ഗിരിജ ആന്റിയുടെ കളിവീരൻ – 4 3അടിപൊളി  

 

വൗ.. അവളുടെ കയ്കൾ എന്തൊരു സോഫ്റ്റ്‌ ആ..

ആദ്യ കാഴ്ച്ചയിൽ തന്നെ ഒരാളോട് ക്രഷ് തോന്നുക സ്വാഭാവികം അല്ല.. എന്നാലും എനിക്ക് ശ്രേയയോട് വല്ലാത്തൊരു അട്ട്രാക്ഷൻ തോന്നി..

നല്ല വെളുത്തു മെലിഞ്ഞു കണ്ണൊക്കെ എഴുതി.. ഒരു പച്ച ചുരിദാർ ഒക്കെ ഇട്ട്.. അവളെ കാണാൻ ഒടുക്കത്തെ ഭംഗി ആയിരുന്നു…

ഞാനും ശ്രേയയും പെട്ടെന്ന് കമ്പനി ആയി.. വീട് എവിടെ ആണെന്നും.. മേൽവിനെ എങ്ങനെ അറിയാം എന്നുമൊക്കെ സംസാരിച്ചു.. പലപ്പോഴും ഞങ്ങളുടെ കണ്ണുകൾ ഉടക്കി.. അപ്പോഴൊക്കെ അവൾ നാണത്തോടെ മെല്ലെ കയ് കൊണ്ട് തലമുടി വകഞ്ഞു മാറ്റി..

 

ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കെ പിന്നിലെ മതിലിൽ ഇരിക്കുക ആയിരുന്ന രണ്ടു ചേച്ചിമാർ ഞങ്ങളെ വിളിച്ചു.. രണ്ടു പേരെയും കണ്ടാൽ തന്നെ കുറച്ചു ബോൾഡ് ആണെന്ന് പറയും..

 

“ഫ്രഷേഴ്‌സ് അല്ലേടാ..”

അതിൽ ഒരു ചേച്ചി ചോദിച്ചു..

“അതെ” ഞങ്ങൾ ഒരുമിച്ച് പറഞ്ഞു..

 

“മം.. ഗുഡ് ചേച്ചിമാരെ പരിചയപ്പെടണ്ടേ.. ഞാൻ ദൃശ്യ ഇത് അപർണ..3rd ഇയർ സിവിൽ..നിങ്ങൾ ഏതാ ബ്രാഞ്ച്..”

 

“ഞങ്ങളും സിവിൽ ആണ്..ഞാൻ പറഞ്ഞു..

ദൃശ്യ ചേച്ചി ഒരു സ്ലീവലസ് ടോപ് ഉം പിന്നെ ജീൻസ് ഉം ആണ് ഇട്ടിരിക്കുന്നെ.. നല്ല ടൈറ്റ് ജീൻസിൽ ചേച്ചിയുടെ വലിയ തുടകൾ കാണാം.. കണ്ടപ്പോൾ എനിക്ക് സ്റ്റെഫി ചേച്ചിയെ ആണ് ഓർമ വന്നത്.. ചെറുതായി ചേച്ചിയുടെ വയറും കാണുന്നുണ്ട്..

അപർണ ചേച്ചി നല്ല വെളുത്തു മെലിഞ്ഞിട്ട് ആയിരുന്നു..ചേച്ചിയുടെ കാലുകൾ വരെ നല്ല വെളുപ്പ് ആയിരുന്നു.. ബ്ലാക്ക് ഹീൽസ് ഇട്ടിട്ടുണ്ട്.. താഴെ ഒരു പയ്യൻ ആ ചേച്ചിയുടെ ഹീൽസ് കയ് കൊണ്ട് വൃത്തിയാക്കി കൊടുക്കുന്നു.. ഞങ്ങൾ അത് നോക്കി..

 

“എന്താടാ ഇവന്റെ സ്ഥാനത് നിങ്ങളെ ആക്കണോ..”

“വേണം..” മെൽവിൻ ഒന്ന് വെള്ളമിറക്കി പറഞ്ഞു.. അത് കേട്ട് ഞാനും ശ്രേയയും ഞെട്ടിക്കൊണ്ട് അവനെ നോക്കി..

 

“മം..നീ കൊള്ളാമല്ലോ.. തല്ക്കാലം നീ ഒരു 50 ഏത്തം ഇട്.. ഞാൻ നോക്കട്ടെ.. ഇവരെ കൊണ്ട് എന്ത് ചെയ്യിക്കും ദൃശ്യ…”

 

“മം.. ഡാ നീ ഇവിടെ ഇരുന്നേ.”. ദൃശ്യ ചേച്ചി എന്നോട് പറഞ്ഞു..ഞാൻ അപ്പൊ തന്നെ ചേച്ചിടെ അടുത്ത് ഇരുന്നു..

 

“എന്താ നിന്റെ പേര്..”

“ആനന്ദ് “

ചേച്ചി എന്റെ തോളിലൂടെ കയ്യിട്ടു..

“അപ്പൊ നിന്റെയോ..”

“ശ്രേയ..”

അപ്പൊ ശ്രേയ മോൾ ഒരു കാര്യം ചെയ്.. ദേ ഈ അനന്ദിനെ ഒന്ന് പ്രൊപ്പോസ് ചെയ്തേ.. ഞാൻ നോക്കട്ടെ.. ”

അത് എനിക്കും ഇഷ്ടം ആയി.. ശ്രേയ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് നോക്കി ഞാൻ മിണ്ടാതെ ഇരുന്നു..

 

“മം വേഗം നോക്ക് കുട്ടി.. നിനക്ക് ഇവനെക്കാൾ നല്ല ഒരുത്തനെ വേറെ കിട്ടും എന്ന് തോന്നുന്നില്ല..”

 

ദൃശ്യ ചേച്ചി ആണേൽ എന്റെ തോളിൽ തന്നെ കയ്യ് ഇട്ടു ഇരിക്കുവായിരുന്നു…

 

“ഡാ.. നീ എന്താ ഈ നോക്കി നിൽക്കുന്നെ പറഞ്ഞ പോലെ ഏത്തം ഇട് ചെക്കാ.. ”

 

അപർണ ചേച്ചി പറയുന്നത് കേട്ട് മെൽവിൻ ഏത്തം ഇടാൻ തുടങ്ങി..

 

“നന്ദു.. എനിക്ക്.. എനിക്ക് നിന്നെ ഇഷ്ടം ആണ്.. “ശ്രേയ പറഞ്ഞു തുടങ്ങി.. ഞാൻ വിടാതെ അവളുടെ കണ്ണിൽ തന്നെ നോക്കി ഇരുന്നു… അവളും അങ്ങനെ തന്നെ..

“യു ആർ സൊ ക്യൂട്ട്.. നീയില്ലാതെ എനിക്ക് പറ്റില്ല നന്ദു.. ഐ ലവ് യു..”

ഉഫ്.. അത് കേട്ടപ്പോൾ എനിക്ക് ശ്രേയയെ കെട്ടിപ്പിടിച്ചു അവളുടെ ചുവന്ന ചുണ്ടുകൾ എന്നോട് ചേർത്ത് ചുമ്പിക്കാൻ തോന്നിപ്പോയി..

 

“പറയെടാ.. നിനക്ക് എന്നെ ഇഷ്ടം അല്ലെ നന്ദു..”അവൾ എന്റെ കണ്ണുകളിൽ നോക്കി തന്നെ പറഞ്ഞു..

 

“യെസ്.. ശ്രേയ.. എനിക്കും ഇഷ്ടം ആണ്..

ഐ ലവ് യു ടൂ..”

 

ഗുഡ്.. ഗുഡ്.. രണ്ടു ചേച്ചിമാരും കയ്യടിച്ചു.. നന്നായി പിള്ളേരെ.. ഇനി മൂന്നും ക്ലാസ്സിലേക്ക് വിട്ടോ.. ഞങ്ങൾ എഴുന്നേറ്റു ക്ലാസ്സിലേക്ക് നടക്കാൻ തുടങ്ങി..

 

“ആഹ്.. പിന്നെ.. ഇനി എന്താലും സീനിയർസ് വന്നാൽ ദൃശ്യയുടെ പിള്ളേർ ആണെന്ന് പറഞ്ഞ മതി അനന്ദ് ”

 

ഒകെ… ചേച്ചി.. ഞാൻ പറഞ്ഞു.. നോക്കിയപ്പോൾ അപർണ ചേച്ചി എന്നെ നോക്കി ഒന്ന് കണ്ണടിച്ചു.. ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു..

Leave a Reply

Your email address will not be published. Required fields are marked *