വേണ്ടടാ…
വേണ്ടേൽ വേണ്ട.
അയ്യോ സമയം 7 ആയി. റിയാസ്, ഇന്നാ ചായ കുടി. ഞാൻ ഇത് അവർക്ക് കൊടുത്തേച്ചു വരാം.
ഒന്ന് മുട്ടി നോക്കട്ട്, നീ പറഞ്ഞത് പോലെ പിന്നെ സമയം കിട്ടിയില്ലേൽ, കൈ വന്നിട്ട് അനുഭവിക്കാൻ പറ്റിയില്ലേൽ പോരായ്മയാ.
ഫൈസൽ ചായയുമായി സുമിയുടെയും റീബയുടെയും റൂമിലേക്ക് നടന്നു..
…(കഥ തുടരും)…..