ക്രിസ്തുമസ് രാത്രി – 2 3

ഇച്ചായ ഇച്ചായ….ചെക്കന്റെ ടിക്കറ്റെടുത്തില്ലേ? ത്രേസ്യാമ്മ കുര്യാച്ചനോട് തിരക്കി…

എടീ അവൻ ഇനി പത്താം ക്‌ളാസ്സിലാ…നല്ല മാർക്ക് വാങ്ങിയാലേ ഏതെങ്കിലും കോളേജിൽ ചേർക്കാൻ പറ്റൂ…അവനു ടൂഷൻ ഏർപ്പാടാക്കിയിട്ടാ ഞാൻ വന്നിരിക്കുന്നെ….സൺ‌ഡേ മുതൽ ട്യൂഷൻ പോയി തുടങ്ങാൻ പറയണം അവനോടു…

അപ്പുറത്തെ മുറിയിൽ നിന്ന് കേട്ട ഫിലിപ്പിന് നിരാശ തോന്നി….

“ആ പിന്നെ അവന്റെ കാര്യങ്ങൾ എല്ലാം നോക്കാൻ ഞാൻ ജോർജ്ജിനോട് പറഞ്ഞിട്ടുണ്ട്…നീ ആ ഹേമ കുഞ്ഞിനോട് ഒന്ന് സൂചിപ്പിച്ചേര്….

“ആ ശരി…മമ്മിക്ക് തിരികെ പറയാൻ വാക്കുകളില്ലായിരുന്നു…എല്ലാം അപ്പച്ചനാണ് തീരുമാനിക്കുന്നത്…..ഞായറായഴ്ച അങ്ങനെ ഫിലിപ്പിനെ ട്യൂഷനാക്കിയിട്ടു കുര്യച്ചനും മാത്യൂസും തിരികെ പോരുന്നു….പിറ്റേന്ന് തിങ്കളാഴ്ച….അപ്പച്ചനും അമ്മച്ചിയും മാത്യൂസും യാത്ര ആകാൻ ഇറങ്ങി…ഹേമ ഫിലിപ്പിന് ചേർത്ത് പിടിച്ചു….ഇനി ഇവന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം ത്രേസ്യാമ്മ ചേട്ടത്തി….ജോർജ്ജ് അവരെ യാത്രയാക്കാൻ കൂടെ പോയി…എല്ലാവരും യാത്ര ആയപ്പോൾ ഹേമ ഫിലിപ്പിനോട് പറഞ്ഞു…മോൻ ട്യൂഷന് പോയിട്ട് വീട്ടിലോട്ടു വരണം….ഉച്ചക്കുള്ളത് അവിടുന്ന് കഴിക്കാം….

“ശരി ഹേമേച്ചി…..

ഫിലിപ്പ് കുളി ഒക്കെ കഴിഞ്ഞു വന്നു മമ്മിയുണ്ടാക്കി വച്ചിരുന്ന അപ്പവും അവർ യാത്രക്ക് പോകാൻ നേരം ഉണ്ടാക്കിയ പന്നിയിറച്ചി ഉലർത്തിയതും കഴിച്ചിട്ട് ടൂഷന് പോകാൻ ഇറങ്ങി…സൈക്കിൾ സ്റ്റാൻഡ് തട്ടിയപ്പോഴാണ് അടുത്തിരിക്കുന്ന അപ്പച്ചന്റെ ബജാജ് സ്‌കൂട്ടർ ശ്രദ്ധയിൽ പെട്ടത്….ഇതിൽ പോകാം കൂട്ടുകാരുടെ മുന്നിൽ ഒരു ഗമയുമാകും….അവൻ അകത്തു കയറി താക്കോൽ എടുത്ത്….ബാഗ് മുന്നിൽ താഴെ വച്ച്….ഹേമയുടെ വീട് കഴിയുന്നിടം വരെ സ്‌കൂട്ടർ തള്ളി കൊണ്ട് പോയി സ്റ്റാർട്ടാക്കി ടൂഷൻ സെന്ററിലേക്ക് പോകാൻ തിരിയുമ്പോൾ വാണം വിട്ടത് പോലെ പാലുകാരൻ സോമൻ വരുന്നു….

“ആഹാ ഫിലിപ്പ് കുഞ്ഞു ഇന്ന് സ്‌കൂട്ടറിലാണല്ലോ….അപ്പച്ചനും അമ്മച്ചിയും ജോർജ്ജാച്ചായനും ഒക്കെ എവിടെ പോയതാ…അങ്ങോട്ട് ബസ് കയറാൻ പോകുന്നത് കണ്ടു രാവിലെ…..അവർ എറണാകുളത്തു പോയതാ… ഇച്ചായനെ കൊണ്ടാക്കാൻ….

“അപ്പോൾ ജോർജ്ജച്ചായൻ ഇനി വൈകിട്ട് വരൂ ഇല്ലേ….കുഞ്ഞെപ്പോൾ വരും…

“എനിക്ക് ടൂഷനുണ്ട് ഞാൻ ഉച്ചയാകും വരാൻ…ഫിലിപ്പ് പറഞ്ഞു..

“എന്നാൽ ശരി…സോമൻ പറഞ്ഞിട്ട് സൈക്കിളിൽ ഫിലിപ്പിനെ തിരിഞ്ഞു നോക്കി നോക്കി പോയി…ആ നോട്ടത്തിൽ എന്തോ പന്തികേട് ഫിലിപ്പിന് മണത്തു…

അവൻ ടൂഷന് പോകുന്ന വ്യാജേന സോമനെ ശ്രദ്ദിക്കാതെ മുന്നോട്ടു നീങ്ങി… പാൽ സൊസൈറ്റിയുടെ വാതിൽക്കൽ വണ്ടി കൊണ്ട് വന്നു നിർത്തി.പൊറിഞ്ചു സൊസൈറ്റിയിൽ നിന്ന് പാൽ ക്യാൻ എടുത്ത് വണ്ടിയിൽ കയറ്റുന്നു.സാധാരണ താൻ ടൂഷന് പോകുമ്പോൾ കാണുന്നതാണ് സോമൻ ഈ പണി ചെയ്യുന്നത്….”പൊറിഞ്ചു അച്ചായോ…ഇന്ന് സോമൻ അണ്ണൻ ഇല്ല്യോ…പണി ഒക്കെ ഒറ്റയ്ക്ക് ചെയ്യുന്നു…

“അല്ല ഇതാര് ഫിലിപ് കുഞ്ഞോ…ലൈസൻസ് ഒന്നുമില്ലാതെ ഈ സ്‌കൂട്ടറുമായിട്ട് എങ്ങോട്ടാ….

“ടൂഷന് പോകാൻ ഇറങ്ങിയതാ….ഓടിച്ചു കൈ തെളിക്കാം എന്ന് കരുതി അപ്പച്ചന്റെ സ്‌കൂട്ടറിൽ ഒരു സവാരി അത്രയേ ഉള്ളൂ….ആട്ടെ സോമൻ അണ്ണൻ എവിടെ…

“ഓ എന്ന്നാ പറയാനാണേ… അവനു കലശലായ വയറ്റിളക്കം എന്ന് പറഞ്ഞു പോയതാ….

“അതെയോ…സ്‌കൂട്ടറിനെന്തോ പ്രശനം പോലെ…തത്കാലം ഇതിവിടെ ഇരിക്കട്ടെ പിന്നെ വന്നു എടുത്ത് കൊള്ളാം…

“ഓ…ആയിക്കോട്ടെ ഫിലിപ്പ് കുഞ്ഞേ…ചേട്ടന്റെ ഡാക്കിട്ടറു പഠിത്തം ഒക്കെ കഴിഞ്ഞോ….

“കഴിഞ്ഞു….ഇപ്പോൾ ഡൽഹിക്കു പോയിരിക്കുവാ…ഞാൻ പിന്നെ വരാം അച്ചായാ…ഒരു മെക്കാനിക്കിനെ കിട്ടുമോ എന്ന് നോക്കട്ടെ….ഫിലിപ്പ് നേരെ നടന്നത് സോമൻ പോയ വഴിയേ ആണ്….നോക്കുമ്പോൾ സോമന്റെ സൈക്കിൾ തന്റെ വീടിന്റെ കാർപോർച്ചിൽ കയറ്റി വച്ചിരിക്കുന്നു…ഹേ…ഇനി ആരുമില്ലാത്ത നേരത്തു തന്റെ വീട്ടിൽ കക്കുവാൻ വല്ലതും വന്നതാണോ സോമൻ…ഹേമേച്ചിയുടെ വീടും അടഞ്ഞു കിടക്കുന്നു…ഈ ചേച്ചി ഇതെവിടെ പോയി കിടക്കുകയാ….അവൻ തന്റെ വീടിനു ചുറ്റും നോക്കി…സംശയാസ്പദമായി ഒന്നും തന്നെ കണ്ടില്ല…ഹേമേച്ചിയുടെ വീട്ടിലേക്കു തിരിച്ചു….മുൻ വാതിൽ അടഞ്ഞു കുറ്റിയിട്ടിരിക്കുന്നു….പിന്നാമ്പുറത്തേക്കു പോയി…

Leave a Reply

Your email address will not be published. Required fields are marked *