നേരത്തെ കണ്ട മലയാളി ബൗൺസർ, ഒരു പക്ഷെ അയാൾക്ക് എന്തെങ്കിലും ചെയ്യാൻ സാദിക്കുമായിരിക്കും. റോയ് തിരിച്ച് ഓടി.
“എന്താ ബ്രോ.. എന്ത് പറ്റി”,
“എന്റെ വൈഫ്, അവൾ അറിയാതെ ആകാത്ത് കേറിപ്പോയി, നിങ്ങള്ക്ക് ഒന്ന് അകത്തു പോയി അവളോട് പുറത്തേക്ക് വരാൻ പറയാമോ?”
“ടെൻഷൻ ആവല്ലേ ബ്രോ ഞാൻ ഒന്ന് നോക്കട്ടെ, എന്താ ഡ്രസ്സ് ഇട്ടിരിക്കുന്നെ?”
“റെഡ് ഡ്രസ്സ്, velvet ഒക്കെ പോലിരിക്കും”
“ഞാൻ ഒന്ന് ചെന്ന് നോക്കട്ടെ” – bouncer അകത്തേക്ക് പോയി.
റോയിക്ക് കുറച്ച് ആശ്വാസം തോന്നി. ഇത് ഒരു മണ്ടൻ ഐഡിയ ആയിരുന്നു. അവൻ അവനെ തന്നെ പ്രാകി.
ബൗൺസർ തിരിച്ചെത്തി.
“ഇതാണോ ബ്രോയുടെ വൈഫ് ഇന്റെ ഡ്രസ്സ് ” – കയ്യിലിരിക്കുന്ന ഡ്രസ്സ് ഉയർത്തി കാട്ടി അയാൾ ചോദിച്ചു.
“അ…അതെ…” റോയുടെ ഹൃദയം ഒരു നിമിഷം സ്തംഭിച്ചു. ഇതെല്ലാം സ്വപ്നം ആയിരിക്കാൻ അയാൾ ദൈവത്തോട് പ്രാർത്ഥിച്ചു. “no way this is real” അയാൾ സ്വയം പറഞ്ഞ് കൊണ്ടിരിന്നു.
“സോറി ബ്രോ.. ഇനി കണ്ടു പിടിക്കാൻ ബുദ്ധിമുട്ടാണ് അവിടെ തുണിയുള്ള ആരും ഇല്ല”
തുടരും….
