ഭാമയെന്ന ചേച്ചിയമ്മ – 2 1

ഭാമയെന്ന ചേച്ചിയമ്മ 2

Bhamayenna Chechiyamma Part 2 | Author : Ajitha

[ Previous Part ] [ www.kambi.pw ]


 

Hai, എല്ലാർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു,

അന്നത്തെ ദിവസം ഡ്യൂട്ടിയിൽ ഇരിക്കുമ്പോഴും ഭാമക്ക് അത്ര നന്നായിട്ടു തോന്നിയില്ല. എന്തൊക്കെയോ ചിന്തിച്ചു മനസ്സ് കോലാഹലപ്പെട്ടു കിടക്കുകയാണ്.

അപ്പുറത്ത് മനുവിനു നല്ല വിഷമം പോലെ തോന്നി. ഭാമ അവനുമായി കളിച്ചതു അവളുടെ സ്വാതല്പര്യത്തൽ അല്ലെന്നു അവനു നല്ലതുപോലെ മനസ്സിലായി. എന്തു ചെയ്യണം എന്ന് അവനു മനസ്സിലാകുന്നില്ല. അപ്പോഴേക്കും ഭാമ ഓഫീസിൽ നിന്നും ലീവ് എടുത്തു വീട്ടിലേക്കു വന്നു. മനുവിനെ മൈൻഡ് പോലും ചെയ്യാതെ അവൾ അകത്തേക്ക് കയറി. മനുവിന് അത് ഒട്ടും സഹിക്കാൻ പറ്റിയില്ല. ഭാമ നേരെ റൂമിൽ കയറി കതകടച്ചു.

മനു വെളിയിലേക്കിറങ്ങി. പൊട്ടി കരഞ്ഞുപോയി. മനു അവന്റെ റൂമിലേക്ക്‌ പോയി , ഓരോന്ന് ചിന്തിച്ചു അവസാനം ഒരു തീരുമാനത്തിൽ എത്തി. ഇവിടെ നിന്നും പോകുക അതാണ് നല്ലത്. അവൻ അവളുടെ റൂമിന്റെ വാതിലിൽ വന്നു കതകിൽ മുട്ടി, അവൾ തുറന്നില്ല 3,4 പ്രാവശ്യം മുട്ടി. അവൾ തുറന്നില്ലെന്നു കണ്ടപ്പോൾ അവൻ പോകാൻ ഒരുങ്ങി. അപ്പോൾ അവൾ വാതിൽ തുറന്നു, ഗൗരവത്തിൽ

ഭാമ : എന്താ

മനു : ചേച്ചി ഞാൻ പോകുവാ

ഭാമ : ആഹാ നല്ല കാര്യം, എപ്പോഴാ പോകുന്നത്

മനു : അല്പം കഴിഞ്ഞു.

ഭാമ : എന്നാൽ പോകാൻ നോക്ക്.

അവളുടെ സംസാരം കേട്ടു അവന്റെ നെഞ്ച് പൊട്ടുന്ന വേദന തോന്നി. അവൻ സങ്കടം കടിച്ചു പിടിച്ചു അവൻ റൂമിൽ കയറി ഡ്രെസ്സൊക്കെ മാറി, അവന്റെ ബാഗും എടുത്തോണ്ട് ഇറങ്ങാൻ നേരം. ഭാമ റൂമിൽ നിന്നും ഇറങ്ങി.

മനു : ചേച്ചി എന്നെ വെറുക്കല്ലേ,.

അവൻ പൊട്ടിക്കരഞ്ഞു. ഭാമയും കരഞ്ഞുപോയി. അവനെ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു. കരഞ്ഞോണ്ട് തന്നെ

ഭാമ : നീ എന്നെ ഒറ്റക്കാക്കിട്ട് പോകും അല്ലേടാ

മനുവും വിങ്ങി കൊണ്ട്

മനു : പിന്നെ ഞാനെന്തു ചെയ്യാനാ

ഭാമ : നീ എന്റെ മകനായി കൂടെത്തന്നെ വേണം

മനു : കൂടെ ഉണ്ടമ്മേ

ഭാമ അവനെ മാറോടു അടുപ്പിച്ചു ഉമ്മകൊടുത്തു. അൽപനേരം കഴിഞ്ഞു അവർ വേർപെട്ടിട്ടു ഭാമ അവന്റെ ബാഗ് എടുത്തു അവന്റെ റൂമിൽ കൊണ്ടുവച്ചു. അവനോടു അവിടെ ഇരിക്കാൻ പറഞ്ഞിട്ട് ഭാമ ഡ്രെസ്സൊക്കെ മാറി ഹാളിലേക്ക് വന്നു.

മനു : എവിടെ പോകുവാ

ഭാമ : നീ പോയി മുഖമൊക്കെ കഴുകിട്ടു വാ.

മനു വേഗം പോയി കഴുകിട്ടു വന്നു. അവനോടു കാറിൽ കയറാൻ പറഞ്ഞിട്ട് അവൾ കാറിൽ കയറി. അവനും കയറി. വണ്ടി നീങ്ങി തുടങ്ങി. അവന്റെ മൂടൊന്നു മാറ്റാൻ വേണ്ടി അവൾ ഒന്ന് കറങ്ങാൻ തീരുമാനിച്ചതാണ്. ആദ്യം അവർ കുറച്ചു സ്ഥലങ്ങൾ കറങ്ങി. പിന്നെ സ്ട്രീറ്റ് ഫുഡ്‌യൊക്കെ കഴിച്ചു, അവൻ ഇപ്പോൾ നല്ല happy ആയി. വരുന്ന വഴിയിൽ റോഡ് സൈഡിൽ തുണികൾ വിൽക്കുന്നത് കണ്ടു.

മനു : ചേച്ചി

ഭാമ അവനെയൊന്നു ഇരുത്തി നോക്കി

മനു : സോറി അമ്മേ, അവിടെയൊന്നു നിർത്തുമോ

ഭാമ വണ്ടി നിർത്തി

ഭാമ : എന്താടാ,

മനു : അല്ല, അവിടെ നല്ല t ഷർട്ടുകൾ ഉണ്ട്‌, ഞാൻ വാങ്ങിട്ടു വരാം.

ഭാമ : പോടാ, എങ്ങനെയുള്ളതൊന്നും വാങ്ങരുത്. സ്കിന്നിനു അലർജി ഉണ്ടാകും. ഞാൻ വേറെ നല്ല ഷോപ്പിൽ കൊണ്ടുനിർത്താം

മനു : ഏയ്‌, അത് വേണ്ട, ഇത് മതി. ഞാൻ ഇടുന്നത് ഇതൊക്കെതന്നെയാണ്. കുഴപ്പമില്ല.

ഭാമ : പറഞ്ഞാൽ കേൾക്കില്ലല്ലോ. പോയി വാങ്ങിക്കു.

മനു കാറിൽ നിന്നും ഇറങ്ങി അവിടെ ചെന്നു ഓരോന്ന് അവൻ വച്ചുനോക്കി. ഭാമ കാറിന്റെ സൈഡ് മിററിൽ കൂടി അതൊക്കെ കാണുന്നുണ്ട്, അവൻ 2 t ഷർട്ട്‌ വാങ്ങിട്ടു വിലപെശുന്നത് കണ്ടു. അവൾ കാറിൽ നിന്നും ഇറങ്ങി അവനെയും നോക്കി കാറിൽ ചാരി നിന്നു. അവസാനം അവൻ പറഞ്ഞ വിലക്ക് അയാൾ അവനു t ഷർട്ട്‌ കൊടുത്തു. അവൻ അതും വാങ്ങി അവളുടെ അടുത്തെത്തി.

മനു : കണ്ടോ, വല്യ കടയിൽ നിന്നും വാങ്ങിയാൽ ഈ പരുപാടി നടക്കില്ല, ഫിക്സ് റേറ്റായിരിക്കും,

ഭാമ : ഓ ശെരി സാറെ, തല്ക്കാലം വണ്ടിയിൽ കേറൂ.

വരുന്ന വഴിക്കു മനു ഫാൻ വാങ്ങുന്ന കാര്യം അവളെ ഓർമിപ്പിച്ചു . ഫാനും വാങ്ങി അവനും അവളും വണ്ടിയിൽ കയറി വീട്ടിലേക്കെത്തി. പുതിയ ഫാൻ ഭാമ മനുവിന് കൊടുത്തു. അവർ എന്നത്തേയും പോലെ കിടന്നുറങ്ങി. പിന്നിടുള്ള ദിവസങ്ങളിൽ അവർ പഴയതുപോലെ കമ്പനിയായി.