രണ്ടാമത്തേതിന്റെ ഒരു പക്ഷേ പൂനീഷ് ആകുമായിരിക്കും !!!.
അടുത്തു തന്നെ പൂനത്തെ അവളുടെ അമ്മയുടെ കൂടെ വിട്ട് ഞാൻ അമേരിക്കയിൽ ഒരു സന്ദർശനം നടത്താൻ പോവുകയാണ്!!! . ഡോളിയുമായി ഇടക്ക് വച്ച് മുറിഞ്ഞു ഞങ്ങളുടെ ബന്ധത്തിന്റെ കണ്ണികൾ കൂട്ടിച്ചേർക്കാൻ ഈ സന്ദർശനം സഹായകമാകുമായിരിക്കാം…..
===ശുഭം===
