കാരണം ഗിരീഷിനെ പോലെ മാനസികാവസ്ഥ ഉള്ളവരെ പറ്റി അയാൾ ശരിക്കും പഠിച്ചിട്ടുണ്ടായിരുന്നു…
കഴിഞ്ഞ ദിവസങ്ങളിൽ അവൻ അറിയാത്ത ചില കാര്യങ്ങൾ കൂടി നടക്കുന്നുണ്ടായിരുന്നു…
ഗിരീഷ് കടയിൽ ആയിരിക്കുന്ന സമയത്ത് മുന്നോ നാലോ തവണ ജോയി അവന്റെ വീട്ടിൽ ചെല്ലുകയും പ്രിയയുമായി ഒരുപാട് നേരം സംസാരിക്കുകയും ചെയ്തിരുന്നു…
വളരെ മാന്യമായി ഇടപെടുന്ന രസികനായ ഒരാളായിട്ട് ജോയിയെ അവൾ കണ്ടു…
അവളുടെ മൊബൈൽ നമ്പർ കരസ്തമാക്കിയിട്ട് അയാൾ ചാറ്റ് ചെയ്യാനും തുടങ്ങി…
ആകാശത്തിനു കീഴിലുള്ള എല്ലാ കാര്യങ്ങളും അവർ ചർച്ച ചെയ്യും…
പകൽ സമയത്തെ വിരസത ഒഴിവാക്കാൻ അയാളുമായുള്ള സംസാരം അവളെ തുണച്ചു…
എല്ലാ കാര്യങ്ങളിലും അയാൾക്കുള്ള അറിവ് അവളെ അത്ഭുതപ്പെടുത്തി…
സിനിമ സാഹിത്യം ചരിത്രം അങ്ങിനെ എല്ലാം അവരുടെ വിഷയമായി…
പതിയെ പതിയെ ചർച്ചകളിൽ സെക്സും പരാമർശിക്കാൻ തുടങ്ങി…
മൊബൈൽ ചാറ്റിലൂടെ ആയത് കൊണ്ട് പ്രതികരിക്കാൻ പ്രിയക്കും പ്രയാസം തോന്നിയില്ല..
വെറും അശ്ലീലം ആണ് പറയുന്നത് എന്ന് തോന്നാത്ത രീതിയിൽ ആണ് അയാൾ പറഞ്ഞിരുന്നത്..
കുണ്ണ പൂറ് ഇങ്ങനെയുള്ള വാക്കുകൾ ഒന്നും അയാൾ ഉപയോഗിച്ചില്ല…
ഒരു തരം ക്‌ളാസിക്ക് ഭാഷയിൽ അയാൾ സെക്സ് പറഞ്ഞു കൊണ്ട് അവളെ രസിപ്പിച്ചു കൊണ്ടിരുന്നു…
അയാളുടെ ആ രീതിയിലുള്ള സംസാരം അവൾക്കും ഇഷ്ടമായി..
സെക്സിനെ കുറിച്ച് അവൾക്ക് അറിയാത്ത, ചിന്തിച്ചിട്ട് പോലും ഇല്ലാത്ത പല കാര്യങ്ങളും അയാളിൽ നിന്നും അവൾ മനസിലാക്കി…
ആദ്യമൊക്കെ ഗിരീഷിനെ പുകഴ്ത്തി പറഞ്ഞിരുന്ന അയാൾ പിന്നെ പിന്നെ അവനെ പുച്ഛിച്ചു കൊണ്ട് സംസാരിക്കുന്നത് പതിവാക്കി…
ആദ്യമൊക്കെ അത് കേൾക്കാൻ അവൾ താൽപ്പര്യപ്പെട്ടില്ലങ്കിലും പിന്നെ പിന്നെ അതിൽ കാര്യമുണ്ടന്ന് അവൾക്ക് തോന്നി തുടങ്ങി…
അവനെ സൂക്ഷ്മ മായി നിരീക്ഷിക്കാൻ അയാൾ പ്രിയയോട് പറഞ്ഞു…
എല്ലാം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ആയി എന്ന് ഉറപ്പായപ്പോൾ ഒരു ദിവസം ജോയി അവളോട് ചാറ്റ് ചെയ്യുമ്പോൾ പറഞ്ഞു…
എനിക്ക് ഒരു സംശയം ഉണ്ട് പ്രിയാ..
എന്താ അച്ചായാ.. (തന്നെ അച്ചായാ എന്ന് വിളിക്കാൻ ജോയി പറഞ്ഞത് കൊണ്ടാണ് അവൾ അങ്ങനെ വിളിക്കുന്നത് )
നിന്റെ കെട്ടിയോൻ ഒരു ഗേ ആണോ എന്ന്…
പോ.. അച്ചായാ.. ഇല്ലാത്തത് പറയല്ലേ.. അങ്ങനെ ഒന്നും അല്ലെന്നു ഏറ്റവും അറിയാവുന്നത് എനിക്കല്ലേ…
നാലു വർഷമായി എന്റെ കൂടെ കിടക്കുന്ന ആളിനെ പറ്റി എനിക്ക് അറിഞ്ഞു കൂടെ…
നിനക്ക് അറിയാഞ്ഞിട്ടാ പ്രിയേ.. ഇങ്ങനെത്തെ തോന്നൽ ഒക്കെ ജന്മനാൽ ഉണ്ടാകുന്നതല്ല..
ചിലർക്ക് ഇടക്കാലത്ത് ചില ഹോർമോൺ ചെയ്ഞ്ചിന്റെ ഫലമായും തോന്നാം…
ഗിരീഷേട്ടന് അങ്ങനെ ചെയ്ഞ്ചുണ്ടായി എന്ന് അച്ചായന് തോന്നാൻ കാരണം…
അവന് ഹോർമോൺ ചെയ്ഞ്ചുണ്ടായി എന്നല്ല ഞാൻ പറഞ്ഞത്.. അങ്ങനെയുള്ളവർക്കുള്ള ചില ലക്ഷണങ്ങൾ അവനിലും കണ്ടു എന്നാണ് പറഞ്ഞത്…
എന്ത് ലക്ഷണങ്ങൾ..?
അത്.. ഞങ്ങൾ ജിമ്മിൽ ആണുങ്ങൾ കൂടുതൽ പേരും ലങ്കോട്ടി എന്ന് വിളിക്കുന്ന ഒരു തുണിയാണ് ഉടുക്കുക..
പണ്ട് കോണകം എന്നും വിളിച്ചിരുന്നു… ചിലർ ഷോർട്സ് പോലെയുള്ള ചിലതും ഇടും….
അതൊക്കെ ഇടുമ്പോൾ ചില ഭാഗങ്ങളൊക്കെ മുഴച്ചിരിക്കുമെന്ന് നിനക്ക് ഊഹിക്കാവുന്നതല്ലേ…
ഈ ഇടയായിട്ട് നിന്റെ കെട്ടിയവൻ ഇങ്ങനെ വലിയ മുഴയുള്ളവരുടെ മുഴയിൽ വല്ലാത്ത രീതിയിലുള്ള നോട്ടം വിടുന്നുണ്ട്…
പിന്നെ ഇപ്പോൾ മീശയും വടിച്ചു കളഞ്ഞു.. അതും ഒരു ലക്ഷണമാണ്.. എല്ലാവർക്കും അല്ല.. ചിലർക്ക്….
ഞാൻ ഒരു സംശയം പറഞ്ഞു എന്നേ ഒള്ളു കെട്ടോ…
കൃത്യമായി മനസിലാക്കാൻ പറ്റുന്നത് നിനക്ക് മാത്രമാണ്…
എനിക്കോ.. എങ്ങിനെ…?
എടീ പെണ്ണേ.. അവന് അങ്ങനത്തെ മാറ്റം ഉണ്ടായിട്ടുണ്ടങ്കിൽ സ്ത്രീകളോടുള്ള താല്പര്യം കുറയും..
എന്നുവെച്ചാൽ നിന്നോട് ഉള്ള “ആ” താൽപ്പര്യം കുറയുമെന്ന്…
അത് കേട്ടപ്പോൾ അവളുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി…
ശരിയാണല്ലോ.. മൂന്നാല് ദിവസമായി ഗിരീഷേട്ടൻ ഒന്നും ചെയ്തിട്ടില്ല…. ഇതിനു മുൻപും ഇങ്ങനെ രണ്ടു മൂന്ന് ദിവസത്തെ ഗ്യാപ്പ് പലപ്പോഴും വന്നിട്ടുണ്ട്…
