കൊറോണ ദിനങ്ങൾ – 9 58അടിപൊളി 

 

ജോസ്‌ന: നിങൾ പറഞാൽ ഞാൻ എൻ്റെ ജീവൻ തരും, അത്രക്ക് ഇഷ്ടമാണ് എനിക്ക്. നിങൾ ഇങ്ങനെ ഒന്നും പറയരുത്. (അവൾ എന്നെ കെട്ടിപിടിച്ചു ഇരുന്നു)

 

സമയം അപ്പോൾ നാല് മണിയോട് അടുത്തിരുന്നു. ഞാൻ അവളെ നോക്കി ടൈം കാണിച്ചു കൊടുത്തു. അവള് വേഗം എഴുന്നേറ്റ് വാഷ്‌റൂമിലേക്ക് പോയി, തിരിച്ചു ഇറങ്ങി വന്നു പാൻ്റ് എല്ലാം എടുത്ത് ഇട്ടു. ഞങൾ വീട് പൂട്ടി പുറത്തേക്ക് ഇറങ്ങി കാർ സ്റ്റാർട്ട് ചെയ്തു ബസ് സ്റ്റോപ്പിലേക്ക് പുറപ്പെട്ടു. യാത്രയിൽ അവൾ എൻ്റെ കയ്യിൽ കെട്ടിപ്പിടിച്ചു തോളിൽ തല ചായ്ച്ചു കിടന്നു. മുമ്പെങ്ങും ഇല്ലാത്ത ഒരു അടുപ്പവും സ്വാതന്ത്ര്യവും എന്നോട് കാണിക്കുന്നതായി എനിക്ക് ഫീൽ ചെയ്തു. ബസ്റ്റോപ്പ് എത്തി, ഞാൻ കാർ സൈഡ് ആക്കി നിർത്തി അവളെ ഒന്ന് നോക്കി.

 

ജോസ്‌ന: ഏട്ടാ, ഞാൻ ഒരു കാര്യം പറഞാൽ കളി ആക്കുമോ.?

 

ഞാൻ: പറ മോളെ.

 

ജോസ്‌ന: എനിക്ക് ഇന്ന് വീട്ടിൽ പോകാൻ തോന്നുന്നില്ല. ഏട്ടൻ്റെ കൂടെ ഇരിക്കാൻ തോന്നുക ആണ്. 😌 (അതും പറഞ്ഞു അവള് നാണത്താൽ തല താഴ്ത്തി)

 

ഞാൻ: എനിക്ക് സന്തോഷം മാത്രം. പക്ഷേ വീട്ടിൽ ചെന്നില്ലേൽ പ്രശ്നം ആവില്ലേ.? പിന്നെയും നിനക്ക് ഒരു ചീത്തപ്പേര് വരില്ലേ

 

ജോസ്‌ന: ഹാ… ഞാൻ ഒന്ന് നോക്കട്ടെ. എന്തേലും ഐഡിയ വർക്കൗട്ട് ആവുമോ എന്ന്.

 

അവൾ ഫോൺ എടുത്തു പുറത്തേക്ക് പോയി. കുറെ നേരം ആരോടോ സംസാരിച്ചു, തിരിച്ചു വന്നു കാറിൽ കയറി ഇരുന്നു.

 

ഞാൻ: എന്തായി.?

 

ജോസ്‌ന: (ചിരിച്ചു കൊണ്ട്) അച്ഛൻ ഓകെ പറഞ്ഞു.

 

ഞാൻ: നീ എങ്ങോട്ട് പോവുക ആണെന്നാ പറഞ്ഞേ.?

 

ജോസ്‌ന: ഫരീദ മാഡത്തിൻ്റെ കുട്ടിയുടെ birthday ആണെന്ന് പറഞ്ഞു. എല്ലാവരും പോകുന്നുണ്ട്, തിരിച്ചു വരാൻ ലേറ്റ് ആയാൽ അങ്കിത ഡോക്ടറുടെ കൂടെ അവരുടെ വീട്ടിൽ നിൽക്കും എന്നും, നാളെ ഡ്യൂട്ടി കഴിഞ്ഞു വരും എന്നും പറഞ്ഞു. അച്ഛൻ അപ്പോള് സമ്മതിച്ചു.

 

ഞാൻ: നീ കൊള്ളാമല്ലോ.

 

ജോസ്‌ന: കാറിൽ ഇങ്ങോട്ട് വരുമ്പോൾ ഫരീദ മാഡത്തിൻ്റെ സ്റ്റാറ്റസ് കണ്ടു, മോൾടെ birthday ആണെന്ന്. അപ്പോള് തോന്നിയ ഒരു ഐഡിയ ആണ്. ഇടക്കു ഞാൻ വലിയ ഡിപ്രഷൻ മോഡിൽ പോകുമായിരുന്നു, അന്നൊക്കെ ഞാൻ ഫ്രണ്ടിൻ്റെ വീട്ടിൽ ഒക്കെ പോയി നിൽക്കും, അത് കൊണ്ട് ഇതൊന്നും അത്ര വലിയ വിഷയം അല്ല.

 

ഞാനൊന്നു ചിരിച്ചു. അവള് പഴയ പോലെ തോളിൽ ചാരി കിടക്കാൻ തുടങ്ങി. ഞാൻ കാർ തിരിച്ചു അപ്പാർട്ട്മെൻ്റിൽ എത്തി. അടുത്തുള്ള കടയിൽ കയറി ഒരു പാക്കറ്റ് പാൽ വാങ്ങി ഫ്ലാറ്റിൽ എത്തി ചായ ഇട്ടു ഞാനും അവളും കുടിച്ചു.

 

ഞാൻ: ഇനി എന്താ പരിപാടി. നാളെ ഇടാൻ ഡ്രസ്സ് എന്താ ചെയ്യുക. !?

 

ജോസ്‌ന: ഇത് ഇട്ടാൽ പോരെ. ? പക്ഷേ നല്ല വിയർപ്പ് മണക്കുന്നു.

 

ഞാൻ: നീ ചായ കുടിക്കൂ. നമുക്ക് പോയി ഒരു ടോപ് വാങ്ങാം.

 

അങ്ങനെ ചായ കൂടി കഴിഞ്ഞു ഞങൾ പുറത്ത് പോയി അവൾക്ക് ഒരു ടോപ്പും കുറച്ച് ഭക്ഷണ സാധനങ്ങളും വാങ്ങി വന്നു. അവൾക്ക് അങ്കിത ഡോക്ടറുടെ മുറി കൊടുത്തു, ഞാൻ എൻ്റെ മുറിയിൽ കയറി ഫ്രഷ് ആയി വന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവളും പുറത്തേക്കു ഇറങ്ങി വന്നു, ഉച്ചയ്ക്ക് ഇട്ടിരുന്ന അങ്കിതയുടെ അടിപ്പാവാടയും ഒരു T ഷർട്ടും ആണ് വേഷം, മാറിലെ അടയാളങ്ങൾ വെച്ച് ബ്രാ ഇട്ടിട്ടില്ല എന്ന് മനസ്സിലാകും. ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു, അവളും.

 

വന്ന പാടെ അവൾ എന്നെ ടിവിയുടെ മുൻപിൽ പിടിച്ചു ഇരുത്തി, കുക്കിംഗ് പരിപാടികളിൽ മുഴുകി. Main Hoo Na സിനിമ കണ്ട് കൊണ്ട് ഞാൻ ഇരുന്നു. ഒരു 9 മണിയോടെ ഞങൾ ഭക്ഷണം കഴിച്ചു, അവള് ഉണ്ടാക്കിയ അടിപൊളി ഗീ റൈസും ചിക്കൻ 🐔 കറിയും. അതു കഴിഞ്ഞ് കിച്ചൺ ക്ലീൻ ചെയ്തു അവൾ എൻ്റെ അടുത്ത് ഇരുന്നു സിനിമ കാണാൻ തുടങ്ങി. അവസാന ഭാഗത്തിലെ “ഗോരി ഗൊരി….” എന്ന പാട്ടാണ് അപ്പോള് ഉണ്ടായിരുന്നത്, അതു കണ്ട് അവള് എൻ്റെ മടിയിൽ തല വെച്ച് കിടന്നു. ഞാൻ അവളുടെ മുടി ഇഴകളിലൂടെ വിരലുകൾ കൊണ്ട് മെല്ലെ തലോടി. അരക്ക് മീതെ നിൽക്കുന്ന നല്ല ഉള്ള് ഉള്ള മുടി ആണ് അവൾക്ക്, നീണ്ട മൂക്ക് അതിൽ ചെറിയ ഒരു മൂക്കുത്തി, നീണ്ട പുരികം, വിടർന്ന കണ്ണുകൾ, കൊഴുത്ത കവിൾ തടങ്ങൾ, കഴുത്തിൽ ഒരു രണ്ടര പവനോളം വരുന്ന ഒരു മാല, കാതിൽ ചെറിയ ഒരു കമ്മൽ, ചെവിക്കു പിറകിൽ ആയി നേർത്ത ചെമ്പൻ രോമങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *