കൽക്കണ്ട കനി

ഞാൻ മനസില്ല മനസോടെ നമ്പർ കൊടുത്തു… അവൻ മാറി നിന്നു ഫോൺ ചെയ്യാൻ പോയപ്പോൾ ഞാൻ അവിടെ നിന്നു തന്നെ വിളിക്കാൻ പറഞ്ഞു…. ഫോൺ അവൻ ലൗഡ് സ്പീക്കറിൽ ഇട്ടു റിങ് ശബ്ദം എന്റെ ഹൃദയത്തിൽ വെടിക്കെട്ട്‌ പോലെ ആണ് ഫീൽ ചെയ്തേ…

അവൾ ഫോൺ എടുത്തു ഹലോ….
ജോസ് :റസീന ഇത് ഞാൻ ആണ് ജോസ്….
റെസി : ആ ജോസേട്ടാ…
ജോസ് :റെസി… മോളെ ഞാൻ ഫാരിസിനെ കണ്ടിരുന്നു അവനോട് നമ്പർ മേടിച്ചതാ….
റെസി : ഇക്ക അവിടെ ഉണ്ടോ?
ജോസ് : ഇല്ല പോയി.. നിനക്കും മോൾക്കും നാട്ടിലേക്കു പോവാൻ ഉള്ള ടികെറ്റ് എടുക്കണം പറഞ്ഞു പോയേതാ….
റെസി :ഞങ്ങൾക്ക് മാത്രമോ അപ്പോൾ ഇക്കയോ?
ജോസ് : ആ അതാ ഞാൻ നിന്നെ വിളിച്ചേ നിങ്ങളെ നാട്ടിൽ പറഞ്ഞയച്ചിട്ടു ജയിലിൽ പോവാനൊന്നും അല്ല അവന്റെ ഉദ്ദേശം….. എനിക്കുറപ്പാ അവൻ എന്തേലും കടുംകൈ ചെയ്യും….

റെസിന ഒരു തേങ്ങൽ ആയി ഇല്ല ജോസേട്ടാ ഇക്ക ഇല്ലാതെ ഞാൻ പോവില്ല ചാവാൻ ആണേലും ഞനും കൂടെ പോവും…
ജോസ് : മോളെ നീയും വെറുതെ മണ്ടത്തരം പറയല്ലേ .. നീ അവനെ പോലെ ചിന്തിക്കാതെ ബുദ്ധി കാണിക്കു…. ഒരു മോളാണ് ഉള്ളത് അവൾ നിങ്ങൾ ഇല്ലാതെ ജീവിക്കുമോ?… ജീവിച്ചാൽ തന്നെ അതൊന്നു ആലോചിച്ചു നോക്കിയേ?… അതോ അവളേം ഇല്ലാതാക്കാൻ ആണോ അതിനു നിനക്ക് കഴിയുമോ. പറ….
റെസി : ഇല്ല…. ജോസേട്ടാ അവളെ ഒരിക്കലും ഒന്നും ചെയ്യില്ല എനിക്ക് ജീവിക്കണം( റെസി കരയുന്നു )
ജോസ് :മോളെ കരയല്ലേ ഞാൻ പറയുന്നെ കേൾക്കു.. ഇന്നലെ എം ഡി പറഞ്ഞ കാര്യം അവൻ പറഞ്ഞോ
റെസി കുറച്ചു സമയം ഒന്നും മിണ്ടിയില്ല ജോസ് വീണ്ടും ചോദിച്ചപ്പോൾ അവൾ ഒന്ന് മൂളി…മ്മ്

ജോസ് :ആ ഫാരിസ് പറയുന്നെ അതിലും നല്ല ചാവുന്നെ ആണ് എന്നാ നീ ഒന്നാലോചിച്ചു നോക്ക് … മോളെ കാര്യവും നിങ്ങളെ ലൈഫും ഒക്കെ…. ഇപ്പോൾ ഒന്ന് സാക്രിഫൈസ് ചെയ്താൽ പിന്നെ നാട്ടിൽ പോയി സമാദാനം ആയി ജീവിച്ചൂടെ??

അവൾ ഒന്നും മിണ്ടിയില്ല ജോസ് തുടർന്നു….

ഞാൻ പറയുന്നെ നീ കേൾക്കുന്നുണ്ടോ എന്നോട് ദേഷ്യം ഒന്നും വേണ്ടാട്ടോ അവൻ എന്റെ ആത്മാർത്ഥ സുഹൃത്താണ് അവൻ എന്തേലും എടുത്തുചാടി ചെയ്യും അതാ ഞാൻ പറയുന്നെ
റെസി : ഒന്ന് ദീർഘമായി നിശ്വസിച്ചു
ജോസേട്ടാ എനിക്കറിയാം പ്രശ്നങ്ങൾ ഒക്കെ പക്ഷെ….
ഞാൻ അങ്ങനെ…. അവൾ കരയാനായി
ജോസ്: മോളെ നീ ഒരു ചീത്ത പെണ്ണല്ല എന്ന് എനിക്കറിയാം…. ഞാൻ ഫായിസിന്റെ ജീവന്റെ കാര്യം ആണ് പറയുന്നത് നീ ഇപ്പോൾ ഒന്നും തീരുമായണക്കേണ്ട അവൻ ചെയ്ത മണ്ടത്തരം കൊണ്ടാണ് ആണ് ഈ അവസ്ഥ എത്തിയത്… പക്ഷെ ഭാഗ്യം കൊണ്ടോ നിർഭാഗ്യം കൊണ്ടോ നീ വിചാരിച്ചാൽ ഇപ്പോൾ ഈ കുടുക്കിൽ നിന്നു ഇപ്പോൾ അവന്റെ ലൈഫ് രക്ഷപെടുത്താം …

റെസി :അത് ജോസേട്ടാ…. അവൾ പറഞ്ഞു നിർത്തി

ജോസ് :എനിക്കറിയാം അതിന്റെ ബുദ്ധിമുട്ട് മോളെ പക്ഷെ നീ വിചാരിക്കുന്ന പോലെ ഒന്നുമില്ല അയാൾക്കു നിന്നെ ഒന്ന് അടുത്ത് കിട്ടിയാൽ മാത്രം മതി ഞാൻ സംസാരിച്ചതാ….

നീ അങ്ങനെ ഉള്ള ടൈപ്പ് അല്ല മരിച്ചാലും മോശമായി ഒന്നും നടക്കില്ല എന്നൊക്ക അപ്പോൾ അയാൾ പറഞ്ഞത് ആണ്….
ജോസ് ഒന്ന് നിർത്തി

റെസി ആകംക്ഷയോടെ എന്താ അയാൾ പറഞ്ഞെ?
ജോസ് : അത് ഞാൻ തുറന്നു പാറയാണ് നീ ഒന്നും വിചാരിക്കരുത്…
അയാൾക്ക്‌ നീ ഒന്ന് അടുത്തൊക്കെ ഇരുന്നു ഒന്ന് മസ്സാജ് ചയ്തു കൊടുത്താൽ മതി… ഒന്ന് തൊട്ടും പിടിച്ചും ഒക്കെ നിക്കണം അത്രെ ഉള്ളു….. വേറെ ഒന്നും ഇല്ല
റെസിന :എന്നാലും…. ജോസേട്ടാ…എങ്ങനെയാ ഞാൻ…
ജോസ് :ഒന്ന് മുട്ടിയുരുമ്മി നിന്നിട്ടു അയാൾ പൊയ്ക്കോളും…

റസീന :എനിക്ക് അതിനു മസ്സാജ് ഒന്നും അറീല….

ജോസ് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു കണ്ണിറുക്കി…
ജോസ്‌ മോളെ മസ്സാജ് എന്നുപറഞ്ഞാൽ അങ്ങനെ പ്രൊഫെഷണൽ ഒന്നും അല്ല ഞാൻ പറഞ്ഞില്ലേ അയാൾ നിന്റെ മൊഞ്ചു കണ്ടു വീണതാ അയാൾക്ക്‌ പത്തമ്പത്തിരണ്ടു വയസുണ്ട് നീ കരുതും പോലെ ഒന്നും ഉണ്ടാവില്ല
റെസി :എന്നാലും
ജോസ്: നിൽക്കുന്നു….ഞാൻ ഒരു കാര്യം പറയട്ടെ നീ ശരിക്ക് ആലോചിക്ക് ഞാൻ നർബന്ധിക്കുന്നൊന്നും ഇല്ല ഫായിസ് അറിയേണ്ട ഞാൻ വിളിച്ച കാര്യം… പിന്നെ അവൻ എന്നെയും കൂടി വെറുക്കും…. നീ ശരിക്ക് ആലോചിക്ക് എന്നിട്ടു ഒരു തീരുമാനത്തിൽ എത്തീട്ടു വിളിക്കു. തീരുമാനം എന്താണേലും ഞാൻ നിങ്ങളോടൊപ്പം ഉണ്ടാവും നാളെ വരെ ഒരു പ്രശ്നവും ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം ഒക്കെ?

റെസിന :ഒന്ന് മൂളി

ജോസ് : മോളെ എന്നോട് ദേഷ്യം ഒന്നുമില്ലല്ലോ ഞാൻ അവന്റ കാര്യം ആലോചിച്ചു മാത്രം ആണ് ട്ടൊ പ്ലീസ് എന്നെ അങ്ങനെ കാണരുത് …

റെസിന : അയ്യോ ഇല്ല ജോസേട്ടാ എനിക്കറിയാംനിങ്ങളുടെ അവസ്ഥ
ജോസ് മ്മ് ആലോചിച്ചിട്ട് വിളിക്കു ബൈ….

ഫോൺ കട്ട്‌ ചെയ്തു അവൻ എന്നെ നോക്കി ഞാൻ ചോദ്യഭാവത്തിൽ ജോസിനെ നോക്കി….

ജോസ് :മ്മ് നീ എന്താ നോക്കുന്നെ?
ഞാൻ :അല്ല അവൾ…. മസ്സാജ് മതി എന്നൊക്കെ പറഞ്ഞോ അയാൾ….
ജോസ് :ഹഹഹ അയാൾ പറഞ്ഞത് മുഴുവൻ പറഞ്ഞാൽ നിന്റെ കുണ്ണയടക്കം കമ്പിയാകും…
ഞാൻ അത്ഭുതത്തോടെ അവനെ നോക്കി…
ജോസ് : ഹ! നീ എന്താ നോക്കുന്നെ നീ ശരിക്ക് കഴുത ആണ് കർപ്പൂരം ചുമക്കുന്ന കഴുത….
ഡാ… അവളെ പോലെ ഒരു ഹൂറിയെ സത്യത്തിൽ നിനക്കെങ്ങനെ കിട്ടി?
അവളന്നു ഷോപ്പിൽ വന്നപ്പോൾ കമ്പി ആയതാ സാറിന്റെ സാദനം ഇത് വരെ താന്നിട്ടില്ല…
അത്രക്ക് സൂപ്പർ ആണ് അവൾ…

അവൻ എന്നെ നോക്കി
ഓ ഞാൻ പറയുന്ന കേട്ടു നീ ഇങ്ങനെ അത്ഭുതപ്പെട്ടു നോക്കേണ്ട… വെറുതെ കൃത്രിമ ഗൗരവവും വേണ്ട..

ഞാൻ : അതല്ലഡാ അവൾ ഒക്കെ ആവും തോന്നുന്നുണ്ടോ??
ജോസ് നീ നോക്കിക്കോ അവൾ വിളിക്കും പിന്നെ ചിലപ്പോൾ നിന്നെ ഒന്ന് വിളിക്കും ഇനി ഇവിടുന്നങ്ങോട്ടു എന്റെ പ്ലാൻ പോലെ എല്ലാം നടക്കും..
അവൾ നിന്നെ പോലെ ഒന്നുമല്ല ഇപ്പോൾ ഒരു നാണം ഒക്കെ ഉണ്ടാവും ആ മൊഞ്ചു മൊത്തമായി ആണൊരുത്തൻ ഉപയോഗിച്ചാൽ അവളിലെ പെണ്ണ് പുറത്തു വരും നീ കണ്ടോ
ഞാൻ :ഡാ ഞാൻ ആണല്ലാ എന്നാണോ? നീ എന്നെ കളിയാക്കാണോ?…
ജോസ് : ഡാ ഞാൻ നിന്നെ കളിആക്കിയതല്ല നല്ല ഗ്ലാമർ ഉള്ള പെണുങ്ങളുടെ സൈക്കോളജി പറഞ്ഞതാണ് പിന്നെ എത്ര ഗ്ലാമർ ഉണ്ടേലും ഭർത്താക്കൻമാർക്ക് അത് പൂർണമായും ഉപയോഗിക്കാനോ ആസ്വദിക്കാനോ കഴിയില്ല അതിനു പുറത്തു നിന്നു ഒരാൾ വേണം എന്നാ ഉദേശിച്ചേ.
ഞാൻ: മ്മ്മ് പിന്നെ നീ വിചാരിക്കുന്നെ പോലെ അല്ല അവൾ സമ്മദിക്കേണ്ടെ? പിന്നെ മസ്സാജ് എന്ന് പറഞ്ഞെ കാര്യമായിട്ടാണോ..?? .
ജോസ് :എടാ അവൾ ഏത് പോലെ ആണ് എന്ന് എനിക്കറിയാം.. ഇത് വരെ നീ അവളെ മറ്റൊരു മുഖം കാണിക്കാൻ അവസരം കൊടുത്തിട്ടുണ്ടോ ഇല്ലല്ലോ ആ കൊടുത്തു നോക്കു അപ്പോൾ അറിയാം റേഞ്ച്…
ആ പിന്നെ മസ്സാജ് എടാ അവൾ ഇതുവരെ ഡീസന്റ് ഒക്കെ ആണ് അപ്പോൾ നമ്മൾ പ്ലാൻ ച്യ്ത പോലെ ഒരു പരിപാടി ഒറ്റയടിക്ക് സമ്മതിക്കില്ല അപ്പോൾ മസ്സാജ് എന്നൊക്കെ പറഞ്ഞു തുടങ്ങണം ഇല്ലേൽ അടുക്കില്ല.. അതിനു ഓക്കെ ആയാൽ പിന്നെ എന്താ…. വേറെ ഒരാണിനെ ഫുൾ ഉഴിഞ്ഞു കൊടുക്കുന്ന ഒരു പെണ്ണിനെ വളക്കാൻ ആണോ പ്രശ്നം? അങ്ങേർക്ക് പിന്നെ ഒടുക്കത്തെ ആർത്തി ആണ് മുസ്ലിം മൊഞ്ചത്തിമാരോട് കയ്യിൽ കിട്ടിയാൽ അയാൾ ഓക്കെ ആക്കിക്കോളും ഊറ്റി കുടിച്ചോളും അവളെ….
ഞാൻ : ഓ… അപ്പോൾ അവൾ അതിനു ഒക്കെ ആവും എന്നാണോ പറയുന്നെ?
ജോസ് :മ്മ് നീ കണ്ടോ…. എന്നെനോക്കി ഒന്നു മന്ദഹസിച്ചുകൊണ്ട് പറഞ്ഞു അവൾ വിളിക്കണേൽ നീ അവക്കും മോൾക്കും ഉള്ള ടികെറ്റ് നോക്കുക ആണ് ഇന്ന് പോവാൻ റെഡി ആയിക്കോ പറയണം.. വേണേൽ കുറച്ചു സെന്ററിയും അടിച്ചോ
ഞാൻ :മ്മ്മ്
പെട്ടന്ന് ജോസിന് കാൾ വന്നു ബോസ് ആണ് അവൻ മാറിനിന്നു കാൾ എടുത്തു…

Leave a Reply

Your email address will not be published. Required fields are marked *