കോട്ടയം കുണ്ണച്ചൻ – 1 11

കോട്ടയം കുണ്ണച്ചൻ 1

Kottayam kunnachan Part 1 | Author : Jabbar Nair


“ഡീ ഈ പെരുന്നാൾ ലീവിന് എന്താ പരുപാടി, ഒരു ദിവസം അറ്റ്ലാന്റിസ് വാട്ടർ പാർക്ക് പിടിച്ചാലോ?”

തന്റെ ജോലികൾ പെട്ടെന്ന് തീർക്കുന്ന തിരക്കിലാണ് നിമ്മി ലാവണ്യയോട് ഇത് ചോദിക്കുന്നത്. ജോലി ദുബൈയിൽ ആണെങ്കിലും രണ്ടു പേരും ഷാർജയിൽ ആണ് താമസം.

“ഇല്ലെടി, ഈ പെരുന്നാളിന് നാട്ടിൽ പോവാണ്, ഏട്ടൻ ആൾറെഡി ടിക്കറ്റ് ഒക്കെ എടുത്തു കഴിഞ്ഞു…നിന്നോട് ഞാൻ പറഞ്ഞല്ലോ”

ലാവണ്യ അല്പം നിരാശയോടെ ആണ് അത് പറഞ്ഞത്, കുറച്ചു ദിവസം ലീവ് കിട്ടിയാൽ എല്ലാരും കൂടി അടിച്ചു പൊളിക്കുന്ന സമയം ആണ്.

“അയ്യോ ഡീ ഞാൻ അത് മറന്നു, നിങ്ങൾ നാട്ടിൽ പോവണല്ലേ……ഒക്കെയ് …….ഞങ്ങൾ എന്തായാലും അഞ്ചാറ് ദിവസത്തെ പ്ലാൻസ് ആൾറെഡി ചെയ്തു കഴിഞ്ഞു. ഡെസേർട്ട് സ്റ്റേ ഒക്കെ സെറ്റ് ചെയ്തിട്ടുണ്ടെന്നാണ് ഇച്ചായൻ പറഞ്ഞത്, പിന്നെ അറ്റ്ലാന്റിസ് എന്തായാലും പോവും, അത് ഞങ്ങൾ പണ്ടേ പ്ലാൻ ചെയ്തതാ”

നിമ്മി തന്റെ സ്വതസിദ്ധമായ പൊങ്ങച്ചം പറച്ചിൽ തുടങ്ങി, നിമ്മിയുടെ ഹസ്ബന്റ് ഡെന്നിസ് അത്യാവശ്യം നല്ല പൊസിഷനിൽ ആണ് വർക്ക് ചെയ്യുന്നത്, കാശിന്റെ അഹങ്കാരം കുറെച്ചുണ്ടെന്നു കൂട്ടിക്കോ.

“ഹാ നീ പോളിക്ക്, ഇത് ഏട്ടൻ നേരത്തെ പ്ലാൻ ചെയ്തു പോയി…നാട്ടിൽ കുറച്ചു പേപ്പർ വർക്ക് ഉണ്ടെന്നാ പറഞ്ഞത്.”

“ഒള്ള സമയത്തു ഇവിടെ എങ്ങാനും നിന്ന് എന്ജോയ് ചെയ്യാൻ നോക്ക് പെണ്ണെ, എന്തോന്ന് പേപ്പർ വർക്ക്”

“ഇല്ലെടി, ഏട്ടന്റെ അപ്പൻ നാട്ടിലെ പൂത്ത കാശുകാരനാ, ഇപ്പൊ എന്തോ അസുഗം ഒക്കെ ആണ്, കുറെ നാളായി പോണം എന്ന് പ്ലാൻ ചെയ്തിരിക്കുന്നു”

“ഓ നാട്ടിൽ വീട്ടുകാർക്ക് കാശ് ഉണ്ടായിട്ട് എന്തിനാ, ഏതു കാലത്ത് അനുഭവിക്കാനാ….ടീ ദേ ലൈഫ് കണ്ണടച്ച് തുറക്കുമ്പോഴേക്കും പോവും ….പൊളിക്കാൻ ഉള്ളത് ഇപ്പൊ പൊളിക്കണം …അതൊക്കെ ഇച്ചായൻ …..എല്ലാ വീക്കെൻറ്റും എവിടെയെങ്കിലും ഒക്കെ ട്രിപ്പ് അല്ലെങ്കിൽ പാർട്ടി ഒക്കെ ആണ് പുള്ളിയുടെ വൈബ് …മിഡിലീസ്സ്റ്റ് ഏരിയ ഹെഡ് ആയി പ്രൊമോഷൻ കിട്ടിയ ശേഷം തിരക്ക് കുറച്ചു കൂടിയെങ്കിലും പുള്ളി എങ്ങനെ എങ്കിലും സമയം കണ്ടെത്തും ”

നിമ്മി തന്റെ പൊങ്ങച്ചം തുടർന്നുകൊണ്ട് ഇരുന്നു…നിമ്മിയും ലാവണ്യയും ദുബൈയിലെ ഒരു പ്രമുഖ കമ്പനിയിൽ ഒരേ ഡിപ്പാർട്മെന്റിൽ ആണ് ജോലി. ലാവണ്യ ഭർത്താവ് ഡേവിഡും ഒപ്പം ഷാർജയിൽ വാടകയ്ക്കാണ് താമസം. നിമ്മിക്കും കുടുംബത്തിനും പക്ഷെ ഷാർജയിൽ സ്വന്തമായി ഫ്ലാറ്റ് ഉണ്ട്, അവർ വെൽ സെറ്റിൽഡ് ആണ്, അതിന്റെ അഹങ്കാരവും അവൾക്കുണ്ട്.

സത്യം പറഞ്ഞാൽ നിമ്മിക്ക് ലാവണ്യയോട് അസൂയയാണ്, അതിസുന്ദരിയായ ഏതൊരു പെണ്ണിനോടും മറ്റൊരു പെണ്ണിന് തോന്നുന്ന അസൂയ. ആ ഒരു ചൊരുക്ക് നിമ്മി തീർക്കുന്നത് കാശിന്റെയും ജീവിത നിലവാരത്തിന്റെയും ഒക്കെ പൊങ്ങച്ചം പറഞ്ഞാണ്. എവിടെയൊക്കെ ലാവണ്യയെ അത് പറഞ്ഞു തളർത്താൻ സാധിക്കുമോ അവിടെയൊക്കെ അവൾ അത് ചെയ്യും.

ലാവണ്യ ഓഫീസിലെ ആണുങ്ങളുടെ ഇടയിലെ താരം ആയിരുന്നു. മുബൈകാരൻ MD പല തവണ പല തരം വേലത്തരങ്ങൾ ഇറക്കി നോക്കിയെങ്കിലും ലാവണ്യ നല്ല പാറ പോലെ നിന്നു. നിമ്മി മാത്രം അല്ല ഓഫിസിലെ ഒരുപാടു പേർക്ക് അയൂയ ആണ് ലാവണ്യയോട്. അത്രയ്ക്ക് മാദകത്തിടമ്പാണ് ലാവണ്യ. പഴയ നടി അഭിരാമിയുടെ ഒരു ഫേസ് ആണ് ലാവണ്യക്ക്, ശരീരവും ഏതാണ്ട് അതുപോലെ ഒക്കെ തന്നെ അധികം തടി ഇല്ലാത്ത നല്ല ഷേപ്പ് ഉള്ള ശരീരം..അത്യാവശ്യം വലിപ്പമുള്ള മുലകളും പുറകിലേക്ക് തള്ളി നിൽക്കുന്ന നല്ല ഉരുണ്ട ചന്തികളും ആണ് അവൾക്കുണ്ടായിരുന്നത്. മൊത്തത്തിൽ നല്ല ഒഴുക്കുള്ള ശരീരം.

കാബിൽ ഷാർജയിലേക്ക് പോകുമ്പോളും ലാവണ്യയുടെ മനസ്സിൽ നിമ്മിയുടെ പൊങ്ങച്ചം തികട്ടി തികട്ടി വന്നുകൊണ്ടിരുന്നു……

എന്നാണ് എനിക്ക് തല ഉയർത്തി ഇവളുടെ ഒക്കെ ഇടയിൽ ജീവിക്കാൻ പറ്റുക. ഡേവിഡിന്റെ ജോലിയും എന്റെ ജോലിയും ഉണ്ടായിട്ടു കൂടി തട്ടി മുട്ടി പോകാനേ പറ്റുന്നുള്ളു. ഒരു കുട്ടി പോലും ഇല്ലെന്നോർക്കണം.

UAE യിൽ ഒരു ഫ്ലാറ്റ് ഞങ്ങളുടെ സ്വപ്നം ആണ്. അത് ദുബൈയിൽ ആണെങ്കിൽ അത്രയും സന്തോഷം, നിമ്മിയുടെ 3 BHK തള്ളുകൾ കേട്ട് കേട്ട് മടുത്തു. സ്വന്തമായി ഫ്ലാറ്റ് ഉള്ളതിന്റെ അഹങ്കാരം. പക്ഷെ അത് ഷാർജയിൽ ആണ്…. ഞങ്ങൾ ഇവിടെ ദുബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങാൻ ഉള്ള പ്ലാൻ ചെയ്യുകയാണ് …അത് നടന്നാൽ ഇവളുടെ ഒക്കെ അഹങ്കാരം തീരും.

പക്ഷെ അത് നടത്താൻ ഒരു പത്തു വര്ഷം കൂടി ഞങ്ങൾ രണ്ടു പേരും ഇവിടെ ജോലി ചെയ്താലും നടക്കില്ലെന്നു ഞങ്ങൾക്ക് ഉത്തമ ബോധ്യം ഉണ്ട്….അതിനു ഒരു പരിഹാരം ആയാണ് ഞങ്ങൾ ഈ ലീവിന് നാട്ടിൽ പോകാൻ തീരുമാനിച്ചിരിക്കുന്നത്.

ഞങ്ങളുടെ പ്ലാൻ നിങ്ങള്ക്ക് മനസിലാവണമെങ്കിൽ എന്റെ ഭർത്താവ് ആരാണെന്നും ഞങ്ങൾ എങ്ങനെ കണ്ടുമുട്ടി എന്നും അടക്കം പല കാര്യങ്ങളും നിങ്ങൾ അറിയണം. അത് എന്നാൽ കഴിയുന്ന വിദം ചുരുക്കി പറയാം.

ഞാൻ ഡേവിഡിനെ ആദ്യമായി കാണുന്നത് ദുബൈയിലെ ഒരു പ്രമുഖ ബാങ്കിന്റെ കരാമയിൽ ഉള്ള ബ്രാഞ്ചിൽ വെച്ചാണ്. എന്റെ ഒരു ബാങ്ക് ആവശ്യത്തിനായി പോയപ്പോ അവിടെ ജോലി ചെയ്യുന്ന ഡേവിഡ് എന്നെ ഹെല്പ് ചെയ്യുകയും അങ്ങനെ പരിചയപ്പെടുകയും, ആ പരിചയം പിന്നീട് പ്രണയത്തിലേക്കും അവസാനം വിവാഹത്തിലേക്കും എത്തുകയായിരുന്നു.

ഡേവിഡ് ശെരിക്കും കോട്ടയം കാരൻ ആണെങ്കിലും പഠിച്ചതും വളർന്നതും എല്ലാം ബാംഗ്ലൂർ അവന്റെ മമ്മിയുടെ അനിയത്തി ലില്ലി ആന്റിയുടെ കൂടെയായിരുന്നു. അതിന്റെ കാരണം പൂർണമായി അറിയില്ലെങ്കിലും അവന്റെ മമ്മിക്ക് അവനെ അവന്റെ അപ്പന്റെ കൂടെ നിർത്തി വളർത്താൻ താല്പര്യം ഇല്ലായിരുന്നു എന്ന് മാത്രം അറിയാം.

ഡേവിഡ് കോട്ടയത്തെ തന്റെ വീട്ടിലേക്കു അധികം പോയിട്ടേ ഇല്ല, പഠിക്കുന്ന സമയത്തു വെക്കേഷൻ ആകുമ്പോ കുറച്ചു ദിവസം പോയി നിക്കും. ദുബായ് വന്നതിനു ശേഷം പോയിട്ടേ ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. അവന്റെ മമ്മി മരിച്ചത് ബാംഗ്ലൂർ വെച്ചായിരുന്നു. ആന്റിയുടെ അവസാന കാലം ബാംഗ്ലൂർ ആയിരുന്നു എന്നാണ് അവൻ പറഞ്ഞത്.

നാട്ടിൽ അവന്റെ അപ്പൻ ഒരു ഫ്യൂഡൽ ലോർഡ് ആയി ജീവിക്കുകയാണെന്നു അവൻ പറഞ്ഞിട്ടുണ്ട്. അപ്പനെ കുറിച്ച് സംസാരിക്കാൻ അവനു വല്യ താല്പര്യം ഇല്ല. അപ്പനെ കുറിച്ച് അവനു കൂടുതൽ ഒന്നും അറിയത്തും ഇല്ല. അറിയിക്കാതെ വളർത്താൻ ആണല്ലോ അവനെ അവന്റെ മമ്മി ബാംഗ്ലൂർ വിട്ടു വളർത്തിയത്.

ഞങ്ങളുടെ കല്യാണം പോലും അവൻ അപ്പനെയോ നാട്ടിൽ ഉള്ളവരെയോ അറിയിച്ചില്ല. ആകേ ബാംഗ്ലൂർ ഉള്ള ലില്ലി ആന്റിയെ മാത്രം അറിയിച്ചു. അതൊക്കെ എന്റെ അച്ഛനും അമ്മയ്ക്കും അത്ര പിടിച്ചില്ലെങ്കിലും എന്റെ ഇഷ്ടത്തിന് അവർ വഴങ്ങി. ഞങ്ങളുടെ കല്യാണവും ദുബായ് വെച്ചായിരുന്നു, വെറുതെ ഒരു രെജിസ്ട്രേഷനും ചെറിയ ഒരു ചായ കുടിയും …. … സംഭവം കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *