കൂട്ടുകാരന്‍റെ ഭാര്യ- 3

” ചായ റെഡിയാ ഇപ്പൊ തരാം രണ്ടു മിനിറ്റ് “
” ഒക്കെ ഞാൻ പത്രമൊക്കെ ഒന്ന് വായിച്ചു നോക്കട്ടെ.. എന്തൊക്കെയാ നമ്മുടെ മന്ത്രിമാരുടെ പുതിയ തള്ളുകൾ എന്നറിയാമല്ലോ..”

ഞാൻ പതിയെ സോഫയിൽ ഇരുന്നു പത്രം നിവർത്തി.. ഒരു കാലുയർത്തി സോഫയിൽ വച്ചു എന്റെ പാതി കമ്പിയായ കുട്ടനെ പുറത്തേക്ക് കാണുന്ന രീതിയിൽ ആക്കി വച്ചു ..

എനിക്ക് ചായയും കൊണ്ട് വന്ന അഭി പാതിയിൽ നിൽക്കുന്നത് ഞാൻ കണ്ടു. അവളുടെ കണ്ണുകൾ എന്റെ കുട്ടനിൽ പതിഞ്ഞിരുന്നു.. അവൾ ആദ്യം എന്റെ കുട്ടനെ നോക്കി.. പിന്നെ ടി വി കണ്ടു കൊണ്ടിരിക്കുകയായിരുന്ന ധനീഷിനെ നോക്കി പിന്നെ എന്നെ നോക്കി അവസാനം അവളുടെ നോട്ടം എന്റെ കുട്ടനിൽ തന്നെ ചെന്ന് റ്റ്നിന്നു.. കുറച്ചു സെക്കൻഡുകൾ അവൾ ആ അവസ്ഥയിൽ തന്നെ നിൽക്കുന്നത് ഞാൻ കണ്ടു.. ഞാൻ പതിയെ പത്രം മാറ്റി.. എന്നിട്ട് അവളുടെ മുഖത്തേക്ക് നോക്കി അവളുടെ നോട്ടം എന്റെ കുട്ടനിലേക്കാണെന്ന് പെട്ടെന്ന് മനസ്സിലായത് പോലെ ഞാൻ ഷോർട് വലിച്ചു താഴേക്കിട്ടു.. അവളുടെ മുഖം ചുവന്നു.. അവൾ ചായ ടി പോയിയിൽ വെച്ചിട്ട് ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി..

ഞാൻ ധനീഷിനെ കണ്ണ് കാണിച്ചു… അവൻ എഴുന്നേറ്റ് ഉള്ളിലേക്ക് ചെന്നു.. അവൻ പോകുന്നതിനു മുന്നേ മൈക് എടുത്ത് എന്നെ കാണിച്ചു.. എന്നിട്ടു മൊബൈലിൽ ഓണാക്കാൻ സിഗ്നൽ തന്നു..

ഞാൻ മൊബൈലിൽ ആപ്പ് ഓണാക്കി ഇയർ ഫോൺ വെച്ച്..

” എന്താ മോളെ എന്താ പറ്റിയെ ഇപ്പൊ?” ധനീഷിന്റെ ശബ്ദം.

” ഞാനാകെ കൈവിട്ടു പോയി ഏട്ടാ .. ഞാൻ വീണ്ടും അജുവേട്ടന്റെ അത് കണ്ടപ്പോ നോക്കി നിന്ന് പോയി.. ഞാൻ നോക്കി നിൽക്കുന്നത് അജുവേട്ടൻ കണ്ടു.. ആകെ നാണക്കേടായി.. “

” നീ ഇങ്ങനെ മാറി നിന്നാലാണ് നാണക്കേടായി എന്ന് അവനു തോന്നുക.. നീ ഒന്നും മിണ്ടാതെ അങ്ങോട്ട് വാ.. “

” ഏട്ടാ. ഇന്നലെ രാത്രിക്ക് ശേഷം അജുവേട്ടനെ കാണുമ്പോ എനിക്ക് ആകെ എന്തൊക്കെയോ പോലെ തോന്നുകയാ.. ദാ ഇപ്പൊ അജുവേട്ടൻ അടുക്കളയിൽ വന്നപ്പോ ഞാൻ എന്തൊക്കെയാ ചെയ്തേ എന്ന് പോലും എനിക്കോർമ്മയില്ല.. അജുവേട്ടന്റെ അടുത്ത് നിൽക്കുമ്പോ എനിക്കെന്റെ നിയന്ത്രണം തന്നെ നഷ്ടപ്പെടുന്നത് പോലെ. “
ഞാൻ ശരിക്കും അവരുടെ ബന്ധം കണ്ടു അത്ഭുതപ്പെട്ടു പോയി.. ഒരു ഭാര്യയും ഇത്രയും ഉള്ളു തുറന്നു ഭർത്താവിനോട് സംസാരിക്കില്ല.. അഭി നിമിഷം ചെല്ലും തോറും എന്നെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണല്ലോ..

ഞാൻ പതിയെ എഴുന്നേറ്റു.. അടുക്കളയിലോട്ട് നടന്നു.. ” എന്താ ധനീ എന്തെങ്കിലും പ്രശനമുണ്ടോ?”

” ഹേ ഒന്നുമില്ല അജൂ ഇവൾ നിന്റെ അത് കണ്ടു പോയതിന്റെ വിഷമത്തിലാ.. “

ഞാൻ ചിരിച്ചു.. ” അത്രയേ ഉള്ളോ കാര്യം.. ഞാനിന്നു പി വി ആറിൽ സിനിമക്ക് മൂന്ന് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.. ഒളിഞ്ഞു നോക്കിയതിനു അഭിക്കൊരു പണിഷ്മെന്റ് .. വരുമ്പോ ആ നീല മിഡി ഇട്ട് വന്നാ മതി.. “

” പിന്നേ എന്നെ കൊണ്ടൊന്നും വയ്യ.. ഒരു പണിഷ്മെന്റ്കാരൻ വന്നിരിക്കുന്നു.. “

” വയ്യെങ്കിൽ വേണ്ട.. ” ഞാൻ ചിരിച്ചു.. ” എനിക്ക് വിശക്കുന്നു ബ്രേക്ഫാസ്റ് എടുത്തു വയ്ക്ക് “

വേറെ സംഭവ വികാസങ്ങളൊന്നും ഇല്ലാതെ ഞങ്ങൾ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.. സിനിമ വൈകുന്നേരം 3 മണിക്കാണ് ഷോ.. ഞങ്ങൾ ഒരു മണിയോടെ വീട്ടിൽ നിന്നും ഇറങ്ങാം എന്നും തീരുമാനിച്ചു.. ഞാനും ധനീഷും കൂടി കാറ് കഴുകാൻ താഴോട്ടിറങ്ങി..

” കൊള്ളാം എന്തായാലും അവൾ പതിയെ നമ്മുടെ വഴിക്കു വരുന്നുണ്ട്.. ” ധനീഷ് ചിരിച്ചു കൊണ്ട് പറഞ്ഞു.. ” ഇങ്ങനെ പോയാൽ അധികം താമസിക്കാതെ തന്നെ അവൾ നിന്റേതു കൂടിയാവും.. “
ഞാൻ ഒരു ദീർഘ നിശ്വാസം ചെയ്തു.. എനിക്കവനോട് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു.. ഞാൻ ആവുന്നത്ര ധൈര്യം സംഭരിച്ചു..

” ഡാ എനിക്ക് നിന്നോട് കുറെ കാര്യങ്ങൾ പറയാനുണ്ട്… നീ എല്ലാം കേൾക്കണം. നീ എന്നോട് ഒന്നും മറച്ചു വച്ചിട്ടില്ല.. നിങ്ങളുടെ സംസാരം കൂടെ നീ എനിക്ക് കേൾപ്പിച്ചു തന്നു.. ഇനി എന്റെ മനസ്സിലുള്ളതെല്ലാം നീ അറിയണം.. ” ഞാൻ ഒന്ന് നിർത്തിയതിനു ശേഷം തുടർന്നു “നീ ഈ കാര്യവും കൊണ്ട് എന്റടുത്തു വന്നപ്പോ നിനക്ക് വട്ടാണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്.. ഇതൊന്നും ശരിയെല്ലെന്നാണ് എനിക്കപ്പോ തോന്നിയത്.. ചിലപ്പോ ഇതൊന്നും ശരിയായിരിക്കില്ല… പക്ഷെ നീ ക്ഷമയോടെ നിങ്ങളുടെ പ്രശ്നങ്ങൾ എന്നോട് പറഞ്ഞു.. എന്തായാലും നിന്നെ സഹായിക്കാം എന്ന് ഞാനും വിചാരിച്ചു.. “

” ഇപ്പൊ എനിക്കറിയാം വേറെ ആർക്കും ടെംപ്ട് ആവാതിരിക്കാൻ അഭി എത്ര ശ്രദ്ധിക്കുന്നുണ്ടെന്നു എനിക്ക് മനസ്സിലായി.. ഞാൻ ഇത് വരെ അഭിയെ കാമത്തിന്റെ കണ്ണോടെ നോക്കിയിട്ടുണ്ടായിരുന്നില്ല… അത് കൊണ്ട് അവൾ എത്രമാത്രം സുന്ദരി ആണെന്ന് ഞാൻ ശ്രദ്ധിച്ചിരുന്നില്ല.. “

ഞാൻ വീണ്ടും ഒരു ദീർഘ നിശ്വാസം ചെയ്തു..

” ഇനി ഞാൻ പറയുന്ന കാര്യം ചിലപ്പോ നിന്നെ വിഷമിപ്പിച്ചേക്കാം.. പക്ഷെ മനസ്സു തുറക്കുമ്പോ എല്ലാം പറയണമെല്ലോ.. ഇപ്പൊ എനിക്ക് അഭിയെ വേണം.. അവളെ എന്റെതാക്കണം. അവളെ സ്നേഹിക്കണം. അവൾക്ക് വേറെ ആരെയും വേണ്ടാത്ത രീതിയിൽ അവളെ ഫക്ക് ചെയ്യണം. അവളുടെ ശരീരം എന്റെ കൈകളിൽ എനിക്കനുഭവിക്കണം. ഞാൻ അവളുടെ സുന്ദരമായ പൂറിൽ കുണ്ണ കയറ്റുമ്പോ അവളുടെ ശരീരം എന്നെ വരവേൽക്കുന്നത് എനിക്കനുഭവിക്കണം.. എനിക്കവളെ എല്ലാ രീതിയിലും സന്തോഷിപ്പിക്കണം. അതിനു വേണ്ടി നീ പറഞ്ഞത് പോലെ അവൾ കുറെ കാലമായി തേടി കൊണ്ടിരുന്ന ആ ആളായി മാറണം. അവൾ അവളെ തന്നെ എനിക്ക് സമർപ്പിക്കണം. അവൾ പൂർണ്ണമായും എന്റേതാവണം.. “

ഞാൻ കുറച്ചു നാണത്തോടെ അവന്റെ മറുപടിക്കായി കാത്തു നിന്നു… കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവൻ മൗനം ഭഞ്ജിച്ചു..

” അജൂ ഞാനീ പറയുന്നതൊക്കെ നിനക്ക് അവിവേകമായി തോന്നിയിട്ടുണ്ടാവാം.. പക്ഷെ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു നിനക്കിതൊക്കെ മനസ്സിലാവും എന്ന്.. എനിക്ക് വെറുതെ അവളെ കേറി പണിഞ്ഞിട്ട് പോവുന്ന ഒരാളെ അല്ല വേണ്ടത്.. നീ ഇപ്പൊ പറഞ്ഞ പോലെ അവളെ സ്നേഹിക്കുന്ന ഒരാളെയാണ്.. എനിക്ക് അവൾക്ക് അതൊന്നും കൊടുക്കാൻ കഴിഞ്ഞില്ല .പക്ഷെ നിനക്ക് കഴിയും.. “
” അവളെ വിശ്വസിച്ചേൽപ്പിക്കാൻ ഈ ലോകത്ത്‌ എനിക്ക് നീ മാത്രമേ ഉള്ളൂ.. അവൾക്ക് നിന്റെ നിന്നെയാണ് വേണ്ടതെങ്കിൽ നീ എടുത്തോ.. എന്റെ എല്ലാ സമ്മതവും നിനക്കുണ്ടാവും.. പക്ഷെ എനിക്ക് നമ്മൾ ഇത്രയും കാലം ജീവിച്ചത് പോലെ ഒരു ഫാമിലിയിലായിട്ട് ജീവിക്കാനാണ് ആഗ്രഹം… “

ധനീഷ് എന്നെ ശരിക്കും അവളോടുള്ള സ്നേഹം കൊണ്ട് അത്ഭുതപ്പെടുത്തുകയായിരുന്നു..

” നീ നിന്റെ ഹൃദയം പറിചെടുത്തു എനിക്ക് തരുവാണോടാ ? ” ഞാൻ അവനോടു ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *