അവൾ അതെ എന്നു മാത്രം ഉത്തരം പറഞ്ഞു,
ഈ കളി ഇവിടെ അവസാനിപ്പിക്കാം എന്ന് ഞാൻ മനസിൽ കരുതി,
അല്ലങ്കിൽ അവർക്ക് എന്നോട് സത്യം പറഞ്ഞാൽ എന്തായിരുന്നു എന്നു ഞാൻ മനസിൽ ചിന്തിച്ചു,
ഞാൻ പിന്നീട് ഈ കാര്യം കൃഷ്ണേട്ടനോടും ചോദിച്ചു,
അദ്ദേഹവും നിഷ പറഞ്ഞതു പോലെ തന്നെ എന്നോട് കള്ളം പറഞ്ഞു,
അപ്പോൾ എൻ്റെ മനസിൽ വീണ്ടും സംശയങ്ങൾ ഉദിച്ചു,
ഞാനത് കണ്ടു പിടിക്കാൻ തന്നെ തീരുമാനിച്ചു,
തുടരും,
അടുത്ത എപ്പിസോഡ് ഉടൻ.

KOLLAM SUPER WAITING FOR NEXT PART