ഞാൻ ആകെ ഫ്രസ്ട്രേറ്റഡ് ആയി …..
ഹമ്മ്.. പോട്ടെടാ,… ഇനി അവന്മാരോട് പറയാതെ നമുക്ക് പോകാം… പഴയ ഓഫീസിൽ … മ്മ്മ് ???
അവൾ എന്നെ ആശ്വസിപ്പിക്കാൻ പറഞ്ഞു…
ഞാൻ ലീവ് എടുത്താൽ മതിയല്ലോ… ഇന്നലത്തെ പോലെ….
ഒരു കാര്യം എനിക്ക് മനസ്സിലായി… കള്ളി അവൾക്കും കൊതി ഉണ്ട് … എന്ജോയ് ചെയ്യാൻ…. അവളും കുറച്ചു ഫ്രസ്ട്രേറ്റഡ് ആണ്… ഹമ്മ്… അത് ഒരു കണക്കിൽ നല്ലതാണു….
കുറച്ചൊന്നു നിരാശരായാൽ ആ സുഖത്തിനു വേണ്ടിയുള്ള കൊതി കൂടും… പിന്നെ എന്തും ചെയ്യാനുള്ള ധൈര്യം കിട്ടും….
അങ്ങനെ കാത്തു കാത്തിരുന്ന്… പ്രതീക്ഷിക്കാതെ ഒരു ദിവസം വന്നു!!!
സാം… ലീവ് ആയിരുന്നു… ഗോകുൽ ഞങ്ങളുടെ ഹൈദരാബാദ് ഓഫീസിൽ പോയിരുന്നു ….
ഹമ്മ്… ഇന്നാണാ ദിവസം!!!
അന്ന് കഴിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ അവളോട് പറഞ്ഞു …
ഡീ … ഇന്നെനിക്കു പഴയ ഓഫീസിൽ വരെ ഒന്ന് പോകണം …. നീ വരുന്നോ??
അവളാ ചോദ്യം പ്രതീക്ഷിച്ച പോലെ തോന്നി…..
ഡാ…. ഇവന്മാർ ആരും ഇല്ലല്ലോ ഇവിടെ ?? അപ്പൊ നമ്മൾ ചോദിച്ചാൽ വിടുമോ??
എന്തെങ്കിലും അർജന്റ് വർക്ക് വന്നാൽ… ആരെങ്കിലും അവിടെ വേണം…. അതുകൊണ്ടു ഞങ്ങളെ രണ്ടു പേരെയും കൂടി വിടുമൊന്നു ഡൌട്ട് ആണ്… ഹമ്മ് ചോദിച്ചു നോക്കാം…
പിന്നെ നീ ഇടയ്ക്കു ഇടയ്ക്കു സാറിനോട് പഴയ ഓഫീസിൽ പോകണമെന്ന് പറയുന്നുണ്ട്… അതും എന്നെയും കൂട്ടി…. സാറിന് ഡൌട്ട് അടിക്കുമോ??
ഹമ്മ് … അതും ശെരിയാണ്….
ഞങ്ങൾ ഇരുന്നു പ്ലാൻ ചെയ്തു….
ഞാൻ അവളോട് ഹാഫ് ഡേ ലീവ് എടുക്കാൻ പറഞ്ഞു…
അവൾ ഇറങ്ങി കഴിഞ്ഞു ഞാൻ നൈസ് ആയി ഇറങ്ങിയാൽ മതിയല്ലോ….
അങ്ങനെ അവൾ ഉച്ചക്ക് ഫുഡ് കഴിഞ്ഞു ഇറങ്ങി…..
ഞാൻ സാറിനോട് ചോദിച്ചു…. സാർ … എനിക്ക് ഒരു ഡോക്യുമെന്റ് എടുക്കാറുണ്ട്…. പഴയ ഓഫീസിൽ നിന്നും…. പോയിട്ട് വരട്ടെ??
ഹമ്മ്… വരുൺ …. അത്യാവശ്യമാണോ….??? ഇന്നിപ്പോ എല്ലാവരും ലീവ് ആണ്….
സാർ (ബോസിന്റെ ബോസ് )എന്തെങ്കിലും ആവശ്യത്തിന് വിളിച്ചാലോ???
ഹമ്മ്… എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി സർ….. ഞാൻ പോയിട്ട് പെട്ടെന്ന് വരാം സാർ….
എന്തായാലും സാറ് സമ്മതിച്ചു…..
ഞാൻ കീ വാങ്ങി പെട്ടെന്ന് ഇറങ്ങി …. ഒരു ഡ്യൂപ്ലിക്കേറ്റ് കീ എടുത്തു വെക്കണം …. ആവശ്യം വരും…
അവളോട് അവിടെ വെയിറ്റ് ചെയ്യാനാണ് പറഞ്ഞത്….
ഞാൻ എത്തുമ്പോ അവൾ താഴെയുള്ള കഫെയിൽ ജ്യൂസ് കുടിച്ചു ഇരിക്കുന്നു….
ഞാൻ മുകളിൽ എത്തിയിട്ട് വിളിക്കാം എന്ന് ആംഗ്യം കാട്ടി ഞാൻ ഫസ്റ്റ് ഫ്ലോറിൽ എത്തി… സേഫ് ആണ് … ആരും ഇല്ല…
ഞാൻ ഡോർ തുറന്നു… അവൾക്കു മെസ്സേജ് ഇട്ടു… ഡി … സേഫ് ആണ് .. കയറി പോര് ….
ഓക്കേ ഡാ….
ഞാൻ അവൾക്കായി വെയിറ്റ് ചെയ്തു….
അൽപ സമയത്തിനുള്ളിൽ അവൾ അകത്തെത്തി….
ഡാ… സാറിന് സംശയം ഒന്നും ഇല്ലല്ലോ… അല്ലെ…
ഏയ് ഇല്ലെടി… പെട്ടെന്ന് തിരിച്ചു ചെല്ലണം എന്ന് പറഞ്ഞു…. അവിടെ ആരും ഇല്ലല്ലോ,….
ഞാൻ ഡോർ ക്ലോസ് ചെയ്തു…
വാ…. ഞാൻ രണ്ടാമത്തെ ഡോർ തുറന്നു അവളെ അകത്തേക്ക് വിളിച്ചു….
അവളുടെ മുഖത്തൊരു ചെറിയ ടെൻഷൻ ഉണ്ടോ??
എന്താടി…. ടെൻഷൻ ഉണ്ടോ???
ഏയ്… അതല്ലെടാ…. ആരേലും വരുമോന്നു …..
ഏയ് ആരും വരില്ല…. കൂൾ …. അവന്മാർ രണ്ടും ഇല്ലല്ലോ….സൊ സേഫ് ആണ്…. ഞാനവൾക്കു ധൈര്യം കൊടുത്തു…
ഇന്ന് അവൾ ഒരു സാധാരണ ചുരിദാർ ആണ് ഇട്ടിരിക്കുന്നത്… ഒരു palazzo പാന്റും….. അപ്രതീക്ഷിതമായി കിട്ടിയ ചാൻസ് ആണല്ലോ… അത് കൊണ്ട് ലെഗ്ഗിൻസ് ഇടാൻ പറ്റിയില്ല…
അകത്തു കയറി ഡോർ ചാരി ഞാൻ AC ഓൺ ചെയ്തു….
അവൾ കൗതുകത്തോടെ എന്നെ നോക്കി….
ഞാൻ നേരെ ചെന്ന് അവളെ കരവലയത്തിൽ ഒതുക്കി…
ഹമ്മ്… ഡാ… കള്ളാ… അപ്പൊ ഡോക്യുമെന്റ് എടുക്കേണ്ട???
ഹമ്മ്… എന്ത് ഡോക്യുമെന്റ്… ഞാൻ നിന്റെ കൂടെ കുറച്ചു സമയം സ്‌പെൻഡ് ചെയ്യാൻ അല്ലെ … ഈ നമ്പർ എല്ലാം ഇട്ടതു…
ഹമ്മ്.. കള്ളൻ… ലാസ്‌റ് ടൈം ആ പ്രാന്തന് കേറി വന്നു അല്ലെ… പാവം… എന്റെ ചെക്കൻ ആകെ ഫ്രുസ്ട്രേറ്റഡ് ആയിപോയി അല്ലെ?? അവളെന്റെ കവിളിൽ കുസൃതിയോടെ പിച്ചി…
