കൊച്ചിയിലെ കൗമാരം – 1

മലയാളം കമ്പികഥ – കൊച്ചിയിലെ കൗമാരം – 1

കുറിപ്പ്‌
പ്രിയ വായനക്കാരെ ഇതെന്റെ ആദ്യത്തെ ശ്രമം ആണ്, മലയാളം ഫോണ്ട് ആദ്യമായി ട്രൈ ചെയ്യുകയാണ് തെറ്റുകൾ ക്ഷമിക്കുക.
ക്യാമ്പസ്‌ സംബന്ധമായ ഒരു സ്റ്റോറി ആണ് ഞാൻ എഴുതാൻ ശ്രമിക്കുന്നത്.

സാധാരണ കഥകളിൽ ഉള്ള സ്ത്രീ ശരീര വർണന എനിക്ക് കുറച്ച് ബോർ ആയി തോന്നാറുണ്ട്,, അത്തരത്തിൽ ഉള്ള വളരെ കുറച്ചു സ്ത്രീകളെ മാത്രമേ എനിക്ക് ജീവിതത്തിൽ കാണാൻ കഴിഞ്ഞിട്ടുള്ളു.
സ്ത്രീ/പുരുഷൻ. എല്ലാര്ക്കും കുറവുകൾ കാണും,
അതിനാൽ തികച്ചും വ്യത്യസ്തമായ ഒരു വിവരണം തരാൻ ഞാൻ ശ്രമിക്കുന്നു.
തുടങ്ങട്ടെ.
കൊച്ചി,
കോൺക്രീറ്റ് കെട്ടിടങ്ങൾ നിരനിരയായി നിൽക്കുന്നു,തിരക്കേറിയ റോഡുകൾ വിശപ്പുകതള്ളുന്ന ഫാക്ടറികൾ , എന്തിനോവേണ്ടി തിരക്കിട്ടുപായുന്ന ആളുകൾ,തരുണീമണികൾ, പുരുഷകേസരികൾ. ഇതെല്ലാം ഈ നഗരത്തിലെ സ്ഥിരം കാഴ്ചകൾ ആണ്. മോഡേൺ വസ്ത്രധാരണം, ആകെ കളർഫുൾ. ഏതു സ്ഥലത്തു നിന്നുള്ള പെൺകുട്ടികൾ ഇവിടെ വന്നാലും 2 മാസത്തിനുള്ളിൽ ഒരു കിണ്ണൻ ചരക്കാകും അത് പരസ്യമായ രഹസ്യം. അതിന്റെ രഹസ്യം വഴിയേ പറയാം.

മേനക ജെട്ടി മുതൽ അങ്ങോട്ട്‌ കോളജുകളുടെ ഘോഷയാത്രയാണ്, ലോകോളേജ്, മഹാരാജാസ്,സെന്റ് തെരേസാസ് അങ്ങെനെ പോകുന്നു റോഡിനപ്പുറം മറൈൻ ഡ്രൈവ്,രാവിലെ ക്ലാസ്സ്‌ തുടങ്ങുന്നത് മുതൽ ചരക്കുകളുടെ വൻ നിര തന്നെകാണാം മെലിഞ്ഞവർ ,തടിച്ചവർ , സ്ലിംബ്യുട്ടികൾ. എല്ലാവർക്കും ആണുങ്ങളെ കംബിയാക്കുന്ന ഡ്രസ്സിങ്.പുതിയതായി നഗരത്തിൽ വരുന്ന ഏതൊരുവനെയും വഴിതെറ്റിക്കുന്ന കാഴ്ച്ച, എന്നാൽ, ഈ ചരക്കുകളെ വെറുതെ കിട്ടുമെന്ന് വിചാരിച്ചു കേറി മുട്ടാണെന്ന് വിചാരിച്ചാ കൊച്ചീലെ ഫ്രീക്കന്മാരുടെ വക നല്ല ഇടീം കിട്ടും.

സെന്റ്.തെരേസാസ് ഗേൾസ് കോളേജിലെ ഒരു ദിനം ഇന്ന് 1st ഇയർ കുട്ടികളുടെ വെൽക്കം ഡേ ആണ് .എങ്ങും പുതിയ കുട്ടികൾ ഒരു അങ്കലാപ്പോടെ നടക്കുന്നു, 200 റോളം വരുന്ന പെൺകിടാങ്ങൾ കുട്ടിത്തവും പക്വതയും തുളുമ്പുന്ന നാരികൾ സുന്ദരികൾ വിരൂപകൾ, അതിസുന്ദരികൾ,ഇടത്തരം.

അങ്ങനെ മൊത്തത്തിൽ ഒരു സുവർണ്ണ അന്തരീക്ഷം,പലതരം സുഗന്ധങ്ങൾ പൂശിയ കന്യകാ ശരീരങ്ങൾ മീനച്ചൂടിലെ വിയർപ്പിൽ കലർന്ന് പൂക്കളേക്കാൾ നനുത്ത,മനം മയക്കുന്ന ഒരു മണം പരത്തുന്നുണ്ടായിരുന്നു,ഏതെങ്കിലും ഒരു ആൺകുട്ടി ഇവിടെ ഇപ്പൊ ഉണ്ടായിരുന്നേൽ അവൻ കുണ്ണ പൊട്ടി മരിച്ചേനെ..ചില മാതാപിതാക്കളും ഉണ്ട്. കോളേജ് അങ്കണത്തിൽ മൊത്തം ബാനറുകൾ നിറഞ്ഞിട്ടുണ്ട്,പെൺപുലികളുടെ വീര കഥകൾ ഒരുപാട് പറയാനുണ്ട് സെന്റ്ക തെരേസാസിനു .കൗതുകത്തോടെ എല്ലാം നോക്കിക്കാണുന്ന 1st ഇയർ പെൺകുട്ടികൾ. പല പല ദേശക്കാരാണ്, ഏതൊരു കുട്ടിയുടെയും സ്വപ്നം ആണ് ഇവിടെ ഒരു സീറ്റ്‌.
ഈ വർഷത്തെ ബി.കോമിന് അലോട്മെന്റ് വഴി ജോയിൻ ചെയ്യാൻ എത്തിയതാണ് നമ്മുടെ കഥാ നായിക,,
മീര മോഹൻ, കോട്ടയം ജില്ലയിലെ ഒരു ഗ്രാമം ആണ് മീരയുടെ നാട്. ഒരു നാടൻ പെൺകൊടി,തികച്ചും യാഥാസ്ഥിതികർ ആയ മാതാപിതാക്കൾ,മോഹനും രാധിക്കക്കും ഒറ്റ മോളാണ് മീര, ഏക മകളെ ഡിഗ്രിക്കായി എറണാകുളത്തേക്ക് വിടുന്നതിൽ വല്യ താൽപ്പര്യം ഇല്ലായിരുന്നു ദമ്പതികൾക്ക് പക്ഷെ മീരയുടെ ആഗ്രഹത്തിന് മുന്നിൽ എതിർപ്പുകൾ എല്ലാം മാറി,പിന്നെ ഗേൾസ് കോളേജ് ആണെന്നതും ഒരു കാരണം ആയി . മകളെ പുതിയ കോളേജിൽ ചേർക്കാൻ രണ്ടാളും ഉണ്ട് പിന്നെ ഏട്ടന്റെ മകൻ നിതിനും. നിതിയും ഒന്നിച്ചു കളിച്ചു വളന്നവരാണ് നിതിനെക്കാൾ 2വയസ്സ്‌ കുറവാണ് മീരക്ക്.

കോളേജ് അങ്കണം മുതൽ നേരിയ പരിഭ്രമം മോഹന്റെയും രാധികയുടെയും മുഖത്തു കാണാം.നിറയെ കുട്ടികളും കോലാഹലവും അവരിൽ ആശങ്ക നിറച്ചു, ഇങ്ങനെ ഒരു ആശങ്കക്ക് ഇടയുള്ളതുകൊണ്ടു തന്നെയാണ് കോളേജ് മാനേജ്മെന്റ് മറ്റു 2 വർഷക്കാർക്കും ഇന്ന് അവധി നൽകിയത് സീനിയർസിനെ ഭയക്കാതെ കുട്ടികൾക്ക് സ്വൊയം പരിചയപ്പെടാൻ ഇത് ഗുണം ചെയ്യും. നിതിന്റെയും മുഖം ആകെ വിവർണമായിരുന്ന പ്രിയ കളിക്കൂട്ടുകാരി മാളുവിനെ ഈ അന്തരീക്ഷത്തിൽ വിട്ടുപോരാൻ അവനും മനസ്സില്ലായിരുന്നു, മാളു മീരയുടെ ചെല്ലപ്പേരാണ്.ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു മാളുവിന്റെ ഭാവം, മൂവരെയും പിന്തള്ളി മുന്നിലായി ആ നാടൻ പെണ്കൊടി നടന്നു അവളുടെ ചെമ്പൻ കൃഷ്ണമണികളിൽ കൗതുകവും ആകാംഷയും നിറഞ്ഞു നിന്നു, ആ കോളേജിന്റെ വലിപ്പവും ഭംഗിയും അവളെ ആവരണം ചെയ്തിരുന്നു ഓരോ ബ്ലോക്കുകൾ കാണുമ്പോഴും ആ മാന്പേട കണ്ണുകൾ വികസിച്ചുവന്നു,മെലിഞ്ഞു അല്പം നീണ്ട മുഖം,ഇളം മഞ്ഞ രാശി കലർന്ന വെളുപ്പുനിറം സൂര്യരശ്മികൾ ഏറ്റു ചെറുതായി തിളങ്ങുന്നുണ്ടായിരുന്നു,ചുണ്ടിനു മുകളിലെ നനുത്ത ചെമ്പൻ രോമങ്ങളിൽ വിയർപ്പു കണങ്ങൾ പൊടിഞ്ഞു നിന്നു ചെവിക്കുതാഴെ കവിളിലേക്ക് പൊടിച്ചു ചെമ്പൻ രോമങ്ങൾ,
ഇടതൂർന്ന മിനുസമേറിയ കേശഭാരം അവളുടെ അരക്കെട്ടിനു മുകളിൽ അലസമായി വിടർന്നു കിടന്നു,ക്രീം പാട്ടുവാടയും,ഹാഫ് സ്ലീവ് മെറൂൺ ടോപ്പും അവളുടെ തിളക്കം വർധിപ്പിച്ചു. കരങ്ങളിലെ രോമരാജികൾക്ക് സുവർണ നിറം,5അടി ഉയരത്തിൽ ഒതുങ്ങിയ ശരീരത്തോട് അവളുടെ നാടൻ വസ്ത്രം പറ്റിച്ചേർന്നു കിടന്നു. ചന്ദന പൊട്ടിട്ട നെറ്റിയിലേക്ക് വീണുകിടന്നിരുന്ന മുടിയിഴകൾ കൊലുന്നനെയുള്ള വിരലുകളാൽ മാടിയൊതുക്കി ഒരു ശാലീന സുന്ദരിയെപ്പോലെ അവൾ നടന്നു,ആ ക്യാമ്പസ്‌ മൊത്തം അവളുടെ സൗരഭ്യം കവിഞ്ഞൊഴുകുന്നതായി തോന്നി. നിതി അവളുടെ ഒപ്പം എത്താൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു. അവന്റെ മനസ്സിലും ചാഞ്ചാട്ടം തുടങ്ങിയിരുന്നു. പല ആകൃതിയിലും വലുപ്പത്തിലും ഉള്ള മാറിടങ്ങളും നിതംബങ്ങളും അവന്റെ ഉള്ളിലെ ആശങ്കകൾ എല്ലാം മാറ്റി,പല പെൺകുട്ടികളും അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അവളുടെ സൗന്ദര്യത്തോടുള്ള സ്ത്രീ സഹജമായ അസൂയ. ആ കുടുംബം മീറ്റിംഗ് ഹാളിലേക്ക് പ്രവേശിച്ചു അവിടെ ധാരാളം കുട്ടികളും മാതാപിതാക്കളും ഇരുന്നിരുന്നു .മാളുവിന്റെ കുടുംബവും ഇടം കണ്ടെത്തി,
പുതിയ കുട്ടികൾക്കുള്ള നിർദ്ദേശങ്ങളും അഭിനന്ദനങ്ങളും അധ്യാപകർ പങ്കുവച്ചു. എല്ലാവരെയും മാളുവിന്‌ നന്നേ പിടിച്ചു ഇതിനോടകം തന്നെ അവൾ ആ ക്യാമ്പസ്സിലെ ഒരാളായി മാറിയിരുന്നു. പ്രമീള മിസ്സ്‌ ആണ് ബി. കോമിന്റെ ക്ലാസ്സ്‌ ടീച്ചർ.കുട്ടികൾ മിക്കവരും അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെട്ടു. ക്യാമ്പസ്സിനുള്ളിൽ തന്നെ ഗേൾസ്ഹോസ്റ്റൽ. മാളു തന്നെയാണ് തറവാട്ടിൽ വച്ച് ഹോസ്റ്റലിൽ നിന്നോളം എന്ന് പറഞ്ഞത് 10 മണിക്കുള്ള ക്ലാസിനു
അത് വേണമെന്ന് മോഹനും തോന്നി. 19ആം നമ്പർ റൂം ആണ് അവൾക്കു കിട്ടിയത്,റൂമിൽ 3 കുട്ടികൾ നാട്ടിൽ മോഹന്റെ അയൽവാസിയായ പീറ്ററിന്റെ മകൾ നീന ക്യാമ്പസ്‌ ചെയർപേഴ്സൺ ആണ്,3ആം വർഷം. രണ്ടുപേരും പണ്ടുമുതലേ ഫ്രണ്ട്‌സ് ആണ് സെന്റ് തെരേസാസിനെ കുറിച്ചുള്ള മോഹം മീരയിൽ പാകിയത് തന്നെ നീനയാണ്,അവൾ കൂട്ടുകാരിക്ക് വേണ്ടി സൗകര്യങ്ങൾ നേരത്തെ തയ്യാറാക്കിവച്ചിരുന്നു.
4 പേരും ഹോസ്റ്റൽ ലക്ഷ്യമാക്കി നടന്നു,ഗേറ്റിൽത്തന്നെ നീന നിന്നിരുന്നു അവൾ ഓടി വന്നു മീരയുടെ കരം കവർന്നു..
” ഹായ് അച്ഛാ, അമ്മേ ഞാൻ നോക്കിയിരിക്കുകയായിരുന്നു,ലീവ് ആയിരുന്നതിനാൽ ക്യാമ്പസ്സിലേക്ക് വരാൻ പറ്റിയില്ല..”
തന്റെ മകളുടെ കൂടുകാരിയെ കണ്ടതോടെ മോഹന് കുറച്ച് ആശ്വാസമായി.
” അത് സാരമില്ല മോളെ ഞങ്ങൾ മീറ്റിംഗ് കഴിഞ്ഞ ഇറങ്ങിയതേ ഉള്ളു.. മോളെ കണ്ടല്ലോ ഞങ്ങക്ക് ഇനി ധൈര്യമായി പോകാം . ”
“ഒന്നും പേടിക്കേണ്ട അച്ഛാ മാളൂന് ഇവിടെ ഒരു കുറവും ഉണ്ടാകില്ല.. ”
നീനയും നല്ല സന്തോഷത്തിൽ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *