അവൻ ഹാളിലേക്ക് വരുന്നത് കണ്ട് സജ്‌ന അവനെ അടുക്കളയിലേക്ക് വിളിച്ചു..
” മോന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് ..” സജ്‌ന ഒരു പുഞ്ചിരിയോടെ ചോദിച്ചു …
” ഞാനും ഉമ്മയും അനുജത്തിയും ഉണ്ട് ..”
” ആണോ.., അനുജത്തി എന്ത് ചെയ്യുന്നു .. “
” അവൾ പ്ലസ്ടുവിന് പഠിക്കുവാ ..”
“ഉമ്മയുടെ പേരെന്താ.. ” അടുപ്പിലെ തീ കുറച്ച് കൊണ്ട് അവൾ ചോദിച്ചു..
” മാജിദ..”
” അനുജത്തിയുടെയോ..”
” ജസീന..”
” എല്ലാവരും നിന്നെ പോലെ സുന്ദരിയാണോ..” അവന്റെ വെളുത്ത കവിളിൽ തലോടിക്കൊണ്ട് ജസ്‌ന ചോദിച്ചു..
” ഉമ്മയും അനുജത്തിയും നല്ല ഭംഗി ആണ് ..” ഒരു നാണത്തോടെ ജസ്‌നയുടെ മുഖത്തേക്ക് നോക്കികൊണ്ട് ജാസിർ പറഞ്ഞു..
” ഉപ്പ ഗൾഫിൽ ആണോ ..”
” ആ അതേ.., ഇവിടെ ആയിരുന്നെങ്കിൽ എന്റെ ജീവിതം കട്ടപൊകയായേനെ ..”
” അതെന്താ ഉപ്പ ദേഷ്യം ആണോ ..”
” ഒരു സ്വാതന്ത്ര്യം തരില്ല.. പ്രാന്ത് പിടിക്കും ..” അവന്റെ സ്വരത്തിൽ നിരാശ വന്നു നിറഞ്ഞു …
” ഇപ്പോൾ സന്തോഷമാണ് അല്ലേ ഉപ്പ ഇവിടെ ഇല്ലല്ലോ.., ഉമ്മാക്ക് മാത്രമേ വിഷമം കാണു ല്ലേ ..” സജ്‌ന ഒരു ആക്കിയ ചിരിയോടെ പറഞ്ഞു …
” ആര് പറഞ്ഞു സന്തോഷമെന്ന്.., ഉപ്പയുടെ ഒരു അളിയൻ ഉണ്ട്.. ഉപ്പയുടെ സഹോദരിയുടെ ഭർത്താവ്., അങ്ങേരെന്നെ തിരിയാൻ വിടില്ല.. ഉപ്പാക്ക് പകരം എല്ലാം അങ്ങേര് നോക്കും ..” മുഖം ചുളുക്കി ജാസിർ പറഞ്ഞു …
” എല്ലാ കാര്യങ്ങളും അയാളാണോ നോക്കുന്നെ ..” ജസ്‌ന അവനെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചു .. ആ കണ്ണിൽ ഒരു കുസൃതി തിളക്കം അവൻ കണ്ടു ..
” ആ എല്ലാ കാര്യങ്ങളും അയാൾ ആണ് നോക്കുന്നത്.., ഉപ്പ അയാളെ ആണ് എല്ലാം ഏല്പിച്ചത് ..”
” ഉമ്മയേയും അയാളാണോ നോക്കുന്നെ ..” മടിച്ച് മടിച്ച് സജ്‌ന ചോദിച്ചു ..
” ഉമ്മ പുറത്ത് പോകുന്നത് പോലും അയാൾ പറഞ്ഞാലേ പറ്റുള്ളൂ…, അല്ലാതെ നമ്മുടെ തീരുമാനം വല്ലതും എടുത്താൽ ആ നിമിഷം അയാൾ ഉപ്പയെ വിളിച്ചു അറിയിക്കും… പിന്നെ ഞാനും ഉമ്മയും അനുജത്തിയും പെരുവഴിയിൽ നിൽക്കേണ്ടി വരും… ” സജ്‌നയുടെ ചോദ്യത്തിന്റെ അപകടം മനസ്സിലാകാതെ വളരെ നിഷ്കളങ്കമായി ജാസിർ മറുപടി പറഞ്ഞു …
” അപ്പോൾ ഉമ്മയെയും കൊണ്ട് പുറത്ത് പോകുന്നത് അയാൾ ആണോ..” ഒരു കള്ള ചിരി ചിരിച്ചു കൊണ്ടവൽ ചോദിച്ചു..
” ആഹ്.., പുറത്തൊക്കെ പോകുമ്പോൾ അയാൾ മിക്കവാറും നമ്മുടെ കൂടെ കാണും.., ഉമ്മയെ ഒറ്റക്ക് പുറത്ത് പോകാൻ ഉപ്പ സമ്മതിക്കില്ല.. ഞാനും ജസീനയും ഇല്ലെങ്കിൽ അയാൾ കൊണ്ട് പോകും ഉമ്മയെ..” അയാളോടുള്ള ദേഷ്യം കലർന്ന സ്വരത്തിൽ അവൻ പറഞ്ഞു …
” മോന് അയാളെ ഇഷ്ടം അല്ല ല്ലേ.. ” ഒരു ദയനീയ സ്വരത്തിൽ അവൾ ചോദിച്ചു …
” ആ.., നമ്മുടെ കുടുംബ കാര്യങ്ങളിൽ കയറി അനാവശ്യമായി ഇടപെടുന്നവരോട് പിന്നെ സ്നേഹം തോന്നുമോ.. ”
” അതിന് മോന്റെ ഉപ്പ അല്ലേ ഇത് അറിഞ്ഞു ചെയ്യേണ്ടത്.., ഉമ്മയെ അവന്റെ കൂടെ പുറത്തൊക്കെ വിടുന്നത് ശെരിയാണോ..”
” എനിക്ക് അറിയില്ല.., ഉപ്പ അയാളെ വിടുന്നതിനു ഞാൻ എന്ത് ചെയ്യാൻ ..” നിസ്സഹായനായി ജാസിർ ചോദിച്ചു…
” അയാൾ രാത്രി ഒക്കെ ഉമ്മയെയും കൊണ്ട് എങ്ങോട്ട് എങ്കിലും പോകാറുണ്ടോ…” സജ്‌ന ഒളികണ്ണിട്ട് അവനെ നോക്കിക്കൊണ്ട് ചോദിച്ചു…
” ചില സമയങ്ങളിൽ ഉമ്മാക്ക് ഡ്രസ്സ് എടുക്കാൻ ഒക്കെ പോകാറുണ്ട് ടൗണിൽ… നമ്മളെ കൊണ്ട് പോകാറില്ല ചിലപ്പോഴൊക്കെ.. ” അവളുടെ ചോദ്യത്തിന്റെ ചതിക്കുഴി കാണാതെ അവൻ മറുപടി പറഞ്ഞു..
” അപ്പോൾ അത് തന്നെ കാര്യം.. ” കൈ കൊട്ടി തലയാട്ടി കൊണ്ട് സജ്‌ന പറഞ്ഞു…
” എന്ത് എന്താ ഉമ്മ ഉദ്ദേശിച്ചത്… ” ജാസിർ ഒന്നും മനസ്സിലാകാതെ അവളെ നോക്കി..
” ഏയ് ഒന്നുമില്ല.., ” ഒരു വെടക്ക് ചിരി ചിരിച്ചു കൊണ്ട് സജ്‌ന പറഞ്ഞു…
” എന്തോ ഉണ്ട് പറ ഉമ്മ പ്ലീസ് ..” ജാസിർ യാചിക്കുന്നത് പോലെ പറഞ്ഞു…
” ഏയ് ഒന്നുമില്ല പറഞ്ഞാൽ ശെരിയാകില്ല.., നവാഫ് അറിഞ്ഞാൽ എന്നെ കൊല്ലും.., മോൻ അത് വിട് ..” അവൾ അത് പറയില്ല എന്ന മട്ടിൽ തിരിഞ്ഞു നിന്നു…
” എന്താണേലും പറ ഉമ്മ… നവാഫ് ഇപ്പോൾ ഇവിടില്ലല്ലോ.., ഇത് പറഞ്ഞില്ലേൽ എനിക്ക് സമാധാനം കിട്ടില്ല.. പ്ലീസ് ഉമ്മ എന്തിനാ അങ്ങനെ പറഞ്ഞത് എന്ന് ഒന്ന് പറ പ്ലീസ്…” ജാസിർ അവളോട് കൂടുതൽ യാചിച്ചു…
ചെറുക്കൻ തന്റെ വരുതിയിൽ വരുന്നത് കണ്ട സജ്‌ന ഒരു ഗൂഢ ചിരി ഉള്ളിൽ ചിരിച്ചു…
