ഗാഥ 1

ഗാഥ

Gadha | Author : Abhisha


കോളേജിൽ പോകാൻ ഉള്ള തിരക്കിലായിരുന്നു ഗാഥ.കുളികഴിഞ്ഞ് ഒരു നീല കളർ അടിപാവാടയും വെള്ള ബ്രായും ധരിച്ച ബാത്ത് റൂമിൽ നിന്നും ഇറങ്ങി വരുന്ന ഗാഥ കാണുന്നത് നുൽ ബദ്ധംയില്ലാതെ കിടക്കുന്നത് ഭർത്താവിനെണ്.

ഗാഥ അലമാര തുറന്ന് അതിൽ നിന്ന് ഒരു നീലയിൽ ഗോൾഡൻ ഡിസൈൻ ഉള്ള ഒരു സാരിയും അതിന് ചേരുന്ന ഒരു ബ്ലൗസ്യും ഇടുത്തു. ഇന്നലത്തെ കാര്യം ഓർക്കുമ്പോൾ തന്നെ അവളുടെ കണ്ണ് നിറയുന്നു.

നിറഞ്ഞ കണ്ണുകളുംമായി അവൾ സാരീ ഉടുക്കാൻ തുടങി. സാരീ ഉടുത്ത് കഴിഞ്ഞ് കാപ്പി ഉണ്ടാക്കാനായി കിച്ചൻലേക്ക് പോയി.

ഇന്നലെ ഗാഥ യും ശ്രീറാംയും ഉണ്ടാക്കിയ വഴക്കിന്റെ ഇടാക്ക് പൊട്ടിച്ച പ്ലാറ്റിന്റെ പീസ് അവിടെ ഒകെ കിടക്കുന്നത് കാണാം.ഗാഥ ശ്രീറാമിന് ഉള്ള കാപ്പി ഉണ്ടാക്കി ടേബിൾയിൽ വച്ചു. ശ്രീറാം അപ്പോത്തേക്കും എഴുന്നേറ്ററ്റ് ഉണ്ടായി. ഗാഥ ബുക്ക്‌ ഇടുക്കാനായി റൂമിലേക് പോയി.

” ഓ രാവിലെ തന്നെ ഉടുത്ത് ഒരുങി നിന്റെ മറ്റവനെ കാണാൻ പോകുവാണോ ഡി തേവിടിച്ചി ” ശ്രീറാം ഉറക്കെ ഗാഥയുടെ മുഖത്ത് നോക്കി പറഞ്ഞു.ഗാഥ ഒന്നും മിണ്ടാതെ കാറിന്റെ കീ യും ഇടുത്തു പുറത്ത് ഇറങ്ങി.ഗാഥ കാറുമായി പോയത് പ്രിയ മിസ്സിന്റെ വീട്ടിലേക്കാണ്.

പ്രിയയുടെ വീടിന്റെ ഗേറ്റിന്റെ അടുത്ത് കാർ ഒതുക്കി നിർത്തി ഗാഥ വീടിന്റെ അടുത്തേക് നടന്നു. തല ശെരിക്കും തോർത്തത് കൊണ്ട് തന്നെ വെള്ളം തുളി തുലിയായി ബ്ലൗസിലേക് വീഴാൻ തുടങി.ബെൽ അടിച്ചപ്പോൾ തന്നെ പ്രിയ വന്നു വാതിൽ തുറന്നു ഒരു ചുമപ്പ് കളർ മാക്സി ആണ് പ്രിയ ധരിച്ചിരിക്കുന്നത് .

 

Priya : “നീ എന്നാ കുളിച്ചു തല പോലും തോർത്താതെ ആണോ വന്നത് വെള്ളം മൊത്തം നിന്റെ ബ്ലൗസിയിൽ ആയല്ലോ… വാ അകത്തേക്ക്.. ശെരിക്കും തോർത്ത്‌ ഞാൻ ടൗൽ ഇടുത്തു തരാം.”

ഗാഥയും പ്രിയയും ഉള്ളിലേക്കു പോയി.

ഗാഥ : സമയം വൈകിഎന്നുവിചാരിച്ചു ശെരിക്കും തോർത്താൻ പറ്റിയില്ല.നീ ഇതുവരെ റെഡി ആയില്ലേ.എന്താ പെണ്ണെ ഒരു ഉറക്ക ഷിണം ഒകെ.

 

പ്രിയയെ നോക്കി ചിരിച്ചുകൊണ്ട് ഗാഥ ചോദിച്ചു.

 

“പ്രിയ : ഓ… ഇന്നലെ കിടക്കാൻ കുറച്ചു ലേറ്റ് ആയി.”

 

ഒരു കളചിരിയോടെ ഗാഥയുടെ മുഖത്ത് നോക്കി പറഞ്ഞു.ആ ചിരി കണ്ടപ്പോൾ തന്നെ ഗാഥക്ക് കാര്യം മനസിലായി.

 

പ്രിയ : നീ എന്നാ സാരീ ചുമ്മാ വലിച്ചു വരി കൊതിയത് പോലെ ഇരിക്കുന്നത്. ഇന്ന് പുതിയ സ്റ്റുഡന്റസ് വരുന്ന ദിവസമാ. ഒന്ന് അടിപൊളി ആയിട്ട് നിക്ക്. ”

പ്രിയ ഗാഥ യെ നോക്കി പറഞ്ഞു.

 

ഗാഥ : ഇത് ഒകെ മതി. നമ്മളെ ഇപ്പൊ ആരു നോക്കാൻ ആ..

 

പ്രിയ : ഓ ആരാ നിന്നെ നോക്കാതെ. നിന്റെ അത്രയും ലുക്ക്‌ വേറെ ആർക് ആ ഉള്ളത്.

 

പ്രിയ അങ്ങനെ പറഞ്ഞകിലും ഗാഥക്ക് ഒന്നും തോന്നിയില്ല.

 

ഗാഥ : “നീ പോയി റെഡി ആയിട്ട് വാ പെണ്ണെ. സമയം പോകുന്നു. ഇപ്പൊ തന്നെ നമ്മൾ ലേറ്റ് ആ.”

 

കുറച്ച് സീരിയസ് ആയി പ്രിയയോട് പറഞ്ഞു.

 

പ്രിയ : നീ ആ റൂമിയിൽ പോയി സാരീ ഒന്ന് അടിപൊളി ആയിട്ട് ഉടുക്ക്. ഞാൻ എന്റെ സാരീ മുകളിൽ ഇട്ടേക്കുവാ.

 

ഗാഥ പ്രിയ കാണിച്ചു കൊടുത്ത മുറിലേക് പോയി. അവൾ ഡോർ ലോക്ക് ചെയ്തില്ല ചാരി ഇട്ടതെ ഒള്ളു. അത് പ്രിയയുടെയും വിനോദിന്റെയും റൂമിന് അവൾക് മനസിലായി അവരുടെ കുറയെ ഫോട്ടോസ് അവിടെ ഉണ്ടായിരുന്നു. അവളുടെയും ശ്രീറാമിന്റെയും കാര്യം ഓർക്കുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.ഗാഥ അവിടെ ഉണ്ടായിരുന്ന കണ്ണാടിയിൽ നോക്കി സാരീ ശെരിയാക്കാൻ തുടങുകായിരുന്നു. സാരിയുടെ മുന്തണ്ണി ശെരിയാക്കി. സാരിയുടെ തലപ്പ് ശെരിയായി ബ്ലൗസ്സിൽ കുത്തി. അപ്പോത്തേക്കും പ്രിയ സാരി ഉടുത്ത് വന്നു. ഒരു വൈറ്റ് സാരിയും ബ്രൗൺ ബ്ലൗസ് ആണ് അവൾ ധരിച്ചു ഇരിക്കുന്നത്.

 

ഗാഥ : “വിനോദ് എഴുനേറ്റു ഇല്ലേ. ഇത് വരെ കണ്ടില്ലല്ലോ .”

പ്രിയ :വിനോദ് ജിം യിൽ പോയേക്കുവാ ഇപ്പൊ വരണ്ടേ ടൈം ആയി.

 

അതും പറഞ്ഞു പ്രിയ ക്ലോക്ക് ലേക്ക് നോക്കി സമയം 8 മണി കഴിഞ്ഞു. പ്രിയയുടെ വീട്ടിൽ നിന്നും കോളേജിയിലേക് ഒരു മണിക്കൂർ യാത്ര ഉണ്ട്. എല്ലാം ദിവസവും അവർ കോളേജ് ബസിനു ആണ് പോകാറ്. ഇന്ന് ഓപ്പണിങ് ഡേ ആയത് കൊണ്ട് കാറിയിൽ പൊക്കം എന്ന് വച്ചു.

Leave a Reply

Your email address will not be published. Required fields are marked *