ജോസ്‌ന: എനിക്ക് ഒരിക്കലും എൻ്റെ ഏട്ടൻ്റെ ആരും ആവാൻ കഴിയില്ല. പക്ഷെ ഞാൻ എല്ലാം ഏട്ടന് തുറന്നു തന്നില്ലേ.
ഞാൻ: (ഒരു ആർട്ടിഫിഷ്യൽ ചിരി ഉണ്ടാക്കി) എന്ത് പൊട്ടത്തരം ഒക്കെ ആണ് എൻ്റെ ജോസ്‌നക്കുട്ടി പറയണേ. നമ്മൾ ഒക്കെ മെഡിക്കൽ ഫീൽഡിൽ ഉള്ള ആൾ അല്ലെ. നിനക്ക് ശരീര സംബന്ധമായ ഒരു സംശയം വന്നു, അതു നമ്മൾ തീർത്തു, അങ്ങനെ ചിന്തിക്കൂ.
അവൾ എന്നെ ആശ്ചര്യത്തോടെ നോക്കി.
ജോസ്‌ന: അങ്ങനെ ചിന്തിക്കുമ്പോൾ ഓകെ. പക്ഷേ…..
ഞാൻ: എന്ത് പക്ഷെ, എടോ ഞാനും താനും ഒക്കെ മരിച്ചാൽ പോസ്റ്റ് മാർട്ടം നടത്തുന്നത് നമ്മളെ തുണി ഉടുപ്പിച്ചാണോ, ലേഡീസ് ഡോക്ടർ മാത്രം ആണോ. അതു പോട്ടെ, ഡെലിവറി സമയത്ത് ലേഡി ഡോക്ടർ മാത്രം ആണോ ലേബർ റൂമിൽ ഉണ്ടാവുക? അതു പോലെ സിംപിൾ ആയി കണ്ടാൽ പോരെ ഇതും.
അവൾ അന്തം വിട്ടു എന്നെ നോക്കി ഇരിക്കുക ആണ്.
ജോസ്‌ന: ഏട്ടൻ പറയുന്നത് ശെരി ആണ്. പക്ഷേ ഇങ്ങനെ ഒക്കെ എൻ്റെ ജീവിതത്തിലെ ആദ്യ അനുഭവം ആണ്.
ഞാൻ: ഞാൻ പറഞ്ഞില്ലേ, അത്രയേ ഉള്ളു. നീ അങ്ങനെ ചിന്തിക്കൂ. നിനക്ക് ഇപ്പോള് അതിൻ്റെ ഫീൽ എന്താണ് എന്ന് മനസ്സിലായോ.? വേദന മാത്രം ആണോ.?
ജോസ്‌ന: (ഒന്ന് ചിരിച്ചു) അറിയില്ല ഏട്ടാ. ഈ സോഫയിൽ നിന്നും പൊങ്ങി ആകാശത്തോട്ടു പോണ പോലെ ഒരു ഫീൽ. ശരീരത്തിലെ മുഴുവൻ ഭാരവും കുറഞ്ഞു പോണ പോലെ. നല്ല സുഖം ഉണ്ടായിരുന്നു, ചെറിയ വേദനയും.
ഞാനൊന്നു ചിരിച്ചു കൊണ്ട് അവളെ ഒന്ന് നുള്ളി.
ഞാൻ: കള്ളി, ആസ്വദിച്ചു അല്ലെ.? അല്ലാ, ഞാൻ ഒന്ന് ചോദിച്ചാൽ വിഷമം തോന്നരുത്, നിൻ്റെ കല്യാണം കഴിഞ്ഞു ഇങ്ങനെ ഒന്നും ചെയ്തില്ലേ.?
ജോസ്‌ന: ഇല്ല ഏട്ടാ. ഒരു വേറെ രീതിയിൽ ഉള്ള പ്രണയം ആയിരുന്നു ഞങ്ങൾക്ക് ഇടയിൽ. അവൻ്റെ കൈ പിടിച്ചു നടക്കും ബൈക്കിൽ കറങ്ങും ഒക്കെ ചെയ്തിട്ടുണ്ട്. പക്ഷേ ഒന്നും നടന്നിട്ടില്ല, അതൊക്കെ കല്യാണം കഴിഞ്ഞ് മതി എന്നാണ് ഞങൾ തീരുമാനിച്ചിരുന്നെ. ഒരു ദിവസം അവൻ്റെ ബൈക്കിൻ്റെ പിറകിൽ ഇരുന്നു പോകുന്നത് വല്യച്ഛൻ കണ്ടു, അതു ഭയങ്കര പ്രശ്നം ആയി. എന്നെ വീട്ടിൽ പൂട്ടി ഇട്ടു. അവൻ വന്നു എന്നെ ഇറക്കി കൊണ്ട് പോയി. എൻ്റെ അച്ഛൻ കൈ പിടിച്ചു കൊടുത്താൽ മാത്രമേ ഞങൾ ഭാര്യാഭർത്താക്കന്മാരായി ജീവിക്കൂ എന്ന് തീരുമാനം എടുത്തു, കല്യാണം നടത്താൻ പലരും ഇടപെട്ട് സംസാരിച്ചു, ഫലം ഉണ്ടായില്ല.
അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു.
ജോസ്‌ന: അവസാനം അച്ഛനെ കാണാൻ അവൻ നേരിട്ട് ഇറങ്ങി. ബൈക്ക് പാർക്ക് ചെയ്ത് റോഡ് ക്രോസ് ചെയ്യുമ്പോൾ ഒരു കാർ വന്നു അവനെ ഇടിച്ചു തെറിപ്പിച്ചു. അച്ഛൻ ആണ് അവനെ ഹോസ്പിറ്റലിൽ എത്തിച്ചത്. അച്ഛൻ ആണ് അതു ചെയ്യിച്ചത് എന്ന് ഞാൻ സംശയിച്ചു. പക്ഷെ അല്ലായിരുന്നു. അതൊരു ഹൈദരാബാദ് ബേസ്ഡ് ഐടി ഫാമിലി ആയിരുന്നു, break failure ആയത് ആണ്. എല്ലാം എൻ്റെ വിധി.
അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി ഇരുന്നു.
ഞാൻ: സരമില്ലഡോ.. പോട്ടെ. എന്തു തന്നെ ആയാലും ഫേസ് ചെയ്തല്ലേ പറ്റൂ.
ജോസ്‌ന: ഹാ… ഇപ്പൊ അങ്ങനെ ജീവിക്കുന്നു. കല്ല്യാണ ആലോചനകൾ വരുന്നുണ്ട് ഇപ്പോള്. ഒക്കെ രണ്ടാം കെട്ടും എല്ലാം ആണ്, ഞാൻ ഒളിച്ചോടിയ പെണ്ണല്ലേ.
അതും പറഞ്ഞു അവള് ഒന്ന് ചിരിച്ചു. പക്ഷേ ആ ചിരിക്ക് അവളുടെ അപ്പോഴത്തെ വിഷമം മാറ്റാൻ ഉള്ള അത്ര തീവ്രത ഇല്ലായിരുന്നു. ഞാൻ അവളുടെ തോളിലൂടെ കൈയിട്ടു എൻ്റെ ശരീരത്തോട് ചേർത്ത് ഇരുത്തി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.
ഞാൻ: നീ എന്നെ കൂടെ വിഷമിപ്പിക്കും അല്ലോ പെണ്ണേ … നീ ഒന്ന് കൂൾ ആവൂ. ഇപ്പോള് ചെയ്തത് തെറ്റ് ആണെന്ന് തോന്നുന്നേൽ, തെറ്റ് ചെയ്തത് ഞാൻ ആണ്. നിനക്ക് എൻ്റെ പേരിൽ സെക്ഷ്വൽ അബ്യൂസ്മെൻ്റ് എന്ന പേരിൽ കേസ് കൊടുക്കാം. ഞാൻ ആണ് ശിക്ഷ അനുഭവിക്കേണ്ടത്.
അവൾ പെട്ടന്ന് തിരിഞ്ഞ് എൻ്റെ വായ പൊത്തി പിടിച്ചു.
