കൊറോണ ദിനങ്ങൾ – 9 55അടിപൊളി 

കൊറോണ ദിനങ്ങൾ 9 | അങ്കിത ഡോക്ടർ

Corona Dinangal Part 9 | Author : Akhil George

[ Previous Part ] [ www.kambi.pw ]


കഥ ആസ്വദിക്കാൻ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ചതിനു ശേഷം ഇതിലേക്ക് വരണം എന്നു അഭ്യർത്ഥിക്കുന്നു…. നിങ്ങളുടെ അഭിപ്രായങ്ങൾ കമെൻ്റ് ആയി പോസ്റ്റ് ചെയ്യുമെന്ന പ്രതീക്ഷയോടെ തുടങ്ങുന്നു….


 

ടിവിയിൽ 2 മണിക്ക് ഗജനി സിനിമ ഉണ്ടായിരുന്നു, ഹോം തിയറ്ററിൽ ഡോൾബി സിസ്റ്റത്തിൽ ആ സിനിമ കണ്ട് കൊണ്ട് ഇരുന്നു. ജോസ്‌ന എൻ്റെ അടുത്തായി മൊബൈലിൽ കുത്തി ഇരിക്കുന്നു, ഇടക്കു സിനിമയും കാണുന്നു. അവളുടെ ഫോണിൽ ഗാലറി തുറന്നു ചെറിയച്ഛൻ്റെ ഹൗസ് വാമിംഗ് ഫോട്ടോസ് എനിക്ക് കാണിച്ചു തന്നു,

വൈകുന്നേരത്തെ പാർട്ടിയിൽ ഞാൻ സെലക്ട് ചെയ്ത സ്കൈബ്ലൂ കളർ ടോപ്പും വൈറ്റ് ലെഗ്ഗിൻസും ആണ് അവളുടെ വേഷം. നല്ല ഭംഗി ആയിരുന്നു അവളെ അതിൽ കാണാൻ. ഞാൻ ഫോൺ വാങ്ങി ഒന്ന് രണ്ടു ഫോട്ടോസ് എടുത്തു സും ചെയ്തു നോക്കി. ഒരു ഫോട്ടോ എനിക്ക് ഭയങ്കര ഇഷ്ടമായി. ചിരിച്ച മുഖം,

കവിളിൽ ചെറുതായി തെളിഞ്ഞു നിൽക്കുന്ന നുണ കുഴി, ചെത്തി മിനുക്കിയ പുരികങ്ങൾ, നീണ്ട മൂക്കിൽ തിളങ്ങുന്ന ഒരു മൂക്കുത്തി, പാറി കിടക്കുന്ന കാർകൂന്തൽ, ശരീരത്തിൻ്റെ വടിവുകൾ തെളിഞ്ഞു കാണുന്ന ടോപ്പ്, അതിൽ ഉന്തി നിൽക്കുന്ന മാറിടം …. എല്ലാം ഞാൻ നോക്കി വെള്ളമിറക്കി.

 

ഞാൻ: ഈ ഫോട്ടോ നന്നായിട്ടുണ്ട്. ഇത് എനിക്ക് അയച്ചു തരണേ, നിൻ്റെ birthday ഒക്കെ വരുമ്പോൾ സ്റ്റാറ്റസ് ഇട്ടു വിഷ് ചെയ്യാലോ.

 

ജോസ്‌ന: അതിനെന്താ. ഇപ്പൊ തന്നെ അയചെക്കാം. അന്ന് നന്നായി കാല് വേദന ഉണ്ടായിരുന്നു. ഫംഗ്ഷൻ കഴിഞ്ഞു വീട്ടിൽ എത്തിയതിനു ശേഷമാണ് അമ്മ ബാം ഇട്ടു ഉഴിഞ്ഞു തന്നത്. കല്ലിപ്പ് ഇപ്പോഴും ചെറുതായി ഉണ്ട്.

 

ഞാൻ: ഹൊ. മുഴുവനായും മാറിയില്ലേ ഇതുവരെ. ?

 

ജോസ്‌ന: ഇല്ല ഏട്ടാ. ഇപ്പോഴും ചെറുതായി ഉണ്ട്. നോക്കൂ

 

ഇതും പറഞ്ഞു മടിയിൽ കിടന്നിരുന്ന ചുരിദാർ ടോപ്പ് സൈഡ് ഓപ്പണിംഗ് ഒരു ഭാഗത്തേക്ക് നീക്കി, എൻ്റെ കൈ എടുത്ത് ലെഗിങ്‌സിൻ്റെ മുകളിലൂടെ അവളുടെ തുടയിൽ വെച്ചു.

 

ജോസ്‌ന: ഇവിടെ ശെരിക്കും ഒന്ന് തൊട്ടു നോക്ക്, കല്ലിച്ചു കിടക്കുന്നത് ഇപ്പോഴും അറിയാൻ പറ്റും

 

ഞാൻ അവിടെ ഒന്ന് തൊട്ട് നോക്കി, ചെറിയ ഒരു തെണർപ്പ് ഇപ്പോഴും ഉണ്ട്. ഞാൻ ടിവിയിൽ നോക്കി അവിടെ തടവി കൊടുത്തു കൊണ്ട് ഇരുന്നു. കൈകൾ ഇറങ്ങി ഉള്ളം തുടയിൽ തടവി കൊണ്ട് ഇരുന്നു, അവള് കാലുകൾ കുറച്ച് അകത്തി വച്ച് ഫോണിൽ നോക്കി ഇരിക്കുക ആണ്. ഞാൻ അ തെണർപ്പ് ഉള്ള ഭാഗത്ത് ഉഴിഞ്ഞു കൊണ്ട് കുറെ നേരം ഇരുന്നു. “സ്സ് …” എന്നൊരു കുറുകൽ അവളിൽ ഒരു തവണ ഉണ്ടായി.

 

ഞാൻ: വേദന ഉണ്ടോ ഇപ്പോളും ?

 

ജോസ്‌ന: (ഒന്ന് ചിരിച്ചു) ചെറിയ വേദന ഉണ്ട് ഏട്ടാ. കുഴപ്പമില്ല, ഇപ്പൊ ഒരു ആശ്വാസം ഉണ്ട്.

 

ഞാൻ: എങ്കിൽ കുറച്ച് കൂടി ഇങ്ങോട്ട് നീങ്ങി ഇരുന്നോ, നന്നായി ഉഴിഞ്ഞു തരാം.

 

അവള് നന്നായി അടുത്തേക്ക് ചേർന്ന് എൻ്റെ തോളിൽ തല വെച്ച് ഫോണിൽ നോക്കി ഇരുന്നു. വലതു കൈ വിരലുകൾക്കിടയിൽ കത്തി എരിയുന്ന സിഗററ്റും ഇടതു കൈയിൽ പളുങ്ക് പോലത്തെ ഒരു പെൺതുടയും ആയി ഞാൻ ടിവിയിൽ സിനിമ കണ്ട് കൊണ്ടിരുന്നു. കുറെ നേരം ആ പ്രവർത്തി തുടർന്നു, അവൾക്ക് ഒരു കോൾ വന്നപ്പോൾ അവള് എഴുന്നേറ്റു ബാൽക്കണിയിൽ പോയി സംസാരിച്ചു വന്നു.

 

ഞാൻ: മോളെ ഒരു ഗ്ലാസ് വെള്ളം ഇങ്ങു എടുക്കുമോ ?

 

അവള് ഒരു ഗ്ലാസ് വെള്ളം എടുത്ത് എൻ്റെ അടുത്തേക്ക് നീട്ടി, ഞാൻ അതു വാങ്ങി കുടിച്ച് ഗ്ലാസ് താഴെ വെച്ച് ടിവിയിൽ നോക്കി ഇരുന്നു. കുറച്ച് കഴിഞ്ഞ് അങ്കിത വിളിച്ചു, ടിവി volume കുറച്ച് ഞാൻ കോൾ attend ചെയ്തു ബാൽക്കണിയില് പോയി സംസാരിക്കാൻ തുടങ്ങി.

 

ഞാൻ: എന്തുണ്ട് വിശേഷം ഡിയർ.?

 

അങ്കിത: ഡാ.. നീ എവിടെയാ.? ഡാഡി ഓകെ ആണ്. But പെട്ടന്ന് തിരിച്ചു വരാൻ പറ്റും എന്ന് തോന്നുന്നില്ല. ഞാൻ റെഡ്ഡി ഡോക്ടറെ വിളിച്ച് പറഞ്ഞാലോ.?

 

ഞാൻ: നീ കവിതക്ക് ഒന്ന് വിളിക്ക്. അവള് എന്തേലും മാർഗം പറഞ്ഞു തരും. ചിലപ്പോൾ ഇത്രേം ലോങ് ലീവ് എടുത്താൽ terminate ചെയ്യും.

 

അങ്കിത: ശെരിയാ.. ഞാൻ ആദ്യം കവിത ഡോക്ടറെ ഒന്നു വിളിക്കട്ടെ. എന്നിട്ട് റെഡ്ഡി സാറിനെ വിളിക്കാം.

 

ഞാൻ: Attendance ഷീറ്റ് ഞാൻ സെറ്റ് ചെയ്തു റെഡ്ഡി സാറിനെ കൊണ്ട് ഒപ്പ് വാങ്ങാം. പക്ഷേ ജെസി ഓഫീസിൽ പ്രശ്‌നമവുമോ.?

 

അങ്കിത: അതു ആൻ്റി നോക്കിക്കോളും. ഇപ്പൊ പറഞ്ഞ കാര്യം നീ ചെയ്യുമോ.?

 

ഞാൻ: അതിനെന്താ. റെഡ്ഡി സർ നമ്മുടെ ചങ്ക് ആണ്. ഒപ്പ് ഞാൻ വാങ്ങിച്ചോളം. നീ ബാക്കി നോക്കിയാൽ മതി.

 

അങ്കിത: ok, സെറ്റ്. ഞാൻ എന്തായാലും ഒന്നു കവിത ഡോക്ടറേ വിളിക്കട്ടെ.

 

ഞാൻ: ശെരി ഡാ… ഫുഡ് കഴിച്ചോ.?

 

അങ്കിത: ഹാ ഡാ. കഴിച്ചു. ഞാൻ വെക്കട്ടെ, ഇല്ലേൽ കവിതയെ വിളിക്കാൻ മറക്കും. രാത്രി വിളിക്കാം ട്ടോ.. ബൈ.

 

ഞാൻ: ok ബൈ..

 

കോൾ കട്ട് ചെയ്തു പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് കൂടി എടുത്ത് കത്തിച്ചു അവിടെ തന്നെ നിന്നു whatsapp തുറന്നു ഓരോ മെസ്സേജ് നോക്കിക്കൊണ്ടിരുന്നു. പുകവലി കഴിഞ്ഞപ്പോൾ ഞാൻ അകത്തേക്ക് കയറി.

 

ഞാൻ നോക്കിയപ്പോൾ ജോസ്‌ന സോഫയിൽ ഇരുന്നു വലത് കൈ ലെഗിംഗ്സിൻ്റെ ഉള്ളിലേക്ക് കടത്തി ഇരിക്കുന്നു, ഇടതു കൈ ഫോണിൽ ആണ്. ഞാൻ ചെന്നു സോഫയിൽ ഇരുന്നപ്പോൾ അവള് വേഗം കൈ പിൻവലിച്ചു എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

 

ഞാൻ: എന്തേ അതിനുള്ളിൽ കൈ ഇട്ടു ഇരിക്കുന്നെ.?

 

ജോസ്‌ന: ഒന്നുമില്ല ഏട്ടാ. ഞാൻ ചുമ്മാ ഒന്നു ചൊറിഞ്ഞത.

 

ഞാൻ: കള്ളം.

 

ജോസ്‌ന: അതു പിന്നെ അന്ന് ഏട്ടൻ എന്നെ തുടയിൽ തടവി തന്നില്ലേ, അന്ന് വീട്ടിൽ ചെന്ന് ഡ്രസ്സ് ചേഞ്ച് ചെയ്തപ്പോൾ ചെറുതായി നനഞ്ഞു ഇരിക്കുന്നു. ഇന്ന് ഉണ്ടോ എന്ന് നോക്കിയതാ.

 

ഞാൻ: എവിടെ നനഞ്ഞു?

 

ജോസ്‌ന: അതു … അത്… പിന്നെ.. രണ്ടു കാലിൻ്റെം ഇടയിൽ ഉണ്ടല്ലോ…. അവിടെ.

 

ഞാൻ: അതു ശെരി… എന്നിട്ട് ഇപ്പോള് നനവ് ഉണ്ടോ.?

 

ജോസ്‌ന: ഇല്ല.

 

ഞാൻ: കള്ളം.

 

ജോസ്‌ന: സത്യം. ഇന്ന് എന്താ അറിയില്ല, സത്യമായും നനവ് ഇല്ല.

 

ഞാൻ: ചിലപ്പോൾ അന്ന് ഉള്ളിലൂടെ അല്ലെ തൊട്ടത്, അതാവും. ഇന്ന് ലെഗ്ഗിൻസ് എന്ന ഒരു gap ഉണ്ടല്ലോ.

 

ജോസ്‌ന: അറിയില്ല ഏട്ടാ. പക്ഷേ ഇന്ന് ഏട്ടൻ ഉഴിഞ്ഞപ്പോൾ ഭയങ്കര ആശ്വാസം ഉണ്ടായിരുന്നു.

 

ഞാൻ: എങ്കിൽ ഒന്നൂടെ ഉഴിയാം, എന്തേ.? വേണേൽ ഉള്ളിലൂടെ ഉഴിയാം, എന്നിട്ട് നോക്കാലോ നനവ് വരുന്നുണ്ടോ എന്ന്.

Leave a Reply

Your email address will not be published. Required fields are marked *