മതി അങ്കിൾ.
മോളെ ഒക്കെ ആണല്ലോ അല്ലെ?
മം…
ശര്ദിക്കാൻ ഒന്നും വരുന്നില്ലല്ലോ? കിടന്ന് ഉറങ്ങിക്കോ…
മോളെ എഴുനേൽക്കു… ബാംഗ്ലൂർ ആയി. ഇനി ആരെ പേടിക്കാന. വാ ഒരോട്ടോക്ക് പോകാം.
ഹായ് സുമി… റീബ… ഹൌ ർ യൂ?
ഫൈൻ മാം…
ഹൌ ഈസ് യൂ ർ ജേർണി?
ഗുഡ്…
ഒക്കെ ഗോ ടു യുവർ റൂംസ്സ്… റീബ… യൂ ഹാവ് മൊബൈൽ?
യെസ് മാം… ഐ വിൽ ഗിവ്…
ഒക്കെ ഒക്കെ.
THE END
