കൽക്കണ്ട കനി

ജോസ് :ആ അത് മതി ബാക്കി റെഡി ആക്കാം അവൾ എവിടെ?

ഞാൻ :മോളെ ഉറക്കുകയാ …

ജോസ് : മ്മ് അവൾ വന്നിട്ടു വിളി ബാക്കി അപ്പോൾ പറയാം… എംഡി യോട് ഞാൻ സംസാരിക്കട്ടെ കിളവൻ ആഹ്ലാദിക്കട്ടെ …
ജോസ് ഫോൺ കട്ട്‌ ചെയ്തു കുറച്ചു കഴിഞ്ഞപോൾ അവൾ വന്നു
അടുത്തിരുന്നു ഞാൻ അവളെ നോക്കി സിൽക്കിന്റെ ഒരു നൈറ്റ്‌ ഗൗൺ ആണ് വേഷം ജോസ് പറഞ്ഞത് ഓർത്തു സത്യത്തിൽ ഇന്ന് വരെ എന്റെ ആയിരുന്ന ഞാൻ മാത്രം കണ്ടിരുന്ന ഈ ശരീരം നാളെ മറ്റൊരാൾ കാണും, രുചിക്കും… ഓഹ് ഓർക്കാൻ വയ്യ റെസി എങ്ങനെ ആവും അയാളെ മുന്നിൽ നിൽക്കുക…

.ഇക്ക…. എന്താ ഇങ്ങനെ നോക്കുന്നെ അവളെ ശബ്ദം എന്നെ ചിന്തയിൽ നിന്നു ഉണർത്തി

ഏയ്‌ ഒന്നുല്ല…

റെസി :ഇക്ക ഇങ്ങളെ വിഷമം എനിക്കറിയാം… വേറെ നിവർത്തി ഇല്ലാഞ്ഞിട്ടല്ലേ എല്ലാം സഹിക്കന്നെ അവളുടെ കണ്ണിൽ ഭയം നിഴലിച്ചു….

ഞാൻ :നിനക്ക് പേടി ഉണ്ടോ?

റെസി :മ്മ്മ്….ഇക്ക ഇതൊക്കെ ആരേലും അറിയോ അയാൾ പിന്നേം നമ്മളെ വിട്ടില്ലെങ്കിലോ?..

ഞാൻ :എന്റെ പാസ്‌പോട്ടു കൊണ്ടേ വരുള്ളൂ എന്നാ ജോസ് പറഞ്ഞെ ഞാൻ വിളിച്ചിരുന്നു…..അവനെ വിശ്വസിക്കാം….. നമ്മുടെ അവസ്ഥ. അവനറിയാം.. .ഇപ്പോൾ ഒന്നുവിളിച്ചാലോ? നീ വന്നിട്ടു വിളിക്കാൻ പറഞ്ഞു..

റെസി :മ്മ്…. വിളിച്ചു നോക്കി
..
ഞാൻ ഫോണെടുത്തു ജോസിനെ വിളിച്ചു….. ഹെഡ് സെറ്റ് ഞങ്ങൾ ഓരോ ചെവിയിൽ വച്ചു….

ജോസ് :ഹലോ

ഞാൻ :ആ പറ ജോസേ…

ജോസ് റസീന എവിടെ? ഞാൻ :ഇവിടെ ഉണ്ട് കേൾക്കുന്നുണ്ട് പറഞ്ഞോ…

ജോസ് :ആ ഓക്കേ….ഞാൻ മൂപ്പരോടു സംസാരിച്ചു നാളെ നൈറ്റ്‌ ആക്കാം എന്നാ പ്ലാൻ…. പോരെ?

ഞാൻ :മ്മ് ഡാ വേറെ കുഴപ്പം ഒന്നും ഉണ്ടാവില്ലല്ലോ എന്റെ പാസ്‌പോട്ട്…

ജോസ് അതൊന്നും പേടിക്കേണ്ട പാസ്‌പോട്ടും നിങ്ങൾക്കുള്ള ടിക്കറ്റും എടുത്തു വക്കാൻ ബോസ് പറഞ്ഞിട്ടുണ്ട് ആ കാര്യത്തിൽ അയാൾ ഡീസന്റ് ആടോ ചതിക്കില്ല…..

ഞാൻ :മ്മ്

ജോസ് പിന്നെ റസീന നാളെ ഒന്ന് ബ്യുട്ടി പാർലറിൽ ഒക്കെ പോണം ട്ടൊ….
ഹലോ കേൾക്കുന്നുണ്ടോ?

റെസി ഒന്ന് മൂളി….

ജോസ് ഓ ഇനി നാണം ഒന്നും വേണ്ട നല്ല സ്മാർട്ട്‌ ആയി നിൽക്കണം അയാൾ വരുമ്പോൾ….

എന്തായാലുംഇത്ര ഒക്കെ ആയില്ലേ പിന്നെ നീ അന്ന് ഷോപ്പിൽ വന്നപ്പോൾ മെഹന്തി ഒക്കെ ഇട്ടില്ലേ അത് പോലെ ഇടണം ട്ടൊ

റെസി :മ്മ്

ജോസ് :മ്മ് അതിന്റ ഒക്കെ ഗുണം ഉണ്ടാവും അയാൾ നല്ല ഹെല്പിങ് മെന്റാലിറ്റി ഉള്ള ആൾ ആണ് കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യണം….
ഡാ എന്നിട്ടു എന്നാ നാളെ ആണോ അതോ മറ്റന്നാളോ?

ഞാൻ :ബോസ് എന്നാ പറഞ്ഞെ?

ജോസ് :അയാൾ എന്നും ഓക്കെ ആണ്… നാളെ നൈറ്റ്‌ ആക്കാം വെറുതെ കൂട്ടി കൊണ്ട് പോവണ്ട അതോ പകൽ വേണോ?

ഞാൻ റെസീനയെ നോക്കി അവൾ എന്നെ നോക്കി നെറ്റി ചുളിച്ചു പതുക്കെ രാത്രി മതി പറഞ്ഞു….

ഞാൻ :ഡാ നൈറ്റ്‌ മതി….

ജോസ് :അപ്പോൾ മോൾ ഉണ്ടാവില്ലേ?
അവൾ എപ്പോഴാ ഉറങ്ങുന്നേ?

ഞാൻ: അവൾ 9മണിക്ക് ഉറങ്ങും വേണമെങ്കിൽ അടുത്ത ഫ്ലാറ്റിൽ നിർത്താം അവൾ ഇടയ്ക്കു അവിടുത്തെ കുട്ടികളെ കൂടെ നിൽക്കാറുണ്ട്….

ജോസ് :ആ എന്നാൽ അത് മതി മറ്റേതു അവൾ ഉണർന്നാൽ പിന്നെ ഡിസ്റ്റർബൻസ് ആയാലോ…..?

ഞാൻ :മ്മ് എന്നാൽ നാളെ കാണാം അല്ലെ? ഫുഡ്‌ എന്തേലും റെഡി ആക്കണോ?

ജോസ് :ഫുഡ് ഒന്നും വേണ്ട അത്യാവശ്യം വേണ്ടത് കൊണ്ട് വരാം ലൈറ്റ് ആയിട്ടു വല്ല ടൗച്ചിങ്‌സ് ഉണ്ടാക്കി വച്ചോ…. ആ പിന്നെ റസീന എവിടെ?

റെസി :ഇവിടുണ്ട്..
ജോസ് :ആ മോളെ നീ നാളെ നേരത്തെ ഫുഡ്ഡ് കഴിച്ചോ…. ട്ടൊ ഒരു 7മണി ആവുമ്പോ… ഇല്ലേൽ പിന്നെ ബുദ്ധിമുട്ടാവും….
(റെസി എന്നെ മനസിലാകാത്തെ പോലെ നോക്കി ഞാൻ കണ്ണുകൊണ്ടു ഒന്നുമില്ല എന്ന് കാണിച്ചു )

റെസി :ആ കഴിച്ചോളാം…

ജോസ് :ഓവർ ഒന്നും കഴിക്കേണ്ട.. ആ പിന്നെ നിനക്ക് സ്പെഷ്യൽ എന്തേലും കൊണ്ടുവരാണോ വൈൻ പോലെ??

റെസി :വേണ്ട…

ജോസ് അതെന്താ കഴിച്ചിട്ടില്ലേ മുൻപ്?

റെസി :ഇല്ല…

ജോസ് എന്നാലും നാളെ ബോസ് നിർബന്ധിച്ചാൽ എതിർക്കരുത് കുറച്ചു ഒന്ന് ടേസ്റ്റ് നോക്കണെ….

അവൾ മുഖം ചുളിച്ചു എന്നെ ദയനീയമായി നോക്കി… ഞാൻ ഓക്കേ പറയാൻ ആംഗ്യം കാണിച്ചു

റെസി :മ്മ്…

ജോസ്: മ്മ് എന്നാൽ നാളെ കാണാം പിന്നെ ബ്യുട്ടി പാർലർ ഒക്കെ ബോസ് സെറ്റ് ആക്കീട്ടുണ്ട് അവിടെ പോയാമതി ഡാ നീ രാവിലെ അവളെ അവിടെ വിട്ടോ എന്നിട്ടു എവിങ് കൂട്ടിയാൽ മതി എന്തായാലും അയാളെ ക്യാഷ്‌ അല്ലെ മാക്സിമം മുതലാക്കിക്കോ.. … മ്മ് എന്നാ ശെരി വെക്കട്ടെ….

ആ ഓക്കെ ഡാ… ശരി… ജോസ് ഫോൺ വച്ചു…

റസീന ഒന്ന് ദീർഘ ശ്വാസം വിട്ടു ചേർന്നിരുന്ന് എന്റെ കൈയിൽ കെട്ടിപിടിച്ചു തോളിൽ തല ചായ്ച്ചു അവളുടെ ശ്വാസം എന്റെ തോളിൽ ഒരു ചൂടായി തഴുകി…….
ഞാൻ :മോളെ നിനക്ക് പേടി ആണേൽ നമ്മൾക്ക് ഇതിവിടെ നിർത്താം നാളെ രാവിലെ ഞാൻ നിങ്ങളെ കയറ്റി വിടാം….

റെസി :ഏയ്‌ സാരല്ല ഇക്ക… നാളെ ഒരു ദിവസം അല്ലെ ആ നശിച്ച ദിവസം കഴിഞ്ഞാൽ നമ്മൾ പിന്നെ ഫ്രീ ആയില്ലേ എല്ലാം സഹിക്കാൻ ഇക്കാക്ക് കഴിഞ്ഞാൽ മതി….

ഞൻ അവളെ ചേർത്തു പിടിച്ചു നെറ്റിയിൽ ചുംബിച്ചു ഇത്രനാൾ ഞാൻ അനുഭവിക്കാത്ത ഒരു സഗന്ധം അവൾക്കുണ്ടായിരുന്ന…..

പിറ്റേന്ന് രാവിലെ എഴുനേറ്റു റെസി ഉണർന്നിട്ടില്ല അവളുടെ നൈറ്റി കാല്മുട്ടുവരെ കയറി കിടക്കുന്നു ആ കാൽവെണ്ണയും കാൽപാദവും ഞാൻ നോക്കി ഓ ജോസ് പറഞ്ഞ പോലെ ഇവൾ ഒരു ഹൂറി തന്നെ ആണ് വിരിഞ്ഞ ചന്തിയും കൊഴുത്ത അരക്കെട്ടു നൈറ്റിയിലും എടുത്തു കാണിക്കുന്നു…ഇത്ര നാൾ ഞാൻ രുചിച്ചിട്ടും ഒട്ടും ഉടഞ്ഞിട്ടില്ല സൗന്ദര്യം കൂടിയിട്ടേ ഉള്ളു…കാൽ വിരൽ കണ്ടാൽ പോലും ഏത് ആണിനും മൂടാവും ഇനി ഇന്നത്തെ ബ്യുട്ടി പാർലർ കൂടി പോയി വന്നാൽ……
കിളവൻ ആക്രാന്തം കാണിക്കാതിരിന്നാൽ മതിയായിരുന്നു…..
ഞാൻ അവളെ വിളിച്ചുണർത്തി ഒരു പത്തുമണി ആവുമ്പോൾ പോണം മോളേം കൂട്ടിക്കോ നീ പാര്ലറിൽ നിന്നിറങ്ങുമ്പോഴേക്കും…
ഞങ്ങൾ കുറച്ചു പർച്ചേസ് ചയ്തു വരാം…

ഞങ്ങൾ മാറ്റി ഇറങ്ങുമ്പോൾ അടുത്ത ഫ്ളാറ്റിലെ എന്റെ സുഹൃത്തിന്റെ അടുത്ത് പോയി അവന്റെ വൈഫും കുട്ടികളും മാത്രമേ അവിടെ ഉള്ളു.. അവൻ ഒരു ടൂറിൽ ആണ്ഞ. ങ്ങൾ നാട്ടിൽ പോകുന്ന വിവരം ഒക്കെ പറഞ്ഞു. അവർക്കു വിഷമം ആയി മോളെ ഫ്രണ്ട്സ് ആയിരുന്നു കുട്ടികൾ ഞാൻ അവരോടു ഇന്ന് കുറച്ചു പണി തീർക്കാനുണ്ട് പർച്ചേസ് എല്ലാം ഉണ്ട് വൈകിട്ട് മോളെ അവിടെ നിർത്തണം ലേറ്റ് ആവും വരാൻ എന്ന് പറഞ്ഞു അവർ സന്തോഷത്തോടെ സമ്മതിച്ചു….
ഞങ്ങൾ ഒരു ടാക്സിയിൽ ജോസ് പറഞ്ഞ ബ്യുട്ടി പാർലറിൽ എത്തി.. അത് മലയാളികൾ നടത്തുന്ന ഒരു ക്ലാസ് ബ്യുട്ടി പാർലർ ആണ് അവിടെ ഒരു ഫിലിപ്പിനോ ലേഡിയോട് വിവരം പറഞ്ഞപ്പോൾ തന്നെ അവർ ഞങ്ങളെ അകത്തേക്കു കൊണ്ടുപോയി ഒരു വെയ്റ്റിംഗ് റൂമിൽ ഇരിക്കാൻ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *