കോട്ടയം കുണ്ണച്ചൻ – 1 12

UAE യിൽ ഒരു ഫ്ലാറ്റ് ഞങ്ങളുടെ സ്വപ്നം ആണ്. അത് ദുബൈയിൽ ആണെങ്കിൽ അത്രയും സന്തോഷം, നിമ്മിയുടെ 3 BHK തള്ളുകൾ കേട്ട് കേട്ട് മടുത്തു. സ്വന്തമായി ഫ്ലാറ്റ് ഉള്ളതിന്റെ അഹങ്കാരം. പക്ഷെ അത് ഷാർജയിൽ ആണ്…. ഞങ്ങൾ ഇവിടെ ദുബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങാൻ ഉള്ള പ്ലാൻ ചെയ്യുകയാണ് …അത് നടന്നാൽ ഇവളുടെ ഒക്കെ അഹങ്കാരം തീരും.

പക്ഷെ അത് നടത്താൻ ഒരു പത്തു വര്ഷം കൂടി ഞങ്ങൾ രണ്ടു പേരും ഇവിടെ ജോലി ചെയ്താലും നടക്കില്ലെന്നു ഞങ്ങൾക്ക് ഉത്തമ ബോധ്യം ഉണ്ട്….അതിനു ഒരു പരിഹാരം ആയാണ് ഞങ്ങൾ ഈ ലീവിന് നാട്ടിൽ പോകാൻ തീരുമാനിച്ചിരിക്കുന്നത്.

ഞങ്ങളുടെ പ്ലാൻ നിങ്ങള്ക്ക് മനസിലാവണമെങ്കിൽ എന്റെ ഭർത്താവ് ആരാണെന്നും ഞങ്ങൾ എങ്ങനെ കണ്ടുമുട്ടി എന്നും അടക്കം പല കാര്യങ്ങളും നിങ്ങൾ അറിയണം. അത് എന്നാൽ കഴിയുന്ന വിദം ചുരുക്കി പറയാം.

ഞാൻ ഡേവിഡിനെ ആദ്യമായി കാണുന്നത് ദുബൈയിലെ ഒരു പ്രമുഖ ബാങ്കിന്റെ കരാമയിൽ ഉള്ള ബ്രാഞ്ചിൽ വെച്ചാണ്. എന്റെ ഒരു ബാങ്ക് ആവശ്യത്തിനായി പോയപ്പോ അവിടെ ജോലി ചെയ്യുന്ന ഡേവിഡ് എന്നെ ഹെല്പ് ചെയ്യുകയും അങ്ങനെ പരിചയപ്പെടുകയും, ആ പരിചയം പിന്നീട് പ്രണയത്തിലേക്കും അവസാനം വിവാഹത്തിലേക്കും എത്തുകയായിരുന്നു.

ഡേവിഡ് ശെരിക്കും കോട്ടയം കാരൻ ആണെങ്കിലും പഠിച്ചതും വളർന്നതും എല്ലാം ബാംഗ്ലൂർ അവന്റെ മമ്മിയുടെ അനിയത്തി ലില്ലി ആന്റിയുടെ കൂടെയായിരുന്നു. അതിന്റെ കാരണം പൂർണമായി അറിയില്ലെങ്കിലും അവന്റെ മമ്മിക്ക് അവനെ അവന്റെ അപ്പന്റെ കൂടെ നിർത്തി വളർത്താൻ താല്പര്യം ഇല്ലായിരുന്നു എന്ന് മാത്രം അറിയാം.

ഡേവിഡ് കോട്ടയത്തെ തന്റെ വീട്ടിലേക്കു അധികം പോയിട്ടേ ഇല്ല, പഠിക്കുന്ന സമയത്തു വെക്കേഷൻ ആകുമ്പോ കുറച്ചു ദിവസം പോയി നിക്കും. ദുബായ് വന്നതിനു ശേഷം പോയിട്ടേ ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. അവന്റെ മമ്മി മരിച്ചത് ബാംഗ്ലൂർ വെച്ചായിരുന്നു. ആന്റിയുടെ അവസാന കാലം ബാംഗ്ലൂർ ആയിരുന്നു എന്നാണ് അവൻ പറഞ്ഞത്.

നാട്ടിൽ അവന്റെ അപ്പൻ ഒരു ഫ്യൂഡൽ ലോർഡ് ആയി ജീവിക്കുകയാണെന്നു അവൻ പറഞ്ഞിട്ടുണ്ട്. അപ്പനെ കുറിച്ച് സംസാരിക്കാൻ അവനു വല്യ താല്പര്യം ഇല്ല. അപ്പനെ കുറിച്ച് അവനു കൂടുതൽ ഒന്നും അറിയത്തും ഇല്ല. അറിയിക്കാതെ വളർത്താൻ ആണല്ലോ അവനെ അവന്റെ മമ്മി ബാംഗ്ലൂർ വിട്ടു വളർത്തിയത്.

ഞങ്ങളുടെ കല്യാണം പോലും അവൻ അപ്പനെയോ നാട്ടിൽ ഉള്ളവരെയോ അറിയിച്ചില്ല. ആകേ ബാംഗ്ലൂർ ഉള്ള ലില്ലി ആന്റിയെ മാത്രം അറിയിച്ചു. അതൊക്കെ എന്റെ അച്ഛനും അമ്മയ്ക്കും അത്ര പിടിച്ചില്ലെങ്കിലും എന്റെ ഇഷ്ടത്തിന് അവർ വഴങ്ങി. ഞങ്ങളുടെ കല്യാണവും ദുബായ് വെച്ചായിരുന്നു, വെറുതെ ഒരു രെജിസ്ട്രേഷനും ചെറിയ ഒരു ചായ കുടിയും …. … സംഭവം കഴിഞ്ഞു.

അവന്റെ അപ്പനെ കുറിച്ച് ഇപ്പൊ പറയാൻ കാര്യം ഉണ്ട്. ദുബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങുന്ന ഞങ്ങളുടെ സ്വപ്നത്തെ പറ്റി പറഞ്ഞല്ലോ, അത് നല്ല ഒന്നാംതരം ഒരു 3 BHK ആവണമെന്ന് എനിക്ക് നിർബന്ധം ഉണ്ട്. അതും നല്ല ഏരിയയിൽ ബാൽക്കണി ഒക്കെ ഉള്ള പ്രീമിയം പ്രോപ്പർട്ടി തന്നെ വേണം. അതിനുള്ള ഒരു മാർഗവും ഇല്ലാതെ ഇരുന്നപ്പോൾ ആണ് ഡേവിഡിന് അപ്പന്റെ കാര്യം അവന് ഓർമ വന്നത്. അയാൾക്ക് നാട്ടിൽ പൂത്ത കാശുണ്ട്, എന്തെങ്കിലും ഒരു പ്രോപ്പർട്ടി ഡേവിഡിന് കിട്ടിയാൽ ദുബൈയിൽ ഞങ്ങളുടെ ഫ്ലാറ്റിന്റെ കാര്യം സെറ്റാക്കാൻ പറ്റുമെന്ന് ഞങ്ങൾ കണക്കുകൂട്ടി.

അങ്ങനെ അവൻ മനസില്ല മനസോടെ കഴിഞ്ഞ മാസം അവന്റെ അപ്പനെ വിളിച്ചു. ഒരുപാട് വര്ഷങ്ങള്ക്കു ശേഷം സംസാരിക്കാൻ വിളിക്കുന്നത് കൊണ്ട് അവനു നല്ല പേടി ഉണ്ടായിരുന്നു, പക്ഷെ അപ്പൻ നല്ല ഹാപ്പി മൂഡിലാണ് അവനോടു സംസാരിച്ചത്. ആൾക്കും പ്രായം ആയില്ലേ, തന്റെ ഒറ്റ മോനെ കാണാനും സംസാരിക്കാനും ഒക്കെ പുള്ളിക്കും ആഗ്രഹം കാണും. എന്തായാലും അതിനു ശേഷം എല്ലാ ആഴ്ചയും വിളി ഉണ്ട്. അങ്ങനെ ആണ് കഴിഞ്ഞ ആഴ്ച്ച നാട്ടിൽ പോവാൻ തീരുമാനിക്കുന്നതും ടിക്കറ്റ് ബുക്ക് ചെയ്യുന്നതും.

Leave a Reply

Your email address will not be published. Required fields are marked *