കൊറോണ ദിനങ്ങൾ – 5 24അടിപൊളി  

 

അവർ ഒന്ന് ചിരിച്ചു.

 

അങ്കിത: അപ്പോൾ പിന്നെ normal ഡ്രസ്സ് മതി അല്ലെ. ഞാൻ മാറ്റിയിട്ടി വരാം.

 

ഞാൻ: രാവിലെ ഇട്ട പോലത്തെ ടോപ്പും ഒരു പാൻ്റും മതി. ആര് നോക്കാൻ.

 

അങ്കിത: (ഒന്ന് ചിരിച്ചു കൊണ്ട്) നോക്കാൻ എനിക്ക് പിന്നെ പുറത്ത് നിന്നും ആളെ വിളിക്കേണ്ട ആവശ്യം ഇല്ല.

 

എന്നെ വാരിയതാണ് എന്ന് എനിക്ക് മനസ്സിലായി. ഞാൻ ഒന്ന് ഇലിച്ചു കാണിച്ചു. എനിക്കൊരു കോൾ വന്നു, എൻ്റെ ഫ്രണ്ട് അനിൽ ആയിരുന്നു അത്.

 

ഞാൻ: ന്താണ് ഭായ്. ഇവിടെ ആണ്.? ഒരു അന്വേഷണവും ഇല്ലല്ലോ.

 

അനിൽ: കൊറോണ അല്ലെ, ഇങ്ങനെ പോണ്. മച്ചാനെ എനിക്കൊരു ഹെൽപ്പ് വേണം, നീ ഫ്രീ ആണോ.?

 

ഞാൻ: ഫ്രീ അല്ല. എങ്കിലും പറ, നോക്കാം.

 

അനിൽ: അളിയാ, ഒരു 4 കേസ് ബിയർ പിന്നെ ഒരു 10 ഫുൾ സിഗ്നേച്ചർ എൻ്റെ ഫ്ലാറ്റിൽ ഇരിപ്പുണ്ട്. നീ അതു ഹോസ്‌കോട്ടെ ഒരു ഫാം ഹൗസിൽ എത്തിക്കണം. ഞാൻ ഇവിടെ ഉണ്ട്. ഒരു 3k നിനക്ക് തരാം, പിന്നെ അടിച്ചു കിണ്ടി ആയി രാവിലെ പോവാം. നിൻ്റെ കാർ ആകുമ്പോൾ പോലീസ് Checking ഉണ്ടാകില്ല. ഫ്ലാറ്റിൻ്റെ കീ സെക്യൂരിറ്റിയുടെ അടുത്ത് ഉണ്ട്, ഞാൻ വിളിച്ചു പറയാം.

 

ഞാൻ: മച്ചാനെ എൻ്റെ കൂടെ ഒരു ഫ്രണ്ട് ഉണ്ടാകും. ഒരു ലേഡി ഡോക്ടർ ആണ്, പ്രശ്നമുണ്ടോ.?

 

അനിൽ: പ്രശ്നമോ അളിയാ.? സന്തോഷം ഉള്ളൂ. കൂട്ടി വേഗം വാ എങ്കിൽ.

 

ഞാൻ: ok ഡാ മുത്തെ.

 

ഞാൻ കോൾ കട്ട് ചെയ്തു അങ്കിത മാഡത്തിനെ കാര്യം അറിയിച്ചു. ആൾ ഭയങ്കര ഹാപ്പി ആയി. ഞാൻ അവരെയും കൂട്ടി നേരെ അനിലിൻ്റെ ഫ്ലാറ്റിലേക്ക് പുറപ്പെട്ടു. ഒരു മഞ്ഞ കളർ സ്ലീവലെസ് ടോപ്പും ബ്ലാക്ക് കളർ പാൻ്റും ആണ് അങ്കിതയുടെ വേഷം.

അനിലിൻ്റെ ഫ്ലാറ്റിൽ എത്തി സിക്യൂരിറ്റിയുടെ കയ്യിൽ നിന്നും കീ വാങ്ങി കുപ്പികൾ എല്ലാം എടുത്ത് കാറിൽ ഒതുക്കി വെച്ച് അവൻ അയച്ചു തന്ന ലൊക്കേഷനിലേക്ക് പുറപ്പെട്ടു. ഹോസ്കോട്ടെ കഴിഞ്ഞു ഉള്ളിലേക്ക് മാറി ഒരു വലിയ ഫാം ഹൗസ് ആണ് അതു. നിറയെ ബൾബുകളും പാട്ടും ഡാൻസും എല്ലാം ആയി ആകെ ഒരു ബഹളം. ഞാൻ കാർ പാർക്ക് ചെയ്തു ഡോക്ടറുമായി അങ്ങോട്ട് ചെന്നു, കുറച്ച് പേര് വന്നു കുപ്പികൾ എല്ലാം എടുത്ത് കൊണ്ട് പോയി സെറ്റ് ചെയ്യുന്നു. അനിലിനെ അങ്കിത ഡോക്ടർക്ക് ഞാൻ പരിചയപ്പെടുത്തി കൊടുത്തു.

 

അനിൽ: വെൽകം to our small party Mam. നിങ്ങളാണ് ഇന്ന് നമ്മുടെ ചീഫ് ഗസ്റ്റ്.

 

അങ്കിത: my plessure. Thank You.

 

എല്ലാവരും പാർട്ടിയിൽ അടിച്ചു പൊളിച്ചു തുടങ്ങി, DJ യുടെ പാട്ടിൻ്റെ താളത്തിനു ഒത്തു എല്ലാവരും ഡാൻസും drinks കഴിക്കലും ആരംഭിച്ചു. അങ്കിത ഡോക്ടർ എല്ലാവരോടുമായി പെട്ടന്ന് ഇടപഴകാൻ തുടങ്ങി. ഒരു പെഗ് ഒഴിച്ചു അടിച്ചു ഞാൻ ഇതെല്ലാം നോക്കി നിന്നു. കൂടുതൽ കുടിക്കാൻ ഒരു മൂഡ് ഇല്ലായിരുന്നു, കാരണം കൂടെ ഡോക്ടർ ഉള്ളത് കൊണ്ടാണ്. ഇടക്കു ഡോക്ടർ എൻ്റെ അടുത്തേക്ക് വന്നു.

 

അങ്കിത: thanks a lot അഖിൽ. നല്ല മോഡ് ആണ്.

 

അതും പറഞ്ഞു അവർ തിരിച്ചു പോയി. അല്പം drinks ഉള്ളിൽ ചെന്നിട്ട് ഉണ്ട് എന്ന് മനസ്സിലായി. അനിൽ ആണേൽ അങ്കിതയുടെ അടുത്ത് തൊട്ടു ഉരുമി ഡാൻസ് കളിച്ചു തുടങ്ങി. അങ്കിത അതൊന്നും മൈൻഡ് ചെയ്യാതെ ഡാൻസ് ചെയ്യുകയാണ്. ഒരു 10 മണിയോടെ പാർട്ടി അവസാനിപ്പിച്ചു എല്ലാവരും ഭക്ഷണം കഴിച്ചു. 99% ആളുകളും നല്ല ഫിറ്റ് ആണ്. അങ്കിത ആടി ആടി ഇരുന്നു ഭക്ഷണം കഴിക്കുന്നു, രണ്ടു ലേഡീസ് വാള് വെച്ച് ഓഫ് ആണ്. കുറച്ച് അപ്പുറത്ത് ഒന്ന് രണ്ട് couples ഇരുന്നു നല്ല കിസിംഗ് നടക്കുന്നു. ഞാൻ ഫുഡ് കഴിച്ചു അങ്കിതയെ എഴുന്നേൽപ്പിച്ചു കാറിൻ്റെ അടുത്തേക്ക് നടന്നു.

 

അനിൽ: അളിയാ… എങ്ങോട്ടാ.? ഡോക്ടർക്ക് ഇവിടെ ഒരു റൂം കൊടുക്കാം. ഇവിടെ കിടന്നോട്ടെ, നാളെ രാവിലെ തിരിച്ചു പോകാം..

 

ഞാൻ: ഇല്ല മച്ചാനെ, travel കഴിഞ്ഞത് കൊണ്ട് ഇവർ actually പുറത്ത് പോവാൻ പാടില്ല. ഫോൺ വരെ ട്രാക്കിംഗിൽ ആണ്. So, അവരുടെ ഫോൺ താമസ സ്ഥലത്ത് വച്ച് പോന്നതാണ്. ആരേലും വിളിച്ചാൽ പ്രശ്നം ആവും.

Leave a Reply

Your email address will not be published. Required fields are marked *