കേരള എക്സ്പ്രസ്സ്‌ – 10 1

“ജോബിച്ചാ… എന്നാ ഉണർന്നില്ലായോ? മമ്മിയുടെ സ്വരം കേട്ട ഞാൻ എഴുന്നേറ്റു.

ഞാൻ ചെന്ന് വാതിൽ കുറച്ചു തുറന്ന, തല മാത്രം പുറത്തേക്കിട്ട്, എന്റെ ഉടൽ വാതിലിനു പിന്നിൽ മരച്ചു പിടിച്ചു കൊണ്ട് നിന്നു.

“ഇപ്പൊ ഉണർന്നേയുള്ള. എന്താ മമ്മീ? ഞാൻ ചോദിച്ചു.

“ഇതെന്നാ നീ ഒളിച്ചു നിൽക്കുന്നത്. ഓഹ് അപ്പൊ പിറന്നപടിയാല്ലേ? അവർ ചിരിച്ചു കൊണ്ട് ചോദിച്ചു.

“ഒഹ് അതു പിന്നെ നല്ല ചൂടായിരുന്നു രാത്രിയിൽ. പിന്നെ നൈറ്റിയിട്ട കിടക്കുമ്പോൾ ഒരു വല്ലാത്തതു പോലെ” ഞാൻ പറഞ്ഞു.

“അതാ ഞാൻ നിന്നെ വിളിക്കാൻ കാരണം . അൽപം കഴിഞ്ഞാൽ പണിക്കാരിങേത്തും. നീയാ കവലേ പോയി വല്ല തുണിക്കടയോ മറ്റോ തുറന്നിട്ടുണ്ടോ എന്നു നോക്കിക്കേ. രണ്ടു മൂന്ന് ലുങ്കി വാങ്ങിക്കാൻ, പണിക്കാരുടെ മുന്നിൽ മാക്സിയിട്ടു നടന്നാൽ പിന്നെ ചേലായി’ മമ്മി പറഞ്ഞു.

“ങാ! അതാ നല്ലത്. ഞാനിപ്പി ഫ്രെഷായി വരാം. മറ്റു വല്ലതു വാങ്ങണമെങ്കിൽ മമ്മി ലിസ്റ്റുണ്ടാക്കിക്കോ: ഞാൻ പറഞ്ഞു.

ഞാൻ ശാടേന്ന് കുളിച്ചു വന്നു. മമ്മിയുണ്ടാക്കി തന്നെ നെസ് കാഫിയും കുടിച്ച ഞാൻ ബൈക്കെടുത്ത കവലയിലേക്കിറങ്ങി. ഭാഗ്യത്തിന് ഒരു തുണിക്കട നേരത്തേ തുറന്നിട്ടുണ്ട്. ഞാൻ മൂന്ന് ലുങ്കിയും പിന്നെ വിലകുറഞ്ഞ മൂന്ന് റ്റീ ഷർട്ടും വാങ്ങി. പിന്നെ വീട്ടിലേക്കുള്ള ചില കറി സാധനങ്ങളും, മീനും, ചിക്കനും മറ്റും വാങ്ങി.

ഞാൻ തിരികെ ചെന്നപ്പൊഴേക്കും മമ്മി മുട്ടക്കറിയും അപ്പവും റെഡിയാക്കിയിരുന്നു. ഞങ്ങൾ പ്രാതൽ കഴിച്ചു.

“ഇന്നലെ എന്തോ, ശരിക്കും ഉറങ്ങാൻ കഴിഞ്ഞില്ല?” കഴിക്കുന്നതിനിടയിൽ മമ്മി പറഞ്ഞു. ഞാൻ അവരെ നോക്കി.

“ആരോ എന്റെ റൂമിന്റെ കതക തുറക്കാൻ സ്രമിക്കുന്നതു പോലെ എനിക്കു തോന്നി” അവർ പറഞ്ഞു. അതു കേട്ട എന്റെ തൊണ്ടയിൽ മുട്ടക്കറിയിൽ മുക്കിയ അപ്പ ക്ഷണം കൂടുങ്ങി, ഞാൻ ഉടനെ വെള്ളം കുടു കൂടാ കുടിച്ചു അതിറക്കി.

“എന്റെ മമ്മി അത് സ്ഥലം മാറി കിടന്നതിന്റെ പ്രശ്നമാ. ചുമ്മ തോന്നലുകൾ“ ഞാൻ രക്ഷപ്പെടാൻ വേണ്ടി പറഞ്ഞു.

“ആയിരിക്കും. എന്തായാലും ഉറക്കം പോയി” അവർ പറഞ്ഞു.
പ്രാതൽ കഴിഞ്ഞപ്പൊഴേക്കും പണിക്കാരെത്തി. പിന്നെ തിരക്കയി. ഇടക്ക് ചില സാധനങ്ങൾ വാങ്ങാനായി എനിക്ക് വീണ്ടും ടൗൺ വരെ പോകേണ്ടതായി വന്നു. തിരികെ വരുമ്പോഴേക്കും സമയം ഉച്ചയാകാറായിരുന്നു. ഇട്ടുപ്പിന്റെ ഹോട്ടലിൽ നിന്നും നല്ല ചൂടുള്ള രണ്ട് ചിക്കൻ ബിരിയാണീ ഞാൻ പാർസ്സിലാക്കി.

‘മമ്മീ. ഞാൻ ബിരിയാണി കൊണ്ടുവന്നിട്ടുണ്ട്. നല്ല സൂപ്പർ ബിരിയാണിയാ. വാ വന്നു കഴിക്ക് ഞാൻ മേശയിൽ പ്ലേറ്റ് നിരത്തി ബിരിയാണി പാർസ്സൽ പാക്കറ്റിൽ നിന്നും പ്ലേറ്റിലേക്ക് വിളമ്പി,

പണിക്കാരെല്ലാം ഉച്ചയൂണിനായി പോയിരുന്നു. മമ്മി കയ്യും മുഖവും കഴുകി കഴിക്കാനെത്തി.

“നല്ല മണം. ഹായ് കൊള്ളാം നല്ല രുചിയുണ്ട്.” അവർ ചിരിയോടെ പറഞ്ഞു. ‘മമ്മീ പണി എന്തോരമായി. ഇനി എത്ര ദിവസ്സും കൂടി കാണും?” ഞാൻ ചോദിച്ചു.

“ഒന്നു രണ്ടു ദിവസം കൂടീ കാണുമായിരിക്കും, പെയ്തിൻറിംങ്ങ് വർക്കുമുണ്ട അതു കഴിഞ്ഞെച്ച്, മാത്രവുമല്ല ഇന്നുച്ച് കഴിഞ്ഞ് പണിക്കാരുണ്ടാവില്ല. ഇവിടെ അടുത്ത ക്ഷേത്രത്തിൽ ഉത്സവമോ മറ്റോ ഉണ്ടത്രേ.” അവർ പറഞ്ഞു.

“ഓ അപ്പൊ ഇന്നു വൈകുന്നേരം നമ്മൾ ഫ്രീയാലെല്ല മമ്മീ. നമുക്ക് പുറത്ത ഒന്ന് കറങ്ങിയാലോ, മമ്മിക്ക് ഇവിടങ്ങിനെ ഇരുന്ന ബോറായിക്കാണില്ലേ?” ഞാൻ ചോദിച്ചു.

“എന്നാൽ നമുക്ക് സിനിമക്ക് പോകാം. തിയേറ്ററിലൊക്കെ കേറി സിനിമാ കണ്ടിട്ട ഒരുപാടൂ നാളായി” അവർ പറഞ്ഞു.

“അതു കൊള്ളാം നാലരക്ക് ഒരു ഷോയുണ്ട് അതിനു പോകാം” ഞാൻ പറഞ്ഞു.

“ഓക്കെ എന്നാ ഞാൻ പോയി ഒന്നു മയങ്ങട്ടേ” എന്നും പറഞ്ഞ അവർ പോയി.

മൂന്നരയോടെ നമ്മൾ ഒരുങ്ങി വീട്ടിൽ നിന്നും ഇറങ്ങി. പുതു മുഖങ്ങളുടെ പടമായതു കൊണ്ട് വലിയ തള്ളും തിരക്കുമൊന്നുമില്ല. ബാൽക്കണിയിൽ കയറി ഇരുന്നു.

“ഇന്ന് ഇവിടുത്തെ മൂട്ടകൾക്കൊക്കെ നല്ല കോളായിരിക്കും“ ഞാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *