരു കമ്പനിയിൽ നിന്ന് ഓഫർ വന്നിട്ടുണ്ട്, അടുത്ത ആഴ്ച ഞാൻ അവിടെ ജോയിൻ ചെയ്യും..
ശ്രീദേവി:ഇത് എന്താ പെട്ടന്ന്, ഇവിടെ എന്താ ഒരു കുറവ്, സാലറി ആണേൽ ഞാൻ കൂട്ടി തരാം മീര,
മീര :വേണ്ട മേഡം, സോറി..അവൾ തീർത്ത്‌ പറഞ്ഞു
ശ്രീദേവി :എന്താ മീര ഇത്, ഇവിടെ നിങ്ങൾ സ്ത്രീകൾ മാത്രം ഉള്ളപ്പോൾ, ഇത് പോലെ നിങ്ങൾക്ക് സെക്യൂരിറ്റി വേറെ എവിടെ കിട്ടും..
മീര യ്ക്ക് ദേഷ്യം ഇരമ്പി കയറി എങ്കിലും ഹിമയെ ഓർത്തു അവൾ ശാന്തയായി..
ശ്രീദേവി :തീരുമാനം ഉറച്ചത് ആണോ
മീര :അതേ, ഞാൻ പോകും
ശ്രീദേവി അവളുടെ ലാപ്ടോപ് എടുത്തു..അതിൽ എന്തോ ചെയുന്നു.. തുടർന്നു :ഇത് കണ്ടിട്ട് മീര തീരുമാനം എടുത്താൽ മതി.. ലാപ് അവൾക്ക് നേരെ തിരിച്ചു..
മീര :എന്ത് തന്നെ ആണേലും എനിക്ക് ഒരു………. ലാപ്ടോപിലെ ദൃശ്യങ്ങൾ കണ്ടു മീര നടുങ്ങി..തന്റെ അനിയത്തി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ,, എന്താണ് സംഭവിച്ചത് എന്ന് അറിയുന്നില്ല.. ഒരു നിമിഷം മീരയുടെ തല കറങ്ങി.. അവൾ ഒരു കസേരയിൽ ഇരുന്നു..
എന്താണ് സംഭവിച്ചത് എന്ന് അറിയാതെ അവൾ ഇരുന്നു…
ശ്രീദേവി :എന്ത് പറ്റി മീര മേഡം, ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ
മറുപടി പറയാൻ കഴിയാതെ മീര തളർന്നു പോയി. ശ്രീദേവി മീരയെ തന്റെ അടുത്തേക്ക് നീക്കി ഇരുത്തി..
ശ്രീദേവി :എന്താ സംഭവിച്ചത് എന്ന് ഞാൻ പറയാം.. നിന്നെ എനിക്ക് സ്വന്തം ആക്കണം എന്ന് തോന്നി.. പക്ഷേ വഴി ഒന്നും തോന്നിയില്ല.. അത് നീ തന്നെ എനിക്ക് കണ്ടെത്തി തന്നു.. അനിയത്തി.. ടൂർ.. ഡ്രസ്സ്‌.. പിന്നേ ഞാൻ ഒന്നും ആലോചിച്ചില്ല.. ഞാൻ പോകാൻ ഇരുന്ന മീറ്റിംഗിൽ നിന്നെ പറഞ്ഞു വിട്ടു.. അന്ന് വൈകിട്ട് പോയി രണ്ട് ജോടി ഡ്രസ്സ്‌ വാങ്ങിച്ചു.. പിറ്റേന്ന് രാവിലെ നീ ഇറങ്ങിയതിന്റെ പിന്നാലെ ഞാൻ നിന്റെ വീട്ടിൽ എത്തി..

Leave a Reply

Your email address will not be published. Required fields are marked *