ദിവസങ്ങൾ അങ്ങനെ പോയി. പിന്നെ ഒന്നും നടക്കുന്നില്ല. വേറെ സ്ഥലങ്ങൾ പലതും മനസ്സിൽ തെളിഞ്ഞെങ്കിലും സാഹചര്യങ്ങൾ കൂടി ഒത്തു വരണ്ടെ. അവനെ വേറെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോവുന്നതിനും ബുദ്ധിമുട്ടുകൾ ഉണ്ട്. തക്കതായ കാരണമില്ലാതെ അവന് കൂടുതൽ സമയം വീട്ടിൽ നിന്നും മാറിനിൽക്കാനും പറ്റില്ല.
അങ്ങനെ ഇരിക്കുമ്പോഴാണ് ഇന്ന് ഒട്ടും പ്രതീക്ഷിക്കാതെ ഒരവസരം ഒത്തുവന്നത്.
(തുടരും)
