വിഷ്ണു: അൻവർ എത്ര നാൾ നാട്ടിൽ ഉണ്ടാവും?
ഞാൻ: എന്തായാലും മൂന്നു മാസം കാണും. ഷോറൂമിൻ്റെ പണി തുടങ്ങിയിട്ട് വേണം പോവാൻ.
വിഷ്ണു: പോർഷേ കാറിൻ്റെ ഡയറക്റ്റ് ഡീലർ അല്ലെ അൻവർ?
ഞാൻ: അതെ… എന്തെ കാർ നോക്കുന്നോ?
വിഷ്ണു: ഏയ്…
ഞാൻ: നോക്കുന്നുണ്ടേൽ പറ. നല്ല ഡിസ്‌കൗണ്ട് തരാം.
വിഷ്ണു: നമ്മളെ കൊണ്ട് താങ്ങൂല മോനെ. ഈ കാറിനു ഏകദേശം എത്ര വരും? Porsche Panamera അല്ലെ മോഡൽ?
ഞാൻ: അതെ… ഇന്ത്യൻ ടാക്സ് അടക്കം ഒരു 1.70 cr വരും.
വിഷ്ണു: ഹോ… അത്രയും ഉണ്ടല്ലേ. ആ, ഇവിടെ നിർത്തിക്കോ. അതാണ് ഹോട്ടൽ.
ഞാൻ: ആ… ശരി..
ഞാൻ അങ്ങനെ വണ്ടി നിർത്തി.
വിഷ്ണു: അൻവർ.. ഭക്ഷണം കഴിച്ചിട്ട് പോകാം.
ഞാൻ: വേണ്ട… ഒരു ഫ്രണ്ടിൻ്റെ വീട്ടിൽ പോവാനുണ്ട്. അവിടെ ഫുഡ് റെഡിയാക്കി കാത്ത് നിൽക്കാ.
വിഷ്ണു: എന്നാൽ ഓക്കെ…. ഇനി വരുമ്പോൾ തീർച്ചയായി എൻ്റെ ഹോട്ടലിൽ കേറണം.
ഞാൻ: ശരി… എന്നാ ബൈ.
ഞാൻ അങ്ങനെ കാർ എടുത്തു. നേരെ തിരിച്ചത് വിഷ്ണുവിൻ്റെ വീട്ടിലേൽക്കാണ്..രചിതയുടെ അടുത്തേക്ക് എന്ന് പറയുന്നതാവും കൂടുതൽ ശരി..
(തുടരും)
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക.
