കൊല്ലംകാരി നിമ്മിയുടെ മംഗലാപുരം യാത്ര – 2 41

ഇതൊക്കെ നടക്കുമ്പോൾ അവിടെ ആ വർഷത്തെ ദീപാവലി ആഘോഷങ്ങൾ തുടങ്ങുന്ന സമയമായിരുന്നു. സാധാരണ ഞാൻ ആ സമയം ഓവർ ടൈം എടുക്കാറുള്ളതാണ്. എന്നാൽ അന്ന് എനിക്ക് വേണ്ടത് കാശായിരുന്നില്ല..കാമമായിരുന്നു. മമ്മി ഫോൺ വച്ച ഉടൻ ഞാൻ സൂപ്രണ്ടിനെക്കണ്ട് എൻ്റെ ഓവർടൈമും റെഗുലർ ഷിഫ്റ്റും ക്യാൻസൽ ചെയ്യിപ്പിച്ചു. നല്ല തിരക്കുള്ള സമയം ആയിരുന്നെങ്കിലും ഞാൻ നിർബന്ധിച്ചപ്പോൾ അവർ എനിക്ക് മൂന്ന് ദിവസം ലീവ് അനുവദിച്ചു.

എങ്ങനെയോ ആ ദിവസത്തെ ഡ്യൂട്ടി തീർത്ത് വൈകിട്ട് 9 മണി ആയപ്പോൾ ഞാൻ ഹോസ്റ്റലിൽ എത്തി. ബാഗ് കാട്ടിലിലേക്ക് എറിഞ്ഞ ശേഷം ഞാൻ ഫോണുമെടുത്ത് നേരെ ടെറസിലേക്ക് പോയി. ടെറസിൽ കുറേ അവളുമാർ കാമുകൻമാരുമായി ഫോണിൽ കൊഞ്ചിക്കുഴയുന്നുണ്ടായിയുന്നു. ഞാൻ ആളൊഴിഞ്ഞ ഒരു മൂലയിലേക്ക് മാറി നിന്ന് അങ്കിളിൻ്റെ നമ്പറിലേക്ക് വിളിച്ചു. ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങിയപ്പോൾ എൻ്റെ ചങ്കിടിപ്പ് കൂടി കൂടി വന്നു.

എന്നാൽ ഫോണിൽ നിന്ന് വന്ന ആ സ്ത്രീ ശബ്ദം കേട്ടപ്പോൾ ഒരു നിമിഷം എൻ്റെ ചങ്കിടിപ്പ് നിന്നു. കാരണം ഫോൺ എടുത്തത് അങ്കിളിൻ്റെ ഭാര്യയായിരുന്നു. ഞാൻ എന്തുപറയണം എന്നറിയാതെ ഒന്നും മിണ്ടാതെ നിന്നു. കുറേ നേരം, “ഹലോ…. ഹലോ….” എന്ന് പറഞ്ഞ് അവർ ഫോൺ വച്ചു. ഞാൻ ആകെ ഒന്നു പേടിച്ചു. ഇനി ഉടനെ വിളിക്കേണ്ട എന്ന് കരുതി റൂമിൽ എത്തിയതും അങ്കിളിൻ്റെ നമ്പരിൽ നിന്ന് കോൾ വന്നു. ഞാൻ വീണ്ടും ടെറസിലേക്ക് ഓടി.

ഞാൻ: ഹലോ…

അല്പം പേടിയോടെ ശബ്ദം താഴ്ത്തി ഞാൻ പറഞ്ഞു. അത്രയും സ്റ്റെപ്പ് ഓടിക്കയറിയതുകൊണ്ട് ഞാൻ നല്ലപോലെ കിതക്കുന്നുണ്ടായിരുന്നു.

അങ്കിൾ: ഹലോ… ഇങ്ങോട്ട് ഒരു കോൾ വന്നിരുന്നു. ആരാ സംസാരിക്കുന്നത്?

അങ്കിളിൻ്റെ ആ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് സന്തോഷവും പേടിയും ഒരുപോലെ തോന്നി.

ഞാൻ: അങ്കിൾ…ഞാൻ മരിയ. നമ്മൾ അന്ന് ട്രെയിനിൽ…

ഞാൻ അത്രയും പറഞ്ഞതും ഫോൺ കട്ടായി. എന്താണ് സംഭവിച്ചത് എന്നറിയാതെ ഞാൻ കുറച്ചു സമയം അങ്ങനെ നിന്നു. പെട്ടന്ന് അങ്കിൾ വീണ്ടും വിളിച്ചു. ഞാൻ ഫോൺ എടുക്കുമ്പോൾ അങ്കിളും നല്ലതുപോലെ കിതക്കുന്നുണ്ടായിരുന്നു. പാവം ഭാര്യയുടെ അടുത്തുനിന്ന് എങ്ങോട്ടോ മാറിയതാണ്.

അങ്കിൾ: എൻ്റെ മോളെ…. ഇപ്പോഴെങ്കിലും വിളിക്കാൻ തോന്നിയല്ലോ… ഞാൻ എത്ര നാളായി കാത്തിരിക്കുകയായിരുന്നെന്നോ….

ഞാൻ: സോറി അങ്കിൾ, എനിക്ക് നല്ല പേടിയായിരുന്നു.

അങ്കിൾ: പേടി ഉള്ളോണ്ടാണോ എന്നോട് അന്ന് പേര് മാറ്റി പറഞ്ഞേ? ട്രൂ കോളറിൽ നിമ്മി ജിയോ എന്നാണല്ലോ?

ഞാൻ: സോറി അങ്കിൾ…

അങ്കിൾ: എന്തിനാ നിമ്മിക്കുട്ടീ സോറി? അതൊന്നും സാരമില്ല…നീ വിളിച്ചല്ലോ, അതുമതി.

ഞാൻ: മ്മ്മ്…വൈഫ്‌ ആണോ ആദ്യം ഫോണെടുത്തത്?

അങ്കിൾ: അതേ മോളെ. ഞാൻ കുളിക്കുവായിരുന്നു. നീ എന്തെങ്കിലും സംസാരിച്ചാരുന്നോ അവളോട്?

ഞാൻ: ഇല്ല, ഒന്നും മിണ്ടിയില്ല. ആന്റി കട്ട്‌ ചെയ്തു.

അങ്കിൾ: അത് നന്നായി….അതൊക്കെ പോട്ടെ…എന്തിനാ ഇപ്പൊ എന്നെ വിളിച്ചേ? പേടിയൊക്കെ പോയോ മോളെ?

ഞാൻ: പേടി ഒക്കെ ഉണ്ട്. പക്ഷെ എനിക്ക് അങ്കിളിനെ കാണാൻ തോന്നുന്നു. മംഗലാപുരത്തോട്ടു വരാൻ പറ്റുമോ? ഇവിടെ ദീപാവലീടെ അവധിയാണ്.

അങ്കിൾ: എൻ്റെ പൊന്നുമോളെ….സത്യം പറഞ്ഞാൽ നിന്നെ കാണാൻ കൊതി ആയിട്ടു വയ്യ എനിക്ക്. ഞാൻ എവിടെ വേണമെങ്കിലും വരാം. എന്നാ അവധി തുടങ്ങുന്നേ?

ഞാൻ: നാളെ തുടങ്ങും. മൂന്നു ദിവസം ഞാൻ ഫ്രീ ആണ്. അങ്കിളിന് എന്ന് വരാൻ പറ്റും?

അങ്കിൾ: ഞാൻ നാളെ വൈകിട്ട് അവിടെ എത്താം. മോള് മൂന്നുദിവസം എൻ്റെ കൂടെ നിൽക്കാമോ? നമുക്ക് റൂം എടുക്കാം. ചിലവെല്ലാം ഞാൻ നോക്കിക്കോളാം.

ഒരേ ഒരു രാത്രി അങ്കിളിൻ്റെ കൂടെ കിടക്കണം എന്നേ എനിക്ക് ഉണ്ടായിരുന്നുള്ളു. പക്ഷെ 3 ദിവസം എന്ന് അങ്കിൾ പറഞ്ഞപ്പോൾ ഞാൻ അത് കണ്ണുംപൂട്ടി സമ്മതിച്ചു. അത്രക്ക് ആഗ്രഹമായിരുന്നു എനിക്ക് അങ്കിളിൻ്റെ കൂടെ കിടക്കാൻ.

ഞാൻ: മ്മ്മ്…ഞാൻ നിൽക്കാം. അങ്കിൾ എങ്ങനാ വരുന്നേ?

Leave a Reply

Your email address will not be published. Required fields are marked *