“ഇന്ന് നിങ്ങളുടെ ദിവസമാണ്… നിങ്ങളുടെ മാത്രം… ഇനി ഒരിക്കലും തിരികെ ലഭിക്കാത്ത ദിവസം… ഒരു വിളിപ്പാടകലെ ഞാൻ ഉണ്ട്… ഈ ദിവസം ജീവിതത്തിലെ ഏറ്റവും നല്ല മുഹൂർത്തമാക്കി മാറ്റൂ…. പേടിക്കണ്ട ഞാൻ സന്തോഷത്തോടെ കൂടി തന്നെ ആണ് നിൽക്കുന്നത്…. അല്പം മുന്നെ വരെ ഇതിനെ പെങ്ങളെ കൂട്ടി കൊടുക്കുന്നതിലപ്പുറം എനിക്കൊന്നും കാണാൻ കഴിഞ്ഞിരുന്നില്ല…. പക്ഷേ ഇപ്പോൾ അങ്ങനെയല്ല പെങ്ങളെ ഇത്രയും സ്നേഹിക്കുന്ന ഒരാളുടെ കൈപിടിച്ചു കൊടുത്ത ആണത്തമുള്ള ഒരു ആണാണ് ഞാൻ…..”
ഞാൻ ഡോര് അടച്ചു പുറത്തിറങ്ങി….
മനസ്സിന് വല്ലാത്ത സന്തോഷം…..
