കൂട്ടുകാരന്റെ വീട്ടിലേക്കു

കൂട്ടുകാരന്റെ വീട്ടിലേക്കു

Koottukarante Veetilekku | Author : Black Heart


 

ഹായ്.. ഞാൻ ഹരി ഗൾഫിൽ ആയിരുന്നു നാട്ടിൽ ലീവിന് വന്നപ്പോ കൂട്ടുകാരന്റെ വീട്ടിൽ വരെ പോയപ്പോ ഉണ്ടായ അനുഭവം ആണ് ഞാൻ പറയുന്നത്…

നാട്ടിൽ വന്നു കഴിഞ്ഞു പഴയാ ചില കൂട്ടുകാരെ കണ്ടു അപ്പൊ ആണ് ഞാൻ രാജു ഏട്ടനെ കുറച്ചു തിരക്കുന്നതു. ഇപ്പൊ നാട്ടിൽ അതികം പണി ഒന്നും ഇല്ലാത്ത കൊണ്ട് ആൾ ആളുടെ ഭാര്യ വീടിനു അടുത്തണ് താമസം എന്ന് ഞാൻ അരിഞ്ഞു ആളുടെ നമ്പർ ഒപ്പിച്ചു ഞാൻ മൂപ്പരെ ഒന്ന് വിളിച്ചു.

ഹലോ രാജു ഏട്ടാ … എന്തൊക്ക ഉണ്ട് വിശേഷം… സുഖമല്ലേ…എന്റെ കൂട്ടുകാരന്റെ പേര് ശ്രീ രാജ് എന്നാണ് ഞാൻ രാജു ഏട്ടൻ എന്നാണ് വിളിക്കുന്നത്‌ ആൾക്ക് എന്നേക്കാൾ ഒരു 10, 15 വയസ്സ് കൂടുതൽ ആണ് നാട്ടിൽ ഉണ്ടായിരുന്ന സമയം ഒരുമിച്ചണ് ഞങ്ങൾ ജോലിക്ക് പൊക്കൊണ്ടിരുന്നത് പുള്ളി പെയിന്റിംഗ് പണിക്കാരൻ ആണ്.

ആരാ.. ആരാ ഇത്..

ഏട്ടാ ഇത് ഞാൻ ഹരി… മർന്നു പോയോ…

ഹരി… ഇല്ലടാ.. നീ അല്ലെ നമ്മളെ ഒക്കെ മർന്നു പോയത് ആട്ടെ… നീ എപ്പോളാ നാട്ടിൽ വരിക നിന്റെ അമ്മയെ കണ്ടിരുന്നു ഇടയ്ക്കു ഒരു വട്ടം നീ വരുന്ന കാര്യം ഒന്നും പറഞ്ഞില്ല പക്ഷെ..

ഞാൻ നാട്ടിൽ വന്നു ചേട്ടാ ഒരു കാര്യം ചെയ്യൂ നിങ്ങളുടെ ലൊക്കേഷൻ അയച്ചു ത ഞാൻ വീട്ടിൽ വരാം…

ഓക്കേ ടാ… നീ വരുന്ന സൺ‌ഡേ വാ… അപ്പൊ പണി കാണില്ല… ശരി അപ്പൊ..

ഓക്കേ…

ഞാൻ ഫോൺ വെച്ചു കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഫോണ് ലൊക്കേഷൻ രാജു ഏട്ടൻ അയച്ചു തന്നു.. പിന്നെ എനിക്ക് വലിയ പണി ഒന്നും ഇല്ലാത്ത കൊണ്ട് വീട്ടിൽ തന്നെ ആരുന്നു. നാട്ടിൽ നിന്നു. ഗൾഫിലേക്ക് പോകുമ്പോ അലമ്പിനു ഗോൾഡ് മെഡൽ വാങ്ങിയ ആൾ ആയിരുന്നു ഞാൻ നാട്ടിൽ വന്നു പിന്നെയും പേര് ചീത്ത ആക്കാൻ ഞാൻ നിന്നില്ല…

അങ്ങനെ സൺ‌ഡേ വെളുപ്പിനെ തന്നെ ഞാൻ രാജു ഏട്ടന്റെ വീട്ടിലേക്കു പുറപ്പെട്ടു കാരണം ആൾടെ വീട് കുറച്ചു ദൂരെ ആണ് എന്റെ നാട്ടിൽ നിന്നു ഒരു പത്ത് നൂറു കിലോ മീറ്റർ ദൂരം ഉണ്ട്..

കാറിനു ആണ് ഞാൻ പോയത് എന്റെ വലിയ ഒരു ആഗ്രഹം ആരുന്നു ഒരു കാർ വാങ്ങുക എന്നത് ഗൾഫിൽ ചെന്നപ്പോ അത് എന്തായാലും നടന്നു… കാർ വാങ്ങി വീട് വെച്ചു പിന്നെ കുറച്ചു സ്ഥാലം വാങ്ങി അത്യാവശ്യം ബാങ്ക് ബാലൻസ്ഉം ഉണ്ട്..

ഉച്ച അടുക്കാറായപ്പോ ഞാൻ രാജു ഏട്ടൻ തന്ന ലൊക്കേഷനിൽ വന്നു.. ആളെ വിളിച്ചു..

രാജു ഏട്ടാ ഞാൻ ദാ വന്നു ഇപ്പൊ ഇവിടെ നിന്നു എവിടെക്കാ തിരിയുക..

ഹാ.. ഹരി… നീ ആ കവലയിൽ നിന്നു നേരെ ഇടത്തെ റോഡ് കേറി വാ… ഞാൻ താഴെ ഇറങ്ങി നിൽക്കാം എന്ന് പറഞ്ഞു രാജു ഏട്ടൻ കാൾ കട്ട്‌ ആക്കി… ഞാൻ ആൾ പറഞ്ഞ പോലെ വണ്ടി ഇടത്തു എടുത്തു അത് ഒരു പോക്കറ്റ് റോഡ് ആയിരുന്നു.

വണ്ടി ആ വഴി നേരെ ഓടിച്ചു കൊണ്ടിരുന്നു.. നല്ല തണുപ്പ് ഉള്ള സ്ഥലം ഫോറെസ്റ്റ് ഏരിയ ആണ്. കുറച്ചു കൂടി മുന്നോട്ട് പോയപ്പോ ആണ് റോഡിൽ ഒരാൾ നിക്കുന്നത് ഞാൻ കണ്ടത്.. രാജു ഏട്ടൻ. ആൾ ഇപ്പൊ നല്ല പോലെ മെലിഞ്ഞു.. എനിക്ക് കണ്ടപ്പോ ആദ്യമായി വിഷമം തോന്നി.. വണ്ടി നിർത്തി ഞാൻ ഇറങ്ങി..

ഹരി… രാജു ഏട്ടാൻ എന്റെ അടുത്തേക്ക് വന്നു എന്നെ കെട്ടി പിടിച്ചു…

പുള്ളിക്കും വിഷമം വന്നു. കണ്ണു നിറഞ്ഞു..

ഞാൻ ആളെ ആശ്വസിപ്പിച്ചു… വണ്ടിയിൽ നിന്നു ബാഗ് എടുത്ത് തോളിൽ ഇട്ടു കൊണ്ട് വണ്ടി ലോക്ക് ആക്കി. ഞാൻ ചേട്ടന്റെ ഒപ്പ്മ നടന്നു കുറച്ചു സ്റ്റെപ് കയറി ചെന്നപ്പോ. ഉണ്ട് ഒരു കൊച്ച് ഓട് ഇട്ട വീട്..

സുനിത്രെ…. ഡീ… ശോ ഇവൾ എവിടെ.. പോയി…

കേറി വാടാ… ഹരി…

എന്ന് പറഞ്ഞു രാജു ഏട്ടൻ എന്നെ വീട്ടിലേക്കു. ക്ഷണിച്ചു..

മോനെ… അച്ചു… അമ്മ എവിടെ… അകത്തു ഇരുന്നു ടീവി കാണുന്ന മോനെ നോക്കി രാജു എട്ടാൻ ചോദിച്ചു..

മോൻ പോയി അമ്മേ വിളിക്കു എന്ന് പറഞ്ഞു. രാജു ഏട്ടൻ മോനെ പറഞ്ഞു വിട്ടു…

ഹാ.. ഹരി നീ ഇരിക്ക് ഞാൻ ഡ്രസ്സ്‌ ഒന്ന് കരി വരാം എന്ന് പറഞ്ഞു രാജു എട്ടാൻ റൂമിൽ കയറി..

അപ്പൊ ഉണ്ട്.. ഒരു പെണ്ണിന്റെ സൗണ്ട്…

ഞാൻ അവിടേക്കു നോക്കിയപ്പോ കുളി കഴിഞ്ഞു ഒരു കൈലി മുല കച്ച കെട്ടി കൊണ്ട് ഒരു പെണ്ണ് നടന്നു വരുന്നു.. എന്നെ കണ്ടപ്പോളേക്കും പെട്ടന്ന് അകത്തു റൂമിലേക്ക്‌ ഓടി കയറി..

ഒരു മിന്നായം പോലെ ആണ് കണ്ടത് എങ്കിലും എന്റെ കുട്ടന് ഒരു അനക്ക്മ വന്നിരുന്നു..

അപ്പൊ…

ഹാ.. മോൻ എന്താ മാറി നിക്കുന്നെ… അച്ചന്റെ കൂട്ടുകാരൻ ആണ് മാമൻ.. എന്ന് പറഞ്ഞു കൊണ്ട് രാജു ഏട്ടൻ പുറത്തേക്കു വന്നു..

അച്ചു മോൻ എന്റെ അടുത്തു വന്നു… മോൻ എത്രയില പഠിക്കുന്നെ..

ഒന്നിൽ… നാണം കുണുങ്ങി അവൻ പറഞ്ഞു..

മോൻ ഇങ്ങു വന്നേ… മാമൻ മോനു കുറച്ചു സാദനം കൊണ്ട് വന്നു എന്ന് പറഞ്ഞു അച്ചു കുട്ടന് ഞാൻ ബാഗ് തുറന്നു മുട്ടായിയും കളർ പെൺസിലും ഒക്കെ കൊടുത്തു…

പിന്നെയും കുറച്ചു സാദനം ഉണ്ടായിരുന്നു എന്റെ കയ്യിൽ പെർഫ്യൂം, ഒന്ന് രണ്ട് ഹാൻഡ് ബാഗ് ഒക്കെ…

ടാ.. മാറ്റവൻ ഒന്നും ഇല്ലേ… രാജു ഏട്ടൻ ചോദിച്ചു..

ഞാൻ ചിരിച്ച് കൊണ്ട് ഒരു ഫുൾ എടുത്തു പുറത്തു വെച്ചു… മാജിക്‌ മോമെന്റെ..

അത് കണ്ടപ്പോ പുള്ളിയുടെ മുഖം വിരിഞ്ഞു…

ടാ… നീ ഇന്ന് പോകുന്നോ… വൈകിട്ട് നല്ല തണുപ്പും മഞ്ഞും കാണും… പിന്നെ ഞാൻ കവല വരെ പോയി വല്ല മീനും കിട്ടുമോ എന്ന് നോക്കിയിട്ട് വരാം എന്ന് പറഞ്ഞു രാജുവേട്ടൻ പുറത്തേക്കു പോയി… കയ്യിൽ പൈസ ഒന്നും കാണില്ല എന്ന് അറിയാവുന്ന കൊണ്ട് ഞാൻ ആൾക്ക് പൈസ കൊടുത്തു…

ആൾ പോകുന്നത് നോക്കി ഞാൻ പുറത്തു നിക്കുമ്പോ ആണ് പിന്നിൽ നിന്നു. ചായ. എന്ന് പറഞ്ഞു കൊണ്ട് സുനിത്ര വന്നത്…

ന്നാ തിരിഞ്ഞു നോക്കി… സത്യം പറഞ്ഞ ഞാൻ ഞെട്ടി പോയി കാരണം മുൻപ് ഇവരുടെ കല്യാണത്തിന് കണ്ടതാണ് ഞാൻ വീട്ടിലെ ബുദ്ദിമുട്ട് കാരണം പതിനെട്ടാം വയസ്സിൽ ആണ് സുനിത്ര യെ രാജു ഏട്ടന് കല്യാണം കഴിച്ചു കൊടുക്കുന്നത്.. അന്ന് മെലിഞ്ഞു ഇരുന്ന പെണ്ണ് ഇപ്പൊ നല്ല പോലെ മിനുങ്ങി വെളുത്തു തുടുത്തു മുടി ഒക്കെ കുറവരുന്നു തലയിൽ തോർത്ത്‌ മുണ്ട് ചുറ്റിയ കെട്ട് കണ്ടപ്പോ തന്നെ തോന്നി നല്ല കനത്തിൽ മുടി ഒക്കെ ആയി എന്ന്..

ഞാൻ സിറ്റ് ഔട്ടിൽ കയറി അവളുടെ കയ്യിൽ നിന്നു ചായ വാങ്ങി… കുളി കഴിഞ്ഞു ഒരു ചുവന്ന ടോപ്പും കറുത്ത പാവാടയും ആണ് അവളുടെ വേഷം. ചുവന്ന ടോപ്പിൽ തള്ളി നിക്കുന്ന ചക്ക മുല രാജു ഏട്ടൻ കുറെ പണിപ്പെട്ടു കാണും ഇത്രയും ഉണ്ടാക്കി എടുക്കാൻ ഞാൻ ഓർത്തു മുലയിൽ നല്ലപോലെ ഒന്ന് നോക്കി അവളെ ഒന്ന് ചിരിച്ചു കാണിച്ചു… നെറുകിൽ സിന്ദൂരം നെറ്റിയിൽ ഒരു ചന്ദന കുറി ഇത്രയും കൊണ്ട് തന്നെ പെണ്ണ് സുന്ദരി ആണ്…

അകത്തേക്ക് വാ… പുറത്തു ഇരിക്കേണ്ട തണുപ്പാ എന്ന് പറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് നടന്നു… അവൾ നടന്നു പോയപ്പോ ആണ് തുള്ളി കളിക്കുന്ന ആ കുണ്ടികൾ ഞാൻ ശ്രെദ്ദിച്ചത്..

Leave a Reply

Your email address will not be published. Required fields are marked *