കൂട്ടുകാരന്‍റെ ഭാര്യ- 3

.

അഭിയുടെ കണ്ണുനീര് കണ്ട എനിക്ക് പശ്ചാത്താപം തോന്നി.. പക്ഷെ എന്റെ കൈ അവൾ വിടുന്നുണ്ടായിരുന്നില്ല. ഞാൻ പതുക്കെ അവളുടെ കണ്ണുനീർ ഉമ്മ വച്ച് ഒപ്പിയെടുത്തു.. എനിക്ക് അഭിയെ ഒരിക്കലും വേദനിപ്പിക്കാനാകുമായിരുന്നില്ല.. എനിക്കവളെ സന്തോഷിപ്പിക്കണം എന്നെ ഉണ്ടായിരുന്നുളളൂ.. ഞാനും ധനീഷും കൂടി ഈ ചെയ്യുന്നതെല്ലാം തെറ്റാണോ?

“സോറി അഭി..ഞാൻ നിന്നെ വേദനിപ്പിക്കാനോ സങ്കടപ്പെടുത്താനോ വേണ്ടി ചെയ്തതല്ല… നിന്നോടുള്ള സ്നേഹം കൊണ്ട് മാത്രം ചെയ്തു പോയതാണ്.. എനിക്ക് നിന്നെ എത്ര മാത്രം ഇഷ്ടമാണെന്നു രണ്ടു ദിവസം മുന്നേ വരെ എനിക്കറിയില്ലായിരുന്നു.. “

എന്നെ അത്ഭുദപ്പെടുത്തി കൊണ്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. ഈ സ്ത്രീകളെ മനസ്സിലാക്കാൻ ഒരു ജൻമം മുഴുവൻ മതിയാവില്ല എന്ന് പറയുന്നത് വെറുതെ അല്ല..

” എനിക്കറിയാം അജുവേട്ടാ … എനിക്കെട്ടനേയും ഇഷ്ടമാണ്… പക്ഷെ…. പിന്നെ … എനിക്കെന്തൊക്കെയാ സംഭവിക്കുന്നതെന്ന് എനിക്ക് . മനസ്സിലാവുന്നില്ല.”

അവൾ പതിയെ എന്റെ കയ്യിലുള്ള പിടുത്തം വിട്ടു. അവളുടെ ചുണ്ടിൽ പ്രോത്സാഹനപരമായ ഒരു ചിരി വിടർന്നു. എന്റെ കൈ വീണ്ടും അതിന്റെ പ്രവർത്തനം തുടർന്നു …
ഞാൻ വീണ്ടും പഴയ ആജ്ഞാ സ്വരം പുറത്തെടുത്തു. ” അഭീ നീ നിന്റെ ഭർത്താവിനെ നോക്കി എന്റെ കൈ എവിടെയാണുള്ളതെന്നും നീ എന്നെ കൊണ്ട് എന്താണ് തൊടീച്ചിരിക്കുന്നതെന്നും നീ എന്റെ കുണ്ണ പിടിച്ച കാര്യവും പറ.. “

അവൾ എന്നെ അവിശ്വസനീയമായ രീതിയിൽ ഒന്ന് നോക്കി.. ധനീഷ് അവളെ തന്നെ കണ്ണാടിയിലൂടെ നോക്കി കൊണ്ടിരിക്കുന്നുണ്ടായിരുന്നു.. അവളുടെ ശ്വാസഗതി ഉയർന്നു.. അവൾ പതിയെ ചുണ്ടനക്കി..

“ധനീഷേട്ടാ എന്നോട് ക്ഷമിക്കൂ അജുവേട്ടൻ എന്റെ പൂറിന്റെ മേലേയാ കൈ വച്ചിരിക്കുന്നെ ഏട്ടൻ നിർത്താതെ എന്റെ പൂറിൽ കളിച്ചോണ്ടിരിക്കുവാ ഞാൻ ഇപ്പൊ ഏട്ടന്റെ കുണ്ണ പിടിച്ചു.. അഹ് ഏതോഫു മുഴുത്ത സാധനം? ” അവൾ അങ്ങനെ പറഞ്ഞപ്പോ ധനീഷ് ഒന്നും മിണ്ടാതെ പതിയെ മിറർ അവളുടെ തുടയിടുക്കിലേക്ക് അഡ്ജസ്റ്റ് ചെയ്തു. വീണ്ടും അവളുടെ കണ്ണുകളിൽ ആ അവിശ്വസനീയത എനിക്ക് കാണാൻ കഴിഞ്ഞു. അവളുടെ മുഖത്ത് ഒരു പുഞ്ചിരി തത്തിക്കളിച്ചുവോ.. ഏതോ പൈശാചീക ശക്തിയുടെ പ്രേരണയാൽ അവളുടെ കാലുകൾ പതുക്കെ അകന്നു..

അവന്തികക്കു ശരിക്കും കടിയിളകിയിരിക്കുകയാണെന്നു എനിക്ക് മന്സസ്സിലായി അവളുടെ കാലുകൾ അകന്നു മാറിയപ്പോൾ എന്റെ കൈ ഫ്രീ ആയി ഉള്ളിലോട്ട് കടക്കണമെന്നായി… അവസരം മുതലെടുക്കാനുള്ള ഒരു ആവേശം എനിക്കുണ്ടായെങ്കിലും പണിപ്പെട്ടു ഞാനത് നിയന്ത്രിച്ചു.. ഞാൻ പതിയെ അവളുടെ പൂർ ചുണ്ടുകളെ തലോടിക്കൊണ്ട് അവളെ രതിമൂർച്ഛയുടെ വക്കിൽ എത്തിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷെ അവൾക്ക് മൂർച്ചയുണ്ടാവാതിരിക്കാനും ഞാൻ ശ്രദ്ധിച്ചു. അവളെ പിന്നെ ഉള്ള അവസരങ്ങളിൽ തയ്യാറാക്കി വെക്കാൻ ഉദ്ദേശിച്ചുകൊണ്ട് ഞാനവളെ ടീസ് ചെയ്തു കൊണ്ടിരുന്നു..

കണ്ണാടിയിലൂടെ ധനീഷിന്റെ ചിരി കണ്ട അഭിയുടെ മുഖത്ത് വീണ്ടും അത്ഭുതം വിടർന്നു. സ്വാഭാവികമായും അവൻ പൊട്ടിത്തെറിക്കും എന്നാണല്ലോ അവൾ വിചാരിച്ചിരിക്കുക. ഞാൻ എന്റെ മുഖം അവളുടെ മുഖത്തേക്ക് ചേർത്ത് വച്ചു. അവളുടെ പൂർ കുഴമ്പിന്റെ മണം കാറാകെ നിറഞ്ഞു. ധനീഷ് അവളെ നോക്കി കണ്ണിറുക്കി കാണിച്ചു. അവളുടെ ശ്വാസഗതി കുറഞ്ഞു വന്നു. അവൾ എന്റെ കയ്യിൽ പിടിച്ചു നിർത്തി.
” അജുവേട്ടാ, ഒന്ന് നിർത്തൂ.. കുറച്ചു ദയവ് കാണിക്കൂ. ഇതെല്ലാം തെറ്റല്ലേ അജുവേട്ടാ.. ഏട്ടനെ പറ്റി എനിക്കിങ്ങനെ ഒന്നും തോന്നിക്കൂടാ ” അഭിയുടെ സങ്കടത്തോടെയുള്ള വാക്കുകൾ കേട്ടതും മനസ്സില്ലാമനസ്സ്സോടെ ഞാൻ പതിയെ എന്റെ കൈ പിൻവലിച്ചു. പതിയെ ഞാൻ എന്റെ വിരലുകൾ പുറത്തെടുത്തു അവളുടെ കണ്ണുകളിൽ നോക്കി ഞാൻ അതിൽ പറ്റിയിരുന്ന പൂർ കുഴമ്പ് നക്കിയെടുത്തു. അഭിയുടെ മുഖത്ത് നാണം വിരിഞ്ഞു. അവളെ നോക്കി കൊണ്ട് ഞാൻ എന്റെ കുണ്ണ റ്റ്കുട്ടനെ പാന്റിനെ ഉള്ളിൽ വച്ചു അഡ്ജസ്റ്റ് ചെയ്തു. അവളുടെ കണ്ണുകൾ വിരിയുന്നത് എനിക്ക് കാണാമായിരുന്നു. അവളുടെ കൈ എന്റെ കുട്ടന്റെ നേരെ നീണ്ടു വന്നു. പെട്ടെന്ന് തന്നെ അവൾ കൈ പിൻവലിച്ചു. നാണത്താൽ മുഖം കുനിച്ചു..

അവസാനം ഞങ്ങൾ വീട്ടിലെത്തി. ലിഫ്റ്റിൽ വച്ച് അവളെന്റെ കണ്ണുകളിലേക്ക്‌ ദാഹത്തോടെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു .. വീടിന്റെ വാതിൽ തുറന്നതും അവൾ ഓടി ടോയ്‌ലെറ്റിൽ കയറി..

“അവളെല്ലാം കഴുകി വൃത്തിയാക്കാൻ പോയതായിരിക്കും ” ധനീഷ് ചിരിച്ചു കൊണ്ട് പറഞ്ഞു.. അവൾ ശരിക്കും ചൂടായിരുന്നു.. ഒന്ന് കൂടേ ശ്രമിച്ചിരുന്നെങ്കിൽ നിനക്കവളെ കിട്ടിയേനെ…

ഞാൻ ധനീഷിനെ നോക്കി ആരായാലും ഈ അവസരങ്ങളിൽ വഴക്കു കൂടുന്നുണ്ടാവും. പക്ഷെ ധനീഷ് അവളെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്നു തെളിയിച്ചു കൊണ്ടിരുന്നു.

” ചിലപ്പോ, പക്ഷെ ഇത് കറക്റ്റ് ടൈം ആണെന്ന് എനിക്ക് തോന്നിയില്ല. പക്ഷെ അവൾ ഇപ്പൊ ആകെ ഏക്സൈറ്റെഡ്‌ ആണ്. വയ്യാതെ അവൾ വികാര പരവശയാവും .അവളുടെ നിരാശ കൂടി കൂടി വരും അതോടെ അവളുടെ എതിർപ്പ് കുറഞ്ഞു വരും. ഞാനവളെ എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ടെന്ന് അവൾ മനസ്സിലാക്കണം. എന്നിട്ട് അവൾ എന്റടുത്തേക്കു വരണം. അല്ലെങ്കിൽ അവൾക്ക് ഞാൻ അവളെ വെറുതെ സെക്സിനു മാത്രം ഉപയോഗിച്ചതായി തോന്നാം. അങ്ങനെ തോന്നിയാൽ അവൾക്ക് പെട്ടെന്ന് ബോറടിച്ചേക്കാം . “

ധനീഷ് എന്റെ പുറത്തു തട്ടി അഭിനന്ദിച്ചു. ” വൗ ഡ്യൂഡ്.. നിനക്കിത്രക്ക് വിവരം ഉണ്ടെന്ന് ഞാനറിഞ്ഞില്ല. “

ഞാൻ ഒന്ന് കൂടെ ദീർഘമായി നിശ്വസിച്ചു.. ” നമുക്ക് എന്തൊക്കെയാ സംഭവിക്കുന്നതെന്ന് കാത്തിരുന്നു കാണാം.. പെണ്ണുങ്ങളെ പൂർണ്ണമായും മനസ്സിലാക്കാൻ സാക്ഷാൽ ദൈവത്തിനു പോലും കഴിയില്ല. “

Leave a Reply

Your email address will not be published. Required fields are marked *