കൂട്ടുകാരന്റെ മമ്മി – 3 14

ആൻസി : ഈ മാസവും വരാൻ മേലെന്ന്.. തിരക്കിലാണെന്ന്..

ജോമോൻ : അല്ലെങ്കിലും ഏതു മാസമാണ് തിരക്ക് കുറവ്..

ആൻസി : മോന് പപ്പയെ കാണാൻ തോന്നുന്നുണ്ടോ?? ഉള്ളിലൊരു പകയോടെ അവൾ ചോദിച്ചു.

ജോമോൻ : ആദ്യമൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ കുറഞ്ഞു വന്നു. അതിപ്പോ ചന്തു ചേട്ടൻ ഒക്കെ ഉള്ളത് കൊണ്ടാവും അല്ലെ മമ്മി..

ആൻസി : ആയിരിക്കും..

ജോമോൻ : ചേട്ടനെ നമുക്കങ്ങു ദത്തെടുത്താലോ??

ആൻസി : എടുക്കാം.. അവളുടെ മറുപടി യാന്ത്രികമായിരുന്നു.

ജോമോൻ : മമ്മി ഞാൻ കാര്യമായിട്ട് പറഞ്ഞതാ..

ആൻസി : ഞാനും. അതിനു ചന്തുവിന്റെ അമ്മയും അച്ഛനും സമ്മതിക്കണ്ടേ..?

ജോമോൻ : നമുക്ക് ചേട്ടനോട് തന്നെ ചോദിക്കാം

ആൻസി : മ്മ്..

ജോമോൻ : മമ്മിക്ക് ചേട്ടനെ നന്നായി ഇഷ്ടപ്പെട്ടോ…

ആൻസി : എന്നാടാ അങ്ങനെ ചോദിച്ചത്..?

ജോമോൻ : അല്ല മമ്മി പറഞ്ഞിട്ടില്ലേ വേറൊരു ആൺകുട്ടിയാണ്.. അവരുടെ മുന്നിൽ വച്ച് സ്വാകാര്യതകൾ ഒന്നും പറയരുത് എന്ന്..

ആൻസി : അതിപ്പോ മാറിയില്ലേ..

ജോമോൻ : ഇനി ചേട്ടന്റെ മുന്നിൽ വച്ച് എന്ത് പറഞ്ഞാലും കുഴപ്പമുണ്ടാകില്ലല്ലോ..

ആൻസി : ഇല്ല..

ജോമോൻ : എന്റെ നാവിനു ബ്രേക്കില്ല അതാ..

ആൻസി : മ്മ് സാരില്ല.. അപ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം മുഴങ്ങിയത്. ചന്തുവിന്റെ മുത്തശ്ശിയായിരുന്നു. അത് കണ്ടപ്പോൾ തന്നെ ആൻസിക്ക് എന്തോ പന്തികേട് മനസ്സിൽ ഉയർന്നു. അവൾ കോളെടുത്തു. ആൻസി : ഹലോ..

ചന്തു : ഹെലോ മമ്മി.. ഞാനാണ് ചന്തു..

ആൻസി : എന്നതാ മോനു.. ഇന്ന് വരുന്നില്ലേ?? സംസാരം കേട്ടപ്പോൾ ജോമോൻ മമ്മിയുടെ അടുത്തേക്ക് നീങ്ങി വന്നു. ചന്തു : മുത്തച്ഛന് ഒരു വയ്യായ്ക പോലെയുണ്ട്. ഇന്ന് പോകേണ്ടെന്നാ മുത്തശ്ശി പറയുന്നേ.. ആൻസി : ഓ.. അവൾക്ക് ദേഷ്യവും നിരാശയും തോന്നി. അടുത്ത് നിന്ന് എന്താ എന്നുള്ള രീതിയിൽ പുരികം പൊക്കി കാണിക്കുന്ന ജോക്കുട്ടനെ അവൾ നോക്കി. ചന്തു : നാളെ വരാം മമ്മി..

ആൻസി : എന്നാ പറ്റിയതാ മുത്തച്ഛന്??

ചന്തു : പനിയാണ്‌.

ആൻസി : ഹോസ്പിറ്റലിൽ പോണോ??

ചന്തു : വേണ്ട.. ഹോസ്പിറ്റലിൽ പോയിട്ടാണ് വന്നത്. ഇപ്പോ മേലും കയ്യും വേദന..ഞാൻ അങ്ങോട്ടേക്ക് വരണ്ടെന്ന് മുത്തശ്ശി പറഞ്ഞു.

ആൻസി : ആ മോനു. നാളെ പോര്

ചന്തു : ഓക്കെ മമ്മി.. ഗുഡ് നൈറ്റ്‌..

ആൻസി : ഗുഡ് നൈറ്റ്‌. അവൻ കാൾ കട്ട്‌ ചെയ്തു. ചന്തുവിനും അതിയായ നിരാശയുണ്ടെങ്കിലും മുത്തച്ഛനെ ഓർത്തപ്പോൾ അവനത് സഹിക്കാൻ ശ്രമിച്ചു. ആൻസിയെ വട്ടം ചുറ്റി നിന്ന ജോമോൻ കാര്യം തിരക്കി. നിരാശ ഭാവം കലർന്ന മുഖത്തോടെ ആൻസി സോഫയിൽ ഇരുന്നപ്പോഴും ജോമോൻ അവളുടെ മുഖത്തു നിന്ന് കണ്ണെടുത്തില്ല. ജോമോൻ : ചേട്ടൻ വരുന്നില്ലെ മമ്മി.

ആൻസി : ഇല്ല മോനു..

ജോമോൻ : എന്നാ പറ്റി..?

ആൻസി : അവന്റെ മുത്തച്ഛന് സുഖമില്ല. അത് കൊണ്ട് അവനെ വിട്ടില്ല..

ജോമോൻ : ഓ.. അവന്റെ മുഖത്തും നിരാശ പ്രതിഫലിച്ചു. ആൻസി : മ്മ് നി പഠിക്കാൻ നോക്ക്.. ഞാൻ കഴിക്കാൻ ഉണ്ടാക്കട്ടെ.. അതും പറഞ്ഞവൾ എഴുന്നേറ്റ് അടുക്കളയിൽ പോയി. മമ്മിയുടെ നിരാശജനകമായ മുഖം കണ്ട് ജോമോനും വിഷമം വന്നു. മമ്മി ഇപ്പോൾ തന്നെ പോലെ ചേട്ടനെയും സ്നേഹിക്കുന്നുണ്ട്. പാവം..! ഭക്ഷണമൊക്കെ കഴിഞ്ഞ് ആൻസിയും മകനും കിടക്കാൻ ഒരുങ്ങി. ജോമോൻ : ചേട്ടൻ ഉണ്ടെങ്കിൽ ഒരു സുഖമുണ്ടായേനെ അല്ലെ..?

ആൻസി : എന്ത് സുഖം..? അവൾ ബെഡിൽ കയറി കിടന്നു കൊണ്ട് ചോദിച്ചു. ജോമോൻ : അല്ല.. വീട്ടിൽ ഒരാള് കൂടെ ഉണ്ടെന്ന തോന്നൽ നല്ലതല്ലേ..

ആൻസി : മ്മ്

ആൻസി : പിന്നേ.. ഞാനും നിങ്ങളുടെ കൂടെ രാവിലെ വരുന്നുണ്ട് കേട്ടോ..

ജോമോൻ : എവിടേക്ക്..?

ആൻസി : മമ്മി പണ്ട് ജോലി ചെയ്തിരുന്നില്ലേ ബാങ്കിൽ.. അതിന്റെ ഒരു ബ്രാഞ്ച് ഇവിടെ ഉണ്ട്. മാനേജറെ ഒന്ന് കാണണം..

ജോമോൻ : മമ്മി വീണ്ടും ജോലിക്ക് പോകുവാണോ??

ആൻസി : മ്മ്

ജോമോൻ : എന്നാ പറ്റി??

ആൻസി : നീ കൂടെ സ്കൂളിലേക്ക് പോയാൽ പിന്നെ ഞാൻ ഒറ്റക്കല്ലേ മോനു. ബോറടിച്ചു പ്രാന്ത് വരും.

ജോമോൻ : അത് ശെരിയാ..

Leave a Reply

Your email address will not be published. Required fields are marked *