തിളച്ചു വന്നപ്പോഴേക്കും അമ്മ വേറൊരു നൈറ്റി ഒക്കെ ഇട്ടു കുളിച്ച് വന്നു.
അച്ഛൻ എവിടെ എന്ന് ചോദിച്ചു. അച്ഛൻ കാലത്തെ പോയല്ലോ .
ആര്യൻ : എങ്ങോട്ട്
അമ്മ : ജോലിയുടെ ആവശ്യത്തിന്
ഞാൻ മനസ്സിൽ ഓർത്തു അപ്പോ അവിടെ ബെഡിൽ കിടന്നതാരാ അച്ഛനാല്ലേൽ വേറെ ആരു.
ആര്യൻ : അമ്മ ചുമ്മാ പറയല്ലേ അച്ഛൻ റൂമിൽ കിടപ്പുണ്ടെന്നു എനിക്കറിയാം
അമ്മ, : നിനക്ക് തോന്നിയതാവും അച്ഛൻ പോയിട്ട് സമയം കുറെ ആയി
അര്യൻ : അപ്പോ ഞാൻ റൂമിൽ വന്നപ്പോ
ആരോ കിടപ്പുണ്ടായിരുന്നല്ലോ
അമ്മ : നിന്റെ ബോധം പിന്നേം പോയോ. ഇന്നലെ നീ എന്തൊക്കെ കാണിച്ചു കൂട്ടിയെ വല്ല ഓർമയും ഉണ്ടോ
ആര്യൻ : എന്ത് കാണിച്ചെന്നു.
അമ്മ : ഇന്നലെ നിന്നെ വിളിക്കാൻ റൂമിൽ വന്നപ്പോ എന്തൊക്കെയോ പറയണ കേട്ടു
ആര്യൻ : എന്ത്
അമ്മ : ആരോടോ. സംസാരിക്കുന്നപോലെ തോന്നി എനിക്ക്
ആര്യൻ : (ഇനി ഇക്കയോട് സംസാരിച്ചത് ആവോ കേട്ടു കാണുക ഞാൻ മനസ്സിൽ ഓർത്തു )ചിലപ്പോ ഫോണിൽ സംസാരിച്ചത് ആവും
അമ്മ : നിന്റെ ഫ്രണ്ട് എവിടെ കാണാറുണ്ടോ കൂട്ട് ഒക്കെ നിർത്തിയോ
ആര്യൻ : അമ്മ ആരുടെ കാര്യമാ പറയുന്നേ
അമ്മ : നിന്നെ അന്ന് കറങ്ങാൻ വിളിച്ച ആൾ അത്
ആര്യൻ : oo പുള്ളി ആയി മിണ്ടും ഇടക്ക് അല്ലൻഡ് കാണൽ ഇല്ല.
അമ്മ : ഉം നീ പോയി റെഡി ആവൂ നമുക്കു പോണം നേരം കളയണ്ട
ആര്യൻ, : ഇപ്പോ തന്നെ പോണോ
അമ്മ : എന്തെ വേറെ എവിടേലും പോകാൻ ഉണ്ടോ
ആര്യൻ : ഇല്ല പക്ഷെ കുറച്ചു ഡ്രെസ് അലക്കാൻ ഉണ്ട്
അമ്മ : എന്നാ എടുത്തു താ മെഷീനിൽ ഇടാം
ആര്യൻ : വേണ്ട ഞാൻ ഇട്ടോളാം
അമ്മ : നിന്റെ എല്ലാം അലക്കുന്നത് ഞാനല്ലേ പിന്നെന്താ
ആര്യൻ : ഞാൻ അലക്കിക്കോളാം നോക്കി ഇടണം
അമ്മ : നീ നോക്കി തന്ന പോരെ
ആര്യൻ :അമ്മ പോയി റെഡി ആവൂ അപ്പോഴേക്കും ഞാൻ ഇട്ടോളാം
അമ്മ : നീ എന്തേലും കാണിക്ക്
ഞാൻ റൂമിലേക്ക് പോയി പോകുന്നവഴി അമ്മയുടെ മുറിയിൽ കേറി നോക്കി ബെഡിന്റെ അടിയിലും നോക്കി ആരുമില്ല പക്ഷെ അപ്പോ രാവിലെ കണ്ടതോ എന്തൊക്കെയോ ചിന്തിച്ചു ഞാൻ റൂമിൽ പോയി.
വേഗം ബെഡ്ഷീറ്റ് അവിടെന്നു കിട്ടിയ ഷഡി എടുത്തു പുറത്തു കളഞ്ഞു. പിന്നെ നേരത്തെ ഇട്ടിരുന്ന ബോക്സിർ ബനിയൻ ജീൻസ് ഒക്കെ എടുത്തു വന്നു മെഷീനിൽ ഇട്ടു.
ഞാൻ പോയി കുളിച്ച് വന്നപ്പോഴേക്കും അമ്മയും റെഡി ആയി വന്നു. ഞങ്ങൾ ഒന്നിച്ചു ആച്ഛന്റെ കാർ എടുത്തു ടൗണിൽ പോയി നേരെ ഒരു തുണികടയിൽ പോയി
അകത്തേക്ക് കയറി അമ്മ അവിടെ ഉണ്ടായിരുന്ന പെണ്ണിനോട് എന്തോ ചോദിക്കുന്നു. അവർ എന്തൊക്കെയോ ഡ്രെസ് എടുത്തു കാണിക്കുന്നു. എല്ലാം എടുത്തു തിരിച്ചു വന്നു വരുന്നവഴി കുറച്ചു ice ക്രീം മേടിച്ചു കഴിച്ചു കുറച്ചു പാർസൽ വാങ്ങി പോന്നു.
അന്ന് പിന്നെ വന്നു കുറെ നേരം കിടന്നുറങ്ങി.
വൈകിട്ട് അച്ഛൻ വിളിച്ചപ്പോ നാളെ ചന്ദ്രൻ ചേട്ടനെ വിളിച്ചു വാഴക്കു കുഴി എടുക്കണം പിന്നെ പുല്ല് കുറച്ചു വെട്ടി മാറ്റാൻ ഉണ്ട് കപ്പയുടെ ചുവടു ഒക്കെ നന്നാക്കണം എന്ന് പറഞ്ഞു ഏൽപ്പിച്ചു.
അമ്മ എന്നോട് അവർ വരുന്നുണ്ട് അതുകൊണ്ട് നീയും കൂടെ നിൽക്
കണം എന്ന് എന്നോട് പറഞ്ഞു.
അന്ന് പിന്നെ ടീവി കണ്ടും സമയം കളഞ്ഞു. അമ്മ ആണേൽ അവർ വരുന്നതല്ലേ എന്തേലും കഴിക്കാൻ ഉണ്ടാക്കാൻ പ്ലാന്നുണ്ടായിരുന്നു.
