ഞാൻ :+ഇല്ല അമ്മ പോയിട്ട് വാ
അമ്മ : എനിക്ക് കുറച്ചു തുണി അലക്കാനുണ്ട് അത് കഴിഞ്ഞിട്ട് പോണം
ചേച്ചി : നീ പോകുമ്പോ വീട്ടിലേക്കു വാ ഞാനും വരാം
അമ്മ, : ശെരി ചേച്ചി. ചേച്ചി പയ്യെ എണീറ്റു പൊയ് അമ്മ എണീറ്റു മുറിയിൽക്കും ഞാൻ പുറത്തോട്ട് ഒക്കെ നോക്കി ഹാളിൽ പൊയ് ടീവി കണ്ടു
കുറച്ചു കഴിഞ്ഞപ്പോ അമ്മ എന്നെ വിളിച്ചു ഞാൻ മുറിയിൽ യിരുന്നു എന്താണന്നു ചോദിച്ചു എന്റെ തുണി വല്ലോം അലാക്കാൻ ഉണ്ടോന്നു ചോദിച്ചു. ഞാൻ ഇല്ലെന്നു വിളിച്ചു പറഞ്ഞു.
കുറച്ചു കഴിഞ്ഞു വാഷിംഗ് മെഷീൻ ഓണാവുന്ന സൗണ്ട് കേട്ടു ഒരു മണിക്കൂർ കഴിഞ്ഞിട്ട് ഉണ്ടാവും അമ്മ എന്നെ വിളിച്ചു ഞാൻ എണീറ്റു ഹാളിലേക്ക് ചെന്നു ഒരു പച്ച സാരി ഉടുത്തു ഭംഗിയായി മുടിയൊക്കെ ചീകി അമ്മ ഒരുങ്ങി നിൽപ്പുണ്ട്
ഞാൻ : അമ്മ ഇതൊങ്ങോട്ടാ പോണേ
അമ്മ : ടൗണിൽ പോണം കുറച്ചു സാധനങ്ങൾ മേടിക്കണം പോസ്‌റ്റോഫീൽ പോവാൻ ഉണ്ട് അതും കാഴ്ഞേ വരൂ
ഞാൻ : ശെരി
അമ്മ : ഞാൻ പൊയ് എന്ന് വച്ചു അടച്ചു പൂട്ടി ഇരിക്കാതെ പുറത്തേക്കു കണ്ണ് വേണം പിന്നെ കഴിക്കാൻ ഉള്ളത് മേശപ്പുറത്തു ഇരിപ്പുണ്ട്.
ഞാൻ: ശെരി അമ്മേ
അമ്മ ചെരുപ്പും ഇട്ടു ഒരു കുടയും ബാഗും ആയി ഇറങ്ങി ദൂരേക്ക് പോകുന്നത് കണ്ടു ഞാൻ നോക്കി നേരെ ഇക്കാടെ അടുത്തേക്ക് ചെന്നു. വാതിലിൽ മുട്ടി ഇക്കാനെ വിളിച്ചു.
ഇക്ക വന്നു വാതിൽ തുറന്നു
ഞാൻ,: ഇപ്പോ ആരും ഇല്ല ഇക്ക പോയാലോ
ഇക്ക : ഡാ വണ്ടി ഇവിടെ ഇട്ടിട്ട് എങ്ങനെ പോകാൻ
ഞാൻ : അമ്മ അറിഞ്ഞാൽ പ്രിശ്നം ആവും അച്ഛൻ അറിഞ്ഞാൽ പിന്നെ തീർന്നു .
ഇക്ക : നീ പേടിക്കണ്ട അമ്മ അറിയാതെ നോക്കിയാൽ മതി അച്ഛൻ പിന്നെ ഇവിടെ ഇല്ലല്ലോ.
ഞാൻ : ഇപ്പോ ആണേൽ നല്ല സന്ദർഭം ആയിരുന്നു പോകാൻ
ഇക്ക, : നീ വല്ലോം കഴിച്ചോ എനിക്ക് നല്ല വിശപ്പുണ്ട്
ഞാൻ : നില്ക് ഞാൻ പൊയ് നോക്കട്ടെ
ഞാൻ പുറത്തിറങ്ങി വീട്ടിലേക്കു കേറി ചെന്നു മേശപ്പുറത്തു എനിക്ക് ആയി വച്ച ഫുഡ് എടുത്തു ഇക്കാക്ക് കൊടുത്തു.
ഞാൻ അകത്തു പൊയ് വേറെ ഫുഡ് കഴിച്ചു. വന്നു ഇക്ക കഴിച്ച പാത്രം എടുത്തു കഴുകി അടുക്കളയിൽ വച്ചു. ഞാൻ ഇക്കാടെ അടുത്തേക്ക് പൊയ്.
ഞാൻ : ഇക്ക എന്താ പരുപാടി
ഇക്ക : എന്തോന്ന് ചെയ്യാൻ വീഡിയോ കണ്ടൊക്കെ ഇരിക്കുന്നു.
ഞാൻ : സൗണ്ട് അധികം വെക്കല്ലേ പുറത്തോടെ ആൾ വന്നാൽ കേൾക്കും.
ഇക്ക : ഞാൻ ശ്രെദ്ധിച്ചോളാം
ഞാൻ: അടുത്ത പരുപാടി എന്താ സൺഡേ എന്ത് ചെയ്യും
ഇക്ക : പുറത്തു പോയാലോ
ഞാൻ,: പുറത്തു പോയാലും പിന്നെ രാത്രിയെ വരാൻ പറ്റു.
ഇക്ക : അതൊക്കെ എവിടേലും പൊയ് ഇരിക്കാം
ഞാൻ,: ഇക്കാക്ക് പേടി ഉണ്ടോ
ഇക്ക : നീ യിരുന്നു പേടിപ്പിക്കാതെ ഇരുന്ന മതി.
ഞാൻ, : മ്മ്
ഇക്ക : ഡാ എന്റെ മുണ്ട് ഒക്കെ മുഷിഞ്ഞു ഒന്ന് അലക്കണം
ഞാൻ :+അയ്യോ അത് എങ്ങനെ വേണേൽ ഞാൻ എൻറെ മുണ്ട് കൊണ്ട് തരാം പുറത്തു ഇറങ്ങുന്നത് റിസ്ക്ക് ആണ്.
ഞാൻ അതും പറഞ്ഞു പുറത്തേക്കു ഇറങ്ങിയപ്പോ
ഇക്ക : ഡാ ഒന്ന് കുളിക്കണം ആകെ വിയർപ്പാ
ഞാൻ : അമ്മ എങ്ങാനും വന്നാൽ
ഇക്ക : വേഗം കഴിയും നീ ഒന്ന് ശ്രെമിക്ക്
ഞാൻ പുറത്തൊക്കെ നോക്കിയിട്ട് ഇറങ്ങി വാ വേഗം
ഇക്ക പയ്യെ എണീറ്റു എന്റെ പുറകെ വന്നു.
ഞാൻ വഴിയിലേക്ക് നോക്കി ഇക്കനോട് വേഗം അകത്തേക്ക് കേറിക്കോളാൻ പറഞ്ഞു.
ഇക്ക വേഗം വീടിനു അകത്തേക്ക് കേറി
ഞാൻ പുറകെയും.
ഞാൻ ചെന്ന് ഇക്കനോട് പറഞ്ഞു എന്റെ മുറിയിൾക്കു പോകാം
ഇക്ക എന്റെ ഒപ്പം നടന്നു അമ്മയുടെ മുറി എത്തിയപോ നോക്കി ഇതാരുടെ ആണെന്ന്
ഞാൻ : ഇത് അമ്മയുടെ മുറി എന്റേത് അപ്പുറത്ത്
ഇക്ക : രണ്ടു മുറി ഉള്ളോ
ഞാൻ : അപ്പുറത്ത് ഒന്നുടെ ഉണ്ട് work ഏരിയയോട് ചേർന്ന് അവിടെ പഴയ കസേര കട്ടിൽ ഇട്ടേക്കുവാ അച്ഛന്റെ അമ്മയുടെ സ്വന്തക്കാർ ആരേലും വന്ന കിടക്കാൻ
ഇക്ക : ഇതാണോ അമ്മയുടെ മുറി
ഞാൻ : ഉം
ഇക്ക : കൊള്ളാലോ
ഞാൻ : അമ്മ അതൊക്കെ എല്ലാം അടുക്കി പെറുക്കി ഒതുക്കി വയ്ക്കുന്ന കൂട്ടത്തിലാ
ഇക്ക നീ പൊയ് മുണ്ട് എടുത്തു വാ ഞാൻ ഒന്ന് കാണട്ടെ ഇതൊക്കെ
ഞാൻ എന്റെ മുറിയിലേക്ക് പൊയ്
