കോളേജിലെ കാമുകി

കഥ വായിക്കുന്ന എല്ലാവരുടെയും ശ്രദ്ധയ്ക് ഇത് ഒരു ഫിക്ഷൻ കഥ ആണ്‌. ആദ്യമായി എഴുതുന്ന കഥയാണ് തെറ്റുകൾ ഷെമിക്കുക നിങ്ങളുടെ അഭിപ്രായം കമന്റായി അറിയിക്കുക.
കമ്പി കൊറവാണ് അടുത്ത കഥയിൽ ശെരിയാകാം.
************************************************************************
സെക്കന്റ്‌ യർ കോളേജ് കാലം

രാവിലെ കോളേജ് ലേക്ക് നടക്കുമ്പോൾ നല്ല ഷീണം ആയിരുന്നു കഴിഞ്ഞ് ദിവസം ബര്ത്ഡേ സെലിബ്രേഷൻ അടിച്ച ബിയർ ഹാങ്ങോവർ മാറീട്ടില്ല. രാവിലെ തന്നെ കോളേജ് നല്ല തിരക്ക് ആണ്‌ പുതിയാ ജൂനിയർസ് വരുന്ന ദിവസമാണ്. സ്ഥിരം വായിനോട്ടകാർ രാവിലെ തന്നെ മുമ്പിൽ വന്നു നിൽപ്പൂണ്ട് ഞാൻ avare മൈൻഡ് അകത്തെ നടന്നു . ഹാങ്ങോവർ മാറാനായി നേരെ കാന്റീൻ ഇലേക്ക് നടന്നു ഒരു ചായ പറഞ്ഞു അവിടെ ഇരുന്നു കുടിക്കാൻ തൊടങ്ങി. അപ്പോളാണ് അശ്വിൻ അങ്ങോട്ടേക്ക് വന്നത് അവനും എന്റ പേരിൽ ഒരു ചായ പറഞ്ഞു മേടിച്ചു. എന്റ ഒപ്പം സ്കൂളിൽ ഒപ്പം പഠിച്ച കൂട്ടുകാരൻ ആണ്‌. അവൻ എല്ലാ കാര്യവും എന്റെ അടുത്ത ഷെയർ ചെയ്യാറുണ്ട്.
ജൂനിയർസ് കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ ഒന്നും കണ്ടില്ല, ഇത്തവണ ഒരു കുട്ടിയെ ലൈൻ അടിക്കണം അശ്വിൻ പറഞ്ഞു. എല്ലാരും വന്നു കഴിഞ്ഞോ എൻ ഞാൻ തിരിച്ചു ചോദിച്ചു
ഇനിനയും കൊറച്ചു പേര് കുടി ഉണ്ടെന്ന് മറുപടി പറഞ്ഞിട്ടു അവൻ ചായ കുടിക്കുന്നത് തുടർന്നു. കൊറച്ചു സമയം അങ്ങനെ ഓരോന്ന് പറഞ്ഞു സമയം പോയി അപ്പോളേക്കും അടുത്ത ക്ലാസ്സിന്റെ സമയം ആയി. ചായയുടെ ക്യാഷ് കൊടുത്ത് അവിടുന്നു ഇറങ്ങി.
നടന്നു പോകുനിന്റെ ഇടയിൽ ഫോൺ മറന്നു എടുത്തിട്ടു വരാം എൻ പറഞ്ഞു അശ്വിൻ തിരിച്ചു കാന്റീനിലേക് ഓടി. നിനക്ക് എപ്പോളും മറവിയണലോ എൻ ഞാൻ പറഞ്ഞത് അവൻ കേക്കാതെ പോലെ പോയി.
എസ്ക്യൂസ്‌ മി ഹലോ!! എൻ സൗണ്ട് കേട്ടു തിരിഞ്ഞ് നോക്കിയപ്പോൾ ഒരു ചെറിയ പയ്യൻ കണ്ടാൽ ഒരു എട്ടാം ക്ലാസ്സിലാണെന് പറയു. ഈ b. Sc ക്ലാസ്സ്‌ എവിടെയാണ് എന്ന പറയാമോ അവൻ ചോദിച്ചു അതിന് നീ കോളേജ് പഠിക്കാറയില്ലലോ എൻ ചോദിക്കാൻ തൊടങ്ങുമ്പോൾ ആണ്‌ അവന്റെ പിന്നിൽ നിന്നും വരുന്നു പെൺകുട്ടിയെ ഞാൻ ശ്രദിക്കുന്നത്. മെലിഞ്ഞു വെളുത്ത നിറം ആയിരുന്നു.ഒരു നില ചുരിദാർ ആണ് ഇട്ടു ഇരിക്കുന്നത് അവന്റെ ചേച്ചി ആണെന്ന് ഞാൻ ഊഹിച്ചു. സോറി കണ്ണ് തെറ്റിയാൽ ഇവൻ എങ്ങോട്ടേൽ പോകും എൻ അവൾ എന്നോട് പറഞ്ഞു. പെട്ടന് ഒരു മറുപടി പറയാൻ പറ്റാതെ ഞാൻ അവളുടെ മുഖത്തു തന്നെ നോക്കി നിന്നും. Bsc ക്ലാസ്സ്‌ ഇത് ഫ്ലോർ ആണെന്ന് അവൾ വീണ്ടും ചോയ്ച്ചപ്പോൾ ആണ്‌ എനിക്ക് സ്ഥല കാല ബോധം വന്നത്. രണ്ടാമത്തെ നിലയാണെന് ഞാൻ മറുപടി പറഞ്ഞു താങ്ക്യൂ എൻ പറഞ്ഞു അവൾ അവന്റ കൈ പിടിച്ചു കൊണ്ട് പോയി. ആരാടാ അത് എന്ന
ആസ്വിന്റെ ചോദ്യം കേട്ടു ഞെട്ടി പോയി. ഇവൻ ഇത്രേം നേരം എവിടെ തന്നെ നികുവാർന്നോ എൻ ഞാൻ മനസിൽ ഓർത്തു. ആരാണെന്നു അറിയില്ല നമുക്ക് പൊറക്കെ പോയി നോക്കാം എൻ ഞാൻ പറഞ്ഞു.

അവരുടെ പിറകെ അല്പം അകൽത്തിൽ നമ്മൾ നടന്നു ജൂനിയർസ് ഒരു ഇൻട്രോ ക്ലാസ്സ്‌ ഉണ്ട് അതിൽ നമ്മൾ രണ്ട് പേരും ഏറ്റവും ബാക്കിലായി നിന്നും. പുതിയാ പിള്ളേരെ ഇലാരേം ടീച്ചർ കോളേജ് പറ്റിയും ക്ലാസ്സിനെ പറ്റിയും പറഞ്ഞു കൊടുക്കുകയാണ് എന്റെ ശ്രദ്ധ മുഴുവൻ ഞാൻ കണ്ട പെൺകുട്ടിയിൽ ആയിരുന്നു എങ്ങനെയും അവളെ പരിചയം പെടണം എൻ ഞാൻ ഉറപ്പിച്ചു.
ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ക്ലാസ്സ്‌ തീർന്നു പിന്നീട് വിശദ്മായി പരിചയപ്പെടാം എൻ പറഞ്ഞു ക്ലാസ്സ്‌ പിരിച്ചു വിട്ടു. അവൾ ഫ്രണ്ട് ബെഞ്ചിൽ ആയിരുന്നു.ബാക്കിൽ നിനത്കൊണ്ട് പെട്ടെന്നു പുറത്ത് വരാൻ പറ്റിയില്ല വന്നപ്പോളേക്കും അവളെ അവിടെ ഒന്നും കാണാൻ ഇല. ഇനിയും ക്ലാസ്സിൽ കേറിയിലേൽ അറ്റന്റൻസ് പോകും എൻ അശ്വിൻ പറഞ്ഞു അതുകൊണ്ട് അവിടെ നിന്ന് പക്ഷെ പോകേണ്ടി വന്നു.

മൂന്നു നാലു ദിവസം കഴിഞ്ഞു പോയി, അവളുടെ പേരോ ക്ലാസോ കണ്ട് പിടിക്കാൻ പറ്റിയില്ല. ഞാൻ ഒരു എലെക്ട്രിക്കൽ സ്റ്റുഡന്റ് ആണ്‌ അതുകൊണ്ട് എന്റ ക്ലാസ്സ്‌ എലാം നാലാംത്തെ നിലയിലാണ്. അത് കൂടാതെ എന്റ ക്ലാസ്സിന്റെ സമയവും വ്യത്യസ്മാണ്.
ഉച്ചയ്ക്കും ഫ്രീ കിട്ടുന്ന സമയവും ഞാൻ രണ്ടാം നിലയിലേക് പോയി നിക്കാൻ മറന്നില്ല. അവൾ കെമിസ്ട്രി ആണെന്ന് മനസിലാക്കൻ പറ്റി അടുത്ത ദിവസം കാന്റീൻ ചായ കുടിക്കുമ്പോൾ ആണ്‌ വീണ്ടും അവളെ കാണുന്നത് ഉള്ളിൽ ഇതുവരെ ഇല്ലാതെ ഒരു സന്തോഷം തോന്നി അതേപോലെ തന്നെ നേരിട്ട് സംസാരിക്കാൻ ഒള ഒരു പേടിയും. അവൾ കൂട്ടുകാരുടെ ഒപ്പം ആയിരുന്നു. ഇനാണ് അവളുടെ സൗന്ദര്യം ഒന്നു നേരെ കാണാൻ കഴിഞ്ഞത്. അതികം പൊക്കം ഇല, മെലിഞ്ഞ ശരീരം,നല്ല നീളം ഒള കറുത് മുടിയാണ് മുടിയുടെ അറ്റത് ചെറിയ ബ്രൗൺ കളർ ചെയ്തിട്ടുണ്ട്. അവളുടെ കണ്ണുകൾ ആരേം ആവേശം കോളിക്കുന്നത് ആയിരുന്നു,
കണ്ണുകൾ ആണ്‌ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് . ഒരു കറുത് ടോപ് ഉം ബ്ലാക്ക് ജീൻസ് ആയിരുന്നു വേഷം. അതികം വലുപ്പം ഇല്ലാതെ മാറിടങ്ങൾ ആയിരുന്നു പക്ഷെ അവളുടെ പിന്നഭാഗത്തെ മുഴുപ് കണ്ടപ്പോൾ ആ വിഷമം മാറി. ജീൻസ് പോറമേ അവളുടെ കുണ്ടികൾ നല്ല റൗണ്ട് ഷേപ്പ് ൽ തന്നെ എടുത്ത് കാണിച്ചു. അവൾ ക്യാഷ് കൌണ്ടർ ചാരി നികുന്നത് ഒരു വല്ലാത്ത കാഴ്ച ആയിരുന്നു.
ഇനിയും നോക്കി നിന്നാൽ കമ്പി ആകുമെന്ന് തോന്നിയപ്പോൾ അടുത്ത കിടന്ന ചെയറിൽ ഇരുന്നു. അവൾ കാണാതെ തന്നെ ഫോണിൽ ഒരു ഫോട്ടോ എടുത്ത് ഞാൻ സൂക്ഷിച്ചു എന്നു ഇത് വെച്ച കുട്ടനെ സന്തോഷപികാം എൻ ഞാൻ ഓർത്തു.
അവൾ കാന്റീൻ നിന്നും തിരിച്ചു ഇറങ്ങുന്നു സമയത്തു ഞാൻ അവളെ നോക്കുന്നത് അവൾ കണ്ടു എൻ തോനുന്നു എന്റ അടുത്തേക് അവൾ നടന്നു വരാൻ തൊടങ്ങി. ഇത് കണ്ടപ്പോൾ ഞാൻ ഫോട്ടോ എടുത്തത് കണ്ടോ എൻ പേടിച്ചു ഞാൻ ആകെ വെയിർക്കാൻ തുടങ്ങി, പെട്ടന് ഫോണിൽ എന്തോ വന്നു എൻ രീത്യിൽ ഞാൻ ഫോൺ എടുത്ത് ചുമ്മാ നോക്കാൻ തൊടങ്ങി.
“ഹൈ എന്നെ മനസിലായിലെ?” ഞാൻ തലപോകി നോക്കി “കഴിഞ്ഞ് ദിവസം ബ്രോ ഫ്ലോർ പറഞ്ഞു തന്നത് കൊണ്ട് ലേറ്റ് ആയില്ല താങ്ക്സ്. എന്റ പേര് ഗോപിക” അവൾ പറഞ്ഞു നിർത്തി. ടെൻഷൻ മാറിയപ്പോൾ ഞാൻ വാക്കുകൾ തേടുകയായിരുന്നു എന്താ പറയണ്ടത് എൻ എനിക്ക് ഒരു നിമിഷത്തേക് മറന്നു പോയി.
“അനിയൻ വകൃതി ആണാലെ” ഞാൻ ചോദിച്ചു ഞാൻ എന്തിന് ഇപ്പോ അത് ചോദിച്ചത് എൻ എനിക്ക് പോലും അറിയില്ല ആദ്യത്തെ ഇമ്പ്രെഷൻ എലാം പോയി എൻ ഞാൻ ആലോചിച്ചു.
ഹഹ അവൻ എന്റ അനിയൻ അല്ല കസിൻ ആണെന്ന് ഗോപിക പറഞ്ഞു. അവൻ ഒരു പാവം ആണെനും കൂടെ ചേർത്ത്.
“എനിക്ക് ഇപ്പോ ക്ലാസ്സ്‌ ഉണ്ട് പിന്നെ കാണാം “എൻ പറഞ്ഞു അവൾ നടക്കാൻ തൊടങ്ങി ഞാൻ പെട്ടെന്നു എടുത്ത് അടിച്ച പോലെ പറഞ്ഞു “എന്റ പേര് അദ്വൈത് 2 ഇയർ ആണ്‌”. അവൾ ചിരിച് കൊണ്ട് നടന്നു പോയി.

Leave a Reply

Your email address will not be published. Required fields are marked *