കേളി – 1

ഞാൻ ഒരു മായാലോകത് ആയിരുന്നു അങ്ങിനെ അവിടെ എത്തി രണ്ടുപേരും രണ്ടു വഴിക് പിരിഞ്ഞു ഉച്ച ആയപ്പോൾ ജി എം പറഞ്ഞു ഡാ രണ്ടു ദിവസം ബാംഗ്ലൂരിൽ പോണം രണ്ടുമണികാ ഫ്ലൈറ്റ് വേഗം പോണം ഡ്രസ്സ് ഒക്കെ നമുക് അവിടെ എത്തിയിട് വാങ്ങാം നീ പെട്ടന്ന് ഇറങ്ങു സംഗതി വളരെ സീരിയസാ നിൻ ശരി പറഞ്ഞു അപ്പോഴാണ് വണ്ടിടെ കാര്യം ഓർത്തത് വേഗം അഭിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു വണ്ടി അവനോട് ഉഓയോഗിക്കാൻ ഏല്പിച്ചു വീടിന്റെ താക്കോലും കൊടുത്തു ശനിയാഴ്ച വൈകുന്നേരം വരം എന്നും പറഞ്ഞു പോയി

രണ്ടു ദിവസം ഫുൾ തിരക്കായിരുന്നു അത് കഴിഞ്ഞു ശനിയാഴ്ച വൈകിട്ട് കൊച്ചിയിൽ എത്തി എന്നിട്ട് അഭിയെ വിളിച്ചുപറഞ്ഞു ണ് അഭി തനിക് ആ കേരള സാരിയുടുത് നിൽക്കാമോ അയ്യോ ചേട്ടൻ എത്തിയോ എപ്പോഴാ വരിക ഞാൻ വേഗം ഭക്ഷണം ഉണ്ടാക്കാം അഭി താൻ ഞാൻ ചോദിച്ചതിഞ്ഞു ഉത്തരം തന്നില്ല അത് വേണോ മാഷെ എന്റെ ഒരാഗ്രഹം പറഞ്ഞെന്നെ ഉള്ളു പറ്റില്ലെങ്കിൽ വേണ്ട ഞാൻ ഒരു ഏഴുമണി ആവുമ്പോഴേക്കും വരാം ചേട്ടൻ ഒരാഗ്രഹം പറഞ്ഞതല്ലേ ഞാൻ ഒരുങ്ങി നിൽകാം bye take care അവൻ ഫോൺ വച്ചു ണ്ഞാൻ നേരെ കല്യാണിൽ പോയി രണ്ടു പവന്റെ മാലയും ഒരു ചെറിയ ലോക്കറ്റും ഒരു മോതിരവും വാങ്ങി വരുന്ന വഴിക്കു കുറച്ച മുല്ലപ്പൂവും വാങ്ങി വീട്ടിലേയ്ക് വന്നു അഭിയുടെ ബെൽ അടിച്ചു അവൻ വാതിൽ തുറന്നു തലകാണിച്ചു ഞാൻ കയ്യിൽ ഉണ്ടായിരുന്ന മുല്ല അവനു കൊടുത്തിട് പറഞ്ഞു ഞാൻ ഒന്ന് കുളിച്ചിട് വരം അങ്ങിനെ പെട്ടന്ന് കുളിയൊക്കെ കഴിച്ചു ഒരു മുണ്ടും ഷർട്ടും ധരിച്ചു അഭിടെ വീട്ടിലേയ്ക് വന്നുവി ഞാൻ വാതിൽ തുറന്നു അകത്തു കയറി അഭിയെ വിളിച്ചു അവൻ വന്നു കണ്ടപ്പോൾ തന്നെ ഞാൻ പകച്ചുപോയി ഒരു തനി മലയാളി.മങ്ക എന്റെ മുന്നിൽ നില്കുന്നു കണ്ടാൽ ആർക്കും പറയാൻ പറ്റില്ല അത് ഒരു ആൺ ആണെന്ന് അത്രയ്ക്കും ഐശ്വര്യം ഉണ്ട് എന്റെ അഭിക് ആ ചുവന്ന ബ്ലോവേസിലും കസവു സാരിയിലും അവൻ കൂടുതൽ സുന്ദരൻ ആയി കയ്യിലെ സ്വർണ വളകളും കഴുത്തിലെ മാലയും കമ്മലും അതിഞ്ഞു ശോഭ കൂട്ടി എന്താ മാഷെ കൊള്ളാമോ?? അഭി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ഇത് എങ്ങിനെ ഉൾക്കൊള്ളണം എന്നത് അബിക് തീരുമാനിക്കാം പക്ഷെ ഞാൻ ഇത് ചോദിച്ചേ പറ്റു ഐ ചോദിക് മാഷെ എന്തിനാ ഇങ്ങനെ വെപ്രാളം അഭി ഞാൻ തന്നെ കല്യാണം കഴിക്കട്ടെ ഇനി അങ്ങൊട് നമുക് ഒരുമിച്ച് ജീവിക്കാം ദേ ഞാൻ താലിയും മോതിരവും

ഒക്കെ കൊണ്ടുവന്നിട്ടുണ്ട് ഇത് കേട്ടപ്പോൾ അവൻ ഒന്ന് ഞെട്ടി അവന്റ കണ്ണിൽ.കണ്ണുനീർ ഉണ്ടായിരുന്നു വളരെ എളുപ്പം കഴിയും എന്ന് പ്രതീക്ഷിച്ച സംഗതി കൈവിട്ടു പോവുമോ എന്ന ഭയം എനിക്കും
അഭി എന്തെങ്കിലും ഒന്ന് പറ ഞാൻ എന്റെ ആഗ്രഹം പറഞ്ഞു എന്നെ ഉള്ളു തന്റെ കാര്യം ഞാൻ ചിന്തിച്ചില്ല എന്നോട് ക്ഷമിക്കു ഞാൻ പോവുകയാ ബൈ അഭി ഇതും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു പെട്ടന്ന് അവൻ ഓടി വന്നു എന്നെ പുറകിൽ നിന്നും കെട്ടിപിടിച്ചു എന്നിട് പറഞ്ഞു ചേട്ടനെ എനിക്കും ഇഷ്ട പക്ഷെ ഇപ്പൊ ഇത് പറഞ്ഞപ്പോ എന്റെ തൊണ്ട വരണ്ടുപോയി വാക്കുകൾ വന്നില്ല എന്നോട് ക്ഷമിക്കു ചേട്ടാ ചേട്ടന്റെ ഭാര്യയായി ജീവിക്കുന്നതിലും വലിയ ഭാഗ്യം എനിക്ക് വേറെ ഇല്ല ദൈവം തന്നതാ ചേട്ടനെ എനിക്ക് ഞാൻ വിടില്ല എങ്ങോട്ടും വാ നമുക് കല്യാണം കഴിക്കാം

ഇത് കേട്ടപ്പോൾ എനിക്ക് പെട്ടന്ന് ചിരി വന്നു ഞാൻ അവനോട് പറഞ്ഞു വാ നീ ഒരു മെഴുകുതിരി കത്തിക് അഗ്നിയെ സാക്ഷിയാക്കി നമുക്കു കല്യാണം കഴിക്കാം അവൻ വേഗം മെഴുകുതിരി കത്തിച്ചു ഞാൻ അവന്റെ മുറിയിൽ പോയി കുറച്ച കുങ്കുമം കൊണ്ടുവന്നു എന്നിട് അവന്റ കഴുത്തിൽ താലി കെട്ടി അവന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തി അവനെ എന്റെ ഭാര്യ ആക്കി അവൻ എന്റെ കാലു തൊട്ടു വണങ്ങി ഞാൻ അവന്റെ നെറ്റിയിൽ ചുംബിച്ചു അവൻ വീണ്ടും എന്നെ നോക്കി അടുത്തതിഞ്ഞു വേണ്ടി ഞാൻ അവന്റെ ചുണ്ടിൽ ചുംബിച്ചു അതൊരു ഡീപ് ലിപ് ലോക്ക് ആയി മാറി രണ്ടുപേരുട ഉമിനീർ ഒന്നായി മാറി ആ ചുംബനം ഒരഞ്ചുമിനുട് നീണ്ടു നിന്ന് പിന്നെ അവൻ എന്നെ തള്ളി മാറ്റിയിട് പറഞ്ഞു മതി മതി ബാക്കിയൊക്കെ രാത്രിയിൽ ഞാൻ ഭക്ഷണം ഉണ്ടാകട്ടെ oഅഭി നമുക്കു പുറത്തുന്നു കഴിച്ചാലോ വേണ്ട ചേട്ടാ ഞാൻ ചോറും സാമ്പാറും ഉണ്ടാക്കിയിട്ടുണ്ട് ഇന്ന് ഇനി ഒരു തോരനും മോരുകറിയും കൂടി ഉണ്ടാകണം ഒരു അരമണിക്കൂർ മതി കല്യാണ സദ്യ ഇവിടുന്നു കഴിക്കാം ഓഹ് ശരി മാഡംഅങ്ങിനെ ആയിക്കോട്ടെ.

Leave a Reply

Your email address will not be published. Required fields are marked *