ഗിരിജയുടെ മൂന്നാം വരവ് – 1

വന്ന കാര്യത്തിന്റെ സീരീയസ് സുമതി മറന്നു. ഗിരിജയും.

കളിയാരുന്നോ..

സുമതി മെല്ലെ ചോദിച്ചു..

ഗിരിജ വിറച്ചു.. പിടിക്കപ്പെട്ടു.

ആരാ ആള്..

ചേച്ചി

അകത്താരാ..

ചേച്ചി.. ക്ഷെമിക്കണം.. എന്റെ ജീവിതം തകർക്കല്ലേ.. അവൾ കൈ കൂപ്പി.

അകത്തു നിന്ന സജീവ് വിയർത്തു.. കള്ള ഊക്ക് പിടിക്കപ്പെട്ടു. ഇനി ഗിരിജ ചേച്ചിയുടെ ഭാവി.. ചേച്ചി പേടിച്ചു വല്ലോം ചെയ്താൽ..

ഗിരിജേ അകത്താരാ..

ചോദിച്ചതും സുമതി മുറിയിലേക്ക് ചെന്നു.. അവിടെ പൂർണ നഗ്നനായി പാൽ പോയ ക്ഷീണത്തിൽ നീളൻ കുണ്ണ തൂക്കിയിട്ടു നിക്കുന്ന ആളെ കണ്ടു അവൾ ഞെട്ടി.. ഇവൻ.. ഇവനാണോ.. ആരും കൊതിക്കുന്ന ഗിരിജയുടെ കട്ടൂക്ക്കാരൻ..

സജീവേ..

പെട്ടന്ന് ഗിരിജ അവളുടെ കാലിൽ വീണു..

ചേച്ചി.. എന്നോട് ക്ഷമിക്കു.. ചേട്ടനോട് പറയല്ലേ… എന്റെ ജീവിതം തകർക്കല്ലേ..

കട്ടിലിനടിയിൽ നിന്നും മുണ്ട് വാരി ചുറ്റി സജീവും അവളുടെ കാലിൽ വീണു.

എണീക്കു രണ്ടാളും.. എണീക്കാൻ

അവർ എഴുന്നേറ്റു..

ഗിരീജേ നീ വീട്ടിലേക്കു പോകാനുള്ള കാര്യങ്ങൾ നോക്ക്.. പിള്ളേര് വരുമ്പോൾ അവരെ കൂട്ടികൊണ്ട് പോ.. ബാക്കി പിന്നെ സംസാരിക്കാം..

ചേച്ചി.. അവൾ കരഞ്ഞു

തെറ്റ് ആർക്കും പറ്റും.. ഇങ്ങനെ ഉള്ള കാര്യത്തിൽ നിനക്കെന്നല്ല പലർക്കും പിടിച്ചു നിക്കാൻ പറ്റില്ല എന്നെനിക്കറിയാം.നാട്ടുകാർ പറയാതെ നോക്കുക..

അവരുടെ മുഖത്തെ ഭയം അകന്നു.

എത്ര നാൾ ആയി മ. കുറെ ആയോ..

ഉം..

ഗിരിജ മൂളി..

ചുമ്മാതല്ല രണ്ടുപേരും കൊഴുത്തെ.. ശെരി.. ഞാൻ പോട്ടെ..

സുമതി വീട്ടിലേക്കു കേറിയതും മുറിയിലേക്കോടി.. കരുണൻ പണ്ട് ഉഴുതു മറിച്ച പൂവിൽ അതിവേഗത്തിൽ വിരൽ കേറ്റിയിറക്കി. ഇന്ന് കണ്ട കാഴ്ച്ച അവളുടെ സുഖം കൂട്ടി. പെട്ടന്ന് പാൽ ചവിട്ടിയ കാൽ അവൾ ശ്രദ്ധിച്ചു. സജീവിന്റെ പാൽ.

ഹോ ഭാഗ്യം രക്ഷപെട്ടു.. നീ വേഗം വീട്ടിൽ പോകാൻ ഒരുങ്ങു..

ഞാൻ എങ്ങിനെ ആട തന്നെ പോകുന്നെ.. നീ എന്നെ കൊണ്ട് വിടുവോ

എന്നെ അവർക്കറിയില്ലേ.. പ്രോബ്ലം ആകില്ലേ.

നീ ജംഗ്ഷനിൽ കൊണ്ട് വിട്ടാൽ മതി.. അവിടുന്ന് ഞാൻ പൊക്കോളാം..

ഉം.. എന്ന ഞാൻ റെഡി ആവട്ടെ… അവൻ വീട്ടിലേക്കു പോയി.

ഗിരിജയെ സജീവ് വീടിനടുത്തു ജംഗ്ഷനിൽ കൊണ്ടാക്കി.അവിടെ ഒരു കൂട്ടം ആളുകൾ..അവളെ കണ്ടു അവർക്കു വിഷമം. അവൾ നടന്നു പോകുമ്പോൾ അവൻ മനസിലാക്കി അവളുടെ അച്ഛൻ മരിച്ചിരിക്കുന്നു. ഗിരിജക്കും അവരുടെ മുഖഭാവം മനസിലാക്കാതിരിക്കാൻ പറ്റിയില്ല. അതെ തന്റെ അച്ഛൻ മരിച്ചിരിക്കിന്നു.

സജീവിന് ഗിരിജയുടെ പിന്നാലെ പോകാൻ തോന്നി. പക്ഷെ തന്നെ അവർക്കു അറിയാം.. തന്റെ ചേട്ടൻ സുനിൽ ആ വീട്ടിൽ ഗിരിജയെ ഇട്ടു കളിച്ച കഥ..അന്നത്തെ പ്രശ്നങ്ങൾ എല്ലാം അവന്റെ മനസ്സിൽ തെളിഞ്ഞു… പാവം ഗിരിജെച്ചി..

അവനു അവിടുന്ന് പോകാൻ തോന്നിയില്ല.. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഗിരിജ ജംഗ്ഷനിലേക്ക് വന്നു.. അവൾ ആ പരിസരം വീക്ഷിക്കുന്നത് ദൂരെ നിന്നും അവൻ കണ്ടു.. അവൻ ഓടി അവൾക്കു മുന്നിൽ എത്തി..

മോൻ പോയൊന്നു അറിയാൻ വന്നതാ.. അച്ഛൻ മരിച്ചു.

എനിക്ക് തോന്നി ഗിരീജേച്ചി.. അതാ പോകാതെ നിന്നത്..

ഉം.. കണ്ണിൽ നിന്നും വന്ന കണ്ണുനീർ അവൾ തുടച്ചു..

ഞാൻ ചിലപ്പോൾ ഇനി അടിയന്തിരം കഴിഞ്ഞേ വരു. അങ്ങിനെ എങ്കിൽ നീ ഇന്നേക്ക് പതിനേഴാം ദിവസം രാവിലേ ഒരു പത്തുമണിക്ക് വരുവോ ഇവിടെ.. എന്നെ കൊണ്ടുപോകാൻ..

ഞാൻ വരാം .

ഉം.. ഞാൻ പോട്ടെ പൊന്നെ..

അവൾ തിരിഞ്ഞു നടന്നു.

തന്റെ ചേട്ടൻ നാറി… അവൻ കാരണം തനിക്കു ഇവിടെ ഒന്ന് നിക്കാൻ പോലും മേല.. ആ വീട്ടിൽ പോകാൻ മേല.

സജീവ് ഒരുവിധം വീട്ടിൽ എത്തി.. അവിടുത്തുകാർ എല്ലാം ഗിരിജയുടെ അച്ഛൻ മരിച്ച വിവരം അറിഞ്ഞിരിക്കുന്നു. സുമതി ചേച്ചി വഴി ആവാം.. സുമതി ചേച്ചിയും ഭർത്താവും പോയിരിക്കുന്നു.. മരിച്ചടക്കിന്.രാധ പോയില്ല. ഗിരിജയുടെ വീട്ടുകാരെ നോക്കാൻ ധൈര്യം ഇല്ലല്ലോ.

സുമതിയോക്കേ തിരികെ വരുമ്പോൾ ഗിരിജയുടെ ഇളയ കുട്ടി ഒഴികെ രണ്ടു മക്കളെയും കൂട്ടിയാണ് വന്നത്. പിള്ളേരുടെ പഠിത്തം കളയണ്ടാന്ന് സുമതി പറഞ്ഞതിൻ പ്രകാരം ആണ് കുട്ടികളെ വിട്ടത്.

നാലഞ്ചു ദിവസം സജീവ് പിടിച്ചു നിന്നു..സുമതിയെ വഴിയിൽ കണ്ടാലോ എന്ന പേടി മൂലം വെളിയിൽ ഉറങ്ങിയില്ല.പിന്നെ മെല്ലെ അവന്റ കഴപ്പ് കൂടി തുടങ്ങി. പതിനേഴാം ദിവസം അവൻ വെളുപ്പിനെ ഗിരിജയുടെ വീട് ലക്ഷ്യമാക്കി പറന്നു.. കുണ്ണ താഴുന്നില്ല.. വഴിയിൽ ഇട്ടു താൻ കളിച്ചു പോകുമോ എന്ന് പോലും അവൻ ഓർത്തു. പറഞ്ഞപോലെ ഗിരിജ പത്തുമണിക്ക് അവൻ സമ്മാനിച്ച കുഞ്ഞുമായി ബസ്സ് സ്റ്റോപ്പിൽ എത്തി.. പരസ്പരം കളി തുടങ്ങി മുഖത്തോട് മുഖം കാണാതെ ഇരുന്ന പതിനേഴു ദിവസങ്ങൾ.. അവനെ കണ്ടപ്പോൾ അവളുടെ പൂറും ചുരത്തി.. മുലകണ്ണുകൾ കൂമ്പി.

ബസിൽ കയറി അടുത്ത് ഇരിക്കുമ്പോൾ അവൻ അവളുടെ കൈയിൽ പിടിച്ചു. അവൾ അവന്റെ തുടയിലും.

വീട് വരെ പിടിച്ചു നിക്കാൻ വയ്യ.. ഇവിടെ വെച്ച് കീച്ചട്ടെ…

എവിടെ വെച്ച് വേണേലും കീച്ചിക്കോ.. അവൾ ചിരിച്ചു.. രണ്ടുപേരും കണ്ണിൽ കണ്ണിൽ നോക്കി.. വികാര വേലിയേറ്റം.

നമുക്കു നാളെ വീട്ടിൽ പോയാൽ പോരെ… എവിടെ എങ്കിലും റൂം എടുക്കാം

സജീവ് പറഞ്ഞു.

അയ്യോ.. റൂമൊ.. വേണ്ട എനിക്ക് പേടിയാ..

പണ്ടത്തെ ഓർത്തിട്ടാണോ..

അല്ല..

ഞാനും ഗിരിജച്ചിയും നമ്മുടെ മോളും ഒന്നിച്ചു ജീവിച്ചില്ലല്ലോ ഇതുവരെ.. നമുക്കു ഒരു രാത്രി ഒന്നിച്ചു കഴിഞ്ഞിട്ട്.. ദേ കണ്ടോ. ഇവൻ വീട് വരെ എത്തില്ല.. അതിനു മുൻപ് ചിലപ്പോൾ പാൽ തുപ്പും.

അയ്യടാ.. അത് എന്റെ പൂറ്റിലോ വായിലോ കളഞ്ഞ മതി..

എന്ന നമുക്കു ടൗണിൽ റൂം എടുക്കാം..കുഞ്ഞുകൂടി ഉള്ളതുകൊണ്ട് ആരും സംശയിക്കില്ല.

കളിക്കാൻ ഉള്ള ആവേശം.. ഗിരിജ അത് സമ്മതിച്ചു.. തന്റെ കുഞ്ഞിന്റെ അച്ഛൻ അല്ലേ അവർ മൂവരും ഒന്നിച്ചു ഒരു രാത്രി കഴിയാം എന്ന് പറയുന്നത്.

അത്യാവശ്യം മുന്തിയ ഹോട്ടലിൽ ആണ് അവർ റൂം എടുക്കാൻ കയറിയത്.. ബ്രദർ, സിസ്റ്റർ, സിസ്റ്ററുടെ കുട്ടി.. ഈ തരത്തിൽ ആണ് അവർ ഹോട്ടലിൽ വിശ്വസിപ്പിച്ചത്..

റൂം എടുത്തു ലിഫ്റ്റിൽ കേറുമ്പോൾ തന്നെ സജീവ് അവളെ ചേർത്ത് പിടിച്ചു.. പെട്ടന്ന് ഒരാൾ കൂടി ലിഫ്റ്റിൽ കയറി. ഏകദേശം മുപ്പത്തഞ്ചു തോന്നിക്കുന്ന ഒരാൾ.വലിയ സുന്ദരൻ അല്ല.. ഇരുനിറം.. എന്നാൽ അയാളുടെ ഫോറിൻ മണം ഗിരിജ തിരിച്ചറിഞ്ഞു ലിഫ്റ്റ് മുകളിലേക്കു പോകുമ്പോൾ സജീവ് അവളുടെ മുലയിൽ അമർത്തി പിടിച്ചു നിന്നു. ഗിരിജ അവനോട് ചേർന്നും നിന്നു.

അയാൾ ഇടയ്ക്കു അവരെ ശ്രദ്ധിച്ചു. ലിഫ്റ്റിൽ നിന്നും രണ്ടു കൂട്ടരും ഇറങ്ങി.. സജീവ് ആണ് കുഞ്ഞിനെ എടുത്തിരുന്നത്. അവളുടെ കൈ പിടിച്ചു റൂം നമ്പർ നോക്കുമ്പോൾ കൂടെ ലിഫ്റ്റിൽ വന്ന ആളുടെ ശബ്ദം കേട്ടു.

Leave a Reply

Your email address will not be published. Required fields are marked *