കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി – 7

ഞാന്‍ ഉടനെ എഴുന്നേറ്റു ഫോണ്‍ ഇല്‍ കണക്ട് ആയി കിടന്നിരുന്ന വാട്സാപ് കാള്‍ disconnect ചെയ്തു. ഡ്രസ്സ്‌ ധരിച്ചു , കര്‍ട്ടന്‍ ഇട്ട് കണ്ണാടി മറച്ചു , ശേഷം ഉറക്കം നടിച്ചു മലര്‍ന്നു കിടന്നു. എന്‍റെ പുതിയ ഭാര്യയെ കാത്ത്, ഇന്ന് രാവിലെ വരെ എന്തായിരുന്നുവോ അതല്ല അവള്‍ ഇനി മുതല്‍.
കാമ സുഖം മൂത്ത് എന്നെ തെറിവിളിക്കാന്‍ ഇഷ്ടപെടുന്ന പുതിയ കൃഷ്ണേന്ദു !!

അന്യപുരുഷനെ കൊണ്ട് എന്നെ തെറിവിളിപ്പിച്ച്, അതില്‍ ആനന്തം കണ്ടെത്തുന്ന പുതിയ കൃഷ്ണേന്ദു !!

എന്നോട് കള്ളം പറയാന്‍ പഠിച്ച പുതിയ കൃഷ്ണേന്ദു !!

ആ മുറിയില്‍ നടന്ന കാര്യങ്ങളെ കുറിച്ച് എങ്ങനെ ആയിരിക്കും എന്‍റെ സഹധര്‍മ്മണി എന്നോട് വിവരിക്കുക ? അറിയുവാന്‍ ഉത്കണ്ട ഉണ്ട്.

ഇന്ന് മുതല്‍ ഞാന്‍ ഒരു വേശ്യയുടെ ഭര്‍ത്താവ് ആണ് എന്ന സത്യം ഒരു സത്യം ആയി നില നില്‍ക്കുന്നു.

മറ്റൊരു വ്യക്തിയുടെ ലൈംഗിക സംതൃപ്തിക്ക് വേണ്ടി അയാളോടൊപ്പം അയാളെക്കാള്‍ ആസ്വദിച്ചു കൊണ്ട്. ഞാനും ആയുള്ള ബന്ധത്തിന്‍റെ പവിത്രത മുഴുവന്‍ ചവിട്ടി അരച്ച് കൊണ്ട് ആഘോഷിച്ച അവള്‍ ഇപ്പോള്‍ ഇങ്ങോട്ട് കയറിവരും. ….. അവളെ വരവേല്‍ക്കാന്‍ ഞാന്‍ തയ്യാറാണ്. എല്ലാ അര്‍ത്ഥത്തിലും ഞാന്‍ അവള്‍ക്കു ഒരു ഒന്ന്ഒന്നര വരവേല്‍പ്പ് തന്നെ കൊടുക്കും.

അവളുടെ കാല്‍ പെരുമാറ്റം ഇപ്പോള്‍ എനിക്ക് കേള്‍ക്കാം … അവള്‍ അവള്‍ വന്നു എന്‍റെ അടുത്ത് നില്‍ക്കുന്നത് എനിക്ക് അനുഭവപ്പെടുന്നുണ്ട്. ഞാന്‍ നന്നായി ഉറക്കം നടിച്ചു കിടക്കുകയാണ്.അവള്‍ എന്നെ നോക്കി നില്‍ക്കുകയായിരിക്കും .. അവളുടെ മുഖഭാവം എന്തായിരിക്കും ഇപ്പോള്‍ ? .. ദുഖം ? പരിഹാസം ? പശ്ചാത്താപം ? .. അറിയാന്‍ വഴിയൊന്നും ഇല്ല കാരണം എനിക്ക് അവളെകൊണ്ട്‌ തന്നെ എന്നെ ഉണര്ത്തിക്കനമായിരുന്നു.
അവളുടെ ഒരു കൈ എന്‍റെ നെഞ്ചില്‍ പതിയെ പതിച്ചു .. അവളുടെ ശരീരം കൂടുതല്‍ അടുത്ത് എത്തിയതോടെ എനിക്ക് രൂക്ഷമായ ശുക്ല ഗന്ധം അനുഭവപ്പെടാന്‍ തുടങ്ങി.
കൃഷ്ണ : ശരത്തെട്ടാ എഴുന്നേല്‍ക്ക് ഹേയ് ശരത്തെട്ടാ
ഞാന്‍ പതിയ കണ്ണുകള്‍ തുറന്നു.. ഉണര്‍ന്ന ഉടനെ ഞാന്‍ തിരഞ്ഞത് അവളുടെ കവിളിലെ അവന്‍റെ അഞ്ചു വിരലുകളുടെ പാടുകള്‍ ആയിരുന്നു. അത് ഇപ്പോഴും അവിടെ ഉണ്ട് പക്ഷെ സൂക്ഷിച്ചു നോക്കിയാലെ കാണു .. അവള്‍ ഡ്രസ്സ്‌ ചെയ്തിട്ടുണ്ട് മുടി ഒതുക്കിയിട്ടുണ്ട് ഉണ്ട്. പക്ഷെ നല്ല ക്ഷീണം ഉണ്ട് . അവളെ കണ്ടാല്‍ തീരെ ഫ്രഷ്‌ അല്ല. കളി കഴിഞ്ഞ എല്ലാ ലക്ഷണവും ഉണ്ട്.
അവളുടെ മുഖഭാവം ക്ഷീണം മാത്രമായിരുന്നു.
ഞാന്‍ എഴുന്നേറ്റ ഉടനെ അവള്‍ അവളുടെ കയ്യില്‍ ഉണ്ടായിരുന്ന ഏതാനും നോട്ടുകള്‍ എനിക്ക് തന്നുകൊണ്ട് പറഞ്ഞു
‘പുള്ളി തന്നതാ ‘
ഞാന്‍ : എത്ര കിട്ടി ?

കൃഷ്ണ : ഞാന്‍ ഒന്നും നോക്കിയില്ല , ഏട്ടന്‍ വേണമെങ്കില്‍ നോക്കിക്കോ.
ഞാന്‍ ഏതായാലും എണ്ണി നോക്കി ..Rs28000 ഉണ്ടായിരുന്നു.

ഞാന്‍ : എന്താടി നിന്‍റെ മുഖത്തെ ഈ പാട് ..
കൃഷ്ണ : പിന്നെ പറയാം നമുക്ക് വേഗം ഇവിടുന്നു പോയാലോ , പുള്ളിക്ക് എങ്ങോട്ടോ പോകന്‍ ഉണ്ടെന്നു.. ഞാന്‍ റെഡി ആണ് പോകാം .. കൃഷ്ണ : തിരിച്ചു പുള്ളി കൊണ്ടാക്കുമോ ?
ഞാന്‍ : വേണ്ട നമ്മള്‍ വണ്ടി ഒന്നും കൊണ്ട് വന്നില്ലല്ലോ ടൌണ്‍ വരെ പോയിട്ട് ഇനി ഇപ്പൊ ബസ്‌ ഇല്‍ ഒന്നും പോകാന്‍ വയ്യ. യുബെര്‍ വിളിക്കാം , എന്നിട്ട് വീടുവരെ അതില്‍ പോകാം പോകുന്ന വഴിക്ക് മോനെ സ്കൂളില്‍ നിന്ന് കൂട്ടുകയും ചെയ്യാം.
കൃഷ്ണ : അയ്യോ വീട് വരെ ടാക്സി യില്‍ പോയാല്‍ അത് വല്യ റേറ്റ് ആവില്ലേ.
ഞാന്‍ : അതിനെന്താ നീ ഓടി ഉണ്ടാക്കിയ കാശ് ഉണ്ടല്ലോ.
കയ്യിലിരുന്ന കാശ് അവളെ കാണിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.
അവള്‍ ലജ്ജയാല്‍ തല താഴ്ത്തി.
രാജേന്ദ്രന്‍ റൂമിന്‍റെ വാതിലില്‍ തട്ടി വിളിച്ചു.
ഞങ്ങള്‍ പോയി വാതില്‍ തുറന്നു.
രാജേന്ദ്രന്‍ : എന്നാല്‍ പോകാം ?
ഞാന്‍ ഓക്കേ ഞാന്‍ ഒന്ന് യുബെര്‍ ബുക്ക്‌ ചെയ്യട്ടെ ..
ഞാന്‍ ഫോണ്‍ എടുത്തു കൊണ്ട് അടുക്കള വരെ പോയ ശേഷം ആണ് യുബെര്‍ ബുക്ക്‌ ചെയ്തത്.
തിരിച്ചു വന്നപ്പോള്‍ അവര്‍ എന്തോ സംസാരത്തില്‍ ആയിരുന്നു.
ഒതുങ്ങിയ ശബ്ദത്തില്‍ കൃഷ്ണ അയാളോട് അവസാനമായി പറഞ്ഞത് ഞാന്‍ ചെറുതായി കേട്ടിരുന്നു.
അത് ഇങ്ങനെ ആയിരുന്നു
‘ നിങ്ങള്‍ തന്നെ ചോദിച്ചു നോക്കുന്നെ , എനിക്ക് വയ്യ ‘
ഞാന്‍ വന്നപ്പോള്‍ അയാള്‍ എന്നോട് സോഫയില്‍ ഇരിക്കാന്‍ പറഞ്ഞു.
ഞാന്‍ ഇരുന്നു
രാജേന്ദ്രന്‍ : കൃഷ്ണയും ഇരിക്ക്.
അവളും ഇരുന്നു.‘ശരത്തെ നിങ്ങളുടെ ആരുടെയെങ്കിലും നമ്പര്‍ തരുന്നതില്‍ വിരോധം ഉണ്ടോ ‘
ഞാന്‍ ഇടക്കൊക്കെ 10 ഉം 15 ഉം ദിവസതെക്കൊക്കെ വന്നു പോവാറുണ്ട് നാട്ടില്‍
ഞാന്‍ : ഞാന്‍ നമ്മുടെ മറ്റേ കക്ഷിയുമായി സംസാരിക്കാം..
കൃഷ്ണ അപ്പോഴോക്കെ താല്‍പ്പര്യം ഇല്ലാത്ത പോലെ അവിടെയും ഇവിടെയും എല്ലാം നോക്കി ഇരിക്കുകയായിരുന്നു..
ഞാന്‍ അവളെ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടായിരുന്നു.
^
^
^
ടാക്സി ഡ്രൈവര്‍ടെ സാന്നിധ്യം കൊണ്ട് പോകുന്ന വഴിയില്‍ ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല. അവള്‍ ആണെങ്കില്‍ പിന്‍ സീറ്റ്‌ ഇല്‍ ഇരുന്നത് ഒറ്റയ്ക്ക് ആയിരുന്നതുകൊണ്ട് സുഖം ആയി കിടന്നു ഉറങ്ങി.
സ്കൂളില്‍ നിന്ന് മോനെയും കൂട്ടി ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി..
അവള്‍ കുളിക്കുകയാണ്.
അവളെ കാണുമ്പോള്‍ ഒക്കെ .. എന്നില്‍ എന്തൊക്കെയോ ഇളകിമറിയുന്നുണ്ടായിരുന്നു.
ഈ സംഭവത്തിന്‌ ശേഷം ഒരു ഭീകരത , അവളുടെ നിഷ്കളങ്കമായ മുഖത്തില്‍ എവിടെയൊക്കെയോ ഞാന്‍ കണ്ടെത്തുവാന്‍ തുടങ്ങിയിരുന്നു.
ഒരു യക്ഷി അവളില്‍ ഉണ്ട് എന്നത് സത്യം ആണല്ലോ..
കൂടാതെ വല്ലാത്ത ഒരു അപകര്‍ഷത ബോധവും എന്നെ വല്ലാതെ പിടികൂടിയിരുന്നു. ഓരോന്ന് ആലോചിച്ചു വരാന്ദയില്‍ ഇരുന്നിരുന്ന ഞാന്‍ കൃഷ്ണയുടെ വിളി കേട്ട് തിരിഞ്ഞു നോക്കി
‘ഏട്ട ചായ ‘
അവള്‍ നീട്ടിയ ചായ വാങ്ങിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് ഞാന്‍ ഒന്ന് നോക്കി
(കുളികഴിഞ്ഞ ശേഷം അവള്‍ ഒരു വെള്ള നൈറ്റി ആണ് ധരിച്ചിരുന്നത്)അവള്‍ നോട്ടം പിന്‍വലിച്ചു കളഞ്ഞു. തറയിലേക്കു നോക്കി കൊണ്ട് അവള്‍ ചോദിച്ചു : എട്ടന് എന്താ കഴിക്കാന്‍ എടുക്കേണ്ടത് \
ഞാന്‍ : എന്തൊക്കെ ഉണ്ട്
കൃഷ്ണ : ബിസ്കറ്റ് ഉം കേക്ക് ഉം ഉണ്ട് , ഏട്ടന് എന്താ വേണ്ടേ .. അല്ലെങ്കില്‍ ഞാന്‍ എന്തെങ്കിലും ഉണ്ടാക്കി തരണോ ?
(അവളുടെ ആ മുഖത്തേക്ക് നോക്കാതെ സംസാരിക്കുന്ന കള്ളസ്വഭാവം ഇന്ന് മുതല്‍ തുടങ്ങിയതാണ്)
ഞാന്‍ : നീ ഇരിക്ക് ഇനി രാത്രി ഭക്ഷണം മതി നീ ഒന്നും എടുക്കേണ്ട .വാ ഇരിക്കെടി.
അവളില്‍ ഒരു പതര്‍ച്ച ഞാന്‍ ദര്‍ശിച്ചു.
ഞാനും അവളും ഒറ്റക്ക് ആകുന്ന നിമിഷങ്ങളെ കൃഷ്ണേന്ദു വല്ലാതെ ഭയപ്പെടുന്നു.
കൃഷ്ണ : ഏട്ടാ ചോറ് വെക്കണം , ഞാന്‍ ഇപ്പൊ വരാവേ
അത് പറഞ്ഞു അവള്‍ അടുക്കളയിലേക്കു മുങ്ങി
ഞാന്‍ ചായ കുടിക്കാന്‍ തുടങ്ങി ..
എന്തായാലും രാത്രി കിടപ്പ് മുറിയില്‍ എനിക്ക് ഇവളെ കിട്ട്ടാതിരിക്കില്ലല്ലോ.
ശരി കണ്ടോളാം.
അടുക്കളയില്‍ എന്ന് പറഞ്ഞു പോയി എങ്കിലും അവള്‍ ഹാള്‍ ഇല്‍ ഇരുന്നു പഠിക്കുകയായിരുന്ന മോനെ പഠിപ്പിച്ചു കൊടുത്തു കൊണ്ടിരിക്കുന്നത് കേട്ട് കൊണ്ട് ഞാന്‍ എന്‍റെ ചില ആഗ്രഹങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ ഉള്ള പ്ലാനിംഗ് തയ്യാറാക്കുവാന്‍ തുടങ്ങി.
മുറ്റത്തേക്ക് ഇറങ്ങി ഞാന്‍ ജയന്തി ടീച്ചര്‍നെ വിളിച്ചു.
ഞങ്ങള്‍ അര മണികൂര്‍ നേരം സംസാരിച്ചു.. സാധാരണ അത്ര സമയം ഞാന്‍ ആരുമായി എങ്കിലും സംസാരിക്കുക ആണെങ്കില്‍ സംസാരിക്കുന്നതിനു ഇടയില്‍ ഒരു 5 പ്രാവശ്യം എങ്കിലും കൃഷ്ണ വന്നു എന്തെങ്കിലും ഒക്കെ ചോദിക്കും .. എന്നാല്‍ അവളെ സിറ്റ് ഔട്ട്‌ ലേക്ക് തന്നെ കണ്ടില്ല. മുങ്ങി നടക്കുകയാണ്.. ഹും കുഴപ്പമില്ല നുണ പറയാന്‍ കുറച്ചു നാണം എങ്കിലും ഉണ്ടല്ലോ.. എന്തായാലും അവള്‍ക്കു എന്നോട് നുണ പറഞ്ഞെ പറ്റു , അവള്‍ക്കു വേറെ പോംവഴികള്‍ ഇല്ല.
അതോ സത്യം പറയുമോ .. നിരുപാധികം എല്ലാം ഏറ്റു പറയുമോ ?
ഞാന്‍ അവളോട്‌ ആ മുറിക്കകത്ത് സംഭവിച്ച കാര്യങ്ങള്‍ ചോദിക്കും അതിനു അവള്‍ മറുപടി തരാന്‍ ബാധ്യസ്ഥ ആണ്..
അത് എനിക്ക് കേള്‍ക്കുവാന്‍ കൂടി വേണ്ടി ആണ് ഞാന്‍ അവളെ പറഞ്ഞു വിടാന്‍ തീരുമാനിച്ചത്.
നിനക്ക് എന്ത് തോനുന്നു ????
അവള്‍ സത്യം പറയുമോ അതോ നുണ പറയുമോ ?
ഈ രണ്ടില്‍ ഏതെങ്കിലും ഒന്നല്ലാതെ വേറെ മൂന്നാമതായി ഒന്നും നടക്കാന്‍ ഇല്ലല്ലോ. കാണാം അത്താഴം ഒന്ന് കഴിയട്ടെ
എത്ര നേരം നിന്‍റെ സഹോദരിക്ക് ഈ അളിയന് മുഖം തരാതെ നടക്കാന്‍ കഴിയും ?
രാത്രി ഞാന്‍ ഞങ്ങളുടെ മകനെ എന്‍റെ അരികില്‍ കിടത്തി ഉറക്കിയ ശേഷം ഞാന്‍ അവള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.
അവള്‍ വന്ന ഉടനെ എന്നെ ഒന്ന് നോക്കി .. ആ നോട്ടം … ഹോ എനിക്ക് മനസിലാവുന്നില്ല ഇവളെ .. ഞാന്‍ പുതിയ അപരിചിതയായ ഏതോ സ്ത്രീയുടെ കൂടെ ജീവിക്കുന്ന പോലെ ആണ് എനിക്ക് ഇപ്പോള്‍ തോനുന്നത്.
എനിക്ക് സാധാരണ അവളോട്‌ പെരുമാറുന്ന പോലെ അവളോട്‌ പെരുമാറാന്‍ കഴിയുന്നും ഇല്ല. അന്ന് ഹോട്ടല്‍ ഇല്‍ അയാളെ ആദ്യം ആയി കാണാന്‍ പോയിരുന്നപ്പോഴും ഞങ്ങള്‍ തമ്മില്‍ ഇത്തരം ഒരു അകല്‍ച്ച ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് അതിലും ഉപരിയായി നിലനില്‍ക്കുന്നു.
എനിക്കാണെങ്കില്‍ അവളോട്‌ ഒന്ന് സ്വകര്യമായി കാര്യങ്ങള്‍ എല്ലാം ചോദിക്കാനും അവള്‍ എങ്ങനെ ആണ് ഇതൊക്കെ വിവരിക്കാനും പോകുന്നത് എന്ന് അറിയാനും ഉള്ള അക്ഷമ ആണ്. എന്നാല്‍ അതൊക്കെ ചോദിക്കാന്‍ ഉള്ള ഒരു starting treble എനിക്കും ഉണ്ട്.
എന്തായാലും അവള്‍ അടുത്ത് വന്നു കിടന്നു.. ഞാന്‍ മോനെ കുറച്ചു കൂടി ചുമരരിനരികിലൂട്ടു നീക്കി കിടത്തി .. അവള്‍ എനിക്ക് എതിരെ ആണ് ചരിഞ്ഞു കിടക്കുന്നത്..
ഞാന്‍ അവളെ വയറിലൂടെ കെട്ടി പിടിച്ചു
അവളുടെ ചെവികളില്‍ പതിയെ ചുണ്ടുകള്‍ കൊണ്ട് സ്പര്‍ശിച്ചു
കൃഷ്ണേ …. ഞാന്‍ പതുക്കെ വിളിച്ചു
ഉം അവള്‍ മൂളി …
ഞാന്‍ : എന്താ ഞാന്‍ നിര്‍ബന്ധിച്ചലെ നീ എന്നോട് എല്ലാം പറയൂ? , എന്തിനാ ഒഴിഞ്ഞു മാറുന്നത് ?
കൃഷ്ണ കിടന്ന കിടപ്പില്‍ നിന്ന് ഒന്ന് ചലിക്കുക പോലും ചെയ്യാതെ മറുപടി തന്നു.
‘ ഏട്ടാ .. ഞാന്‍ വല്ലാത്ത ഒരു മാനസികാവസ്ഥയില്‍ ആണ് ‘
‘എന്ന് വെച്ചാല്‍ ?
അവള്‍ പതുക്കെ എനിക്ക് അഭിമുഖമായി തിരിഞ്ഞു കിടന്നു.
ഞാന്‍ : നീ ക്ഷീണം ആണ് എന്ന് പറയരുത്. നീ കാര്‍ ഇല്‍ കിടന്നു നന്നയി ഉറങ്ങിയതാണ് ..കൃഷ്ണ : ഞാന്‍ അങനെ പറഞ്ഞില്ലല്ലോ ?
ഞാന്‍ : പിന്നെ , എന്താണ് നിന്‍റെ വല്ലാത്ത അവസ്ഥ
കൃഷ്ണ : അയ്യോ ശരതെട്ട്ടാ നമ്മള്‍ തിരിച്ചു വരുമ്പോള്‍ സാധനങ്ങള്‍ വാങ്ങണം എന്ന് പറഞ്ഞിരുന്നില്ലേ ? ശോ മറന്നല്ലോ.

Leave a Reply

Your email address will not be published. Required fields are marked *