കോളേജ് അനുഭവങ്ങൾ – 4

അനു : നേരിൽ വേണോ മോനു..

ഞാൻ : വേണം പകരം ഞാൻ ഒന്ന് എടുത്തു വെച്ചിട്ടുണ്ട് അത് എന്റെ മോൾക്ക്‌ മാത്രം തരാൻ എടുത്തു വെച്ചതാണ്..

അനു : ഹ്മ്മ്മ് എന്താ അത്..

ഞാൻ : സർപ്രൈസ് ആണെടോ.. തരുമ്പോ അറിഞ്ഞാൽ മതി..

അനു : എന്നാ ക്ലാസ്സ്‌ തുറന്നിട്ട്‌ ഒരു അവസരം കിട്ടുമ്പോ തരാം ഓക്കേ..

ഞാൻ : ഓക്കേ… എന്നാ മോളു വെച്ചോ ഞാൻ ഒന്ന് കുളിക്കട്ടെ.. ബൈ

 

അങ്ങനെ സംസാരിച്ചു ആ call കട്ട്‌ ചെയ്തു

മനസ്സിൽ നിറയെ അവളോടുള്ള വെറുപ്പും അവളെ ആഞ്ഞു പണ്ണി സുഖിച്ചു കഴിഞ്ഞു ആ പിക് കാണിച്ചു കൊടുത്ത് ചോദിച്ചു എല്ലാം അവസാനിപ്പിക്കണം എന്ന തീരുമാനം എടുത്തു ഞാൻ..

 

അങ്ങനെ നേരെ പോയി കുളിയും കഴിഞ്ഞു കോട്ടയം ടൌൺ ഒന്ന് ചുറ്റി കറങ്ങി, രാത്രി കൂട്ടുകാരൻ ഒരു ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് കളിയുണ്ട് എന്ന് പറഞ്ഞു വിളിച്ചോണ്ട് പോയി കളിയൊക്കെ കഴിഞ്ഞു വെളുപ്പിന് 2,3 മണിയായി തിരികെ വീട്ടിൽ എത്തിയപ്പോ..

ഫോണിൽ ജിസിയുടെ missed call കണ്ടിട്ടും തിരിച്ചു വിളിക്കണ്ട എന്ന് തോന്നി തിരികെ വിളിച്ചില്ല..

 

ക്രിസ്മസ് ഓക്കെ കഴിഞ്ഞു 26 ആം തിയതി യായി രാത്രി ഒത്തിരി വൈകി കിടന്നതുകൊണ്ടോ ഇന്നലത്തെ കളിയുടെ ക്ഷീണമാണോ അതോ സലോമി ചേച്ചിയുമായുള്ള കാമക്കേളിയുടെ ബാക്കിയാണോ എന്നറിയാൻ പാടില്ല ദേഹം മൊത്തം വേദന അടിവയറിൽ നീരുവീണു ബേഡിൽ നിന്നും എഴുനേൽക്കാൻ കൂടെ വയ്യ.. എന്റെ തുടയൊക്കെ വലിഞ്ഞു മുറുകുന്ന വേദന ഒരു വിധം എഴുനേറ്റു മൂത്രം ഒഴിക്കാൻ ചെന്നപ്പോ എന്റെ സാധനം മൊത്തത്തിൽ വേദനിച്ചിട്ടും വയ്യ ആകെ ഒരു പുകച്ചിലും അണ്ടിയുടെ താഴെ ഉള്ള ഉണ്ടകൾക്ക് വരെ വേദന ഒന്ന് തൊടാൻ കൂടെ വയ്യ.. കണ്ണിൽ നിന്നും പൊന്നീച്ച പാറക്കണപോലെ തോന്നി ഒരിറ്റു മൂത്രം പോയപ്പോ.. ഇന്നലെ സലോമി ചേച്ചിയുമായി പണ്ണി തകർത്തപ്പോ വിചാരിച്ചില്ല അടുത്ത ദിവസം ഇത്രേംയും പാടുപെടുമെന്ന്.. ഇങ്ങനെ കിടന്നാൽ ഒറ്റഫും വയ്യാതാകും എന്ന് പേടിച്ചു നേരെ അടുക്കളയിൽ ചെന്നു ഒരു ചായ ഇട്ടു കുടിച്ചു കുളിക്കാനുള്ള വെള്ളം ഒരു വിധം അടുപ്പിൽ വെച്ചു ഹാളിൽ വന്നിരുന്നപ്പോ ഫോൺ ബെൽ അടിച്ചു..

ഒന്നാമത് മനുഷ്യന് വയ്യ ഇത് ഏത് നാശമാണോ എന്തോ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് റൂമിൽ എത്തി ഫോൺ നോക്കിയപ്പോ ജിൻസിയുടെ കാൾ, എടുക്കണ്ട എന്ന് കരുതിയതാണ് ഇനിയും എടുത്തില്ലേൽ ആ പെണ്ണ് ഇങ്ങോട് വരും പിന്നെ എന്നെ ഈ കോലത്തിൽ കണ്ടാൽ ശെരിയാവില്ല എന്ന് തോന്നി call ഞാൻ എടുത്തു..

ജിൻസി : റാം താൻ ഇത് എവിടെയാടോ എത്ര തവണ വിളിക്കണം ഒരു മാത്രോ മറ്റേ പണി കാണിക്കരുത് കേട്ടോ…

(ഫുൾ കലിപ്പ് )

ഞാൻ : ഞാൻ എവിടെ പോവാനാടോ കിടക്കുവായിരുന്നു..

എന്റെ ശബ്ദത്തിലെ വല്ലയിമ മനസിലാക്കിയ അവൾ ചോദിച്ചു.

ജിൻസി : എന്താ പറ്റിയെ എന്താ ശബ്ദം ഓക്കെ വല്ലാതിരിക്കുന്നെ..

അടുത്ത കള്ളം പറഞ്ഞാൽ പിടിക്കപ്പെടും എന്ന് തോന്നി ഞാൻ അവളോട്‌ പറഞ്ഞു

ഞാൻ : ബാത്‌റൂമിൽ ഒന്ന് വീണു ഇന്നലെ വൈകീട്ട് അതിന്റെയാ ദേഹം ഓക്കെ ആകെ വേദനയാ..

ജിൻസി : എന്നിട്ട് ഹോസ്പിറ്റലിൽ പോയോ.. ആരാ ഉള്ളെ അവിടെ കൂട്ടിനു..

ഞാൻ : കൂട്ടിനു ആര് വരാൻ.. ഞാൻ ഒറ്റക്കാണ്.. കുറച്ചു കഴിഞ്ഞു ഹോസ്പിറ്റലിൽ പോണം.. ഇപ്പൊ നല്ല ബേധം ഉണ്ട്..

ജിൻസി : എന്നോട് പറയായിരുന്നില്ലേ, ഞാൻ വിളിച്ചിട്ടും call എടുത്തില്ല താൻ..

ഞാൻ : ഇവിടെ ഉണ്ടായിരുന്ന മരുന്നൊക്കെ കഴിച്ചു ഉറങ്ങി പോയതാടോ ഫോൺ സൈലന്റിൽ ആയിരുന്നു…

 

 

കഴിഞ്ഞ ദിവസം അനുവിനെ പറ്റി പറഞ്ഞതൊക്കെ കേട്ടതും ഞാൻ അത് കൊണ്ട് വെള്ളം അടിച്ചു വീണതാണ് എന്ന് കരുതി പിന്നെ വായിൽ തോന്നിയ തെറിയൊക്കെ വിളിച്ചിട്ട് പെണ്ണ് വേഗം ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞു.. പറ്റുമെങ്കിൽ അവൾ ഇങ്ങോട് വരാം എന്ന്

ഞാൻ : ഇങ്ങോട് ഒന്നും വരണ്ട ഞാൻ പൊക്കോളാം.. താൻ വെച്ചോ ഞാൻ ഒന്ന് കുളിക്കട്ടെ.. ബൈ എന്നാ എന്ന് പറഞ്ഞു ഞാൻ നിർബന്തിച്ചു call കട്ട്‌ ചെയ്തു..

 

 

ജിൻസിയുടെ call കട്ട്‌ ആയതും ഞാൻ ഒരു വിധം വെള്ളം തിളപ്പിച്ച്‌ കുളിച്ചു ഹോസ്പിറ്റലിൽ പോയി മരുന്നുമായി ഉച്ച കഴിഞ്ഞപ്പോൾ തന്നെ എത്തി ഭക്ഷണവും മരുന്നൊക്കെ കഴിച്ചു സുഖമായി കിടന്നു ഉറങ്ങി..

 

 

വൈകീട്ട് ഒരു 7 മണി ആയി കാണും അപ്രതീക്ഷിതമായി ജെസ്‌നയുടെ call..

ജസ്‌ന എന്ന് കണ്ടപ്പോൾ തന്നെ ആ രൂപം മനസിലേക്ക് കടന്നു വന്നു ഒരു 5 അടി ഉയരം 36 സൈസ് തോന്നിക്കുന്ന മുലകളോളം ഉണ്ടാകും ഫുൾ മേക്കപ്പ് ചുവന്നു തുടുത്ത ചുണ്ടുകളും തലമുതൽ താഴെ വരെ തുണി ചുറ്റി മറച്ചാലും പുറത്തേക്കു ചാടി നിറഞ്ഞു നിൽക്കുന്ന അരക്കെട്ടും ആരും കൊതിക്കുന്ന മുലയുടെ വലിപ്പയും കുണ്ടി ആണേൽ പറയണ്ട നെയ്ച്ചോറും ബിരിയാണിയൊക്കെ അടിച്ചു കേറ്റി തുടുത്തു വിങ്ങി നിൽക്കുന്നു ചുരുക്കത്തിൽ വെളുത്തു തുടുത്തു ഒരു പഞ്ചാബി പെണ്ണിനെപോലെ അവൾ എന്തിനാണ് എന്നെ വിളിക്കുന്നെ അതും ഈ നേരത്ത്.. ഞാൻ call എടുത്തു..

ജെസ്‌ന : സാറ് ബാത്‌റൂമിൽ വീണു എന്ന് കേട്ടാലോ,സാറിന് ഇപ്പൊ എങ്ങനുണ്ട് (ഒരു കളിയാക്കൽ പോലെ )

ഇത്രെയും നാൾ ഒരു അകൽച്ച എന്നോണം പെരുമാത്രം വിളിച്ചു കൊണ്ടിരുന്ന പെണ്ണ് ഇപ്പൊ സാറെന്നോ

ഒരു സംശയം എന്നോണം ഞാൻ മറുപടി പറഞ്ഞു

ഞാൻ : ഇപ്പൊ കുഴപ്പമില്ല മരുന്നൊക്കെ കഴിച്ചു നല്ല ബേധം ഉണ്ട്.. അല്ല ഇയാളോട് ഇത് ആരാ പറഞ്ഞെ ഞാൻ വീണ കാര്യം..

ജെസ്‌ന : അതൊക്കെ ഞാൻ അറിയുന്നുണ്ട് അതു മാത്രമല്ല പറ്റു പലതും.. (ഒരു ആക്കൽ എന്നോണം പിന്നെയും അവൾ പറഞ്ഞു )

 

ഞാൻ : ജിൻസി പറഞ്ഞായിരിക്കും അല്ലാതെ വേറെ ആര് അറിയാന ഇത്.. അല്ല വേറെ എന്താ താൻ അറിഞ്ഞേ..

ജെസ്‌ന : ഒന്നുല്ലേ.. താൻ ഒരു പാവം ആണെന്നല്ലേ ഞാൻ വിചാരിച്ചേ ഇപ്പൊ അല്ലെ മനസിലായെ..

ഞാൻ : താൻ എന്താ അറിഞ്ഞെന്നു പറഞ്ഞെന്നേൽ കൊള്ളാമായിരുന്നു.. ഞാൻ ആകെ ടെൻഷനിലും ദേഷ്യത്തിലുമായി പറഞ്ഞു..

ജെസ്‌ന : താൻ ആ പാവം അനുവിനെ പറ്റിക്കുവല്ലേടോ..

ഞാൻ : കോപ്പാണ്.. അത് ഇങ്ങനൊക്കെയെ തീരു.. അതായിരിക്കും വിധി..

ജെസ്‌ന : hmm.. ഞാൻ ഒന്നും പറയാനില്ല.. ജിൻസി പറഞ്ഞു കുറെ കാര്യം..

ഞാൻ : എന്ത്.. വേറെന്താ അവൾ പറഞ്ഞെ..

ജെസ്‌ന : അവളെ തനിക്കു ഇഷ്ടമല്ലാനൊക്കെ.. റാമിന് വയ്യാതായിട്ട് ജിൻസിക്കാണ് അവിടെ സമാധാനകേട് എന്നെ വിളിച്ചു ശല്യം ചെയ്യുവാ വണ്ടിക് എടുത്തോണ്ട് തന്റെ വീട്ടിലേക്കു വരാൻ വേണ്ടി.. ഇപ്പോ ക്ലാസ്സ്‌ ഇല്ലാത്തത് കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങിയാൽ ആരേലും കൂടെ ഉണ്ടാവും എന്നൊക്കെ പറഞ്ഞു എന്നെയ വിളിച്ചേ.. എനിക്ക് അന്നത്തെ സംഭവത്തിന്‌ ശേഷം ഒരു ഡൌട്ട് ഓക്കെ ഉണ്ടായിരുന്നു രണ്ടും എന്തോ ഒപ്പിച്ചു എന്ന്..

Leave a Reply

Your email address will not be published. Required fields are marked *